കൊ​ക്ക​യാ​റി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ! നാ​ലു കു​ട്ടി​ക​ള​ട​ക്കം ഏ​ഴു​പേ​ർ മ​ണ്ണി​ന​ടി​യി​ലെ​ന്ന് സൂ​ച​ന; രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ടം പു​റ​ത്ത​റി​ഞ്ഞ​ത് വളരെ വൈ​കി​

ഇ​ടു​ക്കി: ക​ന​ത്ത​മ​ഴ​യി​ൽ ഇ​ടു​ക്കി കൊ​ക്ക​യാ​റി​ൽ മൂ​ന്നി​ട​ത്ത് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി. കു​ട്ടി​ക​ള​ട​ക്കം ഏ​ഴ് പേ​ർ മ​ണ്ണി​ന​ടി​യി​ലാ​യ​താ​യാ​ണ് സൂ​ച​ന. ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ ഉ​ൾ​പ്പെ​ടെ​യാ​ണ് കാ​ണാ​താ​യ​തെ​ന്നാ​ണ് വി​വ​രം. മേ​ഖ​ല​യി​ലെ ഏ​ഴു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൊ​ക്ക​യാ​റി​ലേ​ക്ക് എ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത​തി​നാ​ല്‍ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ക്കു​ന്ന​ത്. രാ​വി​ലെ​യു​ണ്ടാ​യ അ​പ​ക​ടം വൈ​കി​യാ​ണ് പു​റ​ത്ത​റി​ഞ്ഞ​ത്. അ​തേ​സ​മ​യം, മ​ധ്യ കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ക​യാ​ണ്. കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണം ആ​റാ​യി. നാ​ല് പേ​രെ കാ​ണാ​താ​യി. ഇ​ന്ന് ഉ​ച്ച​യോ​ടെ കൂ​ട്ടി​ക്ക​ൽ പ്ലാ​പ്പ​ള്ളി​യി​ൽ ര​ണ്ടി​ട​ത്താ​ണ് ഉ​രു​ൾ​പൊ​ട്ടി​യ​ത്. കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ൽ അ​ഞ്ച് വീ​ടു​ക​ൾ മാ​ത്ര​മു​ള്ള പ്ര​ദേ​ശ​ത്താ​ണ് വ​ൻ ദു​ര​ന്ത​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ മൂ​ന്ന് വീ​ടു​ക​ളാ​ണ് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​ലി​ച്ചു പോ​യ​ത്. ഒ​രു വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞ് വീ​ണ് മൂ​ന്ന് പേ​ർ മ​രി​ച്ചി​രു​ന്നു. ​പല​യി​ട​ങ്ങ​ളി​ലും മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​കു​ക​യും റോ​ഡ് ഒ​ലി​ച്ചു​പോ​യ​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് തി​രി​ച്ച​ടി​യാ​യിരിക്കുകയാണ്.

Read More

ഇ​രു​പ​ത്തി മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്, പെ​ട്ടെ​ന്ന് എ​ടു​ത്ത ഒ​രു തീ​രു​മാ​നം; പ​ക്ഷേ..! തന്റെ ജീവിതത്തെക്കുറിച്ച്‌ ആ​ന്‍ അ​ഗ​സ്റ്റി​ന്‍ പറയുന്നു

എ​ല്‍​സ​മ്മ​യെ​ന്ന ആ​ണ്‍​കു​ട്ടി എ​ന്ന ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് ആ​ന്‍ അ​ഗ​സ്റ്റി​ന്‍. വ​ള​രെ കു​റ​ച്ച്‌ സി​നി​മ​ക​ളി​ല്‍ മാ​ത്ര​മാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും ഇ​ന്നും താ​ര​ത്തി​ന് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ഛായാ​ഗ്രാ​ഹ​ക​ന്‍ ജോ​മോ​ന്‍ ടി. ​ജോ​ണു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം കു​റ​ച്ചു​നാ​ളു​ക​ള്‍​ക്കു മു​ന്പാ​ണ് വേ​ര്‍​പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ള്‍ വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​രം. ഇ​പ്പോ​ള്‍ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും വേ​ര്‍​പി​രി​യ​ലി​നെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ആ​ന്‍. ഇ​രു​പ​ത്തി മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. പെ​ട്ടെ​ന്ന് എ​ടു​ത്ത ഒ​രു തീ​രു​മാ​നം. പ​ക്ഷേ, പ​ക്വ​ത​യാ​ണോ വി​വാ​ഹ​ജീ​വി​തം സു​ന്ദ​ര​മാ​ക്കു​ന്ന​ത് എ​ന്നൊ​ന്നും അ​റി​യി​ല്ല. എ​ന്താ​യാ​ലും ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ല്ലാം പോ​സി​റ്റീ​വ് ആ​യി കാ​ണു​ക​യാ​ണ് ഞാ​ന്‍. ജീ​വി​ത​ത്തി​ല്‍ തി​രി​ച്ച​ടി​ക​ളു​ണ്ടാ​യി, ഞാ​നെ​ന്‍റെ മു​റി​യി​ലേ​ക്ക് ഒ​തു​ങ്ങി​പ്പോ​യി. സം​ഭ​വി​ക്കു​ന്ന​തി​നൊ​പ്പം ഒ​ഴു​കു​ക മാ​ത്ര​മാ​യി​രു​ന്നു ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ത്’.- ആ​ന്‍ പ​റ​ഞ്ഞു. എ​ന്നാ​ല്‍ ഒ​രു ദി​വ​സം ഇ​ങ്ങ​നെ അ​ട​ച്ചി​രു​ന്നി​ട്ടു കാ‌​ര്യ​മി​ല്ലെ​ന്ന് ആ​ന്‍ മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക്രി​യേ​റ്റീ​വാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന താ​ര​ത്തി​ന്‌റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ…

Read More

ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ ? പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടുംക്രൂരത; ഇനി ക്രൂ​ര​ത​ക​ളി​ല്ലാത്ത ലോ​ക​ത്ത് ആ​ർ​ത​ർ

മ​ന​സാ​ക്ഷി​യെ ഞെ​ട്ടി​ക്കു​ന്ന നി​ര​വ​ധി കൊ​ല​പാ​ത​ങ്ങ​ൾ ന​മ്മ​ൾ ഇ​തി​നോ​ട​കം ത​ന്നെ കേ​ട്ടു ക​ഴി​ഞ്ഞു. മ​ക്ക​ളെ അ​തി ക്രൂ​ര​മാ​യി കൊ​ന്നു​ക​ള​യു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​വി​ടെ ര​ണ്ടു പേ​രു​ക​ൾ കൂ​ടി ചേ​ർ​ക്ക​പെ​ടു​ന്നു. ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യാ​മോ ഇം​ഗ്ല​ണ്ടി​ലെ ബ​ർ​മിം​ഗ്ഹാ​മി​ലാ​ണ് സം​ഭ​വം. പി​താ​വ് തോ​മ​സ് ഹ്യൂ​സ് (29) ന്‍റെയും ര​ണ്ടാ​ന​മ്മ എ​മ്മ ട​സ്റ്റ് (32)ന്‍റെ​യും ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന കൊ​ടും ക്രൂ​ര​ത​ക​ൾ​ക്കൊ​ടു​വി​ലാ​ണ് ആ​റ് വ​യ​സു​കാ​ര​ൻ ആ​ർ​ത​ർ ല​ബി​ൻ​ജോ​ഹ്യൂ​സ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യി പീ​ഡി​പ്പി​ച്ച​തി​നൊ​ടു​വി​ൽ വി​ഷം ന​ൽ​കു​ക​യും ത​ല​യ്ക്കു ക​ടു​ത്ത മു​റു​വേ ൽ​പി​ക്കു​ക​യും പി​ന്നീ​ട് ജൂ​ൺ 16 ന് ​ആ​ർ​ത​ർ മ​ര​ണ​മ​ട​യു​ക​യു​മാ​യി​രു​ന്നു. ആ​ർ​ത​ർ മ​രി​ക്കു​ന്ന​തി​നു ര​ണ്ടു ദി​വ​സം മു​ന്പ് എ​മ്മ ആ​ർ​ത​റി​നെ ഇ​ട​നാ​ഴി​യി​ൽ 26 മ​ണി​ക്കൂ​റോ​ളോ​ളം പൂ​ട്ടി​യി​ട്ടി​രു​ന്നു. ക​ട്ടി​ൽ ഉ​ണ്ടാ​യി​ട്ടും കി​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ , ലി​വി​ംഗ് റൂ​മി​ലെ ത​റ​യി​ലാ​ണ് ആ​ർ​ത​റി​നെ നാ​ളു​ക​ളാ​യി കി​ട​ത്തി​യി​രു​ന്ന​ത്. ഏ​ക​ദേ​ശം 14 മ​ണി​ക്കൂ​റി​ൽ അ​ധി​കം സ​മ​യം ആ​ർ​ത​റി​നെ ഒ​റ്റ​ക്കി​ടു​ക​യും ഭ​ക്ഷ​ണ​വും,…

Read More

വ​മ്പന്‍ മാ​ർ ആ​ര് ? പ്ര​വാ​സി​ക​ളും വീ​ണു, ശ്രീ​നി​വാ​സ​നും പെ​ട്ടു; മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നു പി​ന്നി​ലു​ള്ള വ​മ്പ​ന്മാ​രെ ക​ണ്ടെ​ത്താ​നും അ​ന്വേ​ഷ​ണം

മോ​ന്‍​സ​ന്‍ മാ​വു​ങ്കി​ലി​നെ ഉ​ന്ന​ത വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ചി​ല പ്ര​വാ​സി​ക​ളാ​ണെ​ന്ന ആ​രോ​പ​ണ​വും പി​ന്നീ​ട് ഉ​യ​ര്‍​ന്നു. ഒ​രു പ്ര​വാ​സി വ​നി​ത​യു​ടെ സ്വാ​ധീ​ന​ത്തി​ലാ​ണ് മോ​ന്‍​സ​ന്‍ നി​ര​വ​ധി പ്ര​വാ​സി​ക​ളെ ത​ന്‍റെ വ​ല​യ്ക്കു​ള്ളി​ല്‍ കു​രു​ക്കി​യ​ത​ത്രേ. കേ​ര​ള പോ​ലീ​സി​ലെ ഉ​ന്ന​ത​ന്മാ​രും സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യും രാ​ഷ്ട്രീ​യ​ക്കാ​രു​മാ​യൊ​ക്കെ അ​ടു​ത്ത ബ​ന്ധ​മു​ള്ള പ്ര​വാ​സി വ​നി​ത വ​ഴി​യാ​ണ് മോ​ന്‍​സ​ന്‍ പ​ല​രെ​യും പ​രി​ച​യ​പ്പെ​ട്ട​ത്. കൊ​ച്ചി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ സൈ​ബ​ര്‍ സു​ര​ക്ഷ സ​മ്മേ​ള​ന​മാ​യ കൊ​ക്കൂ​ണി​ലും ലോ​ക കേ​ര​ള സ​ഭ​യു​ടെ പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ലു​മെ​ല്ലാം ഇ​വ​രൊ​ക്കെ സം​ബ​ന്ധി​ച്ചി​രു​ന്നു. ഇ​വ​ര്‍ പ​ങ്കെ​ടു​ത്ത ഫെ​ഡ​റേ​ഷ​ന്‍റെ കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ല്‍ ചി​ല​തി​ല്ലെ​ല്ലാം പ്ര​ധാ​ന പ​ങ്കാ​ളി​യാ​യ​ത് മോ​ന്‍​സ​ന്‍റെ ക​മ്പ​നി​യാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്. മോ​ന്‍​സ​നു​മാ​യി തെ​റ്റി​പി​രി​ഞ്ഞ​തി​നു ശേ​ഷ​മാ​ണ് യു​വ​തി പ​ല വി​വ​ര​ങ്ങ​ളും പു​റ​ത്തു​വി​ട്ട​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തേ​സ​മ​യം, ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് അ​റി​യാ​തെ​യാ​ണ് മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ച്ച​തെ​ന്നു യു​വ​തി പ​റ​യു​ന്നു. ശ്രീ​നി​വാ​സ​നും പെ​ട്ടു ഡോ​ക്ട​ര്‍ എ​ന്ന നി​ല​യി​ലാ​ണ് ന​ട​ൻ ശ്രീ​നി​വാ​സ​ൻ മോ​ന്‍​സ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. ഹ​രി​പ്പാ​ടെ ഒ​രു ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ…

Read More

എ​ന്‍റെ വീ​ടും മു​ങ്ങി, ജീ​വി​ത​ത്തി​ൽ ഇ​തു​പോ​ലൊ​രു സം​ഭ​വം ആ​ദ്യ​മെ​ന്ന് പി.​സി. ജോ​ർ​ജ്! ഈ​രാ​റ്റു​പേ​ട്ട​യി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആദ്യം

കോ​ട്ട​യം: ക​ന​ത്ത​മ​ഴ​യി​ൽ പൂ​ഞ്ഞാ​ർ മു​ൻ എം​എ​ൽ​എ പി.​സി. ജോ​ർ​ജി​ന്‍റെ വീ​ടും മു​ങ്ങി. അ​ര​യ്ക്കൊ​പ്പം വെ​ള്ള​ത്തി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന മ​ക​ൻ ഷോ​ൺ ജോ‌​ർ​ജി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ‌ വൈ​റ​ലാ​കു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ടി​നു​ള്ളി​ൽ വെ​ള്ളം ക​യ​റി​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​ങ്ങ​നെ​യൊ​ന്ന് ക​ണ്ടി​ട്ടി​ല്ല. ഈ​രാ​റ്റു​പേ​ട്ട​യി​ലും ഇ​ത്ത​ര​മൊ​രു സം​ഭ​വം ആ​ദ്യ​മാ​യാ​ണ്. ജ​ന​ങ്ങ​ൾ നേ​രി​ട്ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങു​ന്നു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

Read More

ഒ​ന്ന​ര വ​യ​സു​കാ​രു​ടെ പാ​ട്ടി​ന് പു​തു​മ​യി​ല്ല, എ​ന്നാ​ൽ…! ഒ​ന്ന​ര വ​യസു​കാ​ര​ൻ അ​യാ​ൻ ആ​നാ​രി ത​രം​ഗ​മാ​കു​ന്നു; വീ​ഡി​യോ​ക​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

ഹ​രി​പ്പാ​ട്: ഒ​ന്ന​ര വ​യ​സു​കാ​രന്‍റെ വീ​ഡി​യോ​ക​ൾ ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ. ഹ​രി​പ്പാ​ട് ആ​നാ​രി രാ​ജീ​വ് ഭ​വ​ന​ത്തി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ രാ​ജീ​വ് ആ​നാ​രി​യു​ടെ​യും രേ​ഷ്മ രാ​ജീ​വി​ന്‍റെ​യും മ​ക​ൻ അ​യാ​ൻ രാ​ജീ​വ് ആ​നാ​രി​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ താ​ര​വും ത​രം​ഗ​വു​മാ​കു​ന്ന​ത്. പാ​ട്ടി​ന്‍റെ ഭാ​വ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട് അ​ത് ആ​ല​പി​ച്ചും പാ​ട്ട്, മേ​ളം ഇ​വ​യ്ക്ക് അ​നു​സൃത​വും ശാ​സ്ത്രീ​യ​വുമെ​ന്ന് തോ​ന്നി​പ്പി​ക്ക ത​ര​ത്തി​ലു​ള്ള ചു​വ​ടു​ക​ൾ വച്ചു​മാ​ണ് അ​യാ​ൻ ആ​സ്വാ​ദക​രെ ഇ​ള​ക്കി മ​റി​ക്കു​ന്ന​ത്. ഒ​ന്ന​ര വ​യ​സു​കാ​രു​ടെ പാ​ട്ടി​ന് പു​തു​മ​യി​ല്ല. എ​ന്നാ​ൽ അ​യാ​ന്‍റെ മു​ഖ​ത്ത് പാ​ട്ടി​ലെ വ​രി​ക​ൾ​ക്കൊ​ത്ത് മി​ന്നി മ​റ​യു​ന്ന ഭാ​വ​ങ്ങ​ളും ഈ​ണ​ത്തി​നൊ​ത്ത് ഉ​യ​ർ​ന്നും താ​ഴ്ന്നും ച​ലി​ക്കു​ന്ന കൈ​ക​ളും അ​യാ​നെ വ്യ​ത്യ​സ്ത​നാ​ക്കു​ന്നു. വീ​ട്ടു​കാ​ർ കൗ​തു​ക​ത്തി​നാ​യെ​ടു​ത്ത വീ​ഡി​യോ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ കൊ​ണ്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ആ​ളു​ക​ളാ​ണ് ക​ണ്ടി​രി​ക്കു​ന്ന​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​ണ് അ​യാ​നെ തേ​ടി എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൊ​ച്ചു മി​ടു​ക്ക​ൻ വാ​ർ​ത്താ ചാ​ന​ലു​ക​ളി​ലും ഇ​പ്പോ​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ്.

Read More

അ​മ്മ​യെ​യും മ​ക​ളെയും തോ​ക്കു ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി; യു​വാ​വ് പി​ടി​യി​ൽ; തോ​ക്ക് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം

ഹ​രി​പ്പാ​ട് :ചി​ങ്ങോ​ലി​യി​ൽ അ​മ്മ​യെ​യും മ​ക​ളെ​യും തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി. സം​ഭ​വ​ത്തി​ൽ ചി​ങ്ങോ​ലി ത​യ്യി​ൽ വീ​ട്ടി​ൽ പ്ര​കാ​ശ​ൻ (42) നെ ​ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് മൂ​ന്നു​മ​ണി​യോ​ടെ ചി​ങ്ങോ​ലി ക​ലാ​ല​യ​ത്തി​ൽ വ​സ​ന്ത​കു​മാ​രി മ​ക​ൾ വി​നീ​ത എ​ന്നി​വ​രെ പ്ര​തി തോ​ക്കു​ചൂ​ണ്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. വ​സ​ന്ത​കു​മാ​രി​യു​ടെ മ​ക​ൻ വൈ​ശാ​ഖു​മാ​യു​ള്ള മു​ൻ​വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നും സം​ഭ​വത്തി​ൽ പ്ര​തി​യു​ടെ കൈയി​ലെ തോ​ക്ക് സം​ബ​ന്ധി​ച്ചും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും ക​രീ​ല​കു​ള​ങ്ങ​ര പോ​ലീ​സ് പ​റ​ഞ്ഞു. ക​രീ​ല​ക്കു​ള​ങ്ങ​ര സി.​ഐ എം ​സു​ധി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ മാ​രാ​യ ഷെ​ഫീ​ഖ്, സ​ന്തോ​ഷ് കു​മാ​ർ, എ.​എ​സ്.​ഐ സു​രേ​ഷ് ജ​ന​മൈ​ത്രി പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷ​ഹാ​സ്, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

എന്നാലും എന്റെ സന്ദീപേ…! പ​തി​നാ​ലു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പ​റ്റി​ച്ച ഡ്രൈ​വ​ർ കുടുങ്ങി; ചെങ്ങന്നൂരില്‍ നടന്ന സംഭവം ഇങ്ങനെ…

ചെ​ങ്ങ​ന്നൂ​ർ: പ​തി​നാ​ലു വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ പ​റ്റി​ച്ച് പ​ണം കൈ​ക്ക​ലാ​ക്കി​യ ഓ​ട്ടോ ഡ്രൈ​വ​ർ പി​ടി​യി​ൽ. കി​ട​ങ്ങ​ന്നൂ​ർ പെ​രും​കു​ന്നി​ൽ സ​ന്ദീ​പ് (35) പി​ടി​യി​ലാ​യ​ത്. ത​ൻ്റെ വീ​ട്ടി​ൽ ഓ​ട്ടം വ​രു​ന്ന ഓ​ട്ടോ ഡ്രൈ​വ​റാ​യ സ​ന്ദീ​പി​ന്‍റെ കൈ​വ​ശം 20000 രൂ​പ​യ്ക്ക് പ​ണ​യം വെ​ക്കാ​ൻ പെ​ൺ​കു​ട്ടി സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ന​ൽ​കി. എ​ന്നാ​ൽ ഇ​യാ​ൾ 60000 രൂ​പ​ക്ക് പ​ണ​യം വെ​ച്ച ശേ​ഷം 20000 രൂ​പ പെ​ൺ​കു​ട്ടി​ക്ക് ന​ൽ​കി ബാ​ക്കി 40000 രൂ​പ കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​മാ​യി ചെ​ങ്ങ​ന്നൂ​ർ സ്റ്റേ​ഷ​നി​ലെ​ത്തി പി​താ​വ് പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സി.​ഐ ജോ​സ് മാ​ത്യു ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

Read More

ദുരൂഹത! ഒ​ഴു​ക്കി​ൽ​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രുന്നത്‌ യു​വ​തി​യു​ടെ​യും യു​വാ​വി​ന്‍റെ​യും മൃ​ത​ദേ​ഹം; ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നത്‌ കൂടെ ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​; കാറ് റെന്റിനെടുത്തത്‌

തൊ​ടു​പു​ഴ: തൊ​ടു​പു​ഴ കാ​ഞ്ഞാ​റി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി നി​ഖി​ലി​ന്‍റെ​യും മ​റ്റൊ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹ​വു​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. കാ​ർ കി​ട​ന്ന​തി​ന്‍റെ നൂ​റു മീ​റ്റ​ർ മാ​റി മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു കി​ട​ക്കു​ന്നി​ട​ത്ത് നി​ന്നാ​യി​രു​ന്നു നി​ഖി​ലി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം ജോ​ലി​ചെ​യ്യു​ന്ന യു​വ​തി​യാ​ണ് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. ഇ​വ​രു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല. റെ​ന്‍റി​ന് എ​ടു​ത്ത​കാ​റി​ലാ​യി​രു​ന്നു ഇ​വ​രു​ടെ യാ​ത്ര. അ​തി​ശ​ക്ത​മാ​യ ഒ​ഴു​ക്കാ​യി​രു​ന്നു പാ​ല​ത്തി​ന്‍റെ ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്. വെ​ള്ളം താ​ഴ്ന്ന​പ്പോ​ൾ പോ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read More

ഇതു കൊണ്ടൊന്നും തീരില്ല ! കേരളത്തില്‍ വരാനിരിക്കുന്നത് ഇതിലും വളരെശക്തമായ മഴയെന്ന് തമിഴ്‌നാട് വെതര്‍മാന്‍…

കേരളത്തില്‍ വന്‍ ദുരന്തങ്ങള്‍ വിതച്ചു കൊണ്ടുള്ള പേമാരി തുടരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് തമിഴ്‌നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍. ഏതാനും മണിക്കൂറുകള്‍ കൊണ്ട് 150 മുതല്‍ 200 മില്ലിമീറ്റര്‍ മഴയാണ് ചില പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത്. നാളെ മഴ ഇതിലും ശക്തമാവാനാണ് സാധ്യതയെന്നും തമിഴ്നാട് വെതര്‍മാന്‍ പറയുന്നു. മഴ കുറഞ്ഞ പ്രദേശങ്ങളായ തമിഴ്നാട്ടിലെ തിരുപ്പുര്‍, കോയമ്പത്തൂര്‍, നെല്ലായ് എന്നിവിടങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. വാല്‍പ്പാറ, നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളില്‍ നാളെ മഴ തീവ്രമായിരിക്കുമെന്ന് പ്രദീപിന്റെ പ്രവചനത്തില്‍ പറയുന്നു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,…

Read More