കോവിഡ് മുക്തര്‍ ആറു മാസത്തിനു ശേഷം മാത്രമേ വാക്‌സീന്‍ സ്വീകരിക്കാവൂ;വിദഗ്ധ സമിതി പറയുന്നതിങ്ങനെ…

കോവിഡ് ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ ആറു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്ന് വിദഗ്ധ സമിതി ശിപാര്‍ശ. പ്ലാസ്മ ചികിത്സയ്ക്ക് വിധേയരായവര്‍ ആശുപത്രിവിട്ട് മൂന്നു മാസത്തിനു ശേഷമേ വാക്‌സീന്‍ സ്വീകരിക്കാവൂ എന്നും ശിപാര്‍ശയില്‍ പറയുന്നു. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗമുക്തി നേടി 48 ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സീന്‍ എടുത്താല്‍ മതിയെന്നും വിദഗ്ധ സമിതി നിര്‍ദേശിച്ചു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സീന്‍ എടുക്കാമെന്നും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനമെടുക്കാം. നിലവില്‍ ഇവര്‍ വാക്‌സീന്‍ സ്വീകരിക്കാന്‍ യോഗ്യരായവരുടെ പട്ടികയിലില്ല. ഇതിനു പുറമേ കോവാക്‌സീന്റെ രണ്ടാം ഡോസ് 12-16 ആഴ്ച ദൈര്‍ഘ്യത്തില്‍ സ്വീകരിക്കുന്നതാകും ഉചിതമെന്നും ശിപാര്‍ശയില്‍ പറയുന്നു. നീതി ആയോഗ് അംഗം വി.കെ. പോള്‍ നേതൃത്വം നല്‍കുന്ന നാഷനല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ് ഓണ്‍ ഇമ്യൂണൈസേഷന്റേതാണ് ശുപാശകള്‍. ഇവ നാഷനല്‍ എക്‌സപേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സീന്‍ അഡ്മിനിസ്‌ട്രേഷന്റെ…

Read More

ആ​ന​ക​ൾ കാ​ടി​റ​ങ്ങു​ന്നു; ജ​ന​ങ്ങ​ൾ ഭീ​തി​യി​ൽ! ഇ​ന്ന​ലെ നാ​ട്ടു​കാ​രെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യത്‌ മ​ണി​ക്കൂ​റു​ക​ളോ​ളം; സംഭവങ്ങള്‍ ഇങ്ങനെ…

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ വ​ന​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്നു. പ​ട്ടാ​പ്പ​ക​ൽ കാ​ട്ടാ​ന​ക​ൾ നാ​ട്ടി​ലി​റ​ങ്ങു​ന്ന​ത് പ​തി​വാ​കു​ക​യാ​ണ്. ഇ​ന്ന​ലെ നാ​ട്ടു​കാ​രെ മ​ണി​ക്കൂ​റു​ക​ളോ​ളം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ കാ​ട്ടാ​ന​ക​ളെ ഒ​ടു​വി​ൽ കാ​ടു​ക​യ​റ്റി. ആ​ർ​ആ​ർ​ടി, എ​മ​ർ​ജ​ൻ​സി റ​സ്ക്യൂ ഫോ​ഴ്സ്, എ​ട​ക്കോ​ട് വ​നം സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ, നാ​ട്ടു​കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ആ​ന​ക​ളെ കാ​ടു ക​യ​റ്റി​യ​ത്. മ​ന്പാ​ട് കു​ളി​ക്ക​ൽ അ​ങ്ങാ​ടി​ക്ക് സ​മീ​പം പ​ട്ടാ​പ്പ​ക​ലാ​ണ് ഇ​ന്ന​ലെ കാ​ട്ടാ​ന​ക​ളി​റ​ങ്ങി​യ​ത്. ആ​ന​യെ തി​രി​ച്ചു കാ​ട്ടി​ലേ​ക്കു അ​യ​ക്കാ​ൻ ഉ​ച്ച​ക്കു 12 മ​ണി​യോ​ടെ ശ്ര​മം തു​ട​ങ്ങി. ര​ണ്ടു മ​ണി​യോ​ടെ മേ​പ്പാ​ടം കൂ​ളി​ക്ക​ൽ അ​ങ്ങാ​ടി​ക്ക് സ​മീ​പ​മു​ള്ള പാ​ട​ത്തി​ന​രി​കി​ലെ പൊ​ന്ത​ക്കാ​ട്ടി​ൽ നി​ന്നു ആ​ന​ക​ളെ ചാ​ലി​യാ​ർ പു​ഴ ക​ട​ത്തി. എ​ന്നാ​ൽ ഓ​ടാ​യി​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ആ​ന​ക​ൾ ഇ​ട​ക്കി​ടെ പി​ൻ​തി​രി​യാ​ൻ ശ്ര​മി​ച്ച​ത് ഭീ​തി പ​ര​ത്തി. ആ​ന​ക​ൾ നി​ല​ന്പൂ​ർ അ​രു​വാ​ക്കോ​ട് ഭാ​ഗ​ത്ത് കൃ​ഷി നാ​ശ​വും വ​രു​ത്തു​ക​യും ആ​ർ​ആ​ർ​ടി​ഓ​ഫീ​സ് മു​റ്റം വ​രെ എ​ത്തു​ക​യും ചെ​യ്തു. ചാ​ലി​യാ​ർ പു​ഴ ക​ട​ന്നു സോ​ളാ​ർ വൈ​ദ്യു​തി വേ​ലി​ക്ക് അ​പ്പു​റ​ത്തു…

Read More

തെറ്റായ തീരുമാനങ്ങളായിരുന്നു പലതും ! ആ തീരുമാനങ്ങളും അതിന്റെ ഫലവുമാണ് ഞാന്‍ ഇന്ന് അനുഭവിക്കുന്നത്; തുറന്നു പറച്ചിലുമായി സംയുക്ത മേനോന്‍…

ചുരുങ്ങിയ സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കിയ നടിയാണ് സംയുക്ത മേനോന്‍.പോപ്പ്‌കോണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തീവണ്ടി, ലില്ലി. എടക്കാട് ബറ്റാലിയന്‍, എമണ്ടന്‍ പ്രേമകഥ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കൈയ്യടി നേടി താരം. ഇതിനിടെ തമിഴിലും അരങ്ങേറിയ സംയുക്താ മേനോന്‍ സോഷ്യല്‍ മീഡിയയിലും സജീവമാണ്. താരത്തിന്റെ മേക്കോവര്‍ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ടോവിനോ നായകനായ തീവണ്ടി എന്ന സിനിമയിലേക്കുള്ള തന്റെ കടന്നു വരവ് തീര്‍ത്തും സിനിമാറ്റിക്ക് ആയിരുന്നെന്ന് സംയുക്ത മേനോന്‍ മുമ്പ് പറഞ്ഞിരുന്നു. ലില്ലി എന്ന ചിത്രത്തിനിടെയായിരുന്നു തീവണ്ടിയിലേക്കുള്ള ക്ഷണം ലഭിക്കുന്നതെന്നായിരുന്നു താരം പറഞ്ഞത്. അതേ സമയം സിനിമയില്‍ വരണം എന്ന് ആഗ്രഹിക്കാതെ വന്നയാളാണ് താനെന്നും സിനിമയെ കുറിച്ച് ഒന്നും അറിയാത്തൊരാള്‍ എടുക്കാന്‍ സാധ്യതയുള്ള തെറ്റായ തീരുമാനങ്ങള്‍ താനും എടുത്തിട്ടുണ്ടെന്നും തുറന്നു പറയുകയാണ് സംയുക്ത മേനോന്‍ ഇപ്പോള്‍. അത്തരം തീരുമാനങ്ങള്‍…

Read More

പ​ച്ച​ക്ക​റി​ക്ക് വി​ല​യി​ല്ല! കി​ട്ടി​യ വി​ല​യ്ക്ക് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തി ക​ർ​ഷ​ക​ർ; വി​ൽ​പ്പ​ന അ​റി​ഞ്ഞ് എം​പി എ​ത്തി

