പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു..! കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​നി​മി​ഷ​ങ്ങ​ൾ തെ​റ്റാ​യ രീ​തി​യി​ൽ പ്ര​ച​രി​ക്കു​ന്നു; ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​ താ​രം

അ​ഡാ​ര്‍ ലൗ​വി​ലെ പു​രി​കം പൊ​ക്ക​ലി​ലൂ​ടെ താ​ര​മാ​യ ന​ടി​യാ​ണ് പ്രി​യ പ്ര​കാ​ശ് വാ​ര്യ​ര്‍. അ​ടു​ത്ത​യി​ടെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം റ​ഷ്യ​യി​ല്‍ അ​വ​ധി ആ​ഘോ​ഷി​ച്ചി​രു​ന്നു ന​ടി.

വെ​ക്കേ​ഷ​ന്‍ ദി​ന​ങ്ങ​ളു​ടെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളും വീഡി​യോ​യു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

അ​തി​നി​ടെ “പ്രി​യ വാ​ര്യ​ര്‍ പ്ര​ണ​യം വെ​ളി​പ്പെ​ടു​ത്തു​ന്നു…’ എ​ന്ന കാ​പ്ഷ​നോ​ടെ താ​ര​ത്തി​ന്‍റെ വീഡി​യോ വൈ​റ​ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ ആ ​വീ​ഡി​യോ​യു​ടെ സ​ത്യാ​വ​സ്ഥ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം.

കൂ​ട്ടു​കാ​രു​മൊ​ത്തു​ള്ള സ്വ​കാ​ര്യ​മാ​യ നി​മി​ഷ​ങ്ങ​ളാ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​ന്‍​സ്റ്റ​ഗ്രാം സ്റ്റോ​റി​യാ​യി താ​രം വ്യ​ക്ത​മാ​ക്കി​യ​ത്.

സു​ഹൃ​ത്തി​ന്‍റെ വ്‌​ളോ​ഗി​ല്‍ നി​ന്ന് ത​ങ്ങ​ളു​ടെ ആ​രു​ടേ​യും അ​നു​വാ​ദ​മി​ല്ലാ​തെ എ​ടു​ത്തി​രി​ക്കു​ന്ന​താ​ണ് വീഡി​യോ.

വ​ള​രെ മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ളും ത​ല​ക്കെ​ട്ടു​ക​ളും ചേ​ര്‍​ത്താ​ണ് വീഡി​യോ ക്ലി​പ്പു​ക​ള്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പ്രി​യ പ​റ​യു​ന്നു.

ത​ന്‍റെ വ്യ​ക്തി ജീ​വി​ത​ത്തി​ല്‍ കൈ ​ക​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ രൂ​ക്ഷ ഭാ​ഷ​യി​ലും താ​രം പ്ര​തി​ക​രി​ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത പ്രി​യ​യു​ടെ കൂ​ട്ടു​കാ​രു​ടെ വ്‌​ളോ​ഗ് ആ​ണ് തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത്.

“വ്‌​ളോ​ഗി​ല്‍ നി​ന്നു​ള്ള ചി​ല ക്ലി​പ്പു​ക​ള്‍ മാ​ത്രം മു​റി​ച്ചു​മാ​റ്റി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ല രീ​തി​യി​ല്‍ പ്ര​ച​രി​ക്കു​ന്ന​ത് കാ​ണു​വാ​നി​ട​യാ​യി.

ഞ​ങ്ങ​ളു​ടെ ആ​രു​ടെ​യും അ​നു​വാ​ദ​മി​ല്ലാ​തെ​യാ​ണ് ഇ​വ​ര്‍ ഇ​ത് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്നെ​ക്കു​റി​ച്ചു​ള​ള നി​ങ്ങ​ളു​ടെ ക​രു​ത​ല്‍ കാ​ണു​മ്പോ​ള്‍ സ​ന്തോ​ഷം. എ​ന്നാ​ല്‍ ഇ​തി​ന്മേ​ലു​ള​ള ച​ര്‍​ച്ച തീ​ര്‍​ത്തും അ​നാ​വ​ശ്യ​മാ​ണ്.

ഇ​ത് വ​ള​രെ മോ​ശ​മാ​യ ത​ര​ത്തി​ലു​ള്ള അ​ടി​ക്കു​റി​പ്പു​ക​ളും ത​ല​ക്കെ​ട്ടു​ക​ളും ചേ​ര്‍​ത്ത് വാ​ട്‌​സ്ആ​പ്പി​ലും യൂ​ട്യൂ​ബി​ലും ടി​ക് ടോ​ക്കി​ലും പ്ര​ച​രി​ക്കു​ന്നു​ണ്ട്.

ഇ​നി​യെ​ങ്കി​ലും ഇ​തി​ന്‍റെ സ​ത്യാ​വ​സ്ഥ മ​ന​സി​ലാ​ക്കി വാ​ര്‍​ത്ത​ക​ള്‍ ന​ല്‍​കൂ. വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യ​മെ​ന്തെ​ന്നാ​ല്‍, എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഞാ​ന്‍ എ​ന്തു ചെ​യ്യു​ന്നു എ​ന്ന​തും എ​ന്‍റെ ജീ​വി​തം എ​ങ്ങ​നെ ജീ​വി​ക്കു​ന്നു എ​ന്ന​തും എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളാ​ണ്. അ​തി​നാ​ല്‍, നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍ നി​ങ്ങ​ളി​ല്‍ ഒ​തു​ക്കു​ക’- പ്രി​യ കു​റി​ച്ചു.

Related posts

Leave a Comment