ഇ​രു​പ​ത്തി മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്, പെ​ട്ടെ​ന്ന് എ​ടു​ത്ത ഒ​രു തീ​രു​മാ​നം; പ​ക്ഷേ..! തന്റെ ജീവിതത്തെക്കുറിച്ച്‌ ആ​ന്‍ അ​ഗ​സ്റ്റി​ന്‍ പറയുന്നു

എ​ല്‍​സ​മ്മ​യെ​ന്ന ആ​ണ്‍​കു​ട്ടി എ​ന്ന ആ​ദ്യ ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യ ന​ടി​യാ​ണ് ആ​ന്‍ അ​ഗ​സ്റ്റി​ന്‍.

വ​ള​രെ കു​റ​ച്ച്‌ സി​നി​മ​ക​ളി​ല്‍ മാ​ത്ര​മാ​ണ് അ​ഭി​ന​യി​ച്ച​തെ​ങ്കി​ലും ഇ​ന്നും താ​ര​ത്തി​ന് ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്.

ഛായാ​ഗ്രാ​ഹ​ക​ന്‍ ജോ​മോ​ന്‍ ടി. ​ജോ​ണു​മാ​യു​ള്ള വി​വാ​ഹ​ബ​ന്ധം കു​റ​ച്ചു​നാ​ളു​ക​ള്‍​ക്കു മു​ന്പാ​ണ് വേ​ര്‍​പെ​ടു​ത്തി​യ​ത്.

ഇ​പ്പോ​ള്‍ വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് താ​രം. ഇ​പ്പോ​ള്‍ ത​ന്‍റെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചും വേ​ര്‍​പി​രി​യ​ലി​നെ​ക്കു​റി​ച്ചും തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ആ​ന്‍.

ഇ​രു​പ​ത്തി മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യു​ടെ തീ​രു​മാ​ന​മാ​യി​രു​ന്നു അ​ത്. പെ​ട്ടെ​ന്ന് എ​ടു​ത്ത ഒ​രു തീ​രു​മാ​നം.

പ​ക്ഷേ, പ​ക്വ​ത​യാ​ണോ വി​വാ​ഹ​ജീ​വി​തം സു​ന്ദ​ര​മാ​ക്കു​ന്ന​ത് എ​ന്നൊ​ന്നും അ​റി​യി​ല്ല. എ​ന്താ​യാ​ലും ജീ​വി​ത​ത്തി​ല്‍ സം​ഭ​വി​ച്ച​തെ​ല്ലാം പോ​സി​റ്റീ​വ് ആ​യി കാ​ണു​ക​യാ​ണ് ഞാ​ന്‍.

ജീ​വി​ത​ത്തി​ല്‍ തി​രി​ച്ച​ടി​ക​ളു​ണ്ടാ​യി, ഞാ​നെ​ന്‍റെ മു​റി​യി​ലേ​ക്ക് ഒ​തു​ങ്ങി​പ്പോ​യി. സം​ഭ​വി​ക്കു​ന്ന​തി​നൊ​പ്പം ഒ​ഴു​കു​ക മാ​ത്ര​മാ​യി​രു​ന്നു ചെ​യ്യാ​നു​ണ്ടാ​യി​രു​ന്ന​ത്’.- ആ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍ ഒ​രു ദി​വ​സം ഇ​ങ്ങ​നെ അ​ട​ച്ചി​രു​ന്നി​ട്ടു കാ‌​ര്യ​മി​ല്ലെ​ന്ന് ആ​ന്‍ മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു.

ക്രി​യേ​റ്റീ​വാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്ന താ​ര​ത്തി​ന്‌റെ ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​രു​ന്ന​ത്. മി​ര​മാ​ര്‍ തു​ട​ങ്ങു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്.

പ്രൊ​ഡ​ക്‌​ഷ​ന്‍ ഹൗ​സ് എ​നി​ക്ക് അ​റി​യാ​ത്ത മേ​ഖ​ല​യാ​യി​രു​ന്നു.‌‌​ഒ​രു​പാ​ട് അ​ധ്വാ​നി​ച്ചു. ന​ല്ലൊ​രു ടീം ​ഉ​ണ്ടാ​ക്കി ഇ​പ്പോ​ള്‍ ന​ല്ല രീ​തി​യി​ല്‍ മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും ഒ​ര​ഭി​മു​ഖ​ത്തി​ല്‍ താ​രം വ്യ​ക്ത​മാ​ക്കി.

2014-ലാ​ണ് ജോ​മോ​ന്‍ ടി .​ജോ​ണും ആ​ന്‍ അ​ഗ​സ്റ്റി​നും വി​വാ​ഹി​ത​രാ​വു​ന്ന​ത്. ര​ണ്ടു വ​ര്‍​ഷ​ത്തെ പ്ര​ണ​യ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു വി​വാ​ഹം.

മൂ​ന്നു വ​ര്‍​ഷ​ത്തോ​ളം വേ​ര്‍​പി​രി​ഞ്ഞ് ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യ​ത്. ‌വി​വാ​ഹ​ശേ​ഷം അ​ഭി​ന​യ​ത്തി​ല്‍ നി​ന്നു ബ്രേ​ക്ക് എ​ടു​ത്ത ആ​ന്‍ ഇ​ട​യ്ക്ക് നീ​ന, സോ​ളോ എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു.​

ഹ​രി​കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ഓ​ട്ടോ​റി​ക്ഷ​ക്കാ​ര​ന്‍റെ ഭാ​ര്യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചു​വ​രി​ക​യാ​ണ് താ​രം.

ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന അ​ന​ശ്വ​ര​ന​ട​ന്‍ സ​ത്യ​ന്‍റെ ബ​യോ​പി​ക് പ്രോ​ജ​ക്ടി​ലും താ​രം അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

Related posts

Leave a Comment