പ​യ്യ​ന്നൂ​ർ ടു ​കാ​ഷ്മീ​ർ! കാ​ത​ങ്ങ​ൾ താ​ണ്ടി ബു​ള്ള​റ്റി​ലൊ​ര​മ്മ​യും മ​ക​ളും; ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ മ​ടു​പ്പി​ല്‍ ഉ​യ​ര്‍​ന്ന ആ​ശ​യ​മാ​യി​രു​ന്നു…

ദൂ​ര​ങ്ങ​ളും ഉ​യ​ര​ങ്ങ​ളും ബു​ള്ള​റ്റി​ല്‍ കീ​ഴ​ട​ക്കി അ​ധ്യാ​പി​ക​യാ​യ അ​മ്മ​യും മ​ക​ളും കാ​ഷ്മീ​രി​ൽ. പ​യ്യ​ന്നൂ​ര്‍ മ​ണി​യ​റ​യി​ല്‍ താ​മ​സി​ക്കു​ന്ന കാ​നാ​യി നോ​ര്‍​ത്ത് യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പി​ക അ​നീ​ഷ​യും പ​യ്യ​ന്നൂ​ര്‍ കോ​ള​ജി​ൽ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ മ​ധു​രി​മ​യു​മാ​ണ് ബു​ള്ള​റ്റി​ല്‍ ജ​മ്മു​കാ​ഷ്മീ​രെ​ന്ന ല​ക്ഷ്യം നേ​ടി​യ​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ മ​ടു​പ്പി​ല്‍ ഉ​യ​ര്‍​ന്ന ആ​ശ​യ​മാ​യി​രു​ന്നു ബു​ള്ള​റ്റി​ൽ കാ​ഷ്മീ​ര്‍ യാ​ത്ര. യാ​ത്ര​ക​ളെ പ്ര​ണ​യി​ച്ചി​രു​ന്ന അ​മ്മ​ത​ന്നെ ഈ ​ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​പ്പോ​ള്‍ മ​ക​ള്‍​ക്കും പൂ​ര്‍​ണ​സ​മ്മ​തം. എ​ന്നാ​ല്‍, കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും നി​ല​നി​ന്നി​രു​ന്ന​തി​നാ​ല്‍ യാ​ത്ര​യി​ലെ ബു​ദ്ധി​മു​ട്ട് ഒ​ഴി​വാ​ക്കാ​നാ​യി കാ​ഷ്മീ​ര്‍ യാ​ത്ര മാ​റ്റി​വ​ച്ച് മൈ​സൂ​രു​വി​ലേ​ക്ക് ബു​ള്ള​റ്റി​ല്‍ പോ​യി. ഇ​ത്ത​വ​ണ വീ​ണ്ടും ലോ​ക് ഡൗ​ണെ​ത്തി​യ​പ്പോ​ഴാ​ണ് കാ​ഷ്മീ​ര്‍ യാ​ത്ര​യെ​ന്ന സ്വ​പ്‌​നം വീ​ണ്ടും ത​ളി​ര്‍​ത്ത​ത്. വീ​ട്ടു​കാ​രു​മാ​യി ആ​ശ​യം പ​റ​ഞ്ഞ​പ്പോ​ള്‍ പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ ക​ഴി​ഞ്ഞ 14 നാ​ണ് പ​യ്യ​ന്നൂ​രി​ല്‍​നി​ന്ന് ഇ​വ​ര്‍ സ്വ​പ്‌​ന​സാ​ക്ഷാ​ത്കാ​ര​ത്തി​നു​ള്ള യാ​ത്ര​യാ​രം​ഭി​ച്ച​ത്. ഓ​രോ ദി​വ​സ​വും 300 മു​ത​ല്‍ 500 കി​ലോ​മീ​റ്റ​ര്‍​വ​രെ ദൂ​രം താ​ണ്ടി​യു​ള്ള ബു​ള്ള​റ്റ്…

