ഒ​റ്റ കു​പ്പി​യി​ൽ ‘നന്മ ​നി​റ​ഞ്ഞ മ​റി​യ​മേ…’ 16 ഭാ​ഷ​ക​ളി​ൽ എ​ഴു​തി റി​ക്കാ​ർ​ഡി​ട്ടു ഗോ​ഡ്സ​ണ്‍ ഫ്രാ​ൻ​സി​സി​ന്

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: “നന്മ ​നി​റ​ഞ്ഞ മ​റി​യ​മേ …’ എ​ന്ന പ്രാ​ർ​ഥ​ന 16 ഭാ​ഷ​ക​ളി​ൽ ബോ​ട്ടി​ൽ ആ​ർ​ട്ട് ആ​യി അ​വ​ത​രി​പ്പി​ച്ച പൊ​ങ്ങ​ണം​കാ​ട് പാ​യി​ക്കാ​ട്ടു വീ​ട്ടി​ൽ ഗോ​ഡ്സ​ണ്‍ ഫ്രാ​ൻ​സി​സി​ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡ്സി​ന്‍റേയും ഏ​ഷ്യ ബു​ക്ക് ഓ​ഫ് റി​ക്കാ​ർ​ഡി​ന്‍റേയും അം​ഗീ​കാ​രം. ഇ​ത്ര​യേ​റെ ഭാ​ഷ​ക​ളി​ൽ പ്രാ​ർ​ഥ​ന രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് റി​ക്കാ​ർ​ഡ് കു​റി​ച്ച​ത്. ആ​ഫ്രി​ക്ക​ൻ​സ്, ക്രൊ​യേ​ഷ്യ​ൻ, ഫ്ര​ഞ്ച്, ഇ​റ്റാ​ലി​യ​ൻ തു​ട​ങ്ങി​യ​വ അ​ട​ക്ക​മു​ള്ള ഭാ​ഷ​ക​ളി​ലാ​യാ​ണ് പ്രാ​ർ​ഥ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ജ​പ​മാ​ല ചൊ​ല്ലാ​റു​ള്ള ഗോ​ഡ്സ​ണി​നു ജ​പ​മാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്തെ​ങ്കി​ലും ശ്ര​ദ്ധേ​യ​മാ​യ കാ​ര്യം ചെ​യ്യ​ണ​മെ​ന്നതു മാ​സ​ങ്ങ​ളാ​യു​ള്ള ആ​ഗ്ര​ഹ​മാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ജ​പ​മാ​ലമാ​സ​ത്തി​നു മു​ന്പാ​യി ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​നാ​യ​ത്. ഇ​തി​നാ​യി ആ​ദ്യം ബോ​ട്ടി​ൽ ആ​ർ​ട്ട് പ​ഠി​ച്ചു. വി​വി​ധ ഭാ​ഷ​ക​ളി​ൽ “നന്മ ​നി​റ​ഞ്ഞ മ​റി​യ​മേ…’ എ​ന്ന പ്രാ​ർ​ഥ​ന എ​ഴു​തു​ന്ന​ത് എ​ങ്ങ​നെ​യെ​ന്നു ക​ണ്ടെ​ത്തി. അ​തി​നാ​യി ആ​ദ്യം ഗൂ​ഗി​ളി​ന്‍റേയും പി​ന്നീ​ട് ഒ​രു ആ​പ്പി​ന്‍റെ​യും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. വി​വി​ധ ഭാ​ഷ​യി​ലു​ള്ള പ്രാ​ർ​ഥ​ന ആ​ദ്യം പു​സ്ത​ക​ത്തി​ൽ എ​ഴു​തി…

Read More

ഇവന്‍ ഗോപു രാജന്‍! കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയ യുവാവ്; കുടുങ്ങി

കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഒറ്റ ദിവസം കൊണ്ട് 15 പേര്‍ കോവിഡ് ബാധിച്ചു മരിച്ചെന്ന് വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ യുവാവ് പോലീസ് പിടിയില്‍. കടുത്തുരുത്തി വെള്ളാശേരി കുന്നത്ത് ഗോപു രാജനാ(29)ണ് അറസ്റ്റിലായത്.  ഇയാള്‍ കടുത്തുരുത്തി സിഫ്എല്‍ടിസിയിലെ വോളന്റീയറായി പ്രവര്‍ത്തിച്ചു വരികയാണ്. ഇയാള്‍ നന്‍പന്‍ എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനില്‍ക്കുകയായിരുന്നു. ഏപ്രില്‍ 29 മുതലാണ് വാട്‌സാപ്പില്‍ ഓഡിയോ സന്ദേശം വന്നത്.

Read More

കാ​ഞ്ഞ​ങ്ങാ​ട്ടെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ഉ​റ​ക്കം ​കെടുത്തിയത് പുലിയല്ല; സിസിടിവിയില്‍ കണ്ടത്…

കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ഞ്ഞ​ങ്ങാ​ട്ടെ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍​മാ​രു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്ന പു​ലി​യെ​ത്തേ​ടി സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ല്‍ കു​രു​ങ്ങി​യ​ത് കാ​ട്ടു​പൂ​ച്ച. ക​ഴി​ഞ്ഞ ദി​വ​സം പെ​രി​യ​യി​ല്‍ സ്ഥാ​പി​ച്ച സി​സി​ടി​വി കാ​മ​റ​യി​ലാ​ണ് കാ​ട്ടു​പൂ​ച്ച​യ്ക്ക് സ​മാ​ന​മാ​യ ഒ​ന്നി​ന്‍റെ പ​ടം സി​സി​ടി​വി കു​രു​ങ്ങി​യ​ത്. കാ​ഞ്ഞ​ങ്ങാ​ട്ടും അ​മ്പ​ല​ത്ത​റ​യി​ലും ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി പു​ലി​യെ​ന്ന് ക​രു​തി വ്യാ​പ​ക തെ​ര​ച്ചി​ലാ​ണ് ഫോ​റ​സ്റ്റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മാ​വു​ങ്കാ​ല്‍ മു​ത്ത​പ്പ​ൻ ത​റ വീ​ട്ട​മ്മ പു​ലി​യെ ക​ണ്ട​താ​യി പ​റ​ഞ്ഞി​രു​ന്നു. ഉ​ദ​യം​കു​ന്ന് പ​ള്ളോ​ട്ട് പു​ലി​യു​ടെ കാ​ൽ​പ്പാ​ടു​ക​ളും ക​ണ്ടി​രു​ന്നു. ഇ​ങ്ങ​നെ ദി​നം​പ്ര​തി പു​ലി​യെ കാ​ണു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ക​യും ഇ​തോ​ടെ പു​ലി​യെ പി​ടി​കൂ​ടാ​ന്‍ വ​നം വ​കു​പ്പ് ര​ണ്ട് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കു​ക​യു​മാ​യി​രു​ന്നു. ആ ​കാ​മ​റ​ക​ളി​ല്‍ ഒ​ന്നി​ലാ​ണ് കാ​ട്ടൂ​പൂ​ച്ച​യെ പോ​ലു​ള്ള ജീ​വി പ​തി​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ലും പു​ലി​ക്കാ​യി ഇ​നി​യും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നാ​ണ് ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Read More

തേ​ന്‍​വ​രി​ക്ക, മു​ട്ട​ൻ വ​രി​ക്ക, ഗം​ല​സ് (പ​ശ​യി​ല്ലാ​ത്ത​ത്)! ച​ക്ക നി​സാ​രന​ല്ല; ചെ​റി​യ വി​ല​യ്ക്ക് തേ​നൂ​റും ച​ക്ക

