ദാവൂദിന്റെ സുപാരി, ബഡായുടെ വീഴ്ച! ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​ഘ​ത്തോ​ടൊ​പ്പം ചേ​ർ​ന്നു കൂ​ടു​ത​ൽ പ്ര​ഭാ​വം നേ​ടാൻ രാ​ജ​ൻ ല​ക്ഷ്യ​മിട്ടു; ഇ​തു കൈ​വി​ട്ട ക​ളി​യാ​യി​രു​ന്നു…

ക​രീം ലാ​ല എ​ന്ന അ​ധോ​ലോ​ക നാ​യ​ക​ൻ അ​ധോ​ലോ​ക പ​രി​പാ​ടി​ക​ൾ വി​ട്ടു ഹോ​ട്ട​ൽ ബി​സി​ന​സി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ പ​ത്താ​ൻ സം​ഘ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കാ​നാ​യി ലാ​ല​യു​ടെ മ​രു​മ​ക​ൻ സ​മ​ദ് ഖാ​നും സം​ഘ​ത്തി​ലെ പ്ര​ധാ​നി​യാ​യി​രു​ന്ന ദാ​വൂ​ദ് ഇ​ബ്രാ​ഹി​മും ത​മ്മി​ൽ മ​ത്സ​ര​മു​ണ്ടാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ദാ​വൂ​ദി​ന്‍റെ ജ്യേ​ഷ്ഠ​ൻ സാ​ബി​ർ ഇ​ബ്രാ​ഹി​മി​നെ സ​മ​ദ് ഖാ​നും സ​ഹാ​യി​ക​ളാ​യ അ​മീ​ർ​സാ​ദ​യും ആ​ലം​സേ​ബും ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി. ദാ​വൂ​ദി​ന്‍റെ സു​പാ​രി ഇ​തോ​ടെ പ്ര​തി​കാ​ര​ദാ​ഹി​യാ​യി മാ​റി​യ ദാ​വൂ​ദ് അ​മി​ർ​സാ​ദ​യെ കൊ​ല​പ്പെ​ടു​ത്തു​ന്ന​വ​ർ​ക്കു വ​ലി​യ തു​ക ഇ​നാം പ്ര​ഖ്യാ​പി​ച്ചു. വാ​ട​ക​ക്കൊ​ല​യാ​ളി​ക​ളെ നി​യോ​ഗി​ച്ചു ശ​ത്രു​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നു സു​പാ​രി എ​ന്നാ​ണ് അ​ധോ​ലോ​ക​ത്തി​ന്‍റെ ഭാ​ഷ. അ​മീ​ർ​സാ​ദ​യ്ക്കെ​തി​രാ​യി ദാ​വൂ​ദ് പ്ര​ഖ്യാ​പി​ച്ച സു​പാ​രി ഏ​റ്റെ​ടു​ക്കാ​ൻ ജീ​വ​ഭ​യം മൂ​ലം ആ​രും ത​യാ​റാ​യി​ല്ല. എ​ന്നാ​ൽ, അ​ധോ​ലോ​ക​ത്തു പേ​രെ​ടു​ക്കാ​നും ധ​ന​സ​ന്പാ​ദ​ന​ത്തി​നും എ​ന്തു സാ​ഹ​സ​ത്തി​നും ത​യാ​റാ​യി​രു​ന്ന ബ​ഡാ രാ​ജ​ൻ ഈ ​സു​പാ​രി ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റാ​യി. അ​ങ്ങ​നെ 1983 സെ​പ്റ്റം​ബ​ർ ആ​റി​ന് സാ​ബി​ർ വ​ധ​ക്കേ​സി​ൽ കോ​ട​തി​യി​ൽ…

Read More

കോ​വി​ഡ് വ്യാ​പ​നം പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ക​ഴി​യാ​തെ  എ​റ​ണാ​കു​ളം; ഒ​രാ​ഴ്ച്ച​യ്ക്കി​ടെ 51 കോ​വി​ഡ് മ​ര​ണം

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​നം പി​ടി​ച്ചു നി​ര്‍​ത്താ​ന്‍ ക​ഴി​യാ​തെ ജി​ല്ല. ഇ​ന്ന​ലെ 5,026 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തൊ​ട്ട് മു​ന്‍​പു​ള്ള ദി​വ​സം നാ​ലാ​യി​ര​ത്തി​നു മു​ക​ളി​ലാ​യി​രു​ന്നു രോ​ഗി​ക​ള്‍. ലോ​ക്ക്ഡൗ​ണി​ന്റെ ഫ​ലം ക​ണ്ടു തു​ട​ങ്ങാ​ന്‍ ഒ​രാ​ഴ്ച്ച​യെ​ങ്കി​ലും ക​ഴി​യു​മെ​ന്ന​തി​നാ​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കി​ല്ലെ​ന്ന സൂ​ച​ന​ക​ളാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ന​ല്‍​കു​ന്ന​ത്. ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 2,64,012 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 1,89,157 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​പ്പോ​ള്‍ 69,226 പേ​ര്‍ കോ​വി​ഡ് ചി​കി​ത്സ​യി​ലു​ണ്ട്. മ​ര​ണം 561 ആ​യി എ​ന്ന​താ​ണ് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന മ​റ്റൊ​രു കാ​ര്യം. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച്ച ഒ​റ്റ ദി​വ​സം മാ​ത്രം 17 പേ​രു​ടെ മ​ര​ണ​മാ​ണ് കോ​വി​ഡ് മ​ര​ണ​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ഴ്ച്ച​യ്ക്കി​ടെ 51 മ​ര​ണ​ങ്ങ​ളാ​ണ് ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 12 പേ​രൊ​ഴി​കെ 5,014 പേ​ര്‍​ക്കും രോ​ഗം ഉ​ണ്ടാ​യ​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ്. ഇ​തി​ല്‍ 72 പേ​രു​ടെ രോ​ഗ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 14 ആ​രോ​ഗ്യ…

Read More

ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ പി.പി. ചി​ത്ത​ര​ഞ്ജ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യു​ടെ വി​വി​ധ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കേ​ര​ള സം​സ്ഥാ​ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ (സി​ഐ​ടി​യു) സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും നി​യു​ക്ത എം​എ​ൽ​എ​യു​മാ​യ പി.പി. ചി​ത്ത​ര​ഞ്ജ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തി. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഒ​റ്റ​മ​ശ്ശേ​രി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര​പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്തര​മാ​യി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി ​ഐ ഹാ​രി​സ്, ക​ട​ക്ക​ര​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സ്റ്റാ​ലി​ൻ, ആ​ല​പ്പു​ഴ രൂ​പ​ത പി​ആ​ർ​ഒ ഫാ​. സേ​വ്യ​ർ കു​ടി​യാം​ശ്ശേ​രി, ഫാ​. അ​ല​ക്സ്, ഫാ​. ജോ​ൺ​സ​ൺ എ​ന്നി​വ​ർ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ എം​എ​ൽ​എ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. തു​റ​വൂ​ർ: ശ​ക്ത​മാ​യ മ​ഴ​യ്‌​ക്കൊ​പ്പം ചെ​ല്ലാ​ന​ത്ത് ക​ട​ലാ​ക്ര​മ​ണം രൂ​ക്ഷ​മാ​യി. ബ​സാ​ര്‍, ക​മ്പ​നി​പ്പ​ടി മേ​ഖ​ല​ക​ളി​ലാ​ണ് 50 മീ​റ്റ​റോ​ളം ക​ട​ല്‍ ക​യ​റി​യ​ത്. നി​ര​വ​ധി വീ​ടു​ക​ളി​ലും വ​ഴി​ക​ളി​ലും വെ​ള്ളം ക​യ​റി. അ​ന്ധ​കാ​ര​ന​ഴി സെന്‍റ് സേ​വ്യേ​ഴ്സ് പ​ള്ളി​യി​ലും…

Read More

ആ കാര്യത്തെക്കുറിച്ച്‌ ഡോക്ടര്‍ പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിന്റെ മുഖത്തുണ്ടായ ഭാവം ഞാനിപ്പോഴും ഓര്‍ക്കുന്നു… സെ​ലീ​ന ജെ​യ്റ്റ്‌​ലി പറയുന്നു…