Read More

പ​ട്ടി​ക​യൊ​ക്കെ മ​ലാ​ല​യ്ക്ക് പു​ല്ലാ​ണ്! ഏ​തു​കാ​ര്യ​വും പ​ഠി​പ്പി​ച്ചു ന​ൽ​കി​യാ​ൽ വ​ള​രെ വേ​ഗം പ​ഠി​ച്ച് പ​റ​യാ​ൻ മി​ടു​ക്കി; അ​ത്തി​ക്ക​യ​ത്തെ അ​ഞ്ചു​വ​യ​സു​കാ​രി ​റി​ക്കാ​ർ​ഡി​ലേ​ക്ക്

അ​ഞ്ചു വ​യ​സു​കാ​രി മ​ലാ​ല​യു​ടെ നാ​വി​ൻ തു​ന്പി​ൽ നി​ന്നെ​ത്തു​ന്ന​ത് നീ​ണ്ട പ​ട്ടി​ക ത​ന്നെ. 140 എം​എ​ൽ​എ​മാ​രും അ​വ​രു​ടെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളും മ​നഃ​പാ​ഠം. ഏ​തു​കാ​ര്യ​വും പ​ഠി​പ്പി​ച്ചു ന​ൽ​കി​യാ​ൽ വ​ള​രെ വേ​ഗം പ​ഠി​ച്ച് പ​റ​യാ​ൻ മി​ടു​ക്കി​യാ​യ മ​ലാ​ല​യെ തേ​ടി അം​ഗീ​കാ​ര​ങ്ങ​ളു​മെ​ത്തു​ന്നു. യൂ​ണി​വേ​ഴ്സ​ൽ റി​ക്കോ​ർ​ഡ് ഫോ​റ​ത്തി​ന്‍റെ ദേ​ശീ​യ റി​ക്കാ​ർ​ഡി​ന് ശി​പാ​ർ​ശ ചെ​യ്തു.​ കേ​ര​ള​ത്തി​ലെ 140 എം​എ​ൽ​എ​മാ​രു​ടെ പേ​രു​ക​ൾ ഞൊ​ടി​യി​ട​യി​ൽ പ​റ​ഞ്ഞ് ഈ ​കൊ​ച്ചു മി​ടു​ക്കി ന​ട​ത്തി​യ പ്ര​ക​ട​നം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി​യി​രു​ന്നു. ബൈ​ബി​ളി​ലെ എ​ല്ലാ പു​സ്ത​ക​ങ്ങ​ളും രാ​ജ്യ​ത്തെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഒ​ക്കെ മ​ലാ​ല​യ്ക്കു മ​നഃ​പാ​ഠം. യു​ആ​ർ​എ​ഫ് ഏ​ഷ്യ​ൻ ജൂ​റി ഡോ.​ജോ​ണ്‍​സ​ണ്‍ വി. ​ഇ​ടി​ക്കു​ള​യാ​ണ് ദേ​ശീ​യ റി​ക്കാ​ർ​ഡി​നാ​യി മ​ലാ​ല​യു​ടെ പേ​ര് ശി​പാ​ർ​ശ ചെ​യ്ത​ത്. യു​ആ​ർ​എ​ഫ് – സി​ഇ​ഒ സൗ​ദീ​പ് ചാ​റ്റ​ർ​ജി (കോൽക്കത്ത), ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജൂ​റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ റി​ക്കാ​ർ​ഡ് മാ​നേ​ജ്മെ​ന്‍റ് ടീം ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് ഉ​ട​ൻ പ്ര​ഖ്യാ​പ​നം ന​ട​ത്തു​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജൂ​റി ഡോ. ​ഗി​ന്ന​സ്…