ത​ളി​പ്പ​റ​മ്പ്: തേ​ന്‍​വ​രി​ക്ക, മു​ട്ട​ൻ വ​രി​ക്ക, ഗം​ല​സ് (പ​ശ​യി​ല്ലാ​ത്ത​ത്)…. ഇ​ങ്ങ​നെ നീ​ണ്ടു​പോ​കു​ന്നു ക​രി​മ്പം ജി​ല്ലാ കൃ​ഷി​ഫാ​മി​ല്‍ വി​ല്‍​പ്പ​ന​യ്ക്ക് വ​ച്ച ച​ക്ക​ക​ളു​ടെ പേ​രു​ക​ള്‍. കേ​ള്‍​ക്കു​മ്പോ​ള്‍ ത​ന്നെ അ​റി​യാം ഫാ​മി​ലെ വെ​റൈ​റ്റി​ക​ളാ​ണ് ഇ​വ​യെ​ന്ന്. രു​ചി​യി​ലും മ​ണ​ത്തി​ലും ഗു​ണ​ത്തി​ലും വ​ലി​പ്പ​ത്തി​ലു​മെ​ല്ലാം ഇ​വ​യ്ക്ക് വ്യ​ത്യാ​സ​മു​ണ്ട്. കാ​ല​ങ്ങ​ളാ​യി ഫാ​മി​ലെ തോ​ട്ട​ത്തി​ലു​ള്ള വി​വി​ധ​യി​നം ച​ക്ക​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. സീ​സ​ണി​ല്‍ ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ രണ്ട് ട​ണ്‍ ച​ക്ക​യാ​ണ് ഇ​വി​ടെ വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. കി​ലോ​യ്ക്ക് വെ​റും 10 രൂ​പ നി​ര​ക്കി​ല്‍ പ​ച്ച​യും പ​ഴു​ത്ത​തു​മാ​യ ച​ക്ക​ക​ളാ​ണ് ഇ​വി​ടെ വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​രി​മ്പം ഫാ​മി​ല്‍ ഇ​ത്ത​വ​ണ റി​ക്കാ​ര്‍​ഡ് വി​ല്‍​പ്പ​ന​യാ​ണ് ന​ട​ന്ന​ത്. വി​ഷു​വി​ന്‍റെ സ​മ​യ​ത്താ​ണ് ഇ​വി​ടെ ച​ക്ക വി​ല്‍​പ്പ​ന ത​കൃ​തി​യാ​യി ന​ട​ന്ന​ത്. ക​ണി വ​യ്ക്കാ​നും മ​റ്റു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് ഫാ​മി​ലെ​ത്തി ച​ക്ക​ക​ള്‍ വാ​ങ്ങി​യ​ത്. അ​മ്പ​തി​ല​ധി​കം വെ​റൈ​റ്റി​ക​ളും ഇ​രു​ന്നൂ​റി​ല​ധി​കം പ്ലാ​വു​ക​ളു​മാ​ണ് ഫാ​മി​ലു​ള്ള​ത്. ഇ​വ ഗ്രാ​ഫ്റ്റ് ചെ​യ്ത് തൈ​ക​ള്‍…

Read More

കു​ഞ്ഞി​നെ ര​ക്ഷി​ച്ച അ​മൃ​ത ഒ​ടു​വി​ല്‍ നാ​ടി​ന്‍റെ നൊ​മ്പ​ര​മാ​യി! പു​ഴ​യി​ല്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത് നാല് കുട്ടികള്‍

സ്വ​ന്തം ലേ​ഖ​ക​ൻ മ​ട്ട​ന്നൂ​ര്‍: നി​ല​വി​ളി​യും ക​ര​ച്ചി​ലും കേ​ട്ടു ഓ​ടി​യെ​ത്തി​യ​വ​ര്‍ വെ​ള്ള​ത്തി​ല്‍ താ​ഴ്ന്നു പോ​കു​ന്ന ത​ല​മു​ടി മാ​ത്ര​മാ​ണു ക​ണ്ട​ത്. പി​ന്നെ​യൊ​ന്നും നോ​ക്കാ​തെ വെ​ള്ള​ത്തി​ലേ​ക്ക് എ​ടു​ത്തു ചാ​ടി ര​ക്ഷ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​രു​ന്നു ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മ​ര​ണ​ത്തി​ലേ​ക്ക് മു​ങ്ങി​ത്താ​ണു​പോ​യ കൊ​ടോ​ളി​പ്രം പാ​ളാ​ട്ടെ എ.​വി.​അ​മൃ​ത (25)യാ​ണ് നാ​ടി​ന്‍റെ നൊ​മ്പ​ര​മാ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ അ​യ​ല്‍​വാ​സി​ക​ളോ​ടൊ​പ്പം തു​ണി അ​ല​ക്കാ​നാ​യി നാ​യി​ക്കാ​ലി പു​ഴ​യി​ലെ കു​ളി​ക്ക​ട​വി​ല്‍ പോ​യ​പ്പോ​ഴാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​യ​ല്‍​വാ​സി​യാ​യ എ​ട്ടു​വ​യ​സു​കാ​ര​ന്‍ കു​ളി​ക്കു​ന്ന​തി​നി​ടെ ഒ​ഴു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​പ്പോ​ള്‍ അ​മൃ​ത പു​ഴ​യി​ലെ ക​യ​ത്തി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തി​യ​വ​ര്‍ അ​മൃ​ത​യെ പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ അ​മൃ​ത​യും സ​മീ​പ​വാ​സി​ക​ളും തു​ണി​യ​ല​ക്കാ​നാ​യി നാ​യി​ക്കാ​ലി പു​ഴ​യി​ല്‍ പോ​കാ​റു​ണ്ട്. തു​ണി​യ​ല​ക്കു​ന്ന സ്ഥ​ല​ത്ത് മു​ട്ടോ​ളം മാ​ത്ര​മേ വെ​ള്ള​മു​ണ്ടാ​കാ​റു​ള്ളൂ. വേ​ന​ല്‍​ക്കാ​ല​മാ​യ​തി​നാ​ല്‍ പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ച​തി​നാ​ല്‍ പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് കു​റ​വാ​ണ്. എ​ന്നാ​ല്‍ പു​ഴ​യി​ല്‍ നാ​ലു…

Read More

കോ​വി​ഡ്കാ​ല​ത്തെ താ​ര​ങ്ങ​ളാ​യി ‘മാ​ത്ത​നും പോ​ത്ത​നും’! പേ​രു​കേ​ൾ​ക്കു​മ്പോ​ൾ ഒ​ന്ന് ഞെ​ട്ടി​ക്കാ​ണും…

ആ​ല​ക്കോ​ട്: കോ​വി​ഡ്കാ​ല​ത്ത് കു​ട്ടി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി പ​ഠ​ന അ​നു​ഭ​വ​ങ്ങ​ളും സ്കൂ​ൾ അ​നു​ഭ​വ​ങ്ങ​ളും ഇ​ല്ലാ​തി​രി​ക്കു​മ്പോ​ൾ ഇ​തി​നെ​യൊ​ന്നും വ​ക​വ​യ്ക്കാ​തെ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ളെ സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ വി​നി​യോ​ഗി​ക്കു​ക​യാ​ണ് മാ​ത്ത​നും പോ​ത്ത​നും. പേ​രു​കേ​ൾ​ക്കു​മ്പോ​ൾ ഒ​ന്ന് ഞെ​ട്ടി​ക്കാ​ണും. മാ​ത്ത​നും പോ​ത്ത​നും എ​ന്നു​ള്ള​ത് ഇ​വ​രു​ടെ യൂ​ട്യൂ​ബി​ലെ പ​രി​പാ​ടി​യു​ടെ പേ​രാ​ണ്. വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യി​ലെ പൊ​ങ്ങ​ൻ​പാ​റ മ​നോ​ജ്-​ജോ​ൾ​സ ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ ജെ​സ്‌​വി​ൻ(13), ജോ​സ്‌​വി​ൻ (ഒ​ന്പ​ത്) എ​ന്നി​വ​രാ​ണ് മാ​ത്ത​നും പോ​ത്ത​നും എ​ന്ന ആ​ശ​യ​വു​മാ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന കൊ​ച്ചു​കൊ​ച്ചു വീ​ഡി​യോ​ക​ൾ എ​ടു​ത്ത് യൂ​ട്യൂ​ബി​ൽ “math ans tiny trips ” എ​ന്ന ലി​ങ്ക് ആ​രം​ഭി​ച്ച് പോ​സ്റ്റ് ചെ​യ്തു. ഇ​തി​നോ​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് ലൈ​ക്കു​ക​ൾ നേ​ടി ക്ക​ഴി​ഞ്ഞു. കു​ട്ടി​ക​ൾ ത​ന്നെ​യാ​ണ് വീ​ഡി​യോ എ​ടു​ക്കു​ന്ന​തും അ​പ്‌​ലോ​ഡ് ചെ​യ്യു​ന്ന​തും എ​ല്ലാം. ചേ​ട്ടാ​യി​മാ​ർ​ക്ക് സ​ഹാ​യ​ത്തി​നാ​യി കു​ഞ്ഞ​നു​ജ​ത്തി ജു​വ​ലി​ൻ (നാ​ല്) ഒ​പ്പ​മു​ണ്ട്. മൂ​ന്നു​പേ​രും കൂ​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ൾ നി​ര​വ​ധി​യാ​ണ്. ആ​ശ​യ​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും ശ​ബ്ദം ന​ൽ​കു​ന്ന​തും…