ചി​റ്റൂ​ർ : കോ​വി​ഡും ലോ​ക് ഡൗ​ണും എ​ൽ​പ്പി​ച്ച പ്ര​ഹ​ര​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ പ​ച്ച​ക്ക​റി ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ൾ കി​ട്ടി​യ വി​ല​യ്ക്ക് പ​ച്ച​ക്ക​റി വി​ൽ​പ്പ​ന ന​ട​ത്തി. ഇന്നലെ അ​ണി​ക്കോ​ട് ആ​യി​രു​ന്നു വി​ൽ​പ്പ​ന. കേ​ട്ട​റി​ഞ്ഞ് പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ഒ​ട്ടേ​റെ പേ​ർ എ​ത്തി. വ​ട​ക​ര​പ്പ​തി, ഏ​രു​ത്തേ​ന്പ​തി മേ​ഘ​ല​യി​ലെ ക​ർ​ഷ​ക​രാ​ണ് പ​ച്ച​ക്ക​റി​യു​മാ​യി അ​ണി​ക്കോ​ട് എ​ത്തി​യ​ത് ക​ർ​ഷ​ക​രു​ടെ ദു​രി​ത​മ​റി​ഞ്ഞ എം​പി ര​മ്യ ഹരി​ദാ​സ് അ​ണി​ക്കോ​ട് എ​ത്തി ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. കോ​വി​ഡും അ​ട​ച്ചി​ട​ലും മൂ​ലം ദു​രി​ത​ത്തി​ലാ​യ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ ആ​ളി​ല്ല. തോ​ട്ട​ത്തി​ൽ മൂ​ത്തും പ​ഴു​ത്തും ന​ശി​ക്കു​ന്നു. പി​ടി​ച്ചു നി​ൽ​ക്കാ​ൻ പ​റ്റാ​ത്ത അവ​സ്ഥ​യി​ല​ാണെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക​രു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി ഇ​തി​ന് പ​രി​ഹ​ാരം കാ​ണാ​ൻ ശ്ര​മി​ക്കു​മെ​ന്ന് ര​മ്യ ഹ​രി​ദാ​സ് ക​ർ​ഷ​ക​രോ​ട് പ​റ​ഞ്ഞു. ആ​ർ.​സ​ദ​ാന​ന്ദ​ൻ, സു​മേ​ഷ് അ​ച്യുത​ൻ, കെ​പി​സി​സി അം​ഗം പാ​ള​യം പ്ര​ദീ​പ് എ​ന്നി​വ​ർ എം​പി​യോ​ടോ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

Read More

ഫോ​ണി​ൽ കു​ത്തി ഇ​രി​ക്കു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ അ​റി​വി​ലേക്ക്! ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ലോ​ണ്‍ ത​ട്ടി​പ്പിന് ഇ​ര​ക​ളാ​കരു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്; സംഭവം ഇങ്ങനെ…

ഒ​റ്റ​പ്പാ​ലം: ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ലോ​ണ്‍ ത​ട്ടി​പ്പിന് ഇ​ര​ക​ളാ​കരു​തെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ്. ഫോ​ണി​ൽ കു​ത്തി ഇ​രി​ക്കു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ അ​റി​വി​ലേ​ക്കാ​ണ് തൃ​ശൂ​ർ സൈ​ബ​ർ ക്രൈം ​പോ​ലീ​സ് ഇ​ൻ​സ്പ​ക്ട​ർ കെ.​ബ്രീ​ജു​കു​മാ​ർ മേ​ൽ പ​റ​ഞ്ഞ മു​ന്ന​റി​യി​പ്പ് ത​രു​ന്ന​ത്. ഫോ​ണി​ലേ​ക്ക് രണ്ട് ശതമാനം പ​ലി​ശ​യ്ക്ക് ല​ക്ഷ്മി ഫി​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ നി​ന്നും ലോ​ണ്‍ എ​ന്നൊ​രു എ​സ്എം​എ​സ് വ​രു​ന്ന​തോ​ടു​കൂ​ടി​യാ​ണ് ത​ട്ടി​പ്പി​ന്‍റെ തു​ട​ക്കം. കോ​ണ്ടാ​ക്റ്റ് ന​ന്പ​ർ സ​ഹി​ത​മാ​ണ് മെ​സേ​ജ് എ​ത്തു​ന്ന​ത്. ആ​വ​ശ്യ​ക്കാ​ര​ൻ പ​ത്ത് ല​ക്ഷം രൂ​പ​യു​ടെ ലോ​ണി​ന് ശ്ര​മി​ച്ചാ​ൽ ശ്ര​മി​ച്ച ആ​ളു​ടെ പ​ക്ക​ൽ നി​ന്നും പ​ര​മാ​വ​ധി അ​ഞ്ച് ല​ക്ഷം രൂ​പ വ​രെ ഇ​വ​ർ പ​ല കാ​ര്യ​ങ്ങ​ളും നി​ര​ത്തി അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​പ്പി​ക്കു​മെ​ന്നാ​ണ് ഇ​ര​ക​ൾ പ​റ​യു​ന്ന​ത്. ലോ​ണി​നാ​യി ബ​ന്ധ​പ്പെ​ടു​ന്ന​വ​രോ​ട് മ​ല​യാ​ള​ത്തി​ൽ ത​ന്നെ​യാ​വും ഇ​വ​ർ സം​സാ​രി​ക്കു​ക. ലോ​ണി​നാ​യി ആ​ധാ​ർ വി​വ​ര​ങ്ങ​ളും, ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടു​ക​യും തു​ട​ർ​ന്ന് ലോ​ണ്‍ അ​പ്രൂവ​ലി​നാ​യ് 10,000രൂ​പ അ​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ത​ട്ടി​പ്പി​ന്‍റെ അ​ടു​ത്ത ഘ​ട്ടം. പ​തി​നാ​യി​രം…

Read More

നി​വി​യ ക​ലാ​നി​ല​യ​ത്തി​ന്‍റെ ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ ക​ണ്ട് പേ​ടി​ച്ചി​ല്ല; പ​ക​രം ക​ത്ത​നാ​രെ പ​ഠി​ച്ച് ഡോ​ക്ട​റേ​റ്റ് നേ​ടി

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ക​ലാ​നി​ല​യ​ത്തി​ന്‍റെ സൂ​പ്പ​ർ​ഹി​റ്റ് നാ​ട​ക​മാ​യ ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ ക​ണ്ടു കെെ​യ​ടി​ച്ച​വ​രും പേ​ടി​ച്ച​വ​രും നി​ര​വ​ധി​യാ​ണെ​ങ്കി​ലും ക​ത്ത​നാ​രെ പ​ഠി​ച്ച് ഡോ​ക്ട​റേ​റ്റ് നേ​ടി​യ​വ​ർ കു​റ​വാ​യി​രി​ക്കും. കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി നി​വി​യ തോ​മ​സ് ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രെ ക​ലാ​നി​ല​യ​ത്തി​ന്‍റെ അ​ര​ങ്ങി​ൽ ക​ണ്ടു പ​ഠി​ച്ച് പി​എ​ച്ച്ഡി നേ​ടു​ന്പോ​ൾ അ​തു മ​ല​യാ​ള നാ​ട​ക അ​ര​ങ്ങി​നും അ​ഭി​മാ​ന​മാ​കു​ന്നു. ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ പ​രി​ണാ​മി​യാ​യ ഐ​തി​ഹ്യം എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് ഇം​ഗ്ലീ​ഷ് ഭാ​ഷ​യി​ൽ നി​വി​യ പ്ര​ബ​ന്ധം ത​യാ​റാ​ക്കി​യ​ത്. ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ എ​ന്ന അ​തി​കാ​യ​നെ​ക്കു​റി​ച്ചു തീ​സി​സ് ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നി​ച്ച നി​വി​യ​യു​ടെ പ​ഠ​ന ഗ​വേ​ഷ​ണ​ത്തി​ൽ ക​ലാ​നി​ല​യ​ത്തി​ന്‍റെ ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ ഒ​രു പ്ര​ധാ​ന ഭാ​ഗ​മാ​യി. വാ​മൊ​ഴി​യാ​യും വ​ര​മൊ​ഴി​യാ​യും ദൃ​ശ്യാ​വി​ഷ്കാ​ര​മാ​യു​മെ​ല്ലാം ജ​ന​പ്രീ​തി നേ​ടി​യ ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രെ കു​റി​ച്ചു നി​വി​യ ഗ​വേ​ഷ​ണ​പ്ര​ബ​ന്ധം ത​യാ​റാ​ക്കാ​നാ​യി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചെ​ങ്കി​ലും പ്ര​ബ​ന്ധ​ത്തി​ന്‍റെ പ്ര​ധാ​ന​ഭാ​ഗ​വും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും ക​ലാ​നി​ല​യ​ത്തി​ന്‍റെ ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​രെ ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു. 1965ൽ ​ആ​ദ്യം അ​ര​ങ്ങി​ലെ​ത്തി​യ ക​ത്ത​നാ​ർ നാ​ട​ക​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും ക​ലാ​നി​ല​യം…

Read More

ഇ​തൊ​രു പെ​ണ്‍​കു​ട്ടി​യ​ല്ലേ… ഈ ​പ​ണി​ക്കു പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ടോ…? ശ്രു​തി​ഭം​ഗം വ​രാ​തെ ശ്രു​തി സേ​വ​ന​പാ​ത​യി​ലു​ണ്ട്

കെ.​കെ.​ അ​ർ​ജു​ന​ൻ അ​യ്യ​ന്തോ​ൾ: പി​പി​ഇ കി​റ്റും ധ​രി​ച്ച് കൈ​ക​ളി​ൽ അ​ണു​നാ​ശി​നി​യു​മേ​ന്തി പാ​ടൂ​രി​ലെ കോ​ള​നി​യി​ലേ​ക്ക് അ​വ​ൾ ക​ട​ന്നു ചെ​ന്ന​പ്പോ​ൾ കോ​ള​നി​ക്കാ​ർ ആ​ദ്യം ഒ​ന്ന​ന്പ​ര​ന്നു… ഇ​തൊ​രു പെ​ണ്‍​കു​ട്ടി​യ​ല്ലേ… ഈ ​പ​ണി​ക്കു പെ​ണ്‍​കു​ട്ടി​ക​ളു​മു​ണ്ടോ… കോ​ള​നി​ക്കാ​രു​ടെ പ​ക​പ്പു വ​ക​വ​യ്ക്കാ​തെ കോ​ള​നി​യെ കോ​വി​ഡ് മ​ഹാ​മാ​രി​യി​ൽ നി​ന്നും സം​ര​ക്ഷി​ച്ചു പി​ടി​ക്കാ​ൻ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി പൂ​ർ​ത്തി​യാ​ക്കു​ന്പോ​ൾ ആ​രോ ചോ​ദി​ച്ചു, ന്താ ​മോ​ൾ​ടെ പേ​ര്..? ചി​രി​ച്ചു​കൊ​ണ്ട് ആ ​യു​വ​തി പ​റ​ഞ്ഞു, ശ്രു​തി. അ​തെ, ശ്രു​തി​യെ​ന്ന ഈ ​യു​വ​തി കേ​ര​ള ഫ​യ​ർ ഫോ​ഴ്സി​ന്‍റെ ഗു​രു​വാ​യൂ​ർ സ്റ്റേ​ഷ​നി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് സേ​നാം​ഗ​മാ​ണ്. എ​ഴു​ത്തു​കാ​രി​യും ജി​ല്ല ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​സി​സ്റ്റ​ന്‍റു​മൊ​ക്കെ​യാ​ണു ശ്രു​തി. രാ​വും പ​ക​ലും ഭേ​ദ​മി​ല്ലാ​തെ കോ​വി​ഡി​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ ശ്രു​തി യാ​തൊ​രു ഭം​ഗ​വും വ​രാ​തെ രം​ഗ​ത്തി​റ​ങ്ങു​ന്നു. പാ​ടൂ​രി​ലെ കോ​ള​നി​യി​ൽ നാ​ൽ​പ​തോ​ളം വീ​ടു​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ന​ട​ത്താ​ൻ ഗു​രു​വാ​യൂ​ർ സി​വി​ൽ ഡി​ഫ​ൻ​സി​ലെ തൃ​ശൂ​ർ ഡി​വി​ഷ​ൻ വാ​ർ​ഡ​ൻ ഷെ​ൽ​ബീ​ർ അ​ലി, സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ഷെ​ബീ​ർ…

Read More

സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും പറ്റിച്ചു! ഊ​മ്പക്കാട്ട്‌ ജി​ന്‍റോ വ​ർ​ക്കിയെ ത​ന്ത്ര​പ​ര​മാ​യി കുടുക്കി; സംഭവങ്ങള്‍ ഇങ്ങനെ…