Read More

നാം ​ര​ണ്ട് ന​മു​ക്ക് ര​ണ്ട് എ​ന്ന് പ​റ​യു​ന്ന സ​ര്‍​ക്കാ​രി​ന് സൗ​ഹൃ​ദ ദി​നാ​ശം​സ​ക​ൾ..! സൗ​ഹൃ​ദ ദി​ന​ത്തി​ൽ മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സൗ​ഹൃ​ദ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സൗ​ഹൃ​ദ​ങ്ങ​ളെ ട്രോ​ളി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ള്‍​ക്കൊ​പ്പ​മു​ള്ള മോ​ദി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ​യാ​യി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം. “നാം ​ര​ണ്ട് ന​മു​ക്ക് ര​ണ്ട് എ​ന്ന് പ​റ​യു​ന്ന സ​ര്‍​ക്കാ​രി​ന് സൗ​ഹൃ​ദ ദി​നാ​ശം​സ​ക​ൾ’ രാ​ഹു​ല്‍ പോ​സ്റ്റ് ചെ​യ്തു. ‘ഐ ​വി​ല്‍ ബി ​ദേ​ര്‍ ഫോ​ര്‍ യു’​എ​ന്ന ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് മോ​ദി​യു​ടെ​യും വ്യ​വ​സാ​യി​ക​ളു‌​ടെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ രാ​ഹു​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Read More

ഫ്രാന്‍സ് ഇന്ത്യക്കാര്‍ക്കായി തുറന്നു! കോവാക്സിന്‍ കുത്തിവയ്പ് എടുക്കാത്തവര്‍ ഒഴികെ…

പാരീസ്: കോവാക്സിന്‍ കുത്തിവയ്പ് എടുക്കാത്തവര്‍ ഒഴികെ, വാക്സിനേഷന്‍ ചെയ്ത ഇന്ത്യക്കാര്‍ക്ക് ഫ്രാന്‍സ് വിസ നല്‍കാന്‍ തുടങ്ങി. ഇന്ത്യയിലെ ഫ്രഞ്ച് കോണ്‍സുലേറ്റുകളും വിസ കേന്ദ്രങ്ങളും അപേക്ഷകള്‍ക്കായി വീണ്ടും തുറന്നിരിക്കുന്നതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള വാക്സിനേഷന്‍ ചെയ്ത യാത്രക്കാരെ സ്വാഗതം ചെയ്യുന്നതായി ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. അതിനാല്‍ ഈ വേനല്‍ക്കാലത്ത് രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഒരു സി ടൈപ്പ് വിസയ്ക്ക് അപേക്ഷിക്കാം. പ്രവേശന നിയന്ത്രണ ആവശ്യകതകള്‍ക്ക് വിധേയമാകാതെ വാക്സിനേഷന്‍ ചെയ്ത യാത്രക്കാരെയും അവരുടെ കൂടെയുള്ള പ്രായപൂര്‍ത്തിയാകാത്തവരെയും ഫ്രാന്‍സിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിട്ടുണ്ട്. യാത്രക്കാര്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്, ഇത് യൂറോപ്യന്‍ കമ്മീഷന്റെയോ ഫ്രഞ്ച് നാഷണല്‍ ഏജന്‍സി ഫോര്‍ സേഫ്റ്റി ഓഫ് മെഡിസിന്‍സ് ആന്റ് ഹെല്‍ത്ത് പ്രൊഡക്ട്സ് അംഗീകരിച്ച വാക്സിനുകളിലൊന്നിന്റെ അന്തിമ ഡോസ് ഉപയോഗിച്ച് ഉടമയ്ക്ക് കുത്തിവയ്പ് നല്‍കിയിട്ട് ഏഴു ദിവസം കഴിഞ്ഞിരിക്കണം. അംഗീകൃത വാക്സിനുകളില്‍ സീറം ഇന്‍സ്ററിറ്റ്യൂട്ട് ഇന്ത്യ നിര്‍മ്മിച്ച കോവിഷീല്‍ഡ്…

Read More

മകളുടെ മുന്നില്‍ വച്ച് അച്ഛന്‍ നടത്തിയ ക്രൂരത! വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ശ്രു​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു; സംഭവം ഇങ്ങനെ…