Read More

പ​തി​നാ​ല്, പ​തി​ന​ഞ്ച് വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ദുരുപയോഗം ചെയ്തത്‌ ഹാ​ഷി​ഷ് നി​റ​ച്ച സി​ഗ​ര​റ്റു നല്കി; മഞ്ചേരിയില്‍ നടന്ന സംഭവം ഇങ്ങനെ…

മ​ഞ്ചേ​രി : പ​തി​നാ​ല്, പ​തി​ന​ഞ്ച് വ​യ​സു പ്രാ​യ​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ളെ മ​യ​ക്കു​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കു ന​ൽ​കി​യ സി​ഗ​ര​റ്റി​ൽ ഹാ​ഷി​ഷ് എ​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നെ​ന്നു പോ​ലീ​സ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​റ​സ്റ്റി​ലാ​യ പ്ര​തി കു​റ്റി​പ്പാ​ല പൂ​ന്തോ​ട്ട​പ്പ​ടി ആ​റ്റു​പു​റ​ത്ത് മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ (27) ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ തു​ട​രു​ക​യാ​ണ്. ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ മ​ഞ്ചേ​രി പോ​ക്സോ സ്പെ​ഷ​ൽ കോ​ട​തി ത​ള്ളി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ബാ​ലി​ക​യെ പ്ര​തി 2020 ഏ​പ്രി​ൽ മാ​സ​ത്തി​ൽ ഒ​രു​ദി​വ​സം പു​ല​ർ​ച്ചെ ഒ​ന്ന​ര​മ​ണി​ക്കും 2021 ഫെ​ബ്രു​വ​രി ആ​റി​നു കു​ട്ടി​യു​ടെ വീ​ട്ടി​ൽ​വ​ച്ചും മ​യ​ക്കു​മ​രു​ന്നു നി​റ​ച്ച് സി​ഗ​ര​റ്റ് വ​ലി​പ്പി​ച്ച ശേ​ഷം ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നാ​ണ് കേ​സ്. ഈ ​കേ​സി​ൽ 2021 മാ​ർ​ച്ച് 17ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​ക്കാ​ണ് പ്ര​തി​യെ ക​ൽ​പ്പ​ക​ഞ്ചേ​രി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എം.​ബി റി​യാ​സ്രാ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്. ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി സ​മാ​ന​മാ​യ രീ​തി​യി​ൽ പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ച്ച​താ​യും ക​ണ്ടെ​ത്തി​യ​ത്. ട്യൂ​ഷ​ൻ…

Read More

കോ​വി​ഡ് ക​ല്യാ​ണം! ക​ല്യാ​ണം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ന​വ​ദ​മ്പ​തി​ക​ളെ അ​മ്പ​ര​പ്പി​ച്ച് പോലീസ്‌