ഇ​ര​ട്ട​കു​ട്ടി​ക​ള്‍ ജ​നി​ക്കു​ന്ന എ​ന്‍റെ സ്വ​ത​സി​ദ്ധ​മാ​യ ഗ​ര്‍​ഭാ​വ​സ്ഥ​ക​ള്‍ ഏ​റ്റ​വും അ​നു​ഗ്ര​ഹി​ക്ക​പ്പെ​ട്ട​താ​ണ്. എ​ന്നാ​ല്‍ തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ത​വ​ണ​യും ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു. എ​ന്‍റെ ഗ​ര്‍​ഭാ​വ​സ്ഥ​യി​ല്‍ 700-000 കേ​സു​ക​ളി​ല്‍ ഒ​ന്നാ​യി​ട്ടാ​ണ് ര​ണ്ടാ​മ​തും ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ ജ​നി​ക്കു​ന്ന​തെ​ന്ന് ഡോ​ക്ട​ര്‍ പറഞ്ഞു. അപ്പോള്‍ എ​ന്‍റെ ഭ​ര്‍​ത്താ​വ് പീ​റ്റ​റി​ന്‍റെ മു​ഖ​ത്തു​ണ്ടാ​യ ഭാ​വം ഞാ​നി​പ്പോ​ഴും ഓ​ര്‍​മ്മി​ക്കു​ന്നു​ണ്ട്. -സെ​ലീ​ന ജെ​യ്റ്റ്‌​ലി

Read More

വേ​ണ്ട​ത്ര സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പാ​ലി​ക്കാതെ​ അനധികൃത കോവിഡ് ചികിത്സ; സ്വകാര്യ ആശുപത്രി അടച്ചുപൂട്ടി

  ചെ​ങ്ങ​ന്നൂ​ർ: അ​ന​ധി​കൃ​ത കോവി​ഡ് ചി​കി​ത്സ ന​ട​ത്തി​യ വെ​ണ്മ​ണി പ​ഞ്ചാ​യ​ത്തി​ലെ പു​ന്ത​ല ക​ക്ക​ട എം ​എം എ​സ് എ​സ് ആ​ശു​പ​ത്രി ക​ള​ക്ട​റു​ടെ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ (ആ​രോ​ഗ്യം) ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് താ​ല്കാ​ലി​ക​മാ​യി അ​ട​ച്ചു പൂ​ട്ടി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളോ വേ​ണ്ട​ത്ര സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ പാ​ലി​ക്കാ​തെ​യാ​ണ് ഈ ​ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് കി​ട​ത്തി ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന​ത്. സം​ഭ​വം അ​റി​ഞ്ഞ​തോ​ടെ ബി ​ജെ പി ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ​യും വാ​ർ​ഡ് മെ​മ്പ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തു​ക​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ​ക്ക് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.​ ഇ​തേ​ത്തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീസ​റും ഹെ​ൽ​ത്ത് ഇ​ൻ​സ്പെക​ട​റും അ​ട​ക്ക​മു​ള്ള ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ് ബാ​ധി​ത​രാ​യ നാ​ല് രോ​ഗി​ക​ളെ​യും ഒ​രു ആ​ശു​പ​ത്രി ജി​വ​ന​ക്കാ​ര​നെയും മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്കും ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ൻ്റ് സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി. തു​ട​ർ​ന്ന് സം​ഭ​വം സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ഡിഎംഒ​യ്ക്കും ക​ള​ക്ട​ർ​ക്കും കൈ​മാ​റി.…

Read More

മോ​ഹ​ന്‍​ലാ​ലി​ന്‍റെ ടൈ​മിം​ഗ്! നമുക്ക് അടി കിട്ടുമെന്ന് പേടിക്കയേ വേണ്ട; കുണ്ടറ ജോണി പറയുന്നു…

ആദ്യ കാലങ്ങളില്‍ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകള്‍ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാര്‍ ജീവിതത്തില്‍ വില്ലന്മാരല്ലെന്ന് മനസിലാക്കണം. കൂടുതല്‍ സിനിമകള്‍ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. എന്നാല്‍ മോഹന്‍ലാലിനോടൊപ്പമാണ് കൂടുതല്‍ സിനിമകളില്‍ ഫൈറ്റ് സീനുകളില്‍ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിംഗാണ്. ഫ്ളക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാല്‍ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോള്‍ ഫൈറ്റ് സീനുകളില്‍ ടൈമിംഗ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോള്‍ അവര്‍ വന്ന് ക്ഷമ പറയാറുമുണ്ട്.       

Read More

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍..! ബാലചന്ദ്രമേനോന്‍

കുഞ്ഞുവാവയുടെ ‘അപ്പി’ കോരാന്‍ വയ്യ എന്ന ഒറ്റ മടി കാരണം കല്യാണമേ വേണ്ട എന്ന് കരുതിയ ഞാന്‍ , പെട്ടന്ന് കണ്ട ഒരു പെണ്ണിനെ ഓടിച്ചിട്ട് കെട്ടിയതിന്റെ ഓര്‍മപ്പെടുത്തലാണ് മെയ് 12 … അതു കൊണ്ടു നിസാരനായ ഞാന്‍ പിന്നീട് ഒരു ഭര്‍ത്താവായി… അച്ഛനായി, മരുമകനായി അമ്മായി അച്ഛനായി എന്തിന് അപ്പൂപ്പനുമായി. വരദയ്ക്കും എന്നോടൊപ്പം ഈ വേഷപ്പകര്‍ച്ചകള്‍ ആസ്വദിക്കാനായി എന്നതും ഭാഗ്യം! ദൈവത്തിനു സ്തുതി! എല്ലാ പ്രാര്‍ഥനകള്‍ക്കും ആശംസകള്‍ക്കും നന്ദി! കോവിഡിന്റെ  ക്രൂരമായ ‘മരണ കൊയ്ത്തു ‘ നടന്നു കൊണ്ടിരിക്കുന്ന ഈ വേളയില്‍ ഇതിനപ്പുറം എന്തു പറയാനാണ്ഏവര്‍ക്കും സുഖാശംസകള്‍…

Read More

സ്നേഹപൂര്‍വമായ പരാതി! തന്റെ സങ്കടം തുറന്നുപറഞ്ഞ് നടന്‍ അശോകന്‍

പത്മരാജന്‍ എന്ന അനുഗ്രഹീത സംവിധായകന്‍ മലയാളത്തിനു സംഭാവന നല്‍കിയ നടനാണ് അശോകന്‍.  പെരുവഴിയമ്പലം എന്ന സിനിമയിലൂടെ ചലച്ചിത്ര ജിവിതം ആരംഭിച്ച അശോകന്‍ തന്റെ ആദ്യസിനിമ നിര്‍മിച്ച പ്രേം പ്രകാശിനോട് സ്നേഹപൂര്‍വമായ ഒരു പരാതിയുണ്ടെന്ന് ഒരഭിമുഖത്തില്‍ തുറന്നു പറഞ്ഞു. പെരുവഴിയമ്പലത്തിന് ശേഷം പ്രേം പ്രകാശ് നിര്‍മിച്ച ഒരൊറ്റ സിനിമകളില്‍ പോലും തനിക്ക് വേഷം നല്‍കിയില്ല എന്നതാണ് അശോകന്റെ തുറന്നു പറച്ചില്‍. പ്രേം പ്രകാശ് ചേട്ടന്‍ നിര്‍മിച്ച് പത്മരാജന്‍ സാര്‍ സംവിധാനം ചെയ്ത ‘പെരുവഴിയമ്പലം’ എന്ന സിനിമയിലൂടെയാണ് ഞാന്‍ എന്റെ സിനിമാ ജീവിതം തുടങ്ങുന്നത്. എന്നിലെ നടനെ കണ്ടെടുത്ത പത്മരാജന്‍ സാറിനോടും, പ്രേം പ്രകാശ് ചേട്ടനോടും എനിക്ക് കടപ്പാടുണ്ട്. പത്മരാജന്‍ സാര്‍ എനിക്ക് വീണ്ടും സിനിമയില്‍ വേഷങ്ങള്‍ നല്‍കി. പക്ഷേ പ്രേം പ്രകാശ് ചേട്ടന്‍ പിന്നീട് അദ്ദേഹത്തിന്റെ ഒരു സിനിമയില്‍ പോലും എനിക്ക് ഒരു വേഷം നല്‍കിയില്ല. അത് എന്നും…

Read More

ഒഴിവു സമയങ്ങളില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ? കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനാനുള്ള മാര്‍ഗവുമായി തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍

തെന്നിന്ത്യയില്‍ നിറയെ ആരാധകരുള്ള താരമാണ് കാജല്‍ അഗര്‍വാള്‍. ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്ലുവുമായി അടുത്തിടെയാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം കോവിഡ് കാലത്ത് മാനസിക സമ്മര്‍ദം കുറയ്ക്കാനായി എന്തെങ്കിലും കുറേ നല്ല കാര്യങ്ങള്‍ക്കായി സമയം ചെലവഴിക്കാന്‍ പറഞ്ഞിരിക്കുകയാണ് കാജല്‍.  സാഹചര്യം വളരെ ഭീകരമാണെങ്കിലും നമുക്ക് ചുറ്റും നിസഹായതയുടെയും ഉത്കണ്ഠയുടെയും ഒരു പൊതു വികാരമുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ മനസ് മറ്റൊന്നിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. അത് എന്തുമാവാം, പ്രയോജനകരമായതോ സര്‍ഗാത്മകപരമായതോ ആയ കാര്യങ്ങള്‍ നേട്ടമുണ്ടാവുന്ന തരത്തില്‍ ചെയ്യുക. ഞാന്‍ നെയ്ത്ത് തെരഞ്ഞെടുത്തു. ഈ അടുത്ത കാലത്താണ് ഞാന്‍ നെയ്ത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് എനിക്ക് വളരെ അധികം റിലാക്‌സ് നല്‍കുന്നു. എന്റെ മനസിനെ നന്നായി വയ്ക്കുന്നു. മറ്റുള്ളവര്‍ക്കായി എന്തെങ്കിലും ചെയ്യുന്നത് യഥാര്‍ഥത്തില്‍ ഒരു ചികിത്സാ രീതിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ ഒഴിവു സമയങ്ങളില്‍…

Read More

ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​ണ്ടാ​കും! ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത്‌ സാ​ധ്യ​ത കൂ​ടു​ത​ൽ; കാ​ര്‍​മേ​ഘം ക​ണ്ട് തു​ട​ങ്ങു​ന്ന സ​മ​യം മു​ത​ൽ ഈ നിര്‍ദേശങ്ങള്‍ സ്വീകരിക്കുക…

തി​രു​വ​ന​ന്ത​പു​രം: മേ​യ് 14 മു​ത​ല്‍ 17 വ​രെ ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും പു​റ​മേ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്താ​ണ് ഇ​ടി​മി​ന്ന​ലി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ൽ. ശ​ക്ത​മാ​യ മി​ന്ന​ലു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ താ​ഴെ​പ്പ​റ​യു​ന്ന മു​ൻ​ക​രു​ത​ൽ കാ​ര്‍​മേ​ഘം ക​ണ്ട് തു​ട​ങ്ങു​ന്ന സ​മ​യം മു​ത​ൽ ത​ന്നെ സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ഇ​ടി​മി​ന്ന​ല്‍ ദൃ​ശ്യ​മ​ല്ല എ​ന്ന​തി​നാ​ല്‍ മു​ന്‍​ക​രു​ത​ല്‍ സ്വീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ അ​പ​ക​ടം സം​ഭ​വി​ക്കും. * ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടു ക​ഴി​ഞ്ഞാ​ൽ ഉ​ട​ൻ ത​ന്നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക്‌ മാ​റു​ക. തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ തു​ട​രു​ന്ന​ത് മി​ന്ന​ലേ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. * ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടു​ക, വാ​തി​ലി​നും ജ​ന​ലി​നും അ​ടു​ത്ത് നി​ൽ​ക്കാ​തെ​യി​രി​ക്കു​ക. കെ​ട്ടി​ട​ത്തി​ന​ക​ത്ത് ത​ന്നെ ഇ​രി​ക്കു​ക​യും പ​ര​മാ​വ​ധി ഭി​ത്തി​യി​ലോ ത​റ​യി​ലോ സ്പ​ർ​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക. * ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യ​വും…

Read More