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി ശ്രു​തി​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മെ​ന്ന് തെ​ളി​ഞ്ഞു. ഭ​ർ​ത്താ​വ് ശ്രീ​ജി​ത്താ​ണ് ശ്രു​തി​യെ തീ ​കൊ​ളു​ത്തി കൊ​ന്ന​ത്. മ​ക്ക​ളു​ടെ മു​ന്നി​ൽ​വ​ച്ചാ​ണ് ശ്രു​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പ​ര​സ്ത്രീ ബ​ന്ധം ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ്രു​തി​യു​ടെ ബ​ന്ധു​ക​ളു​ടെ പ​രാ​തി​യി​ൽ ആ​യി​രു​ന്നു അ​ന്വേ​ഷ​ണം. ജൂ​ണ്‍ 18നാ​ണ് ശ്രു​തി​യെ തീ​പ്പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ സ​മ​യ​ത്ത് ശ്രീ​ജി​ത്തും എ​ട്ടും നാ​ലും വ​യ​സാ​യ ര​ണ്ട് ആ​ൺ​മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.​ പൊ​ള്ള​ലേ​റ്റ ശ്രു​തി​യെ വ​ട​ക്ക​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്കു​ശേ​ഷം ജൂ​ബി​ലി മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ പൊ​ള്ള​ലേ​റ്റ ശ്രു​തി ജൂ​ൺ 21ന് ​രാ​വി​ലെ മ​രി​ച്ചു. ശ്രു​തി​യെ ഭ​ർ​ത്താ​വ് തീ ​കൊ​ളു​ത്തി​യ​താ​ണെ​ന്ന് മാ​താ​പി​താ​ക്ക​ൾ വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മൊ​ഴി ന​ൽ​കി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ശ്രീ​ജി​ത്തും ശ്രു​തി​യും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും വ​ഴ​ക്ക്…

Read More

424 പ​വ​നും 2.97 കോ​ടി രൂ​പ​യും ഭാ​ര്യ​യ്ക്കു തി​രി​കെ ന​ൽ​കാ​ൻ കു​ടും​ബ കോ​ട​തി! വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: 424 പ​വ​നും 2.97 കോ​ടി രൂ​പ​യും ഭാ​ര്യ​യ്ക്കു തി​രി​കെ ന​ൽ​കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ കോ​ട​തി ഉ​ത്ത​ര​വി​ട്ട കേ​സി​ൽ വ്യാ​ജ​രേ​ഖ ഹാ​ജ​രാ​ക്കി​യ ഭ​ർ​ത്താ​വി​നെ​തി​രെ കേ​സെ​ടു​ത്ത​ന്വേ​ഷി​ക്കാ​ൻ ഇ​രി​ങ്ങാ​ല​ക്കു​ട മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഉ​ത്ത​ര​വ്. കോ​ഴി​ക്കോ​ട് കോ​ട്ടോ​ളി സ്വ​ദേ​ശി മേ​പ്പ​റ​ന്പ​ത്ത് ഡോ. ​ശ്രീ​തു ഗോ​പി​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​തി​രെ ഭാ​ര്യ​യും ഇ​രി​ങ്ങാ​ല​ക്കു​ട ക​ണ്ഠേ​ശ്വ​രം സ്വ​ദേ​ശി​നി​യു​മാ​യ ശ്രു​തി ജ​നാ​ർ​ദ​ന​ൻ ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ ശ്രു​തി​ക്ക് അ​നു​കൂ​ല​മാ​യി വി​ധി. ​വി​ധി​പ്ര​കാ​രം ഭ​ർ​ത്താ​വി​നോ​ടും വീ​ട്ടു​കാ​രോ​ടും ശ്രു​തി​ക്ക് 424 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും 2.97 കോടി രൂ​പ​യും പ്ര​തി​മാ​സം 70,000 രൂ​പ ചെ​ല​വും ന​ൽ​കാ​ൻ ഉ​ത്ത​ര​വി​ട്ടി​രു​ന്നു. കു​ടും​ബ കോ​ട​തി​യി​ലെ കേ​സി​ൽ ഭ​ർ​ത്താ​വി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ശ്രു​തി​യു​ടെ പി​താ​വ് ജ​നാ​ർ​ദ​ന​ൻ നാ​യ​രു​ടെ വ്യാ​ജ ഒ​പ്പി​ട്ട് പാ​ർ​ട്ട്ണ​ർ​ഷി​പ്പ് ഡീ​ഡ് തെ​ളി​വി​ലേ​ക്ക് ഹാ​ജ​രാ​ക്കി​യി​രു​ന്നു. വി​ചാ​ര​ണ സ​മ​യ​ത്തുത​ന്നെ രേ​ഖ വ്യാ​ജ മാണെ​ന്നു ശ്രു​തി​യും പി​താ​വാ​യ ജ​നാ​ർ​ദ​ന​നും വാ​ദിച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​നാ​ർ​ദ​ന​ൻ നാ​യ​ർ ഇ​രി​ങ്ങാ​ല​ക്കു​ട…

