നാം ​ര​ണ്ട് ന​മു​ക്ക് ര​ണ്ട് എ​ന്ന് പ​റ​യു​ന്ന സ​ര്‍​ക്കാ​രി​ന് സൗ​ഹൃ​ദ ദി​നാ​ശം​സ​ക​ൾ..! സൗ​ഹൃ​ദ ദി​ന​ത്തി​ൽ മോ​ദി​യെ ട്രോ​ളി രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: സൗ​ഹൃ​ദ ദി​ന​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സൗ​ഹൃ​ദ​ങ്ങ​ളെ ട്രോ​ളി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി.

രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ള്‍​ക്കൊ​പ്പ​മു​ള്ള മോ​ദി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ഇ​ൻ​സ്റ്റ​ഗ്രാം വീ​ഡി​യോ​യാ​യി പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ലി​ന്‍റെ പ​രി​ഹാ​സം.

“നാം ​ര​ണ്ട് ന​മു​ക്ക് ര​ണ്ട് എ​ന്ന് പ​റ​യു​ന്ന സ​ര്‍​ക്കാ​രി​ന് സൗ​ഹൃ​ദ ദി​നാ​ശം​സ​ക​ൾ’ രാ​ഹു​ല്‍ പോ​സ്റ്റ് ചെ​യ്തു.

‘ഐ ​വി​ല്‍ ബി ​ദേ​ര്‍ ഫോ​ര്‍ യു’​എ​ന്ന ഗാ​ന​ത്തി​നൊ​പ്പ​മാ​ണ് മോ​ദി​യു​ടെ​യും വ്യ​വ​സാ​യി​ക​ളു‌​ടെ​യും വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ രാ​ഹു​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment