ജാ​ഗ്ര​ത! ഭൂ​ത​ത്താ​ൻകെട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു; പു​റ​ന്ത​ള്ളു​ന്ന​ത് ഒ​രു സെ​ക്ക​ൻ​ഡി​ൽ 197 ഘ​ന​മീ​റ്റ​ർ വെ​ള്ളം

കൊ​ച്ചി: ഭൂ​ത​ത്താ​ൻകെട്ട് അ​ണ​ക്കെ​ട്ടി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ൾ തു​റ​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്ന​ത്. ഡാം ​തു​റ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പെ​രി​യാ​ർ ന​ദി​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു. അ​ണ​ക്കെ​ട്ടി​ലെ 1,8,9,15, എ​ന്നീ ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. ആ​കെ 2.1 മീ​റ്റ​റാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു സെ​ക്ക​ൻ​ഡി​ൽ 197 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ന്ത​ള്ളു​ന്ന​ത്. ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 34.90 മീ​റ്റ​റാ​ണ്. നി​ല​വി​ൽ 34.10 മീ​റ്റ​റാ​ണ് അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്.

Read More

വരുന്നു… ടൗ​ട്ടേ..! കോ​വി​ഡ് ര​ണ്ടാം ത​രം​ഗം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കും; ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രത

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ര​ണ്ടാം ത​രം​ഗം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത പ്ര​വ​ചി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലും ശ​നി​യാ​ഴ്ച മ​ല​പ്പു​റം, കൊ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ർ​ദ്ദ​മാ​ണ് സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത്. ടൗ​ട്ടേ എ​ന്ന പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാര​പ​ഥ​ത്തി​ൽ നി​ല​വി​ൽ കേ​ര​ളം ഉ​ൾ​പ്പെ​ട്ടി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​മാ​നി​ൽ തീ​രം​തൊ​ടും എ​ന്ന് ക​രു​തി​യി​രു​ന്ന ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ സ​ഞ്ചാ​ര​പ​ഥം നി​ല​വി​ൽ മാ​റി​യി​ട്ടു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​വി​ടെ​യെ​ങ്കി​ലും ചു​ഴ​ലി​ക്കാ​റ്റ് തീ​രം​തൊ​ടു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​ടു​വി​ലെ മു​ന്ന​റി​യി​പ്പ്. ന്യൂ​ന​മ​ർ​ദ്ദം ശ​ക്തി​പ്രാ​പി​ക്കു​ന്ന​തോ​ടെ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന​ത്ത് 200 മി​ല്ല​മീ​റ്റ​റി​ല​ധി​കം മ​ഴ പെ​യ്യു​മെ​ന്നാ​ണ് പ്ര​വ​ച​നം. ക​ട​ൽ പ്ര​ക്ഷു​ബ്ധ​മാ​കു​ന്ന​തി​നാ​ൽ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​കു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.…

Read More

ഡല്‍ഹിയ്ക്ക് ആശ്വാസം ! കോവിഡ് രോഗികളും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു; മിച്ചമുള്ള ഓക്‌സിജന്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍…

കോവിഡ് അതിതീവ്രമായി ബാധിച്ച ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ പതിയെ ശാന്തമാകുന്നു. 24 മണിക്കൂറിനിടെ 10,400 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14 ശതമാനമായി താഴ്ന്നതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയിരുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കണ്ടുതുടങ്ങി എന്ന് സൂചന നല്‍കുന്നതാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളിലെ പ്രതിദിന കോവിഡ് കണക്കുകള്‍. കഴിഞ്ഞ ദിവസങ്ങളിലും 20,000ല്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് കേസുകള്‍. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ഡല്‍ഹിയില്‍ ഓക്സിജന്റെ ആവശ്യകത കുറഞ്ഞതായും മനീഷ് സിസോദിയ അറിയിച്ചു. നിലവില്‍ പ്രതിദിനം 582 ടണ്‍ ഓക്സിന്‍ ആണ് ആവശ്യം. മിച്ചമുള്ള ഓക്സിന്‍, ഓക്സിജന്‍ ക്ഷാമം നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് നല്‍കുമെന്ന് മനീഷ് സിസോദിയ അറിയിച്ചു. ഒരു ഘട്ടത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 30,000 കടന്നിരുന്നു. അതിതീവ്ര കോവിഡ് വ്യാപനത്തിന്റെ…

Read More

കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോയി ! ഏഴു പേരെ പിടികൂടിയെന്ന് പോലീസ്;ചാടിപ്പോയവര്‍ കുടിയേറ്റ തൊഴിലാളികള്‍…

ത്രിപുരയിലെ താല്‍ക്കാലിക കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് 25 രോഗികള്‍ ചാടിപ്പോടി. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏഴുപേരെ കണ്ടെത്തി. തിങ്കളാഴ്ച രാത്രിയാണ് പഞ്ചായത്ത് രാജ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (പിആര്‍ടിഐ) കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് രോഗികള്‍ മുങ്ങിയത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞതെന്ന് അംബാസ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. രോഗികളെ കാണാതായതോടെ ആശുപത്രി അധികൃതര്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. 18 രോഗികള്‍ ട്രെയിനില്‍ കയറി സംസ്ഥാനം വിട്ടിരിക്കാമെന്ന് സംശയിക്കുന്നതായി പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് വ്യക്തമാക്കി. ഏപ്രില്‍ 22 ന് അഗര്‍ത്തലയിലെ അരുന്ധതിനഗര്‍ പ്രദേശത്തെ ഒരു കോവിഡ് സെന്ററില്‍ നിന്ന് 31 രോഗികള്‍ ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു.

Read More

അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും! നമിത പ്രമോദ്

ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്നു ചോദിച്ചാല്‍, കോളജില്‍ റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ട്. ഇക്കാര്യത്തില്‍ വിഷമം ഉണ്ടെങ്കിലും ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പം ആലോചിക്കുമ്പോള്‍ സന്തോഷമുണ്ട്. അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കും.

Read More

സിനിമയില്‍ അഭിനയിച്ചാല്‍ പലരും പ്രതിഫലം തരാറില്ല! അഞ്ജലി നായര്‍

സിനിമയില്‍ അഭിനയിച്ചാല്‍ എനിക്ക് പലരും പ്രതിഫലം തരാറില്ല. തരുന്നവര്‍ തന്നെ വളരെ ചെറിയ പ്രതിഫലമാണ് തരാറുള്ളത്. ദുഃഖപുത്രിയുടെ മുഖമുള്ളത് കൊണ്ട് ആരോടും തിരിച്ചൊന്നും പറയില്ലെന്നുറപ്പുള്ളതുകൊണ്ടാകാം ഇത്. ഇങ്ങനെ കിട്ടുന്ന ചെറിയ വരുമാനം കൊണ്ടാണ് അച്ഛനും അമ്മയും അനിയനും ഭാര്യയും അടങ്ങുന്ന ചെറിയ കുടുംബം ഞാന്‍ പോറ്റുന്നത്. പണമിരട്ടിപ്പിക്കാനുള്ള മാജിക്കൊന്നും എനിക്ക് അറിയില്ല. എന്റെ കടങ്ങളും ചെലവുകളും കഴിഞ്ഞിട്ട് എനിക്ക് ചിലപ്പോള്‍ നല്ല ചെരുപ്പ് വാങ്ങാനുള്ള കാശ് പോലും മാറ്റിവയ്ക്കാനുണ്ടാവില്ല. -അഞ്ജലി നായര്‍

Read More

അന്‍സിബ അഭിനയം നിര്‍ത്താനൊരുങ്ങിയോ ? അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി; ആ വിശേഷങ്ങളിലേക്ക്…

സീമ മോഹന്‍ലാല്‍ ദൃശ്യം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെ മനംകവര്‍ന്ന നടിയാണ് അന്‍സിബ. ചിത്രം ഹിറ്റായെങ്കിലും താരം കുറച്ചുനാളത്തേക്ക് സിനിമയില്‍ നിന്നു വിട്ടുനിന്നു. എങ്കിലും ജീത്തു ജോസഫ് ദൃശ്യത്തിന്റെ രണ്ടാംഭാഗം ഒരുക്കിയപ്പോള്‍ മോഹന്‍ലാലിന്റെ മകള്‍ അഞ്ജു ജോര്‍ജായി അന്‍സിബ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തി. താരം അഭിനയം തന്നെ വേണ്ടെന്നു വയ്ക്കാന്‍ വരെ തീരുമാനിച്ച ഒരു സന്ദര്‍ഭം ഉണ്ടായി എന്നാണ് ഇപ്പോള്‍ പറയുന്നത്. ആ വിശേഷങ്ങളിലേക്ക്… ദൃശ്യം രണ്ടാം ഭാഗത്തിലൂടെയുള്ള തിരിച്ചുവരവിലെ വലിയ വിജയം  ദൃശ്യം 1 ഗ്ലോബല്‍ ഹിറ്റ് മൂവി ആകുമെന്ന് ആരും പ്രതീക്ഷിച്ചിട്ടില്ലായിരുന്നു. ഒരു നോര്‍മല്‍ ഹിറ്റ് മൂവി ആകുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. എന്നാല്‍ വലിയ ഹിറ്റായി. അതിലെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും എല്ലാവരും ഏറ്റെടുത്തു. ജീത്തു സാറിന്റെ മികച്ച രചനയും സംവിധാനവും ലാലേട്ടന്‍ എന്ന മികച്ച നടന്റെ അഭിനയ പാടവവും ഒരു ഗ്ലോബല്‍ സ്റ്റാറിന്റെ…

