റൊ​​​​​ണാ​​​​​ൾ​​​​​ഡോ കലിപ്പിൽ…

ല​​​​​​​ണ്ട​​​​​​​ൻ: പ്രീ​​​​​​​മി​​​​​​​യ​​​​​​​ർ ലീ​​​​​​​ഗ് മ​​​​​​​ത്സ​​​​​​​ര​​​​​​​ത്തി​​​​​​​നി​​​​​​​ടെ ത​​​​​​​ന്നെ പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ച്ച​​​​​​​തി​​ൽ അ​​​​​​​തൃ​​​​​​​പ്തി പ​​​​​​​ര​​​​​​​സ്യ​​​​​​​മാ​​​​​​​ക്കി മാ​​​​​​​ഞ്ച​​​​​​​സ്റ്റ​​​​​​​ർ യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡ് താ​​​​​​​രം ക്രി​​​​​​​സ്റ്റ്യാ​​​​​​​നോ റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ. ബ്രെ​​​​​​​ന്‍റ്ഫോ​​​​​​​ർ​​​​​​​ഡി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ മ​​​​​​​ത്സ​​​​​​​രം അ​​​​​​​വ​​​​​​​സാ​​​​​​​നി​​​​​​​ക്കാ​​​​​​​ൻ 19 മി​​​​​​​നി​​​​​​​റ്റ് ബാ​​​​​​​ക്കി​​​​​​​നി​​​​​​​ൽ​​​​​​​ക്കെ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക​​​​​​​ൻ റാ​​​​​​​ൾ​​​​​​​ഫ് റാ​​​​​​​ങ്നി​​​​​​​ക് റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ​​​​​​​യെ പി​​​​​​​ൻ​​​​​​​വ​​​​​​​ലി​​​​​​​ച്ച് ഹാ​​​​​​​രി മ​​​​​​​ഗ്വെ​​​​​യ​​​​​​​റി​​​​​​​നെ ക​​​​​​​ള​​​​​​​ത്തി​​​​​​​ലി​​​​​​​റ​​​​​​​ക്കി. ഡ​​​​​​​ഗ്ഒൗ​​​​​​​ട്ടി​​​​​​​ലേ​​​​​​​ക്ക് മ​​​​​​​ട​​​​​​​ങ്ങി​​​​​​​യ റൊ​​​​​​​ണാ​​​​​​​ൾ​​​​​​​ഡോ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ക സം​​​​​​​ഘ​​​​​​​ത്തി​​​​​​​നു നേ​​​​​​​ർ​​​​​​​ക്കാ​​​​​​​ണ് ത​​​​​​​ന്‍റെ ക​​​​​​​ലി​​​​​​​പ്പ് തീ​​​​​​​ർ​​​​​​​ത്ത​​​​​​​ത്. ജാ​​​​​​​ക്ക​​​​​​​റ്റ് വ​​​​​​​ലി​​​​​​​ച്ചെ​​​​​​​റി​​​​​​​യു​​​​​​​ക​​​​​​​യും ചെ​​​​​​​യ്തു. മ​​​​​​​ത്സ​​​​​​​രം 3-1ന് ​​​​​യു​​​​​​​ണൈ​​​​​​​റ്റ​​​​​​​ഡ് ജ​​​​​​​യി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. ആ​​​​​​​ന്‍റ​​​​​​​ണി എ​​​​​​​ലാ​​​​​​​ങ്ക, മേ​​​​​​​സ​​​​​​​ണ്‍ ഗ്രീ​​​​​​​ൻ​​​​​​​വു​​​​​​​ഡ്, മാ​​​​​​​ർ​​​​​​​ക​​​​​​​സ് റ​​​​​​​ഷ്ഫോ​​​​​​​ർ​​​​​​​ഡ് എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് ഗോ​​​​​​​ൾ നേ​​​​​​​ടി​​​​​​​യ​​​​​​​ത്. ഇ​​​​​​​ഞ്ചു​​​​​​​റി ടൈ​​​​​​​മി​​​​​​​ൽ സ്റ്റീ​​​​​​​വ​​​​​​​ൻ ബെ​​​​​​​ർ​​​​​​​ഗ്‌​​​​​വി​​​​​​​ൻ നേ​​​​​​​ടി​​​​​​​യ ഇ​​​​​​​ര​​​​​​​ട്ട​​​​​​​ഗോ​​​​​​​ളി​​​​​ൽ ടോ​​​​​​​ട്ട​​​​​​​നം 3-2ന് ​​​​​ലെ​​​​​​​സ്റ്റ​​​​​​​ർ സി​​​​​​​റ്റി​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചു. ഇ​​​​​​​ഞ്ചു​​​​​​​റി ടൈം ​​​​​​​വ​​​​​​​രെ ലെ​​​​​​​സ്റ്റ​​​​​​​ർ 2-1ന് ​​​​​​​മു​​​​​​​ന്നി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

Read More

ലോ​​​​​​​ക ഇ​​​​​​​ല​​​​​​​വ​​​​​​​നി​​​​​​​ൽ  ഇടം നേടി രോ​​​​​​​ഹി​​​​​​​ത്, പ​​​​​​​ന്ത്, അ​​​​​​​ശ്വി​​​​​​​ൻ

  ദു​​​​​​​ബാ​​​​​​​യ്: 2021-ൽ ​​​​​​​ടെ​​​​​​​സ്റ്റ് ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ക​​​​​​​ട​​​​​​​നം ന​​​​​​​ട​​​​​​​ത്തി​​​​​​​യ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​ണി​​​​​​​നി​​​​​​​ര​​​​​​​ത്തി ഐ​​​​​​​സി​​​​​​​സി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച ലോ​​​​​​​ക ഇ​​​​​​​ല​​​​​​​വ​​​​​​​നി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്കു നേ​​​​​​​ട്ടം. മൂ​​​​​​​ന്നു​​​​​​​പേ​​​​​​​രാ​​​​​​​ണ് ലോ​​​​​​​ക ഇ​​​​​​​ല​​​​​​​വ​​നി​​​​​​​ലെ​​ത്തി​​യ​​ത്. ടെ​​​​​​​സ്റ്റ് ടീ​​​​​​​മി​​​​​​​ൽ മൂ​​​​​​​ന്നു​​​​​​​പേ​​​​​​​രെ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഏ​​​​​​​ക​​​​​​​ദി​​​​​​​ന ടീ​​​​​​​മി​​​​​​​ൽ ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര​​​​​​​ൻ പോ​​​​​​​ലു​​​​​​​മി​​​​​​​ല്ല. രോ​​​​​​​ഹി​​​​​​​ത് ശ​​​​​​​ർ​​​​​​​മ ഓ​​​​​​​പ്പ​​​​​​​ണ​​​​​​​റാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഋ​​​​​​​ഷ​​​​​​​ഭ് പ​​​​​​​ന്ത് വി​​​​​​​ക്ക​​​​​​​റ്റ്കീ​​​​​​​പ്പ​​​​​​​റാ​​​​​​​യി. ഏ​​​​​​​ക സ്പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് സ്പി​​​​​​​ന്ന​​​​​​​റാ​​​​​​​യി ആ​​​​​​​ർ. അ​​​​​​​ശ്വി​​​​​​​നു​​​​​​​മെ​​​​​​​ത്തി.​​​​​​​ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡിന്‍റെ കെ​​​​​​​യ്ൻ വി​​​​​​​ല്യം​​​​​​​സ​​​​​​​നാ​​​​​​​ണ് ടീ​​​​​​​മി​​​​​​​നെ ന​​​​​​​യി​​​​​​​ക്കു​​​​​​​ക. ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യു​​​​​​​ടെ ദി​​​​​​​മു​​​​​​​ത് ക​​​​​​​രു​​​​​​​ണ​​​​​​​ര​​​​​​​ത്നെ​​​​​​​യും രോ​​​​​​​ഹി​​​​​​​ത്തു​​​​​​​മാ​​​​​​​ണ് ഓ​​​​​​​പ്പ​​​​​​​ണ​​​​​​​ർ​​​​​​​മാ​​​​​​​ർ. വ​​​​​​​ണ്‍ ഡൗ​​​​​​​ണാ​​​​​​​യി ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യു​​​​​​​ടെ മാ​​​​​​​ർ​​​​​​​ന​​​​​​​സ് ല​​​​​​​ബൂ​​​​​​​ഷെ​​​​​​​യ്ൻ വ​​​​​​​രും. നാ​​​​​​​ലാ​​​​​​​മ​​​​​​​നാ​​​​​​​യി ഇം​​​​​​​ഗ്ല​​​​​​​ണ്ട് നാ​​​​​​​യ​​​​​​​ക​​​​​​​ൻ ജോ ​​​​​​​റൂ​​​​​​​ട്ടും അ​​​​​​​ഞ്ചാ​​​​​​​മ​​​​​​​നാ​​​​​​​യി കെ​​​​​​​യ്ൻ വി​​​​​​​ല്യം​​​​​​​സ​​​​​​​ണും ക​​​​​​​ളി​​​​​​​ക്കും. ആ​​​​​​​റാ​​​​​​​മ​​​​​​​നാ​​​​​​​യി പാ​​​​​​​കി​​​​​​​സ്ഥാ​​​​​​​ന്‍റെ ഫ​​​​​​​വാ​​​​​​​ദ് ആ​​​​​​​ലം ഇ​​​​​​​ടം നേ​​​​​​​ടി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഏ​​​​​​​ഴാ​​​​​​​മ​​​​​​​നാ​​​​​​​യി പ​​​​​​​ന്ത് ക​​​​​​​ളി​​​​​​​ക്കും. അ​​​​​​​ശ്വി​​​​​​​ൻ, ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ന്‍റെ കൈ​​​​​​​ൽ ജാ​​​​​​​മി​​​​​​​സ​​​​​​​ണ്‍, പാ​​​​​​​കി​​​​​​​സ്ഥാ​​​​​​​ന്‍റെ ഹ​​​​​​​സ​​​​​​​ൻ അ​​​​​​​ലി, ഷ​​​​​​​ഹീ​​​​​​​ൻ അ​​​​​​​ഫ്രീ​​​​​​​ദി എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് ബൗ​​​​​​​ള​​​​​​​ർ​​​​​​​മാ​​​​​​​ർ. ഇ​​​​​​​ന്ത്യ​​​​​​​യെ കൂ​​​​​​​ടാ​​​​​​​തെ പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ നി​​​​​​​ന്നും മൂ​​​​​​​ന്ന് താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ടീ​​​​​​​മി​​​​​​​ലി​​​​​​​ടം നേ​​​​​​​ടി.…

Read More

മലയാളിയുടെ ആരോഗ്യം സുരക്ഷിതമോ? ഭക്ഷണം പാകം ചെയ്യാൻ മടിച്ച് മലയാളികൾ

ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ളി​ലെ മാ​യ​വും വി​ഷ​ച്ചേ​രു​വ​ക​ളു​മാ​ണ് കേ​ര​ളീ​യ​രെ അ​ല​ട്ടു​ന്ന മ​റ്റൊ​രു വ​ലി​യ പ്ര​ശ്നം. മ​ല​യാ​ളി​ക​ളു​ടെ “ഭ​ക്ഷ​ണ​ഭ്രാ​ന്ത്’ മ​ന​സി​ലാ​ക്കി​യ അ​യ​ൽ​സം​സ്ഥാ​ന​ക്കാ​ർ ആ​വും​വി​ധം വ്യാ​ജ​ന്മാ​രെ ഇ​ങ്ങോ​ട്ടി​റ​ക്കു​മ​തി​ചെ​യ്യു​ന്നു. അ​മോ​ണി​യ ക​ല​ർ​ത്തി​യ മ​ത്സ്യംഹോ​ർ​മോ​ൺ കു​ത്തി​വ​ച്ച കോ​ഴി, അ​മോ​ണി​യ ക​ല​ർ​ത്തി​യ മ​ത്സ്യം, കീ​ട​നാ​ശി​നി​ക​ൾ വി​ത​റി​യ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും, ക​ല​ർ​പ്പ് ചേ​ർ​ന്ന എ​ണ്ണ, കൃ​ത്രി​മ പാ​ൽ, മാ​യം ക​ല​ർ​ന്ന തേ​യി​ല​പ്പൊ​ടി, അ​ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം.  ഇ​തൊ​ക്കെ​പ്പോ​രേ മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ നി​ലം​പ​രി​ശാ​ക്കാ​ൻ. ഭാ​വി​യി​ൽ കാ​ൻ​സ​റോ ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ളോ ഉ​ണ്ടാ​കു​ന്പോ​ൾ നാ​മെ​ന്തി​ന് അ​ദ്ഭു​ത​പ്പെ​ടു​ന്നു? ഭക്ഷണം പാകം ചെയ്യാൻ മടി!വീ​ട്ടി​ൽ ശു​ദ്ധ​ഭ​ക്ഷ​ണം പാ​ക​പ്പെ​ടു​ത്തു​ന്ന​തി​നു മ​ല​യാ​ളി​ക്കു മ​ടി​യാ​ണ്. പറ്റുമെങ്കിൽ ഭക്ഷണം ഹോട്ടലിലോ അല്ലെങ്കിൽ പാഴ്സലോ…അങ്ങനെ പോകുന്നു ഇവിടത്തെ ഭക്ഷണ വികൃതികൾ. വീ​ട്ടി​ലെ പ​റ​ന്പി​ൽ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും കൃ​ഷി​ചെ​യ്തു വി​ഷ​മി​ല്ലാ​ത്ത ഭ​ക്ഷ​ണം പാ​ക​പ്പെ​ടു​ത്തി ക​ഴി​ക്കു​ന്ന ന​മ്മു​ടെ പ​ഴ​യ കാ​ലം പോ​യ്മ​റ​ഞ്ഞു. ജീ​വി​ത​ശൈ​ലീരോ​ഗങ്ങൾഇ​ന്ത്യ​യി​ൽ സം​ഭ​വി​ക്കു​ന്ന 62 ശ​ത​മാ​നം മ​ര​ണ​വും ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ മൂ​ല​മാ​ണ്. ഇ​തു​ത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ ശാ​പ​വും.…

Read More

ജീ​വ​ന​ക്കാ​രി​ല്ല: കെ​എ​സ്ആ​ർ​ടി​സി​യി​ൽ സ​ർ​വീ​സ് റ​ദ്ദാ​ക്ക​ലും വ​രു​മാ​ന ന​ഷ്ട​വും വ​ർ​ധി​ക്കു​ന്നു

  പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം മൂ​ലം ബ​സ് സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കേ​ണ്ടി​വ​രു​ന്നു. ഇ​തു മൂ​ലം വ​രു​മാ​ന​ത്തി​ൽ കാ​ര്യ​മാ​യ ന​ഷ്ടം ഉ​ണ്ടാ​കു​ന്നു. ദ​ക്ഷി​ണ​മേ​ഖ​ല​യി​ൽ ഇ​ന്ന​ലെ 150 ല​ധി​കം സ​ർ​വീ​സു​ക​ളാ​ണ് റ​ദ്ദ് ചെ​യ്യേ​ണ്ടി വ​ന്ന​ത്. ലാ​ഭ​ക​ര​മാ​യ സ​ർ​വീ​സു​ക​ളു​ടെ പ​ട്ടി​ക​യി​ൽ​പ്പെ​ടു​ന്ന എ, ​ബി വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട സ​ർ​വീ​സു​ക​ളും മു​ട​ങ്ങി . എ​ന്നാ​ൽ ലാ​ഭ​ക​ര​മ​ല്ലാ​ത്ത സ​ർ​വീ​സു​ക​ൾ അ​യ​ച്ച​താ​യും ക​ണ്ടെ​ത്തി.സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ദ​ക്ഷി​ണ​മേ​ഖ​ല എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ല്കി. ഓ​പ്പേ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രെ കൊ​ണ്ട് നി​ർ​ബ​ന്ധ​മാ​യും 20 ഫി​സി​ക്ക​ൽ ഡ്യൂ​ട്ടി ചെ​യ്യി​ക്ക​ണം. 2019 -ൽ ​ഓ​പ്പ​റേ​റ്റ് ചെ​യ്തി​രു​ന്ന​തും എ, ​ബി, പൂ​ളി​ൽ​പ്പെ​ടു​ന്ന​തു​മാ​യ ഷെ​ഡ്യൂ​ളു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും റ​ദ്ദാ​ക്ക​രു​ത്. യൂ​ണി​റ്റു​ക​ളി​ൽ പ്ര​തി​ദി​നം അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്ന് അ​ടു​ത്ത ദി​വ​സ​ത്തെ ഷെ​ഡ്യൂ​ളു​ക​ൾ ന​ട​ത്തു​ന്ന​തി​ന് ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്ത​ണം. ല​ഭ്യ​മാ​യ ജീ​വ​ന​ക്കാ​രെ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പെ​ടു ത്തി ​സ​ർ​വീ​സു​ക​ൾ മു​ട​ക്ക​മി​ല്ലാ​തെ ന​ട​ത്ത​ണം. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ണ്ടെ​ങ്കി​ൽ…

Read More

ദി​ലീ​പ് ന​ല്‍​കി​യ​ത് 57 ഹ​ര്‍​ജി​ക​ള്‍! പ്രതികൾ ഉന്നത സ്വാധീനമുള്ളവർ; ദി​ലീ​പി​നെ സ​ഹാ​യി​ക്കു​ന്ന ത​ര​ത്തി​ല്‍ കൂ​റു​മാ​റിയത്‌ ​ ഇ​രു​പ​തോ​ളം സാ​ക്ഷി​ക​ള്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ​തി​രേ കൊ​ല​പാ​തക ശ്രമത്തിനുള്ള വ​കു​പ്പു​കൂ​ടി ചു​മ​ത്തി. കൊ​ല​പാ​ത​കം ന​ട​ത്തു​ന്ന​തി​നു​ള്ള ഗൂ​ഢാ​ലോ​ച​നാ കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. നേ​ര​ത്തെ ഗൂ​ഢാ​ലോ​ച​ന കു​റ്റ​ത്തി​നു​ള്ള 120 ബി ​ചു​മ​ത്തി​യി​രു​ന്നു. ഇ​തി​നൊ​പ്പ​മാ​ണ് കൊലപാതകശ്രമത്തിനുള്ള 302 വ​കു​പ്പ് കൂ​ടി ചേ​ര്‍​ത്ത​ത്. ജാമ്യ ഹർജി നാളെ പരിഗണിക്കും നേ​ര​ത്തെ ചു​മ​ത്തി​യ വ​കു​പ്പു​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഈ ​കേ​സി​ല്‍ ദി​ലീ​പി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ നാളെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് പോ​ലീ​സ് ന​ട​പ​ടി. ദി​ലീ​പി​ന്‍റെ മു​ന്‍ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇന്ന് പരിഗണിക്കേണ്ടതായിരുന്നു. ഇതാണ് നാ​ള​ത്തേ​ക്കു മാ​റ്റിയത്. രാ​വി​ലെ 10.15-ന് ​ഹൈ​ക്കോ​ട​തി വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും. അ​വ​ധി ദി​ന​മാ​യ നാ​ളെ ഹൈ​ക്കോ​ട​തി പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്. ദി​ലീ​പ്, സ​ഹോ​ദ​ര​ന്‍ അ​നൂ​പ്, സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വ് ടി.​എ​ന്‍. സൂ​ര​ജ്, ബ​ന്ധു​വാ​യ അ​പ്പു, അ​ടു​ത്ത…

Read More

ഊണ് കഴിഞ്ഞ് തിരികെയെത്തിയ കുട്ടികൾ കണ്ടത് തൂങ്ങി നിൽക്കുന്ന ആകാശിനെ; കോളജ് വിദ്യാർഥിയുടെ മരണകാരണം തേടി പോലീസ്

ചി​ങ്ങ​വ​നം: നാ​ട്ട​ക​ത്ത് കോ​ള​ജ് വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ചി​ങ്ങ​വ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി 10 നാ​ണ് നാ​ട്ട​കം ഗ​വ. കോ​ള​ജ് മൂ​ന്നാം വ​ർ​ഷ ബി​എ വി​ദ്യാ​ർ​ഥി കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ആ​കാ​ശ് വി​നോ​ദ്(20) കോ​ള​ജി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ സ​ഹ​പാ​ഠി​ക​ൾ ക​ണ്ടെ​ത്തി​യ​ത്. സ​ഹ​പാ​ഠി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ച് തി​രി​കെ വ​രു​ന്പോ​ഴാ​ണ് ആ​കാ​ശി​നെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ജില്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​ര​ണ​കാ​ര​ണം ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് ചി​ങ്ങ​വ​നം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Read More

അന്ന് രാജുവിന് പ്രായം വെറും 17 ! കല്യാണം കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും ഡൈനിംഗ് ടേബിളിനു ചുറ്റും ഓടിക്കളിച്ചു നടന്നു; പൃഥിരാജിനെപ്പറ്റി പൂര്‍ണിമ പറയുന്നതിങ്ങനെ…

മലയാളത്തിലെ ഏറ്റവും തിളക്കമാര്‍ന്ന താരകുടുംബങ്ങൡലൊന്നാണ് നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും ഇന്ന് സിനിമയിലും അനുബന്ധ മേഖലകളിലും നിറഞ്ഞു നില്‍ക്കുകയാണ്. സുകുമാരന്റെ മുത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ. ഇടയ്ക്ക് സിനിമയില്‍ നിന്നു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പൂര്‍ണിമ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്മ മല്ലിക സുകുമാരന്‍ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂര്‍ണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ അല്ലെങ്കില്‍ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതിനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ ആളാണ് അമ്മ. അത് ഉണ്ടാക്കി എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന…

Read More

ന​ടി​യെ ആ​ക്ര​മി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ആ​ലു​വ​യി​ലെ ഹോ​ട്ട​ലി​ല്‍! സി​ദ്ദി​ഖ് എ​ന്ന​യാ​ളും മ​റ്റു പ​ല​രും പ​ങ്കെ​ടുത്തു; പ​ള്‍​സ​ര്‍ സു​നി​യു​ടെ അ​മ്മവെളിപ്പെടുത്തല്‍

