പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു..! കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്നു; ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​ താ​രം

അ​ഡാ​ര്‍ ലൗ​വി​ലെ പു​രി​കം പൊ​ക്ക​ലി​ലൂ​ടെ താ​ര​മാ​യ ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. അ​ടു​ത്ത​യി​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം റ​ഷ്യ​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ചി​രു​ന്നു ന​ടി. വെ​ക്കേ​ഷ​ന്‍ ദി​ന​ങ്ങ​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീഡി​യോ​യു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്. അ​തി​നി​ടെ “പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു…’ എ​ന്ന കാ​പ്ഷ​നോ​ടെ താ​ര​ത്തി​ന്‍റെ വീഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി താ​രം വ്യ​ക്ത​മാ​ക്കി​യ​ത്. സു​ഹൃ​ത്തി​ന്‍റെ വ്‌​ളോ​ഗി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ ആ​രു​ടേ​യും അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് വീഡി​യോ. വ​ള​രെ മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ളും ത​ല​ക്കെ​ട്ടു​ക​ളും ചേ​ര്‍​ത്താ​ണ് വീഡി​യോ ക്ലി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പ്രി​യ പ​റ​യു​ന്നു. ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ല്‍ കൈ ​ക​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ രൂ​ക്ഷ ഭാ​ഷ​യി​ലും താ​രം പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത പ്രി​യ​യു​ടെ കൂ​ട്ടു​കാ​രു​ടെ വ്‌​ളോ​ഗ് ആ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.…

Read More

ഇ​ത്ത​രം വാ​ഹ​നം നി​ങ്ങ​ൾ​ക്കു​ണ്ടോ? മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​ണ്ടി​ക്കു വേ​ണ്ടി കാ​സ്റ്റിം​ഗ് കോ​ൾ…

മ​ല​യാ​ള സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു വ​ണ്ടി​ക്കു വേ​ണ്ടി കാ​സ്റ്റിം​ഗ് കോ​ൾ. ഉ​ട​ൻ റി​ലീ​സാ​കു​ന്ന “മി​ഷ​ൻ സി ” ​എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ ഒ​രു​ക്കു​ന്ന “പ്ര​തി പ്ര​ണ​യ​ത്തി​ലാ​ണ് ‘ എ​ന്ന പു​തി​യ ചി​ത്ര​ത്തി​നു വേ​ണ്ടി​യാ​ണ് വേ​റി​ട്ട കാ​സ്റ്റിം​ഗ് കോ​ൾ. സം​വി​ധാ​യ​ക​ൻ വി​നോ​ദി​നോ​ടൊ​പ്പം മു​ര​ളി ജി​ന്നും ചേ​ർ​ന്ന് തി​ര​ക്ക​ഥ എ​ഴു​തു​ന്ന ​ഈ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ണ് പ്ര​തി. ഈ ​ഹൊ​റ​ർ ത്രി​ല്ല​ർ ചി​ത്ര​ത്തി​ൽ പ്ര​തി​യു​ടെ പ്ര​ണ​യ​വും യാ​ത്ര​യും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​ങ്ങ​നെ​യു​ള്ള പ്ര​തി​ക്ക് സ​ഞ്ച​രി​ക്കാ​നാ​ണ് സം​വി​ധാ​യ​ക​ൻ വി​നോ​ദ് ഗു​രു​വാ​യൂ​ർ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വാ​ഹ​നം കാ​സ്റ്റിം​ഗ് കോ​ളി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. 20-30 വ​ർ​ഷ​ത്തി​നി​ട​യി​ൽ പ്രാ​യ​പ​രി​ധി​യു​ള്ള, എ​ന്നു വെ​ച്ചാ​ൽ അ​ത്ര​യും പ​ഴ​ക്ക​മു​ള്ള ഒ​രു വേ​ണ്ടി​യാ​ണ് വേ​ണ്ട​ത്. പ്ര​തി​ക്കും ഒ​പ്പം പോ​ലീ​സു​ക്കാ​ർ​ക്കും മ​റ്റു സ​ഹ​യാ​ത്ര​ക​ർ​ക്കും സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന വ​ണ്ടി​യാ​ണ് ആ​വ​ശ്യം. പ​ഴ​യ​കാ​ല ബ​ജാ​ജ് ടെം​മ്പോ മ​റ്റ​ഡോ​ർ, വോ​ക്സ് വാ​ഗ​ൻ കോ​മ്പി ടൈ​പ്പ്…

Read More

ര​മ്യ ഹ​രി​ദാ​സും ബ​ൽ​റാ​മും ഭ​ക്ഷ​ണ​ത്തി​നാ​യി ഹോ​ട്ട​ലി​ൽ; ഹോ​ട്ട​ലി​നെ​തി​രെ കേ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ടെ ന​ഗ​ര​ത്തി​ലു​ള്ള ഒ​രു ഹോ​ട്ട​ലി​ൽ ര​മ്യ ഹ​രി​ദാ​സ് എം​പി​യും, വി.​ടി. ബ​ൽ​റാ​മും അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്. കോ​വി​ഡി​നെ തു​ട​ർ​ന്നു ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ അ​നു​മ​തി​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ് ഇ​വ​ർ ഹോ​ട്ട​ലി​ൽ ഇ​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മ​ഴ​യാ​യ​തി​നാ​ലാ​ണ് ഹോ​ട്ട​ലി​ൽ ക​യ​റി​യ​തെ​ന്നാ​ണ് ര​മ്യ ഹ​രി​ദാ​സി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഭ​ക്ഷ​ണം ഹോ​ട്ട​ലി​ൽ ഇ​രു​ന്ന് ക​ഴി​ക്കാ​ൻ താ​നോ കൂ​ടെ​യു​ള്ള​വ​രോ ഉ​ദ്ദേ​ശി​ച്ചി​രു​ന്നി​ല്ല. പാ​ഴ്സ​ലി​നാ​യി കാ​ത്തു നി​ൽ​ക്കു​ക​യാ​യി​രു​ന്നെ​ന്നും ര​മ്യ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഹോ​ട്ട​ലി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ലോ​ക്ക്ഡൗ​ൺ ലം​ഘ​ന​ത്തി​നാ​ണ് ക​സ​ബ പോ​ലീ​സ് ഹോ​ട്ട​ലി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

Read More

ബ്ലൂ ​പോ​ട്ട​റി ! ചൈ​ന​ക്കാ​രു​ടെ നീ​ല മ​ണ്‍​പാ​ത്ര​ങ്ങ​ൾ; മ​നോ​ഹ​ര പാ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ അ​തി​പു​രാ​ത​ന​മാ​യ ഒ​രു ച​രി​ത്ര​മു​ണ്ട്….