Read More

വാ​ക്‌​സി​നു​മി​ല്ല, ഓ​ക്സി​ജ​നു​മി​ല്ല, പ്ര​ധാ​ന​മ​ന്ത്രി​യെ​യാ​ണെ​ങ്കി​ൽ കാ​ണാ​നു​മി​ല്ല..! പ​രി​ഹ​സി​ച്ച് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി വീ​ണ്ടും കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്ത് വാ​ക്‌​സി​നു​ക​ള്‍​ക്കും ഓ​ക്‌​സി​ജ​നും മ​രു​ന്നു​ക​ള്‍​ക്കു​മൊ​പ്പം പ്ര​ധാ​ന​മ​ന്ത്രി​യേ​യും കാ​ണാ​നി​ല്ലെ​ന്നാ​ണ് രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ച​ത്. ഇ​ന്ത്യ​യി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് സെ​ന്‍​ട്ര​ല്‍ വി​സ്ത പ​ദ്ധ​തി​യും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഫോ​ട്ടോ​യും മാ​ത്ര​മാ​ണെ​ന്നും രാ​ഹു​ല്‍ പ​രി​ഹ​സി​ച്ചു. അ​തേ​സ​മ​യം, രാ​ജ്യ​ത്തെ കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഉ​ട​ന​ടി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് 12 പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ ക​ത്ത​യ​ച്ചു. കോ​വി​ഡ് വ്യാ​പ​ന​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഒ​മ്പ​തോ​ളം നി​ര്‍​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ വി​സ്ത നി​ർ​മാ​ണം നി​ർ​ത്തി​വ​യ്ക്കു​ക, വാ​ക്സി​ൻ സൗ​ജ​ന്യ​മാ​യി വി​ത​ണം ചെ​യ്യു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ് ന​ൽ​കി​യ​ത്. ത​ങ്ങ​ൾ മു​മ്പും ഈ ​വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ശ്ര​ദ്ധ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ പ​ല നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി​യെ​ങ്കി​ലും കേ​ന്ദ്രം അ​തെ​ല്ലാം അ​വ​ഗ​ണി​ക്കു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. രാ​ജ്യ​ത്ത് കോ​വി​ഡ് മ​ഹാ​ദു​ര​ന്ത​മാ​യി മാ​റു​ന്ന​തി​ലേ​ക്ക് ഇ​ത് വ​ഴി​തെ​ളി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ക​ത്തി​ല്‍ പ​റ​യു​ന്നു.

Read More

ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ മുതല്‍ എനിക്കെല്ലാം വന്‍ കോമഡിയായാണ് ഫീല്‍ ചെയ്യുന്നത് ! മരണത്തിന്റെ തൊട്ടടുത്താണെന്ന് സത്യത്തില്‍ അപ്പോഴും ഞാന്‍ അറിഞ്ഞില്ലെന്ന് പറയുന്നതാവും ശരി;അനുഭവക്കുറിപ്പ് വൈറലാകുന്നു…

കോവിഡ് രാജ്യത്ത് മരണം വിതച്ച് മുന്നേറുമ്പോഴും ചിലരെങ്കിലും ഈ രോഗത്തെ നിസ്സാരമായി കാണുന്നു. എന്നാല്‍ ഇത് അങ്ങനെ നിസ്സാരമായി കാണേണ്ട ഒന്നല്ലെന്ന് തന്റെ അനുഭവത്തിലൂടെ പ്രസ്താവിക്കുകയാണ് ഡിംപിള്‍ ഗിരീഷ്. കോവിഡിനെ നിസ്സാരമായി സമീപിച്ച താന്‍ പിന്നീട് കടന്നുപോയത് മരണമുഖത്തിലൂടെയായിരുന്നുവെന്നും ഡിപിള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കുന്നു. ‘കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ് ആണിത്. ഒരാള്‍ക്ക് എങ്കിലും പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്’ എന്നു തുടങ്ങുന്ന പോസ്റ്റ് കോവിഡിന്റെ ഭയാനകതകള്‍ തുറന്നു കാട്ടുന്നതാണ്. ഡിംപിള്‍ ഗിരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… കോവിഡ് വന്ന ശേഷമുള്ള ആറാമത്തെയോ ഏഴാമത്തെയോ പോസ്റ്റ്‌ ആണിത്… ഒരാൾക്ക് എങ്കിലും. പ്രയോജനം ഉണ്ടാവുമെന്ന് കരുതി തന്നെയാണ് വീണ്ടും വീണ്ടും പറയുന്നത്… കോവിഡ് പോസിറ്റീവ് ആയ ശേഷം ടെൻഷൻ ആയിട്ട് പലരുമെന്നെ വിളിക്കാറുണ്ട്… ഒരുപാട് പേരോട് സംസാരിക്കാറുണ്ട്.. പേടിക്കരുതെന്ന്…

Read More

അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പം​കൊ​ണ്ടു; ഞാ​യ​റാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാറും; കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​താ നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം: തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ടു. ല​ക്ഷ​ദ്വീ​പ് മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ​യോ​ടെ തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​കും. ഞാ​യ​റാ​ഴ്ച​യോ​ടെ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റു​മെ​ന്നും കേ​ര​ള തീ​ര​ത്ത് അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്നും കാ​ലാ​വ​സ്ഥ വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ​ഞ്ചാ​ര​പ​ഥ​ത്തി​ൽ കേ​ര​ളം ഇ​ല്ലെ​ങ്കി​ലും വെ​ള്ളി​യാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ കാ​റ്റി​നും മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. മു​ന്ന​റി​യി​പ്പി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​തീ​ര​ത്ത് ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി മു​ത​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി.

Read More