Read More

ക​ണ്‍​മു​മ്പി​ലെ ദു​രി​ത​ക്കാ​ഴ്ച​ക​ളു​ടെ ഭീ​തി ഉ​ള്ളി​ലൊ​തു​ക്കി അ​ന്നു പി​താ​വി​ന്‍റെ തോ​ളി​ലേ​റി​യെ​ത്തി​യ നാ​ലു വ​യ​സു​കാ​ര​ന്‍…! സ​ന്ദീ​പി​നു കേ​ര​ള​ത്തി​ന്‍റെ”എ ​പ്ല​സ്’

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: 13 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​മ്പ് ഒ​ഡീ​ഷ​യി​ലെ കാ​ന്ധ​മാ​ല്‍ ക​ലാ​പ​നാ​ളു​ക​ളു​ടെ ക​ന​ലോ​ര്‍​മ​ക​ളോ​ടെ​യാ​ണു കി​ഷോ​ര്‍ നാ​യ​കും കു​ടും​ബ​വും കേ​ര​ള​ത്തി​ല്‍ അ​ഭ​യം തേ​ടി​യെ​ത്തി​യ​ത്. ക​ണ്‍​മു​മ്പി​ലെ ദു​രി​ത​ക്കാ​ഴ്ച​ക​ളു​ടെ ഭീ​തി ഉ​ള്ളി​ലൊ​തു​ക്കി അ​ന്നു പി​താ​വി​ന്‍റെ തോ​ളി​ലേ​റി​യെ​ത്തി​യ നാ​ലു വ​യ​സു​കാ​ര​ന്‍ സ​ന്ദീ​പ് കു​മാ​ര്‍ നാ​യ​കി​നെ ഇ​ന്ന് അ​ഭി​മാ​ന​ത്തോ​ടെ തോ​ളി​ലേ​റ്റാ​ന്‍ കൂ​ട്ടു​കാ​ര്‍ ഏ​റെ. ഒ​ഡീ​ഷ​യി​ല്‍​നി​ന്നെ​ത്തി കേ​ര​ള​ത്തി​ല്‍ പ​ഠി​ച്ചു മി​ടു​ക്ക​നാ​യ സ​ന്ദീ​പി​ന് പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് തി​ള​ക്കം. 2008ല്‍ ​ഒ​ഡീ​ഷ​യി​ലെ കാ​ന്ധ​മാ​ല്‍ ജി​ല്ല​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നി​ലു​ങ്കി​യ ഗ്രാ​മ​ത്തി​ല്‍ താ​മ​സി​ച്ചി​രു​ന്ന കി​ഷോ​റി​ന്‍റെ കു​ടും​ബ​ത്തി​നു വീ​ടും സ്വ​ത്തു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ജീ​വ​നും​കൊ​ണ്ടു ര​ക്ഷ​പ്പെ​ട്ടോ​ടി. ഒ​ടു​വി​ല്‍ കേ​ര​ളം സ്‌​നേ​ഹ​പൂ​ര്‍​വം ആ​തി​ഥ്യ​മൊ​രു​ക്കി. എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ പ​ട്ടി​മ​റ്റം കാ​രു​ണ്യ​വി​ല്ല പ​ദ്ധ​തി​യി​ല്‍ വീ​ടു ല​ഭി​ച്ചു. ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ട​യ​ന്ത്ര​ത്തി​ന്‍റെ​യും എ​ഫ്‌​സി​സി സ​ന്യാ​സി​നി​മാ​രു​ടെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ല്‍ കി​ഷോ​റി​നു ജോ​ലി​യും മ​ക്ക​ള്‍​ക്കു മി​ക​ച്ച സ്‌​കൂ​ളു​ക​ളി​ല്‍ പ​ഠ​ന​സൗ​ക​ര്യ​വും ഒ​രു​ങ്ങി. സ​ന്ദീ​പി​നൊ​പ്പം സ​ഹോ​ദ​രി ജി​ന​റ്റ​മ്മ​യും തൃ​ക്കാ​ക്ക​ര…

Read More

തൂ​ക്കം കൂ​ടും​തോ​റും കി​ട്ടു​ന്ന ആ​ദാ​യ​വും വ​ർധിക്കും! ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ത്ത് വ​ള​ർ​ത്ത​ൽ വ്യാ​പ​ക​മാ​കു​ന്നു; ക്ഷ​മ​യോ​ടെ പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യാ​ൽ…

മൂ​വാ​റ്റു​പു​ഴ: ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ത്ത് വ​ള​ർ​ത്ത​ൽ വ്യാ​പ​ക​മാ​കു​ന്നു. പോ​ത്ത് വ​ള​ർ​ന്ന് തൂ​ക്കം കൂ​ടും​തോ​റും കി​ട്ടു​ന്ന ആ​ദാ​യ​വും വ​ർധിക്കു​മെ​ന്ന​താ​ണ് ഈ ​മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ളു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ കാ​ര​ണം. ക്ഷ​മ​യോ​ടെ പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യാ​ൽ ഒ​ന്ന​ര വ​ർ​ഷ​ത്തി​ന​കം ന​ല്ലൊ​രു തു​ക ആ​ദാ​യ​മാ​യി ല​ഭി​ക്കും. പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളി​ൽ വ​ള​ർ​ത്താ​മെ​ന്ന​തും തീ​റ്റ​ച്ചെ​ല​വ് ഉ​ൾ​പ്പെ​ടെ കു​റ​വാ​ണെ​ന്ന​തും കാ​ര്യ​മാ​യ രോ​ഗ​ങ്ങ​ളൊ​ന്നും പി​ടി​പെ​ടി​ല്ലെ​ന്ന​തും പോ​ത്ത് വ​ള​ർ​ത്ത​ലി​ന്‍റെ അ​നു​കൂ​ല ഘ​ട​ക​മാ​ണ്. കേ​ര​ള​ത്തി​ൽ പോ​ത്ത് മാം​സ​ത്തി​ന് വ​ലി​യ വി​പ​ണി​യാ​ണ് എ​പ്പോ​ഴും. മാം​സാ​വ​ശ്യ​ത്തി​നു​ള്ള ഉ​രു​ക്ക​ളി​ൽ ഏ​റി​യ പ​ങ്കു​മെ​ത്തു​ന്ന​ത് അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​ണ്. ജ​ന​സം​ഖ്യ​യു​ടെ വ​ലി​യൊ​രു ശ​ത​മാ​നം മാം​സാ​ഹാ​ര​പ്രി​യ​രാ​യ സം​സ്ഥാ​ന​ത്ത് മാം​സോ​ത്പാ​ദ​ന​ത്തി​നാ​യി വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പോ​ത്ത് വ​ള​ർ​ത്ത​ൽ സം​രം​ഭ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. അ​ഞ്ച്-​ആ​റ് മാ​സ​മെ​ങ്കി​ലും പ്രാ​യ​മെ​ത്തി​യ മി​ക​ച്ച ആ​രോ​ഗ്യ​മു​ള്ള ന​ല്ല ഇ​ന​ത്തി​ൽ​പ്പെ​ട്ട പോ​ത്തി​ൻ കി​ടാ​ക്ക​ളെ​യാ​ണ് വ​ള​ർ​ത്തു​ന്ന​തി​നാ​യി വാ​ങ്ങു​ന്ന​ത്. ‘മു​റ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട പോ​ത്തി​ൻ കി​ടാ​ക്ക​ളെ​യോ ‘മു​റ’ സ​ങ്ക​ര​യി​നം പോ​ത്തി​ൻ കു​ട്ടി​ക​ളെ​യോ ആ​ണ് വ​ള​ർ​ത്താ​നാ​യി കൂ​ടു​ത​ലും തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള നീ​ലി​ര​വി,…