ചൈ​ന​ക്കാ​ർ പ​ല കാ​ര്യ​ങ്ങ​ളി​ലും വ​ള​രെ​യ​ധി​കം പ്ര​ശ​സ്തി ക​ര​സ്ഥ​മാ​ക്കി​യ​വ​ർ ആ​ണ്. അ​തി​ൽ ഒ​ന്നാ​ണ് അ​വ​രു​ടെ നീ​ല മ​ണ്‍​പാ​ത്ര​ങ്ങ​ൾ. ബ്ലൂ ​പോ​ട്ട​റി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഈ ​പാ​ത്ര​ങ്ങ​ൾ നീ​ല പൂ​ക്ക​ളാ​ൽ അ​ല​ങ്ക​രി​ച്ച​വ​യാ​ണ്. ആ​രു ചൈ​ന​യ്ക്കു പോ​യി വ​ന്നാ​ലും അ​വ​ർ തീ​ർ​ച്ച​യാ​യും അ​വി​ട​ന്ന് ഒ​രു സു​ന്ദ​ര​മാ​യ നീ​ല പാ​ത്രം കൊ​ണ്ടു​വ​ന്നി​രി​ക്കും. ഇ​ത് ക​പ്പ് ആ​യാ​ലും പ്ലേ​റ്റാ​യാ​ലും ഒ​രു കൊ​ച്ചു ജ​ഗ് ആ​യാ​ലും വ​ള​രെ ലോ​ല​മാ​യ​തും കൗ​തു​ക​മേ​റി​യ​തു​മാ​ണ്. കൊ​ണ്ടു​വ​ന്നാ​ൽ അ​തു വ​ള​രെ സൂ​ക്ഷി​ച്ച് ചി​ല്ലു​കൂ​ട്ടി​ലാ​ക്കി​വ​യ്ക്കും. കാ​ര​ണം ഇ​വ ഏ​റെ വി​ല​പി​ടി​പ്പു​ള്ള​വ​യാ​ണ്. ഇ​ങ്ങ​നെ​യു​ള്ള മ​നോ​ഹ​ര പാ​ത്ര​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ എ​ങ്ങ​നെ​യാ​യാ​ലും അ​തി​പു​രാ​ത​ന​മാ​യ ഒ​രു ച​രി​ത്ര​മു​ണ്ട്. 20,000 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് തെ​ക്ക​ൻ ചൈ​ന​യി​ലെ ചി​ല മ​ല​ഞ്ചെ​രി​വു​ക​ളി​ലും ഗു​ഹ​ക​ളി​ലും പാ​റ​ക്കെ​ട്ടി​നി​ട​യ്ക്കും എ​ല്ലാം ആ​ൾ​പ്പാ​ർ​പ്പ് ഉ​ണ്ടാ​യി​രു​ന്നു​വ​ത്രേ. ഇ​തി​നു തെ​ളി​വാ​യി കി​ട്ടി​യ​ത് അ​ന്ന​ത്തെ മ​ണ്‍​പാ​ത്ര​ങ്ങ​ളു​ടെ ചി​ല പൊ​ട്ടി​യ ക​ഷ​ണ​ങ്ങ​ൾ ആ​യി​രു​ന്നു. അ​വ​ർ അ​ന്ന് വെ​ള്ളം നി​റ​ച്ചു​വ​ച്ചി​രു​ന്ന​തും ഭ​ക്ഷ​ണം പാ​കം​ചെ​യ്തി​രു​ന്ന​തു​മെ​ല്ലാം മ​ണ്‍​പാ​ത്ര​ങ്ങ​ളി​ലാ​യി​രു​ന്നു. കാ​ലം…

Read More

ക​ണ​ക്കു​സാ​റി​ന്‍റെ ക​ണ​ക്കി​ല്ലാ സ്നേ​ഹം! അ​ജ്മീ​റി​ലെ തെ​രു​വു​കു​ട്ടി​ക​ൾ ഇ​പ്പോ​ൾ സ്വ​പ്‌​നം കാ​ണു​ന്നത് ഒ​രു അ​ധ്യാ​പ​ക​നി​ലൂ​ടെ​യാ​ണ്….

വി​ദ്യാ​ധ​നം സ​ര്‍​വ​ധ​നാ​ല്‍ പ്ര​ധാ​നം! ചെ​റു​പ്പം തൊ​ട്ടേ കു​ട്ടി​ക​ളു​ടെ മ​ന​സി​ലേ​ക്ക് ഒ​ഴു​കി എ​ത്തു​ന്ന വാ​ക്കു​ക​ളാ​ണി​ത്… അ​ത് പ്രാ​വ​ര്‍​ത്തി​ക​മാ​ക്കാ​ന്‍ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​വ​രി​ലാ​ണ് ദൈ​വം കു​ടി​കൊ​ള്ളു​ന്ന​തും. കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യും രാ​ജ​സ്ഥാ​നി​ൽ അ​ധ്യാ​പ​ക​നു​മാ​യ ഡോ.​സു​നി​ല്‍ ജോ​സ് പാ​വ​ങ്ങ​ൾ​ക്കു ക​ണ്‍​ക​ണ്ട ദൈ​വ​മാ​കു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. സ​മൂ​ഹം അ​വ​ഗ​ണി​ച്ച​വ​രെ​യും തെ​രു​വി​ല്‍ ഭി​ക്ഷ​യാ​ചി​ക്കു​ന്ന​വ​രെ​യും ചെ​റി​യ ലോ​ക​ത്തു​നി​ന്നും പ​ട​വു​ക​ള്‍ ക​യ​റ്റി അ​വ​രോ അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളോ സ്വ​പ്നം കാ​ണാ​ത്ത ഉ​യ​ര​ത്തി​ലെ​ത്തി​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹം. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ര്‍ രൂ​പ​ത​യും സു​മ​ന​സു​ക​ളും താ​ങ്ങും ത​ണ​ലു​മേ​കു​ന്നു. ഈ ​അ​ധ്യാ​പ​ക​നെ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വൃ​ത്തി​ക​ളെ​യും അ​വ​ര്‍ അ​ത്ര​മേ​ല്‍ ഇ​ഷ്ട​പ്പെ​ടു​ന്നു. ചേ​രി​യി​ല്‍ താ​മ​സി​ച്ച് തെ​രു​വി​ല്‍ ഭി​ക്ഷ​യാ​ചി​ച്ചു​കൊ​ണ്ടി​രു​ന്ന 300-ല്‍ ​അ​ധി​കം വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഇ​പ്പോ​ഴും ഇ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കു​ന്ന സൊ​സൈ​റ്റി​ക്കു കീ​ഴി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത പ​ദ​വി​ക​ളി​ല്‍ എ​ത്തി​യ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍ വേ​റെ. ചേ​രി​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹം ഏ​റ്റെ​ടു​ത്തു​വ​ള​ര്‍​ത്തി​യ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഐ​ഐ​ടി​യി​ല്‍ അ​ഡ്മി​ഷ​ന്‍ നേ​ടി​യ​ത്. കോ​ഴി​ക്കോ​ട് കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഇ​ന്ന് രാ​ജ​സ്ഥാ​നി​ലെ അ​റി​യ​പ്പെ​ടു​ന്ന…

