സ്ത്രീ​ക​ളെ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കും! നി​ർ​ണാ​യ​ക പ്ര​ഖ്യാ​പ​ന​വു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ; മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ പ​രി​ശീ​ല​നം

ചെ​ന്നൈ: സ്ത്രീ​ക​ളെ ക്ഷേ​ത്ര​ങ്ങ​ളി​ൽ പൂ​ജാ​രി​മാ​രാ​യി നി​യ​മി​ക്കു​മെ​ന്ന നി​ർ​ണാ​യ പ്ര​ഖ്യാ​പ​ന​വു​മാ​യി ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ.

ഇ​തി​നാ​യി താ​ൽ​പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് സ​ർ​ക്കാ​ർ പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നും ത​മി​ഴ്നാ​ട് ദേ​വ​സ്വം മ​ന്ത്രി പി.​കെ. ശേ​ഖ​ർ ബാ​ബു അ​റി​യി​ച്ചു.

എ​ല്ലാ ഹൈ​ന്ദ​വ​ർ​ക്കും പൂ​ജാ​രി​മാ​രാ​കാം എ​ന്ന​തു​കൊ​ണ്ടു ത​ന്നെ താ​ല്പ​ര്യ​മു​ള്ള സ്ത്രീ​ക​ൾ​ക്കും പൂ​ജാ​രി​മാ​രാ​കാം. ഒ​ഴി​വു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ൽ അ​വ​രെ നി​യ​മി​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചാ​ലു​ട​ൻ സ്ത്രീ ​പൂ​ജാ​രി​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​ത്തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment