പ്ര​ഭാ​ക​രാ ! ഐ​ഐ​ടി പ്രൊ​ഫ​സ​ര്‍ ച​മ​ഞ്ഞ് വ​നി​താ ഡോ​ക്ട​റെ വി​വാ​ഹം ചെ​യ്ത് ‘ത​ട്ടു​ക​ട​ക്കാ​ര​ന്‍’ ! കൈ​ക്ക​ലാ​ക്കി​യ​ത് വ​ന്‍ സ്ത്രീ​ധ​നം…

മ​ദ്രാ​സ് ഐ.​ഐ.​ടി.​യി​ലെ പ്രൊ​ഫ​സ​റാ​ണെ​ന്നു പ​റ​ഞ്ഞ് വ​നി​താ ഡോ​ക്ട​റെ വി​വാ​ഹം​ചെ​യ്ത ത​ട്ടു​ക​ട​യു​ട​മ​യെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചെ​ന്നൈ അ​ശോ​ക് ന​ഗ​ര്‍ ജാ​ഫ​ര്‍​ഖാ​ന്‍​പേ​ട്ട​യി​ലെ വി. ​പ്ര​ഭാ​ക​ര​നാ(34)​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്ത്രീ​ധ​നം ഉ​പ​യോ​ഗി​ച്ച് ക​ടം​വീ​ട്ടാ​നാ​ണ് 2020-ല്‍ ​പ്ര​ഭാ​ക​ര​ന്‍ ഡോ. ​ഷ​ണ്‍​മു​ഖ മ​യൂ​രി​യെ വി​വാ​ഹം​ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. 2019-ല്‍ ​മ​റ്റൊ​രു സ്ത്രീ​യെ പ്ര​ഭാ​ക​ര​ന്‍ വി​വാ​ഹം​ചെ​യ്തി​രു​ന്നു. അ​തി​ല്‍ ഒ​രു കു​ട്ടി​യു​മു​ണ്ട്. ക​ടം​ക​യ​റി​യ​തോ​ടെ കു​ടും​ബ​ത്തി​ന്റെ അ​റി​വോ​ടെ പ്ര​ഭാ​ക​ര​ന്‍ വ​നി​താ ഡോ​ക്ട​റെ വി​വാ​ഹം ക​ഴി​ച്ച​ത്. പി​എ​ച്ച്.​ഡി. നേ​ടി​യി​ട്ടു​ള്ള താ​ന്‍ മ​ദ്രാ​സ് ഐ.​ഐ.​ടി.​യി​ല്‍ ബ​യോ​കെ​മി​സ്ട്രി വി​ഭാ​ഗം പ്രൊ​ഫ​സ​റാ​ണെ​ന്നാ​ണ് പ്ര​ഭാ​ക​ര​ന്‍ മ​യൂ​രി​യെ അ​റി​യി​ച്ച​ത്. ഐ​ഐ​ടി പ്രൊ​ഫ​സ​ര്‍ എ​ന്നു കേ​ട്ട​തോ​ടെ മും​ബൈ​യി​ല്‍ താ​മ​സി​ക്കു​ന്ന മ​യൂ​രി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ കൂ​ടു​ത​ലൊ​ന്നും അ​ന്വേ​ഷി​ക്കാ​തെ വി​വാ​ഹ​ത്തി​നു സ​മ്മ​തം​ന​ല്‍​കി. 110 പ​വ​ന്‍ സ്വ​ര്‍​ണ​വും 15 ല​ക്ഷം രൂ​പ​യു​ടെ കാ​റും 20 ല​ക്ഷം രൂ​പ​യു​ടെ മ​റ്റു വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ളു​മാ​ണ് പ്ര​ഭാ​ക​ര​ന് സ്ത്രീ​ധ​ന​മാ​യി ല​ഭി​ച്ച​ത്. വി​വാ​ഹം ക​ഴി​ഞ്ഞ​ശേ​ഷം പ്ര​ഭാ​ക​ര​ന്‍ എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ വീ​ട്ടി​ല്‍​നി​ന്നി​റ​ങ്ങും. വൈ​കീ​ട്ടു​മാ​ത്ര​മേ…

Read More

പ്ര​മേ​ഹ​രോ​ഗി​ക​ള്‍​ക്ക് പ്ര​ത്യാ​ശ പ​ക​രു​ന്ന വാ​ര്‍​ത്ത ! പു​തി​യ ചി​കി​ത്സാ രീ​തി​യ്ക്ക് ഉ​പ​ക​രി​ക്കു​ന്ന പു​തി​യ മ​രു​ന്ന് ക​ണ്ടെ​ത്തി ഐ​ഐ​ടി ഗ​വേ​ഷ​ക​ര്‍…

ക​ടു​ത്ത പ്ര​മേ​ഹ​മു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് പ്ര​ധാ​ന​മാ​യ കാ​ര്യ​മാ​ണ് ഇ​ന്‍​സു​ലി​ന്‍ ചി​കി​ത്സ. എ​ന്നാ​ല്‍ ഇ​ന്‍​സു​ലി​ന്‍ ഇ​ഞ്ച​ക്ഷ​ന്‍ പ​ല​ര്‍​ക്കും ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ്. എ​ന്നാ​ല്‍ പ്ര​മേ​ഹ ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഒ​രു മ​രു​ന്നി​ന്റെ ത​ന്മാ​ത്ര ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഐ​ഐ​ടി മാ​ണ്ഡി​യി​ലെ ഗ​വേ​ഷ​ക​ര്‍ എ​ന്ന വാ​ര്‍​ത്ത പ്ര​ത്യാ​ശ പ​ക​രു​ക​യാ​ണ്. പി​കെ2 എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ത​ന്മാ​ത്ര​യ്ക്ക് പാ​ന്‍​ക്രി​യാ​സ് വ​ഴി ഇ​ന്‍​സു​ലി​ന്‍ പ്ര​കാ​ശ​നം ചെ​യ്യാ​ന്‍ ക​ഴി​യു​മെ​ന്നും പ്ര​മേ​ഹ​ത്തി​ന് വാ​യി​ലൂ​ടെ ന​ല്‍​കു​ന്ന മ​രു​ന്നാ​യി ഇ​ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഐ​ഐ​ടി മാ​ണ്ഡി ഒ​രു പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു. ഗ​വേ​ഷ​ണ​ത്തി​ന്റെ ക​ണ്ടെ​ത്ത​ലു​ക​ള്‍ ജേ​ണ​ല്‍ ഓ​ഫ് ബ​യോ​ള​ജി​ക്ക​ല്‍ കെ​മി​സ്ട്രി​യി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വി​നോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യി പാ​ന്‍​ക്രി​യാ​സി​ലെ ബീ​റ്റാ കോ​ശ​ങ്ങ​ള്‍ മ​തി​യാ​യ ഇ​ന്‍​സു​ലി​ന്‍ റി​ലീ​സ് ചെ​യ്യാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് പ്ര​മേ​ഹം ഉ​ണ്ടാ​കു​ന്ന​ത്. ഇ​ന്‍​സു​ലി​ന്‍ പ്ര​കാ​ശ​ന​ത്തി​ല്‍ പ​ല സ​ങ്കീ​ര്‍​ണ്ണ​മാ​യ ജൈ​വ രാ​സ പ്ര​ക്രി​യ​ക​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്നു. അ​ത്ത​രം ഒ​രു പ്ര​ക്രി​യ​യി​ല്‍ കോ​ശ​ങ്ങ​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ജി​എ​ല്‍​പി​വ​ണ്‍​ആ​ര്‍ എ​ന്ന പ്രോ​ട്ടീ​ന്‍ ഘ​ട​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്നു.…

Read More

ഇനി കോവിഡ് പരിശോധനാ ഫലം വെറും 45 മിനിറ്റിനുള്ളില്‍ ! ഐഐടി വികസിപ്പിച്ച ‘കൊവിറാപ്’ സാങ്കേതിക വിദ്യയെക്കുറിച്ചറിയാം…

ആന്റിജന്‍, ആര്‍ടിപിസിആര്‍ പരിശോധനകളാണ് കോവിഡ് ടെസ്റ്റിംഗിനായി നിലവില്‍ ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും കൃത്യമായ വിവരം നല്‍കുന്നത് ആര്‍.ടി.പി.സി.ആര്‍ പരിശോധനയാണ്. എന്നാല്‍ നിലവില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആര്‍.ടി.പി.സി.ആര്‍ ഫലം ലഭിക്കാന്‍ വന്‍ നഗരങ്ങളില്‍ രണ്ട് മുതല്‍ അഞ്ച് ദിവസം വരെയെടുക്കുന്ന സാഹചര്യമാണുള്ളത്. എന്നാല്‍ ഈ അവസ്ഥ ഒഴിവാക്കി ഉടന്‍ തന്നെ സാമ്പിള്‍ ഫലം ലഭിക്കാനുളള ഒരു ഉപകരണം തയ്യാറാക്കിയിരിക്കുകയാണ് ഐ.ഐ.ടി ഖരക്പൂര്‍. ‘കൊവിറാപ്’ എന്നാണ് ഇതിന്റെ പേര്. ഐ.ഐ.ടിയിലെ ഗവേഷകരായ പ്രൊഫസര്‍ സുമന്‍ ചക്രബര്‍ത്തി, ഡോക്ടര്‍ ആരിന്ധം മൊണ്ടാള്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗവേഷണ വിഭാഗമാണ് ഈ വിദ്യ കണ്ടെത്തിയത്. ഇന്ത്യയിലെ റാപ്പിഡ് ഡയഗനോസ്റ്റിക് ഗ്രൂപ്പ്, അമേരിക്കയിലെ ബ്രമേര്‍ട്ടണ്‍ ഹോള്‍ഡിംഗ്‌സ് എന്നിവര്‍ക്ക് ഇത് വിപണിയിലെത്തിക്കുന്നതിന് അനുമതി ലഭിച്ചുകഴിഞ്ഞു. അതിവേഗം രോഗവ്യാപനമുണ്ടാകുന്ന സാഹചര്യത്തില്‍ ഈ ഉപകരണം ആവശ്യം വരുമെന്നാണ് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫ. വി.കെ തിവാരി പറയുന്നത്.…

Read More