ഇതിവിടെ വില്‍ക്കാന്‍ സമ്മതിക്കില്ല ! ഹോട്ടലിലെ ബിരിയാണി ചെമ്പടക്കം റോഡിലേക്ക് വലിച്ചെറിഞ്ഞു;സംഭവം ഇങ്ങനെ…

കഴിക്കാന്‍ വാങ്ങിയ ബിരിയാണിയില്‍ പുഴുവിനെ കണ്ടെന്നു പറഞ്ഞു കടയിലുണ്ടായിരുന്ന ബിരിയാണി അപ്പാടെ ചെമ്പടക്കം റോഡിലേക്കു വലിച്ചെറിഞ്ഞു ഉപഭോക്താവിന്റെ പ്രതിഷേധം. രാമനാട്ടുകര അങ്ങാടിയില്‍ എയര്‍പോര്‍ട്ട് റോഡിലെ തട്ടുകടയില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് സംഭവം. ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ കഴിച്ചു കൊണ്ടിരിക്കെ പുഴുവിനെ കണ്ടെന്നു പറഞ്ഞായിരുന്നു പ്രതിഷേധം. കടയുടെ പുറത്ത് വില്‍ക്കുവാന്‍ വെച്ച ബിരിയാണിയടക്കം ഉള്ള ചെമ്പാണ് വാഴയൂര്‍ സ്വദേശിയായ ആള്‍ റോഡിലേക്ക് വലിച്ചെറിഞ്ഞത്. സംഭവത്തിനു ശേഷം ജനം തടിച്ചുകൂടി ഇരുപക്ഷത്തുമായി അണിനിരന്നതോടെ അങ്ങാടിയില്‍ ഏറെ നേരം വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു. രാമനാട്ടുകര പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫറോക്ക് പൊലീസും,ഹെല്‍ത്ത് ഇന്‍സ്പക്ടറും സ്ഥലത്തെത്തി .

Read More

ജൂ​ഹി​യു​ടെ അ​മ്മാ​യി​യ​മ്മ​ ആ​കാ​നി​ല്ല! ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ന്ന​ത് ന​ടി ഡിം​പി​ള്‍ ക​പാ​ഡി​യ ന​ല്ലൊ​രു ക​ഥാ​പാ​ത്രം വേ​ണ്ടെ​ന്ന് വെ​ച്ച​തി​നെ കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടുകള്‍ ​

ജൂ​ഹി ചൗ​ള​യു​ടെ അ​മ്മാ​യി​യ​മ്മ വേ​ഷം ചെ​യ്യാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ് ന​ടി ഡിം​പി​ള്‍ ക​പാ​ഡി​യ ന​ല്ലൊ​രു ക​ഥാ​പാ​ത്രം വേ​ണ്ടെ​ന്ന് വെ​ച്ച​തി​നെ കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് ഇ​പ്പോ​ള്‍ ബോ​ളി​വു​ഡി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ഹേ​മ മാ​ലി​നി സം​വി​ധാ​നം ചെ​യ്ത് 1992 ല്‍ ​റി​ലീ​സി​നെ​ത്തി​യ ചി​ത്ര​മാ​ണ് ദി​ല്‍ ആ​ഷ്‌​ന ഹേ. ​ ചി​ത്ര​ത്തി​ല്‍ പു​തു​മു​ഖ ന​ടി ദി​വ്യ ഭാ​ര​തി​യാ​ണ് നാ​യി​ക വേ​ഷം അ​വ​ത​രി​പ്പി​ച്ച​ത്. ചി​ത്ര​ത്തി​ല്‍ ദി​വ്യ​യു​ടെ അ​മ്മ​യു​ടെ വേ​ഷം ചെ​യ്യു​ന്ന​തി​നുവേ​ണ്ടി ഹേ​മ മാ​ലി​നി ഡിം​പി​ള്‍ ക​പാ​ഡി​യ​യെ സ​മീ​പി​പ്പി​ച്ചു.​ ഹേ​മ മാ​ലി​നി​യു​മാ​യു​ള്ള സൗ​ഹൃ​ദം കൊ​ണ്ടും സി​നി​മ​യി​ല്‍ ത​ന്നേ​ക്കാ​ള്‍ പ്രാ​യം കു​റ​ഞ്ഞ മ​റ്റ് സ​മ​കാ​ലി​ക ന​ടി​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ടും ആ ​സി​നി​മ ചെ​യ്യാ​മെ​ന്ന് ആ​ദ്യ​മേ ഡിം​പി​ള്‍ സ​മ്മ​തി​ച്ചു. അ​ങ്ങ​നെ സി​നി​മ​യി​ല്‍ അ​ഭി​ന​യി​ക്കു​മ്പോ​ള്‍ ദി​വ്യ ഭാ​ര​തി​യു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ക​യും യു​വ​ന​ടി​യ്ക്കൊ​പ്പം കൂ​ടു​ത​ല്‍ സി​നി​മ​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ഡിം​പി​ള്‍ ആ​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ദി​വ്യ​ഭാ​ര​തി അ​ന്ത​രി​ച്ച​ത്. ഇ​തോ​ടെ…

Read More

ജ​യ് ഭീ​മി​നെ​തി​രേ വ​ക്കീ​ൽ നോ​ട്ടീ​സ്! സൂ​ര്യ​യെ ത​ല്ലു​ന്ന​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ സമ്മാനം; പ്രഖ്യാപനവുമായി പി​എം​കെ എ​ന്ന പാ​ര്‍​ട്ടി

ഇ​ന്നും സ​മൂ​ഹ​ത്തി​ല്‍ തീ​വ്ര​മാ​യി നി​ല​നി​ല്‍​ക്കു​ന്ന ജാ​തീ​യ​ത പ്ര​മേ​യ​മാ​ക്കി​യി​ട്ടു​ള​ള സി​നി​മ​യാ​ണ് സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ ജ​യ് ഭീം. ​ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ വ​ലി​യ തോ​തി​ല്‍ അ​ഭി​ന​ന്ദി​ക്ക​പ്പെ​ടു​ന്നു.​എ​ന്നാ​ൽ ഇ​തി​നി​ടെ ത​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ചു എ​ന്ന് ആ​രോ​പി​ച്ച് സൂ​ര്യ​യ്ക്ക് ലീ​ഗ​ല്‍ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ക​യാ​ണ് വ​ണ്ണി​യാ​ര്‍ സം​ഘം. സൂ​ര്യ​യെ ത​ല്ലു​ന്ന​വ​ര്‍​ക്ക് ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​ം പി​എം​കെ എ​ന്ന പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യുമാണ്. ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ട​ന്ന ഒ​രു പോ​ലീ​സ് ക​സ്റ്റ​ഡി കൊ​ല​പാ​ത​ക​വും കൊ​ല്ല​പ്പെ​ട്ട​യാ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ നി​യ​മ​പോ​രാ​ട്ട​വും പ്ര​മേ​യ​മാ​ക്കി​യി​ട്ടു​ള​ള​താ​ണ് ജ​യ് ഭീം. ​ ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യ​വും അ​ഭി​നേ​താ​ക്ക​ളു​ടെ പ്ര​ക​ട​ന​വും അ​ട​ക്കം വ്യാ​പ​ക​മാ​യി അ​ഭി​ന​ന്ദി​ക്ക​പ്പെ​ടു​ന്നു. ഒ​പ്പം ചി​ത്രം വി​വാ​ദ​ങ്ങ​ളി​ലും അ​ക​പ്പെ​ട്ടു. ചി​ത്ര​ത്തി​ല്‍ ഹി​ന്ദി ഭാ​ഷ​യെ താ​ഴ്ത്തി​ക്കാ​ട്ടു​ന്നു എ​ന്ന് ആ​രോ​പി​ച്ച് നേ​ര​ത്തെ ബി​ജെ​പി രം​ഗ​ത്ത് വ​ന്നി​രു​ന്നു. ഇ​പ്പോ​ള്‍ ചി​ത്ര​ത്തി​ലെ നാ​യ​ക​നും നി​ര്‍​മ്മാ​താ​വു​മാ​യ സൂ​ര്യ, സം​വി​ധാ​യ​ക​ന്‍ ടി.​ജെ ജ്ഞാ​ന​വേ​ല്‍, ആ​മ​സോ​ണ്‍ പ്രൈം ​എ​ന്നി​വ​ര്‍​ക്ക് വ​ക്കീ​ല്‍ നോ​ട്ടീ​സ്…

Read More

സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതെന്തിന് ? ബിസിസിഐയെ ചോദ്യം ചെയ്ത് മന്ത്രി ശിവന്‍കുട്ടി

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് സഞ്ജു സാംസണെ ഒഴിവാക്കിയത് മലയാളികളെയാകെ നിരാശരാക്കിയിരുന്നു. ഇതിനു പിന്നാലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനം തുടരുന്ന മലയാളി താരം സഞ്ജു സാംസണിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് മന്ത്രി സഞ്ജുവിന് പിന്തുണ പ്രഖ്യാപിച്ചത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍നിന്ന് എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തുന്നതെന്ന് മന്ത്രി ചോദിച്ചു. ‘സഞ്ജു സാംസണിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സിലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ (39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ…

Read More

എ​ന്താ​യാ​ലും ര​ക്ഷ​പെ​ട്ട​ത​ല്ലേ, സം​ഭ​വം ഒ​ന്ന് ആ​ഘോ​ഷി​ച്ചേ​ക്കാം, ആ​ളി​ത്തി​രി കു​സൃ​തി​യാ..! എ​ത്തി​യ​ത് വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ല്‍; ജീ​വ​നും കൊ​ണ്ടോ​ടി….

ക​ശാ​പ്പു ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന പ​ശു​ക്ക​ളും മ​റ്റും ര​ക്ഷ​പെ​ട്ട് ഓ​ടു​ന്ന​ത് പ​ല​പ്പോ​ഴും വാ​ര്‍​ത്ത​യാ​കാ​റു​ണ്ട്.​അ​ങ്ങ​നെ പ​ല അ​പ​ക​ട​ങ്ങ​ളും ന​ട​ക്കാ​റു​മു​ണ്ട്. ലോ​ക​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ഗോ​മാം​സം ക​യ​റ്റു​മ​തി ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് ബ്ര​സീ​ല്‍ . അ​പ്പോ പി​ന്നെ അ​വി​ടെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ നി​ത്യ സം​ഭ​വ​മാ​യി​രി​ക്കു​മ​ല്ലോ? അങ്ങനെ ഒരു സം​ഭ​വ​മാ​ണ് അ​ല്‍​പ്പം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ആ​ളി​ത്തി​രി കു​സൃ​തി​യാ ബ്ര​സീ​ലി​ലെ ഒ​രു ക​ശാ​പ്പു​ശാ​ല​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട്ട​താ​യി​രു​ന്നു ആ ​പ​ശു​വും. പ​ക്ഷേ, ആ​ള്‍ ഇ​ത്തി​രി കു​സൃ​തി​ക്കാ​രി​യാ​യി​രു​ന്നു. എ​ന്താ​യാ​ലും ര​ക്ഷ​പെ​ട്ട​ത​ല്ലേ. സം​ഭ​വം ഒ​ന്ന് ആ​ഘോ​ഷി​ച്ചേ​ക്കാ​മെ​ന്ന് ക​രു​തി. ചു​മ്മാ ഒ​രു ആ​ഘോ​ഷ​മ​ല്ല. ഒ​രു വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ല്‍ പോ​യി ത​ന്നെ ആ​ഘോ​ഷി​ക്കാ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം. അ​തു​കൊ​ണ്ട് ത​ന്നെ ഓ​ടി അ​ടു​ത്തു​ള്ള വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്കി​ല്‍ ക​യ​റി. ഇ​നി എ​ന്തൊ​ക്കെ സം​ഭ​വി​ക്കും പ​ക്ഷേ, മ​ര​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പെ​ട്ടെ​ങ്കി​ലും ഓ​ടി​ക്ക​യ​റി​യ​ത് അ​ടു​ത്ത അ​പ​ക​ട​ത്തി​ലേ​ക്കാ​ണോ എ​ന്നൊ​രു സം​ശ​യം ആ​യി​രു​ന്നു ക​ണ്ടു നി​ന്ന​വ​ര്‍​ക്ക്. കാ​ര​ണം 317 കി​ലോ​യി​ല​ധി​കം ഭാ​രം…

Read More

ഫി​ഷിം​ഗ് സ​ന്ദേ​ശ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​ത് ഒ​റ്റ​നോ​ട്ട​ത്തി​ല്‍ ത​ട്ടി​പ്പെ​ന്നു തോ​ന്നി​ക്കാത്ത തരത്തില്‍! ഇ​തി​ല്‍ ക്ലി​ക്ക് ചെ​യ്യു​ന്ന​തോ​ടെ പണിപാളും; ശ്ര​ദ്ധ​യോ​ടെ ഒ​ഴി​വാ​ക്കാം സൈ​ബ​ർ ത​ട്ടി​പ്പു​ക​ള്‍

റി​ച്ചാ​ര്‍​ഡ് ജോ​സ​ഫ് സൈബ​ര്‍ ഇ​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ത​ട്ടി​പ്പു​ക​ളി​ല്‍ നി​ന്നും ര​ക്ഷ​നേ​ടു​ന്ന​തി​നു വ​ള​രെ​യേ​റെ ശ്ര​ദ്ധ വേ​ണം. ഇ​കൊ​മേ​ഴ്സ് പ്ലാ​റ്റ്ഫോ​മു​ക​ളി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള്ള ബാ​ങ്കിം​ഗ് ഇ​ട​പാ​ടു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ വി​വേ​ക​വും സം​യ​മ​ന​വും പാ​ലി​ക്ക​ണം. ഏ​തെ​ങ്കി​ലും പേ​യ്മെ​ന്‍റ് അ​ഭ്യ​ര്‍​ഥ​ന സ്വീ​ക​രി​ക്കു​ന്ന​തി​നു മു​മ്പ് എ​ല്ലാം വി​ല​യി​രു​ത്ത​ണം. എ​ല്ലാ യു​പി​ഐ ആ​പ്പു​ക​ളും പേ​യ്മെ​ന്‍റ് ന​ട​ത്തു​മ്പോ​ള്‍ (മ​റ്റൊ​രു അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​നു മാ​ത്രം) അ​വ​രു​ടെ യു​പി​ഐ പി​ന്‍ ടൈ​പ്പ് ചെ​യ്യാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടും. എ​ന്നാ​ല്‍ ഒ​രു രീ​തി​യി​ലു​ള്ള പേ​യ്മെ​ന്‍റു​ക​ളും സ്വീ​ക​രി​ക്കു​ന്ന​തി​ന് ക്യൂ ​ആ​ര്‍ കോ​ഡ് സ്കാ​ന്‍ ചെ​യ്യു​ക​യോ പി​ന്‍ ടൈ​പ്പ് ചെ​യ്യു​ക​യോ ചെ​യ്യേ​ണ്ട​തി​ല്ല. പി​ന്‍ ആ​ര്‍​ക്കും പ​റ​ഞ്ഞു കൊ​ടു​ക്കേ​ണ്ട​തു​മി​ല്ല. ഇ​ത്ത​ര​ത്തി​ല്‍ ആ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ പ​ണം ത​ട്ടാ​നാ​ണെ​ന്നു മ​ന​സി​ലാ​ക്കു​ക. പേ​യ്മെ​ന്‍റ് ന​ട​ത്തു​മ്പോ​ള്‍ എ​ന്തെ​ങ്കി​ലും അ​ഭ്യ​ര്‍​ഥ​ന സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് സ​ന്ദേ​ശം ശ്ര​ദ്ധാ​പൂ​ര്‍​വം വാ​യി​ക്ക​ണം. സം​ശ​യ​മു​ണ്ടെ​ങ്കി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി സം​സാ​രി​ച്ച് ഉ​റ​പ്പാ​ക്കി​യ ശേ​ഷം മാ​ത്രം ഇ​ട​പാ​ട് ന​ട​ത്തു​ക. ഇ​ത്ത​രം ന്യൂ​ജ​ന്‍ ത​ട്ടി​പ്പു​ക​ള്‍​ക്ക് ജ​ന​ങ്ങ​ളി​ല്‍ നി​ന്നും പ​രാ​തി​ക​ള്‍…

Read More

നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​! ഇ​രു വൃ​ക്ക​യും ത​ക​രാറില്‍; സു​മ​ന​സു​ക​ൾ ക​നി​ഞ്ഞാ​ൽ അ​മ്പി​ളി​യു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാം

മാ​ങ്കാം​കു​ഴി: നി​ർ​ധ​ന കു​ടും​ബ​ത്തി​ന്‍റെ ഏ​ക പ്ര​തീ​ക്ഷ​യാ​യി​രു​ന്നു അ​മ്പി​ളി. പ​ക്ഷേ, ഇ​ന്ന് സ്വ​ന്തം ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ അ​മ്പി​ളി എ​ന്ന ഇ​രു​പ​ത്തി മൂ​ന്നു​കാ​രി സു​മ​ന​സു​ക​ളു​ടെ ക​നി​വ് തേ​ടു​ക​യാ​ണ്. ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നേ​ഴി​ൽ താ​മ​സി​ക്കു​ന്ന അ​ഞ്ചു​മൂ​ലം പ​റ​മ്പി​ൽ സ​ദാ​ന​ന്ദ​ൻ -പ​ത്മി​നി ദ​മ്പ​തി​ക​ളു​ടെ ഏ​ക മ​ക​ളാ​ണ് അ​മ്പി​ളി. ഇ​രു വൃ​ക്ക​യും ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​മ്പി​ളി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ടി​യ​ന്തര​മാ​യി വൃ​ക്ക മാ​റ്റി​വെ​ച്ചാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു . പ​ക്ഷേ, വൃ​ക്ക മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വേ​ണ്ട​ത് ഏ​ക​ദേ​ശം 45 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് .നി​ർ​ധ​ന കു​ടും​ബ​ത്തി​ന് ഇ​ത് താ​ങ്ങാ​ൻ ക​ഴി​യി​ല്ല. പ​ണം ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​തെ അ​വ​ർ നൊ​മ്പ​ര​പ്പെ​ടു​ക​യാ​ണ്. വാ​ർ​ഡ് മെ​മ്പ​ർ കെ ​സു​ജാ​ത​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും നാ​ട്ടു​കാ​രും അ​മ്പി​ളി​യെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തു​ണ്ട്. സു​മ​ന​സു​ക​ൾ ക​നി​ഞ്ഞാ​ൽ മാ​ത്ര​മേ അ​മ്പി​ളി​യെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു. ​സ​മീ​പ​ത്തെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യി​ൽ അ​മ്പി​ളി ജോ​ലി​ക്ക്…

Read More

ക്ഷേ​ത്ര മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​ത് അവര്‍ കണ്ടില്ലായിരുന്നെങ്കില്‍…! ക്ഷേത്ര​ത്തി​ൽ മോ​ഷ​ണത്തിനിടെ ബിഹാർ സ്വദേശി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ:​കാ​ര​യ്ക്കാ​ട്ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ന്‍റെ ആ​ന​ക്കൊ​ട്ടി​ലി​ൽ മോ​ഷ​ണം ന​ട​ത്ത​വേ ബി​ഹാ​ർ സ്വ​ദേ​ശി പി​ടി​യി​ൽ. മ​ഹേ​ഷ് അ​ഗ​ർ​വാ​ൾ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 10.30 ഓ​ടെ​യാ​ണ് സം​ഭ​വം. സേ​വാ​ഭാ​ര​തി ജി​ല്ല സെ​ക്ര​ട്ട​റി ജി.​ശ്രീ​ക്കു​ട്ട​ൻ, രാ​ഷ്ട്രീ​യ സ്വ​യം​സേ​വ​ക സം​ഘം കാ​ര​യ്ക്കാ​ട് മ​ണ്ഡ​ൽ കാ​ര്യ​വാ​ഹ് അ​നി​ൽ​കു​മാ​ർ, ശാ​രീ​രി​ക്ക് പ്ര​മു​ഖ് മ​നോ​ജ് കൊ​ഴു​വ​ല്ലൂ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മൂ​വ​രും ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റോ​ട്ടു​ള്ള അ​രീ​ക്ക​ര റോ​ഡി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ൾ പ്ര​തി ക്ഷേ​ത്ര മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​ത് ഇ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു. ഉ​ട​ൻ ത​ന്നെ മൂ​വ​രും ചേ​ർ​ന്ന് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി പോ​ലീ​സി​നെ​യും ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളേ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി മോ​ഷ്ടാ​വി​നെ അ​റ​സ്റ്റ് ചെ​യ്ത് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​രു ക​വ​ർ നി​റ​യെ നോ​ട്ടും ചി​ല്ല​റ​യും ആ​ണി, ബ്ല​യി​ഡ്, ആ​ല​പ്പു​ഴ സ്വ​ദേ​ശി​യു​ടെ ഒ​രു പേ​ഴ്സ്, എ ​ടി എം ​കാ​ർ​ഡ് എ​ന്നി​വ ല​ഭി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് മാ​സം മു​ൻ​പ് കാ​ര​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​ലും ജം​ഗ്ഷ​നി​നെ നാ​ല്…

Read More

ക​ടു​ത്ത ശ​രീ​രം​വേ​ദ​ന, ന​ടു​വേ​ദ​ന..! ട്രാ​ഫി​ക് എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യെ പോ​ലീ​സ് മ​ർ​ദി​ച്ചെ​ന്ന് പ​രാ​തി! സ്കാ​നി​ങ്ങി​ൽ ജോബിന്റെ ന​ട്ടെ​ല്ലി​നു ച​ത​വ് ഉ​ള്ള​താ​യി ഡോ​ക്ട​ർ

ചേ​ർ​ത്ത​ല: അ​പ​ക​ട​ക​ര​മാ​യി സ​ഞ്ച​രി​ച്ച ജീ​പ്പ് ത​ട​യാ​ൻ ശ്ര​മി​ച്ച ട്രാ​ഫി​ക് എ​സ്ഐ​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ഒ​ന്നാം പ്ര​തി​യെ പോ​ലീ​സ് മ​ർദി​ച്ചെ​ന്ന് പ​രാ​തി. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മി​ലി​ട്ട​റി ഉ​ദ്യോ​ഗ​സ്ഥ​നാ​യ കൊ​ട്ടാ​ര​ക്ക​ര പ​ത്ത​നാ​പു​രം വെ​ള​കു​ടി പ​ഞ്ചാ​യ​ത്തി​ൽ ആ​വ​ണീ​ശ്വ​രം സാ​ബു​രാ​ജാ വി​ലാ​സ​ത്തി​ൽ ജോ​ബി​നാ​ണ് (29) ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.​ ഇ​ന്ന​ലെ എ​ക്സ​റെ, സ്കാ​നി​ങ്ങ്, അ​ൾ​ട്ര​സൗ​ണ്ട് സ്കാ​നി​ങ്ങ് എ​ന്നി​വ​യ്ക്കു വി​ധേ​യ​മാ​ക്കി. സ്കാ​നി​ങ്ങി​ൽ ജോ​ബി​ന്റെ ന​ട്ടെ​ല്ലി​നു ച​ത​വ് ഉ​ള്ള​താ​യി ഡോ​ക്ട​ർ പോ​ലീ​സി​നെ അ​റി​യി​ച്ചു. ഇ​യാ​ൾ റി​മാ​ൻ​ഡി​ൽ പോ​ലീ​സ് സു​ര​ക്ഷ​യി​ലാ​ണ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.ജോ​ബി​ൻ അ​ട​ക്കം മൂ​ന്നു പ്ര​തി​ക​ളെ തി​ങ്ക​ളാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ ക​ടു​ത്ത ശ​രീ​രം​വേ​ദ​ന, ന​ടു​വേ​ദ​ന തു​ട​ങ്ങി​യ​വ​യെ തു​ട​ർ​ന്ന് ജോ​ബി​നെ കോ​ട​തി​യി​ൽ എ​ത്തി​ക്കാ​നാ​യി​ല്ല. ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ വെ​ള​ക്കു​ടി കു​ന്നി​ക്കോ​ട് ശാ​സ്ത്രി ക​വ​ല സി.​എം. വീ​ട്ടി​ൽ ഷ​മീ​ർ മു​ഹ​മ്മ​ദ് (29), ആ​വ​ണീ​ശ്വ​രം വി​പി​ൻ ഹൗ​സി​ൽ വി​പി​ൻ രാ​ജ് (26)എ​ന്നി​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. മിലിട്ടറിയിൽ…

Read More

സ്ഥലമെടുപ്പിൽ ഇടനിലക്കാരനായപ്പോൾ കിട്ടിയത് എട്ടിന്‍റെ പണി; തഹ​സി​ല്‍​ദാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​ചെ​യ്തു

ചേ​ര്‍​ത്ത​ല:​ കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് ചേ​ര്‍​ത്ത​ല ത​ഹ​സി​ല്‍​ദാ​രു​ടെ ഔ​ദ്യോ​ഗി​ക വാ​ഹ​നം ജ​പ്തി​ചെ​യ്തു.​പ​ള്ളി​പ്പു​റം ഗ്രോ​ത്ത് സെ​ന്റ​റി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ത്തി​തി​ലെ ന​ഷ്ട​പ​രി​ഹാ​ര​തു​ക ല​ഭി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യെ തു​ട​ര്‍​ന്നു​ണ്ടാ​യ വി​ധി​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ​ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷ​മാ​ണ് കോ​ട​തി​യി​ല്‍ നി​ന്നും ആ​മീ​ന്‍​മാ​രെ​ത്തി വാ​ഹ​ന​ത്തി​ല്‍ ജ​പ്തി​നോ​ട്ടീ​സ് പ​തി​പ്പി​ച്ച​ത്.ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​മാ​യ​തി​നാ​ല്‍ ജ​പ്തി ചെ​യ്ത വാ​ഹ​നം ത​ഹ​സി​ല്‍​ദാ​രു​ടെ ചു​മ​ത​ല​യി​ല്‍ ത​ന്നെ ഏ​ല്‍​പി​ച്ചു.​ കോ​ട​തി​യി​ല്‍ നി​ന്നും നോ​ട്ടീ​സ് ല​ഭി​ച്ചാ​ല്‍ ഏ​തു സ​മ​യ​ത്തും വാ​ഹ​നം ഹാ​ജ​രാ​ക്കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് വാ​ഹ​നം ത​ഹ​സി​ല്‍​ദാ​രെ ഏ​ല്‍​പി​ച്ച​ത്. പ​ള്ളി​പ്പു​റ​ത്തെ സ്ഥ​ല​മെ​ടു​പ്പി​ന്റെ പേ​രി​ല്‍ ത​ണ്ണീ​ര്‍​മു​ക്കം വാ​ര​ണം രാ​ധാ​കൃ​ഷ്ണ​പു​ര​ത്ത് ര​ത്‌​ന​മ്മ​യു​ടെ അ​വ​കാ​ശി​ക​ളാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.​ മൂ​ന്നു കേ​സു​ക​ളി​ലാ​യി ഏ​ഴു​ല​ക്ഷ​മാ​ണ് ഈ​ടാ​ക്കേ​ണ്ട​ത്. ത​ഹ​സി​ല്‍​ദാ​രു​ടെ വാ​ഹ​ന​ത്തി​നു പു​റ​മെ മ​റ്റൊ​രു ജീ​പ്പും ജ​പ്തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തു ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ട്. സ്റ്റീ​ല്‍ അ​ഥോറി​ട്ടി​ക്കാ​യു​ള്ള സ്ഥ​ലം എ​ടു​പ്പി​ലാ​ണ് ജ​പ്തി ന​ട​പ​ടി.​ഇ​തി​ല്‍ താ​ലൂ​ക്ക് ഓ​ഫീ​സ് ഇ​ട​നി​ല​ക്കാ​ര്‍ മാ​ത്ര​മാ​യി​രു​ന്നു.​സ്റ്റീ​ല്‍ അ​തോ​റി​ട്ടി​യി​ല്‍ നി​ന്നും ന​ഷ്ട​പ​രി​ഹാ​ര​തു​ക ഈ​ടാ​ക്കി…

Read More