സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ൾ ഞാ​യ​റാ​ഴ്ച തു​റ​ക്കും! സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​നു​സ​രി​ച്ച് എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ഇ​ള​വു​ക​ൾ. ഇ​ല​ക്ട്രോ​ണി​ക്സ് ഷോ​പ്പു​ക​ളും റി​പ്പ​യ​ർ ഷോ​പ്പു​ക​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും എ,​ബി പ്ര​ദേ​ശ​ങ്ങ​ളി​ൽ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ തു​റ​ക്കാ​ൻ അ​നു​വ​ദി​ച്ചു. രാ​വി​ലെ ഏ​ഴ് മു​ത​ൽ എ​ട്ട് വ​രെ പ്ര​വ​ർ​ത്തി​ക്കാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ 40 പേ​ർ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഒ​രു ഡോ​സ് വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ​ക്കാ​ണ് ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ പ്ര​വേ​ശ​നാ​നു​മ​തി. ആ​ളു​ക​ളു​ടെ എ​ണ്ണം കൂ​ടാ​തി​രി​ക്കാ​ൻ അ​ധി​കൃ​ത​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. എ,​ബി പ്ര​ദേ​ശ​ങ്ങ​ളി​ൽ മു​ടി​വെ​ട്ടാ​ൻ ബ്യൂ​ട്ടി​പാ​ർ​ല​റു​ക​ളും ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും തു​റ​ക്കാം. ജീ​വ​ന​ക്കാ​ർ ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും എ​ടു​ത്തി​രി​ക്ക​ണം. ഹെ​യ​ർ സ്റ്റൈ​ലിം​ഗി​നു മാ​ത്ര​മാ​ണ് അ​നു​മ​തി. സി​നി​മാ ഷൂ​ട്ടിം​ഗി​നും അ​നു​മ​തി ന​ൽ​കി. എ,​ബി കാ​റ്റ​ഗ​റി മേ​ഖ​ല​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി സി​നി​മാ​ഷൂ​ട്ടിം​ഗി​ന് അ​നു​മ​തി…

Read More

തമ്പി…! അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു; സംഭവം തി​രു​വ​ന​ന്ത​പു​രം ബാ​ല​രാ​മ​പു​ര​ത്ത്…

തി​രു​വ​ന​ന്ത​പു​രം: ബാ​ല​രാ​മ​പു​ര​ത്ത് അ​മ്മ​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച ബ​ന്ധു​വി​നെ മ​ക​ൻ ച​വി​ട്ടി​ക്കൊ​ന്നു. ത​മ്പി (63) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. കൂ​ത്തു​കാ​ൽ​ക്കോ​ണം സ്വ​ദേ​ശി​നി​യാ​യ സു​ധ​യെ മ​ക​ൻ സ​ന്ദീ​പ് (30) ഉ​പ​ദ്ര​വി​ക്കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. മ​ർ​ദ​നം ഇ​ന്നും തു​ട​ർ​ന്നു. ബ​ഹ​ളം കേ​ട്ടെ​ത്തി​യ സു​ധ​യു​ടെ ബ​ന്ധു​വും സ​മീ​പ​വാ​സി​യും കൂ​ടി​യാ​യ ത​മ്പി സ​ന്ദീ​പി​നെ ത​ട​ഞ്ഞു. തു​ട​ർ​ന്ന് ഇ​യാ​ളെ മു​റി​യി​ൽ പൂ​ട്ടി. ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ച്ച് പു​റ​ത്തി​റ​ങ്ങി​യ സ​ന്ദീ​പ് ത​മ്പി​യു​ടെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ ത​മ്പി മ​രി​ച്ചു.

Read More

വാ​ക്‌​സി​ന്‍റെ വി​ല പു​തു​ക്കി കേ​ന്ദ്ര​സ​ർ​ക്കാ​ർ! കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് 150 രൂ​പ​യ്ക്കു തു​ട​ര്‍​ന്നും വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ക​മ്പ​നി​ക​ള്‍; 66 കോ​ടി ഡോ​സ് വാ​ക്സി​നു​ള്ള ഓ​ര്‍​ഡ​ര്‍ ന​ല്‍​കി

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ മ​രു​ന്നു ക​മ്പ​നി​ക​ളി​ല്‍ നി​ന്നു കോ​വി​ഡ് വാ​ക്‌​സി​ന്‍റെ വി​ല പു​തു​ക്കി നി​ശ്ച​യി​ച്ചു. സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ല്‍ നി​ന്നു വാ​ങ്ങു​ന്ന കോ​വി​ഷീ​ല്‍​ഡി​ന് നി​കു​തി ഉ​ള്‍​പ്പ​ടെ 215.15 രൂ​പ​യും ഭാ​ര​ത് ബ​യോ​ടെ​ക്കി​ല്‍​നി​ന്നു വാ​ങ്ങു​ന്ന കോ​വാ​ക്സി​ന് 225.75 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. നേ​ര​ത്തെ ഇ​ത് 150 രൂ​പ​യാ​യി​രു​ന്നു. ഓ​ഗ​സ്റ്റ് മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ വി​ത​ര​ണം ചെ​യ്യു​ന്ന 66 കോ​ടി ഡോ​സ് വാ​ക്സി​നു​ള്ള ഓ​ര്‍​ഡ​ര്‍ സ​ര്‍​ക്കാ​ര്‍ ക​മ്പ​നി​ക​ള്‍​ക്കു ന​ല്‍​കി. കോ​വി​ഷീ​ല്‍​ഡി​ന്‍റെ 37.5 കോ​ടി​യും കോ​വാ​ക്സി​ന്‍റെ 28.5 കോ​ടി​യും ഡോ​സ് ആ​ണ് വാ​ങ്ങു​ക. നി​കു​തി ഇ​ല്ലാ​തെ 205 രൂ​പ​യാ​ണ് കോ​വി​ഷീ​ല്‍​ഡി​ന്‍റെ വി​ല, കോ​വാ​ക്സി​ന് 215 രൂ​പ​യും. നി​ല​വി​ല്‍ 150 രൂ​പ​യ്ക്കാ​ണ് ക​മ്പ​നി​ക​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ര​ണ്ടു വാ​ക്സി​നും ന​ല്‍​കു​ന്ന​ത്. കേ​ന്ദ്ര സ​ര്‍​ക്കാ​രി​നും സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍​ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍​ക്കും വ്യ​ത്യ​സ്ത വി​ല​യ്ക്കാ​ണ് ക​മ്പ​നി​ക​ള്‍ വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ജൂ​ണ്‍ 21ന് ​പു​തി​യ വാ​ക്സി​ന്‍ ന​യം നി​ല​വി​ല്‍…

Read More

സോമൻ ചേട്ടൻ സൂപ്പറ…! ആശുപത്രിയിലെത്തിയ യുവതിയുടെ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ഓടിയ കള്ളനെ കുടുക്കി സെക്യൂരിറ്റി ജീവനക്കാരൻ സോമൻ….

ഗാ​ന്ധി​ന​ഗ​ർ: രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​രി​യു​ടെ കൈ​യി​ൽ​നി​ന്നും മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​പ്പ​റി​ച്ചു​കൊ​ണ്ട് ഓ​ടി​യ ക​ള്ള​നെ മ​ൽ​പ്പി​ടു​ത്ത​ത്തി​നൊ​ടു​വി​ൽ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ പി​ടി​കൂ​ടി. കാ​യം​കു​ളം വ​ള്ളി​കു​ന്നം സ്വ​ദേ​ശി രാ​ജീ​വി (24)നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ‌ഇ​ന്നു രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​നു മു​ന്പി​ലാ​ണ് സം​ഭ​വം. പാ​ലാ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യു​ടെ മ​ക​ൻ ജ​ന​റ​ൽ സ​ർ​ജ​റി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. യു​വ​തി ഐ​സി​യു​വി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് വാ​ർ​ഡി​ന്‍റെ വ​ശ​ത്താ​യി നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി വ​ന്ന രാ​ജീ​വ് യു​വ​തി​യു​ടെ സ​മീ​പ​ത്തെ​ത്തി മൊ​ബൈ​ൽ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത് ഓ​ടു​ക​യാ​യി​രു​ന്നു. യു​വ​തി​യും സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റു രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രും ബ​ഹ​ളം​വെ​ച്ച് പി​ന്നാ​ലെ ഓ​ടി​യെ​ങ്കി​ലും പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തി​നി​ട​യി​ൽ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഡ്യൂ​ട്ടി ചെ​യ്തു​കൊ​ണ്ടി​രു​ന്ന സെ​ക്യു​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ കാ​ഞ്ഞി​രം സ്വ​ദേ​ശി​യാ​യ സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​വി​വ​രം അ​റി​യു​ക​യും രാ​ജീ​വി​നെ പി​ന്തു​ട​രു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്, ര​ക്ത ബാ​ങ്കി​നു സ​മീ​പ​മു​ള്ള ഇ​ട​നാ​ഴി​യി​ൽ സോ​മ​നും സു​ഹൃ​ത്ത് സ​തീ​ഷും ചേ​ർ​ന്ന് മ​ൽ​പ്പി​ടി​ത്ത​ത്തി​നൊ​ടു​വി​ൽ…

Read More

വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​നയെത്തി ശരീരത്തിൽ പിടിക്കുക; സ്ത്രീകൾ കൂടുന്നിടത്തെ ത്തി നഗ്നതാ പ്രദർശനം നടത്തുക; ഒടുവിൽ യുവാവിനെ നാട്ടുകാർ കുടുക്കി; 33 കാരനെ  അകത്താക്കി പോലീസും

മു​ക്കം: സ്ത്രീ​ക​ൾ​ക്ക് മു​ൻ​പി​ൽ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ മു​ക്കം പോ​ലി​സ് പി​ടി​കൂ​ടി. ഓ​മ​ശേ​രി പു​ത്തൂ​ർ നാ​ഗാ​ളി​ക്കാ​വ് സ്വ​ദേ​ശി ജ​ലീ​ലി​നെ (33)യാ​ണ് പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ഴി ചോ​ദി​ക്കാ​നെ​ന്ന വ്യാ​ജേ​ന സ്ത്രീ​ക​ളു​ടെ അ​ടു​ത്ത് വാ​ഹ​നം നി​ർ​ത്തി ശ​രീ​ര​ത്തി​ൽ ക​യ​റി​പ്പി​ടി​ക്കു​ക​യും ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. നി​ര​വ​ധി സ്ത്രീ​ക​ളാ​ണ് പ്ര​തി​യു​ടെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യി​ട്ടു​ള്ള​ത്. ഇ​യാ​ളു​ടെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​നി​ര​യാ​യ സ്ത്രീ ​ന​ൽ​കി​യ പ​രാ​തി​യി​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് പോ​ലി​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളു​ടെ ചി​ത്രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ക്ക​ത്തെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും അ​ൻ​പ​തോ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​വെ നാ​യ​ർ​കു​ഴി ഏ​രി​മ​ല​യ്ക്ക് സ​മീ​പം സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട ഇ​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യും പോ​ലി​സി​നെ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. വാ​ഹ​നം തി​രി​ച്ച​റി​യാ​തി​രി​ക്കാ​ൻ സ്കൂ​ട്ട​റി​ന് പി​ന്നി​ലെ ന​മ്പ​ർ പ്ലേ​റ്റ് ഊ​രി മാ​റ്റി​യാ​ണ് ഇ​യാ​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന​ത്. കെ.​എ​ൽ 57…

Read More

സ​ർ​വീ​സ് ന​ട​ത്താ​ൻ 3800 ബ​സുക​ൾ മാ​ത്രം;300 എ​ണ്ണം ഷോ​പ്പ് ഓ​ൺ വീ​ൽ ആ​ക്കും

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ ​എ​സ് ആ​ർ ടി ​സി യു​ടെ 6185 ബ​സു​ക​ളി​ൽ 3800 എ​ണ്ണം മാ​ത്രം സ​ർ​വീ​സ് ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് സി​എം​ഡി ബി​ജു പ്ര​ഭാ​ക​ര​ന്‍റെ ഉ​ത്ത​ര​വ്. യൂ​ണി​റ്റു​ക​ളി​ൽ ഒ​രു സ​ർ​വീ​സ് പോ​ലും മു​ട​ങ്ങാ​തെ 100 ശ​ത​മാ​നം സ​ർ​വീ​സും ന​ട​ത്ത​ണ​മെ​ന്നും സി ​എം ഡി.​സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ 3800 ബ​സ്സു​ക​ൾ യൂ​ണി​റ്റു​ക​ൾ​ക്ക് ന​ല്കി​യി​ട്ടു​ണ്ടെന്നും വ്യക്തമാക്കി. 300 ബ​സുക​ൾ ഷോ​പ്പ് ഓ​ൺ​വീ​ൽ ആ​ക്കി മാ​റ്റാ​നാ​ണ് നി​ർ​ദേ​ശം.​ ചെ​റു​കി​ട വ്യാ​പാ​ര രം​ഗ​ത്തേ​ക്കു കെഎ​സ്ആ​ർ‌ടി​സി ശ​ക്ത​മാ​യി​ എ​ത്തു​മെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണ് ഇ​ത്ര​യ​ധി​കം ബസുക​ൾ ഷോ​പ്പ് ഓ​ൺ വീ​ൽ ആ​ക്കി പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​ന് പി​ന്നി​ൽ. ഷോ​പ്പ് ഓ​ൺ വീ​ൽ ബ​സു​ക​ൾ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു വി​ട്ടു ന​ല്കാ​നും ധാ​ര​ണ ഉ​ണ്ടെ​ന്ന​റി​യു​ന്നു.യൂ​ണി​റ്റു​ക​ൾ​ക്കു സ​ർ​വീ​സീ​നും സ്പെ​യ​ർ ആ​യും അ​നു​വ​ദി​ച്ചി​ട്ടു​ള്ള 3,800 ബ​സുക​ൾ​ക്ക് പു​റ​മേ ജി​ല്ലാ പൂ​ളി​ൽ 450 ബ​സുക​ളു​ണ്ടാ​വും. യൂ​ണി​റ്റു​ക​ളി​ലെ ബസുക​ൾ സ​ർ​വീ​സി​നു യോ​ഗ്യ​മ​ല്ലെ​ങ്കി​ൽ ജി​ല്ലാ പൂ​ളി​ൽനി​ന്നും ബസ്…

Read More

ഇരകൾക്കു നീതി ലഭിക്കുമോ?  കൂ​ട്ട​മാ​ന​ഭം​ഗ കേ​സി​ലെ പ്ര​തി മു​ങ്ങി​യി​ട്ട് ര​ണ്ടാ​ഴ്ച;  ട്രെ​യി​നി​ല്‍ യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വും ഒ​ളി​വി​ല്‍

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സ്ത്രീ​ക​ള്‍​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ന് കാ​ല​താ​മ​സം പാ​ടി​ല്ലെ​ന്ന സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കി​ട​യി​ലും ഇ​ര​ക​ള്‍​ക്ക് നീ​തി അ​ക​ലെ. ര​ണ്ടാ​ഴ്ച​ക്കി​ട​യി​ല്‍ ര​ണ്ട് ധാ​രു​ണ​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്ര​മു​ണ്ടാ​യ​ത്. ഈ ​ര​ണ്ടു​കേ​സു​ക​ളി​ലും പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണ്. ഈ ​മാ​സം നാ​ലി​നാ​ണ് മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള യു​വ​തി​യെ നി​ര്‍​ത്തി​യി​ട്ട ബ​സി​ല്‍ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ പി​ടി​കൂ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ധാ​ന​പ്ര​തി കു​ന്ന​മം​ഗ​ലം പ​ന്തീ​ര്‍​പാ​ടം, പാ​ണ​രു​ക​ണ്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഇ​ന്ത്യേ​ഷ് (38) നെ ​ഇ​തു​വ​രേ​യും പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് ലു​ക്കൗ​ട്ട്നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി​യെ​ങ്കി​ലും വി​വ​ര​ങ്ങ​ളൊ​ന്നും ഇ​തു​വ​രേ​യും ല​ഭി​ച്ചി​ട്ടി​ല്ല. പ്ര​തി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് ര​ക്ഷ​പ്പെ​ട്ട​താ​യാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​പ​യോ​ഗി​ച്ച് ഒ​ളി​വി​ല്‍ ക​ഴി​യാ​നു​ള്ള സാ​ധ്യ​ത​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്. ക​ര്‍​ണാ​ട​ക പോ​ലീ​സി​ന്റെ സ​ഹാ​യ​വും അ​ന്വേ​ഷ​ണ​സം​ഘം തേ​ടു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ എ​ല്ലാ​പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും വി​മാ​ന​താ​വ​ളം, റെ​യി​ല്‍​വേ​സ്റ്റേ​ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലു​മെ​ല്ലാം ഇ​ന്ത്യേ​ഷി​ന്റെ ഫോ​ട്ടോ സ​ഹി​ത​മു​ള്ള വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യി​ട്ടു​ണ്ട്. ഇ​ന്ത്യേ​ഷി​നെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് അ​സി.​ക​മ്മീ​ഷ​ണ​ര്‍…

Read More

ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ള്‍ പി​ടി​യി​ലാ​യ സം​ഭ​വം; പ്ര​തി​ക​ൾ ചി​ല്ല​റ​ക്കാ​ര​ല്ല

കൊ​ച്ചി: 30 കി​ലോ ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​ക്ക​ള്‍​ക്കെ​തി​രേ നി​ല​വി​ലു​ള്ള​തു നി​ര​വ​ധി കേ​സു​ക​ള്‍. പ്ര​തി​ക​ള്‍ മു​മ്പും പ​ല​പ്രാ​വ​ശ്യം ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യി​ട്ടു​ണ്ടെ​ന്നു പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. തൃ​ശൂ​ര്‍ ച​ങ്ങാ​ലൂ​ര്‍ സ്വ​ദേ​ശി അ​ഭി​ലാ​ഷ് (29), തൃ​ശൂ​ര്‍ ആ​ന​ന്ദ​പു​രം സ്വ​ദേ​ശി ഷി​ജു (43), തൃ​ശൂ​ര്‍ വ​ല്ലൂ​ര്‍ സ്വ​ദേ​ശി സി​ജോ (23) എ​ന്നി​വ​രെ​യാ​ണു ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ ക​ള​മ​ശേ​രി ഡ​ക്കാ​ത്ത​ലോ​ണി​നു സ​മീ​പ​ത്തു​നി​ന്നും കൊ​ച്ചി സി​റ്റി ഡി​സ്ട്രി​ക്ട് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സും ക​ള​മ​ശേ​രി പോ​ലീ​സും ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ​ത്. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ന​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി. ക​മ്മീ​ഷ​ണ​ര്‍ കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വ​ന്‍​തോ​തി​ല്‍ ക​ഞ്ചാ​വ് പി​ടി​ച്ച​ത്. കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ ര​ണ്ടു കി​ലോ​വീ​ത​മു​ള്ള 15 പാ​ക്ക​റ്റു​ക​ളി​ലാ​യി​ട്ടാ​യി​രു​ന്നു 30 കി​ലോ​ഗ്രാം ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ്ര​തി​ക​ളി​ല്‍ അ​ഭി​ലാ​ഷ്, ഷി​ജു എ​ന്നി​വ​ര്‍​ക്കെ​തി​രേ 170…

Read More

ഈ ​രീ​തി ശ​രി​യ​ല്ല..! ബ​ക്രീ​ദി​ന് ഇ​ള​വ്, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍: വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ബ​ക്രീ​ദി​ന് ലോ​ക്ക്ഡൗ​ണി​ൽ ഇ​ള​വു​ക​ൾ ന​ല്‍​കും, ഓ​ണ​ത്തി​നും ക്രി​സ്മ​സി​നും അ​ട​ച്ചി​ട​ല്‍ ഇ​താ​ണ് സം​സ്ഥാ​ന​ത്തെ രീ​തി​യെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഈ ​രീ​തി ശ​രി​യ​ല്ല. സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ളെ രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധി​ക്കു​ന്ന​വ​ര്‍​ക്ക് ലോ​ക്ക്ഡൗ​ണി​ല്‍ ഇ​ള​വും ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ഇ​ള​വു​മി​ല്ലാ​ത്ത സ്ഥി​തി​ക്ക് പി​ന്നി​ല്‍ രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും മു​ര​ളീ​ധ​ര​ന്‍ ആ​രോ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യും ആ​രോ​ഗ്യ​മ​ന്ത്രി​യും ഒ​രു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജൂ​ണി​യ​ര്‍ ഡോ​ക്ട​റു​ടെ ബു​ദ്ധി​യും ക​ഴി​വും ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് കോ​വി​ഡി​നെ നേ​രി​ട്ടു​കൊ​ണ്ടി​രു​ന്ന​തെ​ന്നും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശി​ച്ചു.

Read More

മ​ല​യാ​ള സി​നി​മ  @ ഔ​ട്ട് ഓ​ഫ് സ്റ്റേ​ഷൻ; പെ​ട്ടി​യി​ലി​രി​ക്കു​ന്ന​ത് 50-ല്‍ ​അ​ധി​കം ചി​ത്ര​ങ്ങ​ൾ

മ​ല​യാ​ള സി​നി​മ​യി​ല്‍ വീ​ണ്ടും ആ​ക്ഷ​നും ക​ട്ടും ശ​ബ്ദം ഉ​യ​ര്‍​ന്നു തു​ട​ങ്ങി. കോ​വി​ഡി​ന്‍റെ ആ​ഗ​മ​ന​ത്തോ​ടെ ത​ക​ര്‍​ന്നു ത​രി​പ്പി​ണ​മാ​യ​താ​ണ് സി​നി​മാ ലോ​കം. തി​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടു​ക​യും ഷൂ​ട്ടിം​ഗ് നി​ന്നു പോ​വു​ക​യും പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ പോ​ലും സാ​ധ്യ​മാ​കാ​തി​രു​ന്നി​ട​ത്തു നി​ന്നും തി​രി​ച്ചു വ​ര​വി​നൊ​രു​ങ്ങു​ക​യാ​ണ് ഇ​പ്പോ​ള്‍. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പോ​ലും പാ​ലി​ച്ചു​കൊ​ണ്ട് ഷൂ​ട്ടിം​ഗ് ന​ട​ത്താ​ന്‍ അ​നു​മ​തി​യി​ല്ലാ​ത്ത​താ​ണ് മ​ല​യാ​ള സി​നി​മ​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ന്‍ അ​ന്യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ചി​ത്രീ​ക​ര​ണം ന​ട​ത്തി പ്ര​തി​രോ​ധം തീ​ര്‍​ക്കു​ക​യാ​ണ് സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രും. അ​തേ, മ​ല​യാ​ള സി​നി​മ ഔ​ട്ട് ഓ​ഫ് സ്റ്റേ​ഷ​നി​ലാ​ണ്… ഷെ​ഡ്യൂ​ള്‍ പാ​ക്ക​പ്പ്കോ​വി​ഡി​നു മു​മ്പും ആ​ദ്യ ഘ​ട്ട കോ​വി​ഡ് വ്യാ​പ​ന​ത്തി​നും ശേ​ഷം സി​നി​മാ ലോ​കം ച​ലി​ച്ചു തു​ട​ങ്ങി​യ​പ്പോ​ഴു​മാ​യി ഷൂ​ട്ടിം​ഗ് തീ​ര്‍​ത്ത 50-ല്‍ ​അ​ധി​കം ചി​ത്ര​ങ്ങ​ളാ​ണ് ഇ​വി​ടെ പെ​ട്ടി​യി​ലി​രി​ക്കു​ന്ന​ത്. ഇ​ട​ക്കാ​ല​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ഷൂ​ട്ടിം​ഗ് ന​ട​ത്തി പ്രേ​ക്ഷ​ക​ര്‍​ക്കു മു​മ്പി​ല്‍ സി​മ​നി​മ​ക​ള്‍ എ​ത്തു​ക​യും ചെ​യ്തി​രു​ന്നു. തി​യ​റ്റ​റു​ക​ള്‍ തു​റ​ന്ന​തും അ​തി​നൊ​പ്പം ഒ​ടി​ടി…

Read More