Read More

കുവൈറ്റിലേക്ക്‌ തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക്‌ സന്തോഷ വാര്‍ത്ത! കോവിഷീൽഡ് സ്വീകരിച്ചവർക്ക് കുവൈറ്റിലേക്ക് യാത്ര ചെയ്യാമെന്ന് ഇന്ത്യൻ എംബസി

കുവൈറ്റ് സിറ്റി : കോവിഷീൽഡ് (അസ്‌ട്രാസൈനിക്ക) കുവൈറ്റ് അംഗീകൃത വാക്സിനാണെന്നും ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് യാത്ര ചെയ്യുവാൻ ബുദ്ധിമുട്ടില്ലെന്നും ഇന്ത്യൻ എംബസി അറിയിച്ചു. അതിനിടെ കുവൈറ്റിലേക്ക്‌ തിരികെ എത്താൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാർ കുവൈറ്റ് അധികാരികളിൽ നിന്നും ആവശ്യമായ യാത്രാ അനുമതി ലഭിച്ചതിനു ശേഷം മാത്രമേ വിമാന ടിക്കറ്റ്‌ ബുക്ക്‌ ചെയ്യേണ്ടതുള്ളൂ എന്ന് കുവൈറ്റിലെ ഇന്ത്യൻ എംബസി ശിപാർശ ചെയ്തു. നാട്ടിൽ നിന്ന് വാക്സിനേഷൻ സ്വീകരിച്ച പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കുന്നതിനായി ഏർപ്പെടുത്തിയ റജിസ്ട്രേഷൻ ഡ്രൈവുമായി ബന്ധപ്പെട്ട്‌ പുറത്തിറക്കിയ വാർത്താകുറിപ്പിലാണു എംബസി ഇക്കാര്യം വ്യക്തമാക്കിയത്. നിയമാനുസൃത താമസരേഖയുള്ള കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്‍റെ പോർട്ടലിൽ നിന്നും വാക്സിനേഷൻ സർട്ടിഫിക്കറ്റ് അനുമതി ലഭിച്ച ഒരു യാത്രികനും കുവൈറ്റിലേക്കുള്ള യാത്രയിൽ പ്രശ്നങ്ങൾ നേരിടേണ്ടി വരില്ലെന്നും എംബസി ഉറപ്പു നൽകി. ഇന്ത്യൻ എംബസി ആരംഭിച്ച റജിസ്ട്രേഷൻ ഡ്രൈവിൽ ഇതിനകം ആയിരക്കണക്കിനു ഇന്ത്യക്കാർ പേരു റജിസ്റ്റർ…

Read More

കോവിഡിന്റെ ഏറ്റവും അപകടക്കാരി! ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ ആഞ്ഞടിക്കുമെന്ന് ലോകാരോഗ്യ സംഘടന; ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത് ഇന്ത്യയില്‍…

ബെര്‍ലിന്‍: ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളില്‍ കൂടുമെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലാണ് ഡെല്‍റ്റ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. കോവിഡിന്റെ ഏറ്റവും അപകടക്കാരിയായ വകഭേദമായ ഡെല്‍റ്റ മറ്റ് വകഭേദങ്ങളെക്കാള്‍ തീവ്രവ്യാപനശേഷിയുള്ളതാണെന്നും യു.എന്‍.ഹെല്‍ത്ത് ഏജന്‍സി അവരുടെ പ്രതിവാര എപ്പിഡമോളജിക്കല്‍ അപ്ഡേറ്റിലും മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 124 രാജ്യങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്. കോവിഡിന്റെ ആല്‍ഫ, ബീറ്റാ, ഗാമാ വകഭേങ്ങള്‍ ആശങ്കയുണര്‍ത്തുന്നതാണ്. ആല്‍ഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിക്കുന്നത്. നിലവില്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ കാണുന്ന വൈറസ് വകഭേദത്തില്‍ ഭൂരിഭാഗവും ഡെല്‍റ്റയാണ്. ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രേലിയ, ബംഗ്ളാദേശ്, ബ്രിട്ടന്‍, ചൈന, ഡെന്‍മാര്‍ക്ക്, ഇന്ത്യ, ഇസ്രയേല്‍ തുടങ്ങിയ പല രാജ്യങ്ങളിലും ഡെല്‍റ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്. ജൂലൈ 18 വരെയുള്ള ആഴ്ചയില്‍ 3.4 മില്ല്യണ്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ള്യുഎച്ച്.ഒ പറഞ്ഞു.…

Read More

ഒരു ദിവസം ഞാൻ നിരപരാധിയായി പുറത്തുവരും..! ജീവപര്യന്തം തടവ് അനുഭവിച്ചുവന്ന പ്രതിയെ ഒടുവിൽ നിരപരാധിയെന്നു കണ്ടെത്തി വിട്ടയച്ചു

സ്റ്റാറ്റൻഐലൻഡ്: 1996 ൽ ഫെഡറൽ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രാന്‍റ് വില്യംസിനെ നിരപരാധി എന്നു കണ്ടെത്തിയതിനെതുടർന്നു വിട്ടയയ്ക്കാൻ ജൂലൈ 22 നു റിച്ച്മോണ്ട് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ മക്ക്‌മോഹൻ ഉത്തരവിട്ടു. വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണങ്ങൾക്കും സാക്ഷി വിസ്താരത്തിനും ശേഷമാണ് 23 വർഷത്തെ ജയിൽവാസത്തിനു ശേഷം വില്യംസിനു മോചനം ലഭിച്ചത്. കൺവിക്‌ഷൻ ഇന്‍റഗ്രിറ്റി റിവ്യു യൂണിറ്റാണ് പുതിയ തെളിവുകൾ കണ്ടെത്തി ഗ്രാന്‍റ് വില്യംസ് അല്ല കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്. ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നുറപ്പാണ്, ഇതു ഞാൻ എന്‍റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാൻ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. – ജയിൽ വിമോചിതനായ വില്യംസ് പ്രതികരിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്‍റെ കേസിൽ തീർത്തും പരാജയമായിരുന്നുവെന്നും വില്യംസ് പറഞ്ഞു. 1996 ഒക്ടോബർ 11 ന് ലുവിസിനെ വെടിവച്ചു…

Read More

ആ​റു​പേ​രു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ ദു​ര​ന്ത​ത്തി​ന്‍റെ 16-ാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​പാ​യ മു​ന്ന​റി​യി​പ്പ്! മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി

മൂ​ന്നാ​ർ: ദു​ര​ന്ത​ങ്ങ​ൾ മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​യു​വാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള മു​ന്ന​റി​യി​പ്പ് ല​ഭി​ച്ച​തോ​ടെ മൂ​ന്നാ​റി​ലെ അ​ന്തോ​ണി​യാ​ർ കോ​ള​നി​യി​ലു​ള്ള മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് മാ​റ്റി. 2005 ജൂ​ലൈ 24-ന് ​രാ​ത്രി ഏ​ഴി​നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടി​നു മു​ക​ളി​ൽ മ​ണ്ണു​വീ​ണ് അ​ന്തോ​ണി​യാ​ർ കോ​ള​നി നി​വാ​സി​ക​ളാ​യ ആ​റു​പേ​ർ മ​രി​ച്ച വാ​ർ​ഷി​ക ദി​ന​ത്തി​ൽ ത​ന്നെ​യാ​ണ് വീ​ണ്ടും അ​പാ​യ സൂ​ച​ന ല​ഭി​ച്ച​ത്. വി​വ​രം സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യെ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് സ​ർ​ക്കാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ ദ്രു​ത​ഗ​തി​യി​ൽ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടെ​നി​ന്നും കു​ടും​ബ​ങ്ങ​ളെ ഒ​ഴി​പ്പി​ച്ചു. മൂ​ന്നാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ.​വി. ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ൻ​ക​രു​ത​ലു​ക​ൾ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ഒ​ഴി​പ്പി​ച്ച​വ​രെ മൂ​ന്നാ​ർ മൗ​ണ്ട് കാ​ർ​മ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കാ​ണ് മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. അ​ഗ്നി​ശ​മ​ന സേ​നാ, പോ​ലീ​സ്, ത​ദ്ദേ​ശ ഭ​ര​ണ​കൂ​ടം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു​ണ്ട്. 2005-ലെ ​ദു​ര​ന്ത​ത്തി​നു​ശേ​ഷം അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഏ​ർ​ലി വാ​ർ​ണിം​ഗ് സി​സ്റ്റം എ​ന്ന ദു​ര​ന്ത​സൂ​ച​നാ മാ​പി​നി സ്ഥാ​പി​ച്ച​ത്. വി​ദേ​ശ…

Read More

ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളെ അ​തി​ജീ​വി​ച്ച്‌ ക​ട​ലി​ൽ ഇ​റ​ക്കി​! പൊ​ന്തു​വ​ള്ള​ക്കാർ​ക്ക് വ​ലനി​റ​യെ ചെ​റി​യ അ​യ​ല; മാ​യം ചേ​രാ​ത്ത പ​ച്ചമ​ത്സ്യം വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​രും ഏ​റെ​

അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യു​ടെ വി​വി​ധ തീ​ര​ങ്ങ​ളി​ൽനി​ന്നും ഇ​ന്ന​ലെ ക​ട​ലി​ൽപോ​യ പൊ​ന്തുവ​ള്ള​ങ്ങ​ൾ​ക്ക് ചെ​റുമീ​നു​ക​ൾ സു​ല​ഭ​മാ​യി ല​ഭി​ച്ചു. ശ​ക്ത​മാ​യ തി​ര​മാ​ല​ക​ളെ അ​തി​ജീ​വി​ച്ചാ​ണ് പൊ​ന്തു​ക​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യ​ത്. അ​ഞ്ചാ​ലും കാ​വ് ചാ​ക​ര​യാ​ണെ​ങ്കി​ലും വ​ള്ള​ങ്ങ​ൾ ക​ട​ലി​ൽ ഇ​റ​ക്കി​യി​ല്ല. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ള്ള​തി​നാ​ൽ ഇ​വി​ടെനി​ന്നും വ​ള്ള​ങ്ങ​ൾ പോ​കാ​ൻ പോ​ലീസ് അ​നു​വ​ദി​ച്ചി​ല്ല. ര​ണ്ടുദി​വ​സം ശ​ക്ത​മാ​യ കാ​റ്റും മ​ഴ​യു​മാ​ണ് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​ലു​ള്ള​ത്. തെ​ർ​മോ​കോ​ളി​ൽ നി​ർ​മി​ച്ച പൊ​ന്തി​ൽ ഒ​രാ​ൾ മാ​ത്ര​മാ​ണ് ക​യ​റു​ന്ന​ത്. പൊ​ന്തു​ക​ൾ​ക്കു ല​ഭി​ച്ച മ​ത്സ്യം റോ​ഡ​രി​കി​ലി​ട്ടു വി​ല്പ​ന ന​ട​ത്തി. ചെറിയ അ​യ​ല​യാ​ണ് കൂ​ടു​ത​ലാ​യും ല​ഭി​ച്ച​ത്. മാ​യം ചേ​രാ​ത്ത പ​ച്ചമ​ത്സ്യം വാ​ങ്ങാ​ൻ ആ​വ​ശ്യ​ക്കാ​രും ഏ​റെ​യാ​ണ്.

Read More