Read More

ആ തീ​രു​മാ​ന​ത്തി​ൽ ഉ​റ​ച്ചു നി​ന്നു! നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ൽ ആ​ൻ മ​റി​യം തി​ള​ങ്ങി, സ​ന്പൂ​ർ​ണ എ ​പ്ല​സും ഒ​പ്പം വ​ന്നു; ആ​ൻ മ​റി​യം പ​റ​യു​ന്നു….

പ​ന്ത​ളം: പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ എ​ല്ലാ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് നേ​ടി​യെ​ന്ന​തി​ലു​പ​രി ആ​ൻ മ​റി​യം തോ​മ​സി​ന് ഇ​ത് നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ്. ജീ​വി​ത​ത്തി​ലെ വ​ലി​യൊ​രു പ്ര​തി​സ​ന്ധി​ഘ​ട്ട​ത്തി​ൽ മ​ന​സ് ത​ള​രാ​തെ പൊ​രു​തി നേ​ടി​യ വി​ജ​യ​മാ​ണി​തെ​ന്ന് ആ​ൻ മ​റി​യം പ​റ​യു​ന്നു. തു​ന്പ​മ​ണ്‍ എം​ജി​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന ആ​ൻ മ​റി​യം തോ​മ​സി​ന് 1200 യി​ൽ 1154 മാ​ർ​ക്കാ​ണ് ല​ഭി​ച്ച​ത്. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സു​ണ്ട്. ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലെ അ​തി​ഭീ​ക​ര​മാ​യ വേ​ദ​ന സ​ഹി​ച്ച് പ​രീ​ക്ഷ​യ്ക്ക് ത​യാ​റെ​ടു​ക്കു​ക​യും പൂ​ർ​ത്തീ​ക​രി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ എ​ന്തെ​ന്നി​ല്ലാ​ത്ത ആ​ശ്വാ​സം തോ​ന്നി​യി​രു​ന്നു. ഫ​ലം വ​ന്ന​പ്പോ​ൾ സ​ന്തോ​ഷം ഇ​ര​ട്ടി​യാ​യി. കോ​വി​ഡ് ഇ​ള​വു​ക​ളി​ൽ സ്കൂ​ളി​ലെ​ത്താ​ൻ അ​നു​വാ​ദം ല​ഭി​ച്ച​പ്പോ​ൾ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മൂ​ന്നി​ന് തു​ന്പ​മ​ണ്‍ സ്കൂ​ളി​ൽ നി​ന്ന് അ​വി​ടെ അ​ധ്യാ​പി​ക​യാ​യ മാ​താ​വ് ര​ജ​നി​ക്കൊ​പ്പം സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ന്പോ​ഴു​ണ്ടാ​യ അ​പ​ക​ട​മാ​ണ് ആ​ൻ മ​റി​യ​ത്തി​ന്‍റെ പ​ഠ​ന​ത്തി​നു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്. ഉ​ള​നാ​ട് ഭാ​ഗ​ത്ത് ടോ​റ​സ് ലോ​റി ത​ട്ടി വീ​ണ​പ്പോ​ൾ അ​തി​ന്‍റെ ട​യ​റു​ക​ൾ​ക്കി​ട​യി​ൽ​പെ​ട്ട് കാ​ലി​ന്…

Read More

എല്ലാം പെട്ടെന്നായിരുന്നു…! വീ​ട്ട​മ്മ​യ്ക്കു 15 മി​നി​റ്റി​നു​ള്ളി​ൽ ര​ണ്ട് ഡോ​സുകൾ ന​ൽ​കി; സംഭവം ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​ശു​​പ​​ത്രി​​യി​​ൽ

ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​ശു​​പ​​ത്രി​​യി​​ൽ ര​​ണ്ടാം ഡോ​​സ് വാ​​ക്സി​​ൻ എ​​ടു​​ക്കാ​​നെ​​ത്തി​​യ വീ​​ട്ട​​മ്മ​​യ്ക്കു 15 മി​​നി​​റ്റി​​നു​​ള്ളി​​ൽ ര​​ണ്ട് ഡോ​​സു​ക​ൾ ന​​ൽ​​കി. അ​​വ​​ശ​​നി​​ല​​യി​​ലാ​​യ വ​​ട​​യാ​​ർ സ്വ​​ദേ​​ശി​​നി​​യാ​​യ അ​ന്പ​ത്തി​നാ​ലു​കാ​​രി​​യെ പു​​തി​​യ ആ​​ശു​​പ​​ത്രി മ​​ന്ദി​​ര​​ത്തി​​ൽ ഡ്രി​​പ്പി​​ട്ടു കി​​ട​​ത്തി. പി​​ന്നീ​​ട് വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ​​യാ​​ണി​​വ​​ർ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ​​ത്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ര​​ണ്ടാം ഡോ​​സ് എ​​ടു​​ക്കാ​​നെ​​ത്തി​​യ ഇ​​വ​​ർ​​ക്കു ന​​ഴ്സ് വാ​​ക്സി​​നെ​​ടു​​ത്ത​​ശേ​​ഷം കു​​റ​​ച്ചു നേ​​ര​​മി​​രു​​ന്നു വി​​ശ്ര​​മി​​ച്ചി​​ട്ടു പോ​​യാ​​ൽ മ​​തി​​യെ​​ന്നു പ​​റ​​ഞ്ഞ​​തി​​നാ​​ൽ ഇ​​വ​​ർ കു​​ത്തി​​വ​​യ്പ്പെ​​പ്പെ​​ടു​​ത്ത സ്ഥ​​ല​​ത്തു​ത​​ന്നെ ഇ​​രു​​ന്നു. 15 മി​​നി​​ട്ടു ക​​ഴി​​ഞ്ഞു വീ​​ണ്ടും കു​​ത്തി​​വ​​യ്ക്കാ​​നാ​​യി എ​​ത്തി​​യ ന​​ഴ്സ് വാ​​ക്സി​​നെ​​ടു​​ക്കാ​​നെ​​ത്തി​​യ​​വ​​രു​​ടെ തി​​ര​​ക്കി​​നി​​ട​​യി​​ൽ വാ​​ക്സി​​നെ​​ടു​​ത്ത ആ​​ളാ​​ണ​​വി​​ടെ ഇ​​രു​​ന്ന​​തെ​​ന്നോ​​ർ​​ക്കാ​​തെ കു​​ത്തി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. ത​​നി​​ക്കു ര​​ണ്ടു ത​​വ​​ണ കു​​ത്തി​​വ​യ്പ്പെ​​ടു​​ത്തെ​​ന്നു വീ​​ട്ട​​മ്മ പ​​റ​​ഞ്ഞ​​പ്പോ​​ഴാ​​ണ് ന​​ഴ്സു മ​​റ്റും അ​​ബ​​ദ്ധം മ​​ന​​സി​​ലാ​​ക്കി​​യ​​ത്. ര​​ക്ത​​സ​​മ്മ​​ർ​​ദ​ത്തി​​ൽ വ്യ​​തി​​യാ​​ന​​മു​​ണ്ടാ​​യ വീ​​ട്ട​​മ്മ​​യ്ക്കു ഉ​​ട​​ൻ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​ഥ​​മ ശു​​ശ്രൂ​​ഷ ന​​ൽ​​കി. ശാ​​രീ​​രി​​ക​​നി​​ല ഏ​​റെ​​ക്കു​​റെ സാ​​ധാ​​ര​​ണ നി​​ല​​യി​​ലാ​​യ​​തോ​​ടെ വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങി​​യ വീ​​ട്ട​​മ്മ സു​​ഖം​പ്രാ​​പി​​ച്ചു വ​​രു​​ന്നു.

Read More