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി നി​ര​വ​ധി പേ​രെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ​യും ക​ബ​ളി​പ്പി​ച്ച് ലക്ഷങ്ങൾ ത​ട്ടി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. കീ​രം​പാ​റ ചെ​ങ്ക​ര ഊ​ന്പ​ക്കാ​ട്ട് ജി​ന്‍റോ വ​ർ​ക്കി (35)​ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ശു​വ​ണ്ടി ഫാ​ക്ട​റി ന​ട​ത്താ​നെ​ന്ന പേ​രി​ൽ ചെ​റു​വ​ട്ടൂ​ർ നി​ല​ത്തി​ൽ ആ​ർ. രാ​ജേ​ഷി​നെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. ത​ട്ടി​യെ​ടു​ക്കു​ന്ന പ​ണം​കൊ​ണ്ട് ആഡം​ബ​ര കാ​റു​ക​ളും മ​റ്റും വാ​ങ്ങി ആ​ർ​ഭാ​ട ജീ​വി​തം ന​യി​ച്ചി​രു​ന്ന പ്ര​തി​യെ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ ത​ന്ത്ര​പ​ര​മാ​യി പോ​ലീ​സ് കു​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ജേ​ഷി​ന്‍റെ പേ​രി​ലു​ള്ള 50 സെ​ന്‍റ് സ്ഥ​ലം ക​ശു​വ​ണ്ടി വ്യ​വ​സാ​യം തു​ട​ങ്ങാ​നാ​യി ലീ​സി​നു കൊ​ടു​ത്താ​ൽ 30,000 രൂ​പ വാ​ട​ക​യും ക​ന്പ​നി​യി​ൽ പ​ങ്കാ​ളി​ത്ത​വും ക​ച്ച​വ​ട​ത്തി​ൽ ഓ​ഹ​രി​യും ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചാ​ണ് പ്ര​തി പ​ണം ത​ട്ടി​യ​ത്. വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ ഈ ​വ​സ്തു ഈ​ടു ന​ൽ​കി വാ​യ്പ ത​ര​പ്പെ​ടു​ത്തി​യ പ്ര​തി വ്യ​വ​സാ​യ​ത്തി​നു കി​ട്ടു​ന്ന സ​ബ്സി​ഡി തു​ക​യും രാ​ജേ​ഷി​നു ന​ൽ​കാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ചി​രു​ന്നു. മി​ൽ​ട്ട​ണ്‍ കാ​ഷ്യൂ​സ്…

Read More

ഓ​രോ 36 മ​ണി​ക്കൂ​ർ കൂ​ടു​മ്പോള്‍ ഒ​രു ടാ​ങ്ക​ർ! ഓ​ക്സി​ജ​ൻ ടാ​ങ്ക​റി​ന് സു​ര​ക്ഷ​യൊ​രു​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്

തൊ​ടു​പു​ഴ: ജി​ല്ല​യി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന ടാ​ങ്ക​റു​ക​ൾ​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ക​ഞ്ചി​ക്കോ​ട് നി​ന്നും ഓ​ക്സി​ജ​ൻ ടാ​ങ്ക​റു​ക​ൾ എ​ത്തു​ന്പോ​ൾ അ​വ ഗ​താ​ഗ​ത ത​ട​സ​വും മ​റ്റും കൂ​ടാ​തെ സു​ര​ക്ഷി​ത​മാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ന്ന ദൗ​ത്യ​മാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള പ്ര​ത്യേ​ക സ്ക്വാ​ഡി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ദൗ​ത്യ സം​ഘ​ത്തി​ലു​ള്ള​ത്. ഓ​രോ 36 മ​ണി​ക്കൂ​ർ കൂ​ടു​ന്പോ​ൾ ഒ​രു ടാ​ങ്ക​ർ വീ​തം ഓ​ക്സി​ജ​നു​മാ​യി ടാ​ങ്ക​ർ ജി​ല്ലാ അ​തി​ർ​ത്തി ക​ട​ന്നെ​ത്തും. ജി​ല്ല​യി​ൽ തൊ​ടു​പു​ഴ ചാ​ഴി​കാ​ട്ട് ആ​ശു​പ​ത്രി​യി​ൽ മാ​ത്ര​മാ​ണ് ഓ​ക്സി​ജ​ൻ പ്ലാ​ന്‍റു​ള്ള​ത്. ഇ​വി​ടേ​ക്കെ​ത്തു​ന്ന ടാ​ങ്ക​റു​ക​ൾ​ക്ക് മു​ന്നി​ലാ​യി മൂ​വാ​റ്റു​പു​ഴ മു​ത​ൽ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ വാ​ഹ​ന​മു​ണ്ടാ​കും. ഓ​രോ ജി​ല്ല​യി​ലും മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് ഈ ​ദൗ​ത്യ​മേ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​നം ഓ​രോ ജി​ല്ല ക​ട​ക്കു​ന്പോ​ഴും വാ​ർ റൂ​മി​ൽ വി​വ​ര​മെ​ത്തും. കൂ​ടാ​തെ നി​രീ​ക്ഷ​ണ​ത്തി​ന് ജി​പി​എ​സ്, വി​എ​ൽ​ടി​എ​സ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ടാ​ങ്ക​റു​ക​ൾ​ക്ക് ബീ​ക്ക​ണ്‍ ലൈ​റ്റും സൈ​റ​ണും ന​ൽ​കി​യി​ട്ടു​ണ്ട്. 2000 ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള…

Read More

അ​ടി​മു​ടി രൂ​പ മാ​റ്റം വ​രു​ത്തി​! 18,500 രൂ​പ പി​ഴ​യീ​ടാ​ക്കി; കാ​ർ പി​ടി​ച്ചെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​നെ​തി​രേ യു​വാ​വി​ന്‍റെ അ​സ​ഭ്യ​വ​ർ​ഷം; വീണ്ടും പഴയപടിയെന്ന് നാട്ടുകാര്‍

അ​ന്പ​ല​പ്പു​ഴ: നി​യ​മവി​രു​ദ്ധ​മാ​യി രൂ​പ​മാ​റ്റം വ​രു​ത്തി​യ കാ​ർ പി​ടി​ച്ചെ​ടു​ത്ത് പി​ഴ​യീ​ടാ​ക്കി​യ മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തിരേ കാ​റു​ട​മ​യാ​യ യു​വാ​വി​ന്‍റെ അ​സ​ഭ്യവ​ർ​ഷം. അ​ന്പ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ അ​ജേ​ഷാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​സ​ഭ്യവ​ർ​ഷം ചൊ​രി​ഞ്ഞ​ത്. ര​ണ്ടാ​ഴ്ച മു​ന്പാ​ണ് പ​രാ​തി​യെ തു​ട​ർ​ന്ന് മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ർ​ടി​ഒ പി.​ആ​ർ. സു​രേ​ഷി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു വാ​ഹ​നം പി​ടി​ച്ചെ​ടു​ത്ത​ത്. കാ​റി​ന്‍റെ സൈ​ല​ൻ​സ​ർ മാ​റ്റി​യ ശേ​ഷം മ​റ്റൊ​രു ക​ന്പ​നി​യു​ടെ സൈ​ല​ൻ​സ​ർ ഘ​ടി​പ്പി​ച്ച് ആ​ളു​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്ന ശ​ബ്ദ​ത്തി​ലാ​യി​രു​ന്നു കാ​റോ​ടി​ച്ചി​രു​ന്ന​ത്. ഇ​തു കൂ​ടാ​തെ കാ​റി​ന്‍റെ ട​യ​റു​ക​ളു​ടെ വീ​ൽ ബ്സ്േ ​ഇ​ള​ക്കി മാ​റ്റി പ​ക​രം ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വാ​ഹ​നം അ​ടി​മു​ടി രൂ​പ മാ​റ്റം വ​രു​ത്തി​യ​തി​നാ​ണ് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് കാ​ർ പി​ടി​ച്ചെ​ടു​ത്ത​ത്. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​നു കാ​ര​ണ​മാ​യ രീ​തി​യി​ൽ അ​മി​ത​മാ​യി പു​ക പു​റ​ത്തേ​ക്ക് ത​ള്ളി​യി​രു​ന്നു. ഇ​തി​ന് 18,500 രൂ​പ യു​വാ​വി​ൽനി​ന്ന് പി​ഴ​യീ​ടാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. വാ​ഹ​നം പ​ഴ​യ രീ​തി​യി​ലാ​ക്കി​യ ശേ​ഷം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചി​രു​ന്നു.…

Read More