ഒമാനിലെ അമ്പലങ്ങളും ക്രിസ്ത്യൻ പള്ളികളും വീണ്ടും തുറക്കുന്നു

മസ്ക്കറ്റ്: ദാർസൈറ്റിലെ ശ്രീകൃഷ്ണ ക്ഷേത്രവും, മസ്‌കറ്റിലെ ശിവ ക്ഷേത്രവും ശനിയാഴ്ച മുതൽ (ജൂൺ 12 ) തുറക്കും. മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള കർശനമായ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു മാത്രമേ ആളുകളെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുകയൂള്ളൂ. ക്രിസ്തീയ ദേവാലയങ്ങൾ ഞായറാഴ്ച്ച (ജൂൺ 13 ഞായർ) മുതൽ വീണ്ടും തുറക്കുമെന്ന് സെന്‍റ് പീറ്റർ & പോൾ കാത്തലിക് ചർച്ചും അറിയിച്ചു. എന്നാൽ, ഓൺലൈൻ രജിസ്ട്രേഷനിലൂടെ മാത്രമേ നിശ്ചിത ആളുകൾക്ക് പള്ളി മാനേജുമെന്റ് പ്രവേശനം അനുവദിക്കുകയുള്ളൂ. കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഏപ്രിൽ 3 ന് രണ്ട് ക്ഷേത്രങ്ങളും പള്ളികളും അടച്ചിരുന്നു. റിപ്പോർട്ട്: ബിജു, വെണ്ണിക്കുളം

Read More

ഒ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്കാ​ൻ പാ​ടി​ല്ല! വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ടി​സി നി​ഷേ​ധി​ക്കാ​ന്‍ പാ​ടി​ല്ല: മ​ന്ത്രി വി. ​ശി​വ​ന്‍​കു​ട്ടി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: വി​ദ്യാ​ർ​ഥി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ ടി​സി നി​ഷേ​ധി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ട് പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മം 2009 ൽ ​കൃ​ത്യ​മാ​യി വി​വ​രി​ക്കു​ന്നു​ണ്ട്. അ​ത് ഒ​രു കാ​ര​ണ​വ​ശാ​ലും ലം​ഘി​ക്കാ​ൻ പാ​ടി​ല്ല. ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ടി​സി ഇ​ല്ല എ​ന്നു​ള്ള​ത് ഒ​രു ത​ട​സ​മ​ല്ല.​ സ്കൂ​ൾ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തു​ട​ർ​ച്ച ഉ​റ​പ്പാ​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ന്ന് മു​ത​ൽ എ​ട്ട് വ​രെ​യു​ള്ള ക്ലാ​സു​ക​ൾ​ക്കാ​യി വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യും ഒ​മ്പ​ത്, പ​ത്ത് ക്ലാ​സു​കാ​ർ​ക്ക് പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ തു​ട​ർ​പ​ഠ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നും ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ടി​സി ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ യു​ഐ​ഡി പ​ഠി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന സ്കൂ​ളി​ലേ​ക്ക് മാ​റ്റാ​ൻ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ ചി​ല അ​ൺ​എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ കോ​വി​ഡ് കാ​ല​ത്തും യാ​തൊ​രു ന്യാ​യീ​ക​ര​ണ​വും ഇ​ല്ലാ​തെ വ​ർ​ധി​ച്ച നി​ര​ക്കി​ൽ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന് വി​വി​ധ​ത​രം ഫീ​സ് ഇ​ടാ​ക്കു​ന്നു​ണ്ട് എ​ന്ന് പ​രാ​തി​യു​ണ്ട്. ക​മ്പ്യൂ​ട്ട​ർ…

Read More

സ്ത്രീ​ക​ളെ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കും! നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ; മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ പ​രി​ശീ​ല​നം

ചെ​ന്നൈ: സ്ത്രീ​ക​ളെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കു​മെ​ന്ന നി​ർ​ണാ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ. ഇ​തി​നാ​യി താ​ൽ​പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ത​മി​ഴ്നാ​ട് ദേ​വ​സ്വം മ​ന്ത്രി പി.​കെ. ശേ​ഖ​ർ ബാ​ബു അ​റി​യി​ച്ചു. എ​ല്ലാ ഹൈ​ന്ദ​വ​ർ​ക്കും പൂ​ജാ​രി​മാ​രാ​കാം എ​ന്ന​തു​കൊ​ണ്ടു ത​ന്നെ താ​ല്പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ​ക്കും പൂ​ജാ​രി​മാ​രാ​കാം. ഒ​ഴി​വു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​വ​രെ നി​യ​മി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ സ്ത്രീ ​പൂ​ജാ​രി​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

കു​ഴ​ൽ​പ്പ​ണ കേ​സും പി​ണ​റാ​യി​യു​ടെ ലാ​വ്‌​ലി​ൻ കേ​സും ത​മ്മി​ൽ അ​വി​ഹി​ത​ബ​ന്ധ​മു​ണ്ട് ! അച്ചടക്കരാഹിത്വം വച്ചുപൊറുപ്പിക്കില്ല; ചില ചോദ്യങ്ങളും സുധാകരന്റെ മറുപടിയും…

സ്വ​ന്തം ലേ​ഖ​ക​ൻ പു​തി​യ പ്ര​സി​ഡ​ന്‍റ് എ​ന്ന​നി​ല​യി​ൽ കേ​ര​ള​ത്തി​ലെ കോ​ൺ​ഗ്ര​സി​നെ എ​ങ്ങ​നെ ന​യി​ക്കു​മെ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക് നി​യു​ക്ത കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.സുധാകരൻ കണ്ണൂരിൽ പത്രസമ്മേളനത്തിൽ മ​ന​സ് തു​റ​ക്കു​ന്നു. കോ​ൺ​ഗ്ര​സി​നെ ഏ​തു രീ​തി​യി​ൽ ന​യി​ക്കും? പു​തി​യ നേ​തൃ​ത്വം താ​ഴെ​ത്ത​ട്ട് മു​ത​ൽ മു​ക​ളി​ൽ വ​രെ ന​ട​പ്പാ​ക്കും. സെ​മി കേ​ഡ​ർ സ്വ​ഭാ​വ​മു​ള്ള പാ​ർ​ട്ടി​യാ​യി​രി​ക്കും ഇ​നി കോ​ൺ​ഗ്ര​സ്. ജ​ന​ങ്ങ​ളു​മാ​യി ന​ല്ല ബ​ന്ധം പ്ര​വ​ർ​ത്ത​ക​രി​ൽ ഉ​ണ്ടാ​ക്കാ​ൻ സാ​ധി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കും. അ​ച്ച​ട​ക്കം നി​ല​നി​ർ​ത്തും. ഇ​തി​നാ​യി പു​തി​യ ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കും. മ​ന​സി​ൽ ഇ​നി​യും പ​ദ്ധ​തി​ക​ളു​ണ്ട്. പു​നഃ​സം​ഘ​ട​ന​യു​ടെ കാ​ര്യം നേ​താ​ക്ക​ളു​മാ​യി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. കു​റേ പ​രി​പാ​ടി​ക​ളും സ്വ​പ്ന​ങ്ങ​ളു​മു​ണ്ട്. ഡി​സി​സി പു​നഃ​സം​ഘ​ട​ന? ഡി​സി​സി പു​നഃ​സം​ഘ​ട​ന​യ്ക്ക് അ​ഞ്ചം​ഗ ക​മ്മി​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ലോ​ചി​ച്ച് ക​ഴി​വു​ള്ള​രെ​യും ന​ല്ല പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​വ​രെ​യു​മാ​ണ് മ​ണ്ഡ​ലം, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​ക്കു​ക. ഇ​തി​ൽ ഒ​രു ഗ്രൂ​പ്പ് നേ​താ​വി​ന്‍റെ​യും ശി​പാ​ർ​ശ സ്വീ​ക​രി​ക്കി​ല്ല. കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നു​പോ​ലും ഭാ​ര​വാ​ഹി​ക​ളെ നി​ർ​ദേ​ശി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന​ർ​ത്ഥം.…

Read More

ഐ​സി​യു​വി​ല്‍ ഉ​ള്‍​പ്പെ​ടെ നീ​ണ്ട 11 ദി​വ​സ​ത്തെ ചി​കി​ത്സ​! നൂ​റ്റി​നാ​ലാം വ​യ​സി​ൽ കോ​വി​ഡ് മു​ക്ത​യാ​യി ജാ​ന​കി​യ​മ്മ

സ്വ​ന്തം ലേ​ഖി​ക പ​രി​യാ​രം: കോ​വി​ഡ് ബാ​ധി​ച്ച 104 വ​യ​സു​കാ​രി രോ​ഗ​മു​ക്ത​യാ​യി ജീ​വി​ത​ത്തി​ലേ​ക്ക്. ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ജാ​ന​കി​യ​മ്മ​യാ​ണ് രോ​ഗ​മു​ക്തി നേ​ടി​യ​ത്. ഐ​സി​യു​വി​ല്‍ ഉ​ള്‍​പ്പെ​ടെ നീ​ണ്ട 11 ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷ​മാ​ണ് ജാ​ന​കി​യ​മ്മ ആ​ശു​പ​ത്രി വി​ടു​ന്ന​ത്. ജാ​ന​കി​യ​മ്മ​യ്ക്ക് വി​ദ​ഗ്ധ പ​രി​ച​ര​ണം ന​ല്‍​കി ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ​ക്കൊ​ണ്ടു​വ​ന്ന മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്‌​ട​ര്‍​മാ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ ജീ​വ​ന​ക്കാ​രെ​യും ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ര്‍​ജ് അ​ഭി​ന​ന്ദി​ച്ചു. കോ​വി​ഡി​നെ പൊ​രു​തി തോ​ല്‍​പ്പി​ച്ച ജാ​ന​കി​യ​മ്മ​യ്ക്ക് എ​ല്ലാ ഭാ​വു​ക​ങ്ങ​ളും നേ​രു​ന്ന​താ​യും ഈ ​പ്രാ​യ​ത്തി​ലും ജാ​ന​കി​യ​മ്മ​യു​ടെ ആ​ത്മ​വി​ശ്വാ​സം എ​ല്ലാ​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ മാ​സം 31നാ​ണ് ത​ളി​പ്പ​റ​മ്പ് കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ല്‍​നി​ന്ന് ഓ​ക്‌​സി​ജ​ന്‍ കു​റ​ഞ്ഞ അ​വ​സ്ഥ​യി​ല്‍ ജാ​ന​കി​യ​മ്മ​യെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ന്ന​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ജാ​ന​കി​യ​മ്മ​യെ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ച് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍​കി. കോ​വി​ഡ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മെ​ഡി​സി​ന്‍, അ​ന​സ്‌​തേ​ഷ്യ, പ​ള്‍​മ​ണ​റി…

Read More

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് ത​ട​ഞ്ഞു​ച്ചു! പോ​ലീ​സു​കാ​രി​ൽ ചി​ല​ർ അ​ങ്ങേ​യ​റ്റം മോ​ശ​മാ​യ രീ​തി​യി​ൽ പെ​രു​മാ​റി​യ​താ​യും പ​രാ​തി​യി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

വെ​ള്ള​മു​ണ്ട: ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ണി​ക്ക​റു​ക​ളോ​ളം വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു നി​ർ​ത്തി​യ​താ​യി പ​രാ​തി. പ​ടി​ഞ്ഞാ​റെ​ത്ത​റ സ്വ​ദേ​ശി​നി​യാ​യ സി.​കെ. നാ​ജി​യ ന​സ്റി​ൻ ആ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്. അ​ത്തോ​ളി​യി​ലേ​ക്ക് വി​വാ​ഹം ചെ​യ്ത​യ​ച്ച യു​വ​തി ക​ൽ​പ്പ​റ്റ​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ​യാ​യി​രു​ന്നു സ്ഥി​ര​മാ​യി കാ​ണി​ച്ചു വ​ന്നി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. സാ​ക്ഷ്യ​പ​ത്ര​വു​മാ​യി വെ​ള്ള​മു​ണ്ട വ​രെ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ഭ​ർ​ത്താ​വി​നൊ​പ്പം വാ​ഹ​ന​ത്തി​ൽ എ​ത്തി​യ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്പി​ൽ വെ​ച്ച് മു​ഹ​മ്മ​ദ​ലി എ​ന്ന പോ​ലീ​സു​കാ​ര​ൻ ത​ട​യു​ക​യും സ്റ്റേ​ഷ​നി​ലേ​ക്ക് ര​ണ്ട് പേ​രെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സ്റ്റേ​ഷ​നി​ൽ വെ​ച്ച് അ​ങ്ങേ​യ​റ്റം മോ​ശ​മാ​യ രീ​തി​യി​ൽ പോ​ലീ​സു​കാ​രി​ൽ ചി​ല​ർ പെ​രു​മാ​റി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Read More

വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​ശേ​ഷം താ​മ​സി​ച്ചി​രു​ന്ന വീ​ട് മ​ക​ൻ പൊ​ളി​ച്ചു​! വയോധികയുടെ താമസം കു​ളി​മു​റി​യി​ല്‍; വി​ദേ​ശ​ത്തു​ള്ള മ​ക​നു​മാ​യി ബ​ന്ധ​പ്പെട്ടപ്പോള്‍…

കൊ​ച്ചി: പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി പു​ന്ന​യ​ത്ത് കു​ളി​മു​റി​യി​ല്‍ താ​മ​സി​ക്കു​ന്ന സാ​റാ​മ്മ എ​ന്ന എ​ൺ​പ​തു​കാ​രി​യു​ടെ ര​ക്ഷ​യ്ക്കാ​യി വ​നി​താ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ടൽ. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം അ​ഡ്വ. ഷി​ജി ശി​വ​ജി, സാ​റാ​മ്മ​യ്ക്കാ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍​ക്കും മൂ​വാ​റ്റു​പു​ഴ ആ​ര്‍​ഡി​ഒ​യ്ക്കും കു​ന്ന​ത്തു​നാ​ട് സ്റ്റേ​ഷ​ന്‍ എ​സ്എ​ച്ച്ഒ​യ്ക്കും നി​ര്‍​ദേ​ശ​ങ്ങ​ൾ ന​ല്‍​കി. ര​ണ്ടു മാ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക​മെ​ന്നു പ​റ​ഞ്ഞു വൃ​ദ്ധ​സ​ദ​ന​ത്തി​ലാ​ക്കി​യ​ശേ​ഷം താ​മ​സി​ച്ചി​രു​ന്ന വീ​ട് മ​ക​ൻ പൊ​ളി​ച്ചു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നു സാ​റാ​മ്മ പ​റ​യു​ന്നു. വൃ​ദ്ധ​സ​ദ​ന​ത്തി​ല്‍ താ​മ​സി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടാ​തെ തി​രി​ച്ചു​വ​ന്നു വീ​ട് പൊ​ളി​ച്ചു ക​ള​ഞ്ഞ സ്ഥ​ല​ത്തെ കു​ളി​മു​റി​യി​ൽ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. ഷെ​ല്‍​റ്റ​ര്‍ ഹോ​മി​ലേ​ക്ക് താ​മ​സം മാ​റ്റാ​ന്‍ ക​മ്മീ​ഷ​ന്‍ അം​ഗം പ​ര​മാ​വ​ധി നി​ര്‍​ബ​ന്ധി​ച്ചെ​ങ്കി​ലും സാ​റാ​മ്മ അ​തി​നു ത​യാ​റാ​യി​ല്ല. ഈ ​മ​ണ്ണി​ല്‍​ത​ന്നെ താ​മ​സി​ക്കാ​ന്‍ മ​ക​ൻ സൗ​ക​ര്യ​മൊ​രു​ക്കി ചെ​ല​വി​നു ത​ര​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. വി​ദേ​ശ​ത്തു​ള്ള മ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​റാ​മ്മ​യു​ടെ ആ​ഗ്ര​ഹ​പ്ര​കാ​രം താ​മ​സി​ക്കാ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ര്‍​ക്ക് ക​മ്മീ​ഷ​ന്‍ അം​ഗം നി​ര്‍​ദേ​ശം ന​ല്‍​കി.…

Read More

പി​താ​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ ത​ക​ർ​ന്ന കു​ടും​ബം! പ​ഠ​ന​ത്തോ​ടൊ​പ്പം ജീ​വി​ത​ഭാ​ര​വും സ്വ​യം ഏ​റ്റെ​ടു​ത്തു; പശുഫാം ​ ന​ട​ത്തി​പ്പി​ലൂ​ടെ കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി പതിമൂന്നുകാ​ര​ൻ

വെ​ള്ളി​യാ​മ​റ്റം: പി​താ​വി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ടി​ൽ ത​ക​ർ​ന്ന കു​ടും​ബ​ത്തി​ന് കൈ​ത്താ​ങ്ങാ​യി പ​തി​മൂ​ന്നു​കാ​ര​ൻ. പ​ഠ​ന​ത്തോ​ടൊ​പ്പം ജീ​വി​ത​ഭാ​ര​വും സ്വ​യം ഏ​റ്റെ​ടു​ത്ത വെ​ള്ളി​യാ​മ​റ്റം കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ മാ​ത്യു ബെ​ന്നി​യെ​ന്ന വി​ദ്യാ​ർ​ഥി നാ​ടി​നാ​കെ മാ​തൃ​ക​യാ​ണ്. പി​താ​വ് ബെ​ന്നി ന​ട​ത്തി​യി​രു​ന്ന പ​ശു​ഫാ​മി​ന്‍റെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്താ​ണ് എ​ട്ടാം ക്ലാ​സു​കാ​ര​നാ​യ മാ​ത്യു കു​ടും​ബ​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. ബെ​ന്നി​യു​ടെ വി​യോ​ഗ​ത്തോ​ടെ പ​ശു​ക്ക​ളെ വി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നി​റ​ക​ണ്ണു​ക​ളോ​ടെ​യു​ള്ള മ​ക​ന്‍റെ അ​ഭ്യ​ർ​ഥ​ന ക​ണ്ട അ​മ്മ ഷൈ​നി ഇ​ത് വേ​ണ്ടെ​ന്ന് വെ​ച്ചു. ഇ​പ്പോ​ൾ പ​ശു​ക്ക​ളെ​യെ​ല്ലാം പ​രി​പാ​ലി​ക്കു​ന്ന​ത് ഈ ​മി​ടു​ക്ക​നാ​ണ്. അ​മ്മ വി​ല​ക്കി​യാ​ലും ത​ന്‍റെ പ്രി​യ​പ്പെ​ട്ട പ​ശു​ക്ക​ളെ പ​രി​പാ​ലി​ക്ക​ൽ സ​ന്തോ​ഷ​ത്തോ​ടെ നി​റ​വേ​റ്റും. അ​ച്ഛ​ൻ ബെ​ന്നി​യാ​യി​രു​ന്നു കാ​ലി​വ​ള​ർ​ത്ത​ൽ ആ​രം​ഭി​ച്ച​ത്. സ്വ​ന്ത​മാ​യു​ള്ള ര​ണ്ടേ​ക്ക​ർ സ്ഥ​ല​ത്തെ വ​രു​മാ​നം കൊ​ണ്ട് വീ​ട്ടു ചെ​ല​വും കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും മു​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് ക​ണ്ട​തോ​ടെ​യാ​ണ് പ​ശു വ​ള​ർ​ത്ത​ൽ തു​ട​ങ്ങി​യ​ത് .ഒ​രു പ​ശു​വി​ൽ നി​ന്നാ​ണ് തു​ട​ക്കം പി​ന്നീ​ട് കൂ​ടു​ത​ൽ പ​ശു​ക്ക​ളെ വാ​ങ്ങി. ഇ​പ്പോ​ൾ പ​തി​മൂ​ന്ന് പ​ശു​ക്ക​ളാ​ണ് ഫാ​മി​ലു​ള്ള​ത്. ന​ന്നേ…

Read More

ഒ​പ്പം പ​ഠി​ച്ച​വ​ർ ഇം​ഗ്ല​ണ്ടി​ലെ ഡോ​ക്ട​ർ​മാ​രാ​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ഡോ.​മെ​റീ​ന​യെ അ​വ​ർ മ​റ​ന്നി​ല്ല! ക​ട​ൽ ക​ട​ന്നെ​ത്തി​യ കാ​രു​ണ്യ​ത്തി​ന് ന​ന്ദി പ​റ​ഞ്ഞ് ഡോ. ​മെ​റീ​ന

കൊ​ട്ടാ​ര​ക്ക​ര: ഒ​പ്പം പ​ഠി​ച്ച​വ​ർ ഇം​ഗ്ല​ണ്ടി​ലെ ഡോ​ക്ട​ർ​മാ​രാ​യെ​ങ്കി​ലും ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ഡോ.​മെ​റീ​ന​യെ അ​വ​ർ മ​റ​ന്നി​ല്ല. ഡോ: ​മെ​റീ​ന ആ​ർഎംഒ​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളെ​ത്തി​ച്ച് കൂ​ട്ടു​കാ​രി​യോ​ടും നാ​ടി​നോ​ടു​മു​ള്ള കൂ​റു പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് ഇംഗ്ല​ണ്ടി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന മെ​റീ​ന​യു​ടെ സ​ഹ​പാ​ഠി​ക​ളാ​യി​രു​ന്ന ഡോ​ക്ട​ർ​മാ​ർ. അ​ന്താ​രാ​ഷ്ട​നി​ല​വാ​ര​ത്തി​ലു​ള്ള എ​ൻ.95 മാ​സ്കു​ക​ൾ, ഫേ​സ് ഷീ​ൽ​ഡു​ക​ൾ, ഗ്ലൗ​സ്, സാ​നി​റ്റൈ​സ​ർ മ​റ്റ് കോ​വി​ഡ് പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളാ​ണ് ആ​ശു​പ​ത്രി​ക്ക് കൈ​മാ​റി​യ​ത്. 1989 -95 കാ​ല​യ​ള​വി​ൽ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ ഡോ.മെ​റീ​ന​യോ​ടൊ​പ്പം പ​ഠി​ച്ച​വ​രാ​ണ് ഈ ​സ​ഹ​പാ​ഠി​ക​ൾ. ഇ​വ​രെ​ല്ലാം ഇ​പ്പോ​ൾ ഇം​ഗ്ല​ണ്ടി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​ണ്. എ​ക​ദേ​ശം മു​പ്പ​തോ​ളം മ​ല​യാ​ളി ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങു​ന്ന സം​ഘ​മാ​ണ് യുകെ യി​ൽ ഉ​ള്ള​ത്. ഇ​വ​രെ​യെ​ല്ലാം ഏ​കോ​പി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ഡോ. ​പ്ര​മോ​ദാ​ണെ​ന്ന് സ​ഹ​പാ​ഠി​യാ​യ ഡോ. ​മെ​റീ​ന പ​റ​ഞ്ഞു. ഇ​വ​രോ​ടൊ​പ്പം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പ​ഠി​ച്ച് കേ​ര​ള​ത്തി​ൽ ജോ​ലി ചെ​യ്തു​വ​രു​ന്ന…