നാ​ദാ​പു​രം: ക​ല്യാ​ണം ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ന​വ​ദ​മ്പ​തി​ക​ളെ അ​മ്പ​ര​പ്പി​ച്ച് പോ​ലീ​സി​ന്‍റെ വ​ക അ​നു​മോ​ദ​ന സാ​ഷ്യ​പ​ത്രം. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് വി​വാ​ഹി​ത​രാ​യ എ​ട​ച്ചേ​രി നോ​ർ​ത്തി​ലെ മീ​ത്ത​ലെ മോ​റ​ത്ത് സി​ഞ്ചു- ദി​ൽ​ന ന​വ​ദ​മ്പ​തി​ക​ൾ​ക്കാ​ണ് എ​ട​ച്ചേ​രി എ​സ്ഐ അ​രു​ൺ​കു​മാ​ർ, സി​പി​ഒ ഗ​ണേ​ഷ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് വീ​ട്ടി​ലെ​ത്തി അ​നു​മോ​ദ​ന സാ​ക്ഷ്യ​പ​ത്രം കൈ​മാ​റി​യ​ത്. കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല പോ​ലീ​സ് മേ​ധാ​വി എ​സ്പി ഡോ.​എ. ശ്രീ​നി​വാ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ന്ന “കോ​വി​ഡ് ക​ല്യാ​ണം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് അ​നു​മോ​ദ​നം. കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ പോ​ലീ​സ് ക​ണ്ടെ​ത്തും. ജ​ന​മൈ​ത്രി പോ​ലീ​സ് വ​ധൂ​വ​ര​ൻ​മാ​ർ​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ബോ​ധ്യ​പ്പെ​ടു​ത്തും. പി​ന്നീ​ട് മ​ഫ്ത്തി​യി​ലെ​ത്തി പോ​ലീ​സു​കാ​ർ വി​വാ​ഹ വീ​ട് നീ​രീ​ക്ഷ​ണം ന​ട​ത്തും. കോ​വി​ഡ് പ്രോ​ട്ടോ​ക​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി​യ​വ​ർ​ക്ക് എ​സ്പി​യു​ടെ​യും സ്റ്റേ​ഷ​ൻ ഒ​ഫീ​സ​റു​ടെ​യും ഒ​പ്പോ​ടു​കൂ​ടി​യ സ​ർ​ട്ടി​ഫി​ക്കേ​റ്റു​ക​ളാ​ണ് ന​ല്കു​ന്ന​ത്. വി​വാ​ഹ വീ​ടു​ക​ളി​ൽ നി​ന്നും കോ​വി​ഡ് പ​ട​രു​ന്നെ​ന്ന റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്…

Read More

ഇ​തും വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ മാ​ജി​ക്! ച​രി​ത്ര​കെ​ട്ടി​ടം ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ സം​ര​ക്ഷി​ച്ചു; പൊ​ളി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ക്വാ​ർ​ട്ടേ​ഴ്സി​ന് കു​റ​ഞ്ഞ ചെല​വി​ൽ പു​തി​യ​മു​ഖം

സ്വ​ന്തം ലേ​ഖ​ക​ൻ വി​യ്യൂ​ർ: പൊ​ളി​ച്ചു​ക​ള​യാ​ൻ ഉ​ത്ത​ര​വി​ട്ട വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ സൂ​പ്ര​ണ്ടി​ന്‍റെ പ​ഴ​യ​കാ​ല ക്വാ​ർ​ട്ടേ​ഴ്സ് കു​റ​ഞ്ഞ​ചി​ല​വി​ൽ ന​ന്നാ​ക്കി​യെ​ടു​ത്ത് വി​യ്യൂ​ർ ജ​യി​ൽ സൂ​പ്ര​ണ്ടും അ​ന്തേ​വാ​സി​ക​ളും ജീ​വ​ന​ക്കാ​രും ച​രി​ത്ര​സ്മാ​ര​ക​ത്തെ കാ​ത്തു​സം​ര​ക്ഷി​ച്ചു. വി​യ്യൂ​ർ ജ​യി​ൽ കോ​ന്പൗ​ണ്ടി​നോ​ടു ചേ​ർ​ന്ന് ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച പ​ഴ​യ ക്വാ​ർ​ട്ടേ​ഴ്സാ​ണ് കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ജീ​ർ​ണി​ച്ച​പ്പോ​ൾ പൊ​ളി​ച്ചു​മാ​റ്റാ​ൻ മു​ക​ളി​ൽ നി​ന്ന് വി​യ്യൂ​ർ ജ​യി​ല​ധി​കൃ​ത​ർ​ക്ക് ഉ​ത്ത​ര​വ് വ​ന്ന​ത്. കെ​ട്ടി​ട​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി സം​ര​ക്ഷി​ക്കാ​ൻ എ​ന്തു ചി​ല​വു വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​ന്വേ​ഷി​ച്ച​പ്പോ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​ഴു ല​ക്ഷ​വും മ​റ്റു ഏ​ജ​ൻ​സി​ക​ൾ പ​ത്തു ല​ക്ഷ​വും ചി​ല​വ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ ജ​യി​ൽ സൂ​പ്ര​ണ്ട് എ.​ജെ.​സു​രേ​ഷ്കു​മാ​ർ ത​യ്യാ​റാ​യി​ല്ല. ജ​യി​ലി​ൽ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കു​റ​ഞ്ഞ ചി​ല​വി​ൽ ന​ട​ത്തി പ​രി​ച​യ​മു​ള്ള സൂ​പ്ര​ണ്ട് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ പ​രി​ച​യ​സ​ന്പ​ന്ന​രാ​യ ജ​യി​ലി​ലെ ത​ട​വു​കാ​രു​മാ​യി എ​ങ്ങി​നെ കു​റ​ഞ്ഞ ചി​ല​വി​ൽ ഈ ​ച​രി​ത്ര​കാ​ല കെ​ട്ടി​ടം പു​തു​ക്കി പ​ണി​ത് സം​ര​ക്ഷി​ക്കാ​മെ​ന്ന് ച​ർ​ച്ച ചെ​യ്തു. സാ​ധ​ന​സാ​മ​ഗ്രി​ക​ൾ വാ​ങ്ങി ന​ൽ​കി​യാ​ൽ ത​ങ്ങ​ൾ കെ​ട്ടി​ടം…

Read More

സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ! തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ അ​മ​ര​ക്കാ​ര​ൻ; പ​ടി​യി​റ​ങ്ങു​ന്ന​ത് വി​ക​സ​ന നാ​യ​ക​ൻ

സ്വ​ന്തം ലേ​ഖ​ക​ൻ മു​ള​ങ്കു​ന്ന​ത്തു​കാ​വ്: സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​നാ​ണെ​ങ്കി​ലും തൃ​ശൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് പു​തി​യ മേ​ൽ​വി​ലാ​സ​മു​ണ്ടാ​ക്കി വി​ക​സ​ന​ത്തി​ന്‍റെ പു​തു​വ​ഴി​ക​ളി​ലേ​ക്ക് ഈ ​സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യെ എ​ത്തി​ച്ച​തി​ന് ശേ​ഷ​മാ​ണ് ഡോ.​എം.​എ.​ആ​ൻ​ഡ്രൂ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ​ദ​വി​യി​ൽ നി​ന്നും വി​ശ്ര​മ​ജീ​വി​ത​ത്തി​ലേ​ക്ക് പ​ടി​യ​റി​ങ്ങു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ആ​ദ്യ കോ​വി​ഡ് രോ​ഗി​യെ ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ത്തു​ക​യെ​ന്ന വ​ലി​യ ദൗ​ത്യ​ത്തി​ന് ചു​ക്കാ​ൻ​പി​ടി​ച്ച​ത് ഡോ.​ആ​ൻ​ഡ്രൂ​സും കൂ​ട്ട​രു​മാ​ണെ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ർ​വീ​സ് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ കാ​ര്യം. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ വി​ക​സ​ന നാ​യ​ക​ൻ എ​ന്നാ​ണ് ഒ​പ്പ​മു​ള്ള​വ​ർ അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് കേ​സ് ആ​ദ്യ​മാ​യി ഇ​ന്ത്യ​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത അ​ന്നു​മു​ത​ൽ ഡോ.​ആ​ൻ​ഡ്രൂ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും കേ​ര​ള​ത്തി​ന്‍റെ ആ​രോ​ഗ്യ​മേ​ഖ​ല​യു​ടെ ഏ​ത് ആ​വ​ശ്യ​ത്തി​നും മു​ന്നി​ലു​ണ്ട്. ര​ണ്ടാം ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ഴും അ​ദ്ദേ​ഹം ലീ​വെ​ടു​ക്കാ​ൻ കൂ​ട്ടാ​ക്കാ​തെ ക​ർ​മ​നി​ര​ത​നാ​ണ്. അ​ദ്ദേ​ഹ​ത്തോ​ട് ലീ​വെ​ടു​ക്ക​ണ​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്പോ​ഴും അ​തി​ന് സ​മ്മ​തി​ക്കാ​തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​മ​ര​ത്ത് ത​ന്നെ ആ​ൻ​ഡ്രൂ​സ് ഡോ​ക്ട​റു​ണ്ടാ​യി​രു​ന്നു. ഐ.​സി.​യു.​ക​ൾ, വാ​ർ​ഡു​ക​ൾ,…

Read More