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​ത് ആ​ലു​വ​യി​ലെ ഒ​രു ഹോ​ട്ട​ലി​ലാ​ണെ​ന്ന് പ​ള്‍​സ​ര്‍ സു​നി​യ​ടെ അ​മ്മ ശോ​ഭ​ന​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. ഒ​രു ദൃ​ശ്യ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​വ​ര്‍ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. അ​തി​ല്‍ സി​ദ്ദി​ഖ് എ​ന്ന​യാ​ളും മ​റ്റു പ​ല​രും പ​ങ്കെ​ടു​ത്തി​രു​ന്നെ​ന്നും ഇ​ത് ന​ട​ന്‍ സി​ദ്ദി​ഖാ​ണോ​യെ​ന്ന് ത​നി​ക്ക് അ​റി​യി​ല്ലെ​ന്നും ശോ​ഭ​ന പ​റ​ഞ്ഞു. ജ​യി​ലി​ല്‍ സു​നി ക​ടു​ത്ത മാ​ന​സി​ക സ​മ്മ​ര്‍​ദ്ദ​ത്തി​ലാ​ണ്. മ​ക​നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യ അ​തേ രീ​തി​യി​ല്‍ ത​നി​ക്ക് തി​രി​ച്ചു​കി​ട്ട​ണ​മെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു. സു​നി കൈ​മാ​റി​യെ​ന്നു പ​റ​യു​ന്ന ക​ത്ത് ജി​ല്ലാ കോ​ട​തി​യി​ല്‍ വ​ച്ചാ​ണ് ത​ന്ന​ത്. ആ​രെ​യും ക​ത്ത് കാ​ണി​ക്ക​രു​തെ​ന്നും അ​ങ്ങ​നെ വ​ന്നാ​ല്‍ ത​ന്‍റെ ജീ​വ​ന്‍ അ​പ​ക​ട​ത്തി​ലാ​കു​മെ​ന്നും സു​നി പ​റ​ഞ്ഞ​താ​യി ശോ​ഭ​ന പ​റ​യു​ന്നു. ക​ത്തി​ല്‍ ദി​ലീ​പി​നെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​ത്. അ​തേ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ള്‍ താ​ന്‍ പെ​ട്ടു​പോ​യി​യെ​ന്നാ​ണ് സു​നി പ​റ​ഞ്ഞ​തെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. ഈ ​കൃ​ത്യം ചെ​യ്ത​തി​ന് പ​ണം കി​ട്ടി​യോ​യെ​ന്നു മ​ക​നോ​ടു ചോ​ദി​ച്ചി​ട്ടി​ല്ലെ​ന്നു ശോ​ഭ​ന പ​റ​യു​ന്നു.

Read More

നൈറ്റി ധരിച്ച് മോഷണത്തിനെത്തിയ  ബോബിൻസ് പ്രഫഷണൽ മോഷ്ടാവ്; ഇങ്ങനെ പോലീസ് പറയുന്നതിന്‍റെ കാരണം ഇതാണ്…

ത​ല​യോ​ല​പ്പ​റ​ന്പ്: മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ൽ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ ക​ള്ള​നെ​ക്കു​റി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കീ​ഴൂ​ർ ചി​റ്റേ​ത്ത് പു​ത്ത​ൻപു​ര​യി​ൽ ബോ​ബി​ൻ​സ് ജോ​ണ്‍ (32) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പ്രഫ​ഷ​ണ​ൽ മോ​ഷ്ടാ​വാ​ണെ​ന്നു പോ​ലീ​സി​നു സം​ശ​യി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​ർ​ധ​രാ​ത്രി​യി​ൽ വെ​ള്ളൂ​ർ കീ​ഴൂ​ർ മേ​ച്ചേ​രി​ൽ എം.​എം. മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ രാ​ത്രി മോ​ഷ​ണ ശ്ര​മ​ത്തി​നി​ട​യി​ൽ ഇ​യാ​ളെ മാ​ത്യു​വി​ന്‍റെ മ​ക​ൾ മൊ​ബൈ​ലി​ൽ ക​ണ​ക്ടു ചെ​യ്തി​രി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ക​യും തു​ട​ർ​ന്നു സ​മീ​പ​വാ​സി​യെ​യും പോ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മാ​ത്യു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ ബോ​ബി​ൻ​സ് നൈ​റ്റി ധ​രി​ച്ചു പ്ര​ഫ​ഷ​ണ​ൽ മോ​ഷ്ടാ​വി​നെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന ചെ​യ്തി​ക​ളിലാ​യി​രു​ന്നെ​ന്ന് വെ​ള്ളൂ​ർ പോ​ലീ​സ് പ​റ​ഞ്ഞു. അ​തി​നാ​ലാ​ണ് ഇ​യാ​ളെ കേ​ന്ദ്രീ​ക​രി​ച്ചു കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. ഇ​പ്പോ​ൾ റി​മാ​ൻ​ഡി​ലാ​യ പ്ര​തി​യെ ക​സ്റ്റ​ഡി​യി​ൽ ല​ഭി​ച്ച ശേ​ഷം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്പോ​ൾ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. മാ​ത്യു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് നാ​ളു​ക​ൾ​ക്കു മു​ന്പും ജാ​തി​പ​ത്രി​യ​ട​ക്ക​മു​ള്ള വി​ല​പി​ടി​ച്ച കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ൾ…