Read More

മീന്‍ കറിയില്ലാതെ ചോറ് ഉണ്ണാത്തവരുടെ ശ്രദ്ധയ്ക്ക്..! രാ​സ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ സൂ​ക്ഷി​ക്കു​ന്ന പ​ഴ​യ മീ​നു​ക​ള്‍ വി​പ​ണി​യി​ലൊ​ഴു​കാ​ന്‍ സാ​ധ്യ​ത; കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​യി​ല്ലെന്ന്‌ ആ​രോ​പ​ണം

ച​വ​റ: ട്രോ​ളി​ങ് നി​രോ​ധ​ന​കാ​ല​ത്ത് സം​സ്ഥാ​ന​ത്തേ​ക്ക് രാ​സ​വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ച്‌ സൂ​ക്ഷി​ക്കു​ന്ന പ​ഴ​യ മ​ത്സ്യ​ങ്ങ​ള്‍​വി​പ​ണി​യി​ലൊ​ഴു​കാ​ന്‍ സാ​ധ്യ​ത. ട്രോ​ളി​ങ് നി​രോ​ധ​നം നി​ല​വി​ല്‍ വ​ന്ന​ത്തോ​ടെ​യാ​ണ് കൂ​ടു​ത​ൽ പ​ഴ​യ മീ​നു​ക​ള്‍ വി​പ​ണി​യി​ലൊ​ഴു​കാ​ന്‍ സാ​ധ്യ​ത​യേ​റി​യി​രി​ക്കു​ന്ന​ത് . ഏ​റ്റ​വും കൂ​ടു​ത​ലും കൊ​ല്ലം ജി​ല്ലാ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് എ​ത്തു​ന്ന​തെ​ന്നാ​ണ് വി​വ​രം.​ ചു​ഴ​ലി​ക്കാ​റ്റ് പ്ര​തി​സ​ന്ധി​കാ​ല​ത്തു​പോ​ലും വി​പ​ണി​യി​ല്‍ പ​ഴ​കി​യ മ​ത്സ്യം വ്യാ​പ​ക​മാ​യി​രു​ന്നു. ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി‍​ന്‍റെ പ​രി​ശോ​ധ​ന വേ​ണ്ട​വി​ധം ഇ​ല്ലാ​ത്ത​തി​നാ​ല്‍ ക​ഴി​ഞ്ഞ മാ​സ​ങ്ങ​ളി​ല്‍ ഇ​ത്ത​രം മ​ത്സ്യം വി​പ​ണ​ണം സ​ജീ​വ​മാ​യി​രു​ന്നു. ക​ണ്ടാ​ല്‍ ന​ല്ല മീ​നു​ക​ള്‍ എ​ന്ന് തോ​ന്നും വി​ധം ഉ​ള്ള​വ വീ​ട്ടി​ലെ​ത്തി ക​ഴു​കി​യെ​ടു​ക്കുമ്പോ​ൾ രൂ​പ​മാ​റ്റം സം​ഭ​വി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം മ​ത്സ്യ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം വ​ലി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​വു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​രും ആ​രോ​ഗ്യ​വ​കു​പ്പും പ​റ​യു​ന്നു. ഇ​ത​ര സ്‌​ഥ​ല​ങ്ങ​ൾ ആ​യ മം​ഗ​ളൂ​രു, ത​മി​ഴ്നാ​ട്, ഗു​ജ​റാ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നാ​ണ് ഇ​ത്ത​രം മീ​നു​ക​ള്‍ വ​ന്‍​തോ​തി​ല്‍ കേ​ര​ള​ത്തി​ല്‍ എ​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന​ക​ത്തു​ള്ള ഫി​ഷ​റീ​സ് ക​മ്പ​നി​ക​ളി​ലും അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന വേ​ണ്ട വി​ധം ന​ട​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​ണ്ട്. ഇ​ത്ത​രം മ​ത്സ്യ ഇ​ട​പാ​ടി​ല്‍ ലാ​ഭ​മേ​റെ​യാ​ണ്…

Read More