Read More

സൂ​ര്യൻ എ​വി​ടെ​ ? ഷാനിനെ തട്ടിക്കൊണ്ടു പോകുന്നതിനും മര്‍ദിക്കുന്നതിനുമിടയില്‍ അഞ്ചംഗ സംഘം അകത്താക്കിയത് നാലു ലീറ്ററോളം മദ്യം; ദി​വ​സ​ങ്ങ​ൾ നീ​ണ്ട ഗൂ​ഢാ​ലോ​ച​ന

കോട്ടയം: നാ​ളു​ക​ൾ നീ​ണ്ട ഗൂ​ഢാ​ലോ​ച​ന​യ​ക്കു​ശേ​ഷ​മാ​ണ് അ​ഞ്ചം​ഗ സം​ഘം ഷാ​നി​നെ ത​ട്ടി​ക്കൊ​ണ്ടു പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ്. ജോ​മോ​നും സം​ഘ​വും ഇ​ക്കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഒ​ടു​വി​ലാ​ണ് ഷാ​നി​നെ തട്ടി​ക്കൊ​ണ്ടു പോ​യി ആ​ന​ത്താന​ത്തെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് എ​ത്തി​ച്ചു മ​ർ​ദി​ക്കാ​മെ​ന്നും തു​ട​ർ​ന്ന് ഇ​യാ​ളി​ൽ നി​ന്നും സൂ​ര്യൻ എ​വി​ടെ​യാ​ണെ​ന്നു​ള്ള വി​വ​രം അ​റി​യണമെന്നും സം​ഘം തീ​രു​മാ​നി​ച്ച​ത്. ഒത്തുചേരലിനായി മ​ദ്യ​വും ക​ഞ്ചാ​വും മ​യ​ക്കു​മ​രു​ന്നും സം​ഘം നേ​ര​ത്തെ വാ​ങ്ങി സ്റ്റോ​ക്ക് ചെ​യ്തി​രു​ന്നു. ഞാ​യാ​റ​ാഴ്ച രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന മീ​ന​ടം സ്വ​ദേ​ശി ബി​നു​വി​നെ സു​ഹൃ​ത്താ​യ ജോ​മോ​ൻ ഓ​ട്ടം വി​ളി​ച്ചു. ലു​ധീ​ഷും കി​ര​ണും സു​ധീ​ഷും ജോ​മോ​നൊ​പ്പം ഓ​ട്ടോ​യി​ൽ ക​യ​റി മ​ദ്യ​പി​ച്ചു. ഇ​തി​നി​ടെ​യാ​ണ് ലു​ധീ​ഷി​നെ സൂ​ര്യ​ൻ മ​ർ​ദ്ദി​ച്ച വി​ഷ​യം ച​ർ​ച്ച​യാ​കു​ന്ന​ത്. സൂ​ര്യ​നെ ഷാ​ൻ വ​ഴി പി​ടി​കൂ​ടാ​നാ​യി ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യും മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ്ര​തി​ക​ൾ പ​റ​ഞ്ഞി​രു​ന്ന​ത്. ഇ​തു ക​ള​വാ​ണെ​ന്ന് പോ​ലീ​സി​നു ബോ​ധ്യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ​ല ദി​വ​സ​ങ്ങ​ളാ​യി പ്ര​തി​ക​ൾ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ഷാ​നി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ പ​ദ്ധ​തി…

Read More