സ്ത്രീകൾക്ക് കഴിയും! മയക്കുമരുന്നുമായി ന്യൂജെൻ സുന്ദരികൾ; മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പു​തി​യ ടാ​ര്‍​ജ​റ്റ് കേട്ട് ഞെട്ടരുത്…

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തേ​ക്ക് അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് ന്യൂ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്ന് എ​ത്തി​ക്കാ​ന്‍ സ്ത്രീ​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. എ​ക്‌​സൈ​സ് വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​യി​ല്ലാ​തെ സു​ഗ​മ​മാ​യി മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യു​ന്ന​തി​നാ​ലാ​ണ് മ​യ​ക്കു​മ​രു​ന്നു സം​ഘം ഈ ​വ​ഴി സ്വീ​ക​രി​ക്കു​ന്ന​ത്. സ്ത്രീ​ക​ളെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കാ​ന്‍ എ​ക്‌​സൈ​സി​ന്‍റെ ചെ​ക്ക് പോ​സ്റ്റു​ക​ളി​ല്‍ വ​നി​താ സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രു​ടെ സാ​ന്നി​ധ്യ​മി​ല്ലാ​ത്ത​ത് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്നു. പുതു തലമുറയ്ക്കായി എം​ഡി​എം​എ, എ​ല്‍​എ​സ്ഡി, ല​ഹ​രി ഗു​ളി​ക​ക​ള്‍ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളാ​ണ് പു​തി​യ ത​ല​മു​റ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്. സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും എ​ന്‍​ജി​നിയ​റിം​ഗ് കോ​ള​ജു​ക​ളും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ പു​തി​യ ടാ​ര്‍​ജ​റ്റ്. അ​ടു​ത്ത​കാ​ല​ത്ത് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് ന്യൂ​ജ​ന​റേ​ഷ​ന്‍ മ​യ​ക്കു​മ​രു​ന്നു​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത് ഭാ​വി ഡോ​ക്ട​ര്‍​മാ​രും മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്. യു​വാ​ക്ക​ളെ എ​ളു​പ്പ​ത്തി​ല്‍ പി​ടി​കൂ​ടാ​ന്‍ സാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് കാ​മ്പ​സു​ക​ളി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ക​ഞ്ചാ​വും ഹെ​റോ​യി​നു​മെ​ല്ലാ​മാ​ണ് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്ന​തെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ സ്ഥി​തി മാ​റി. ക​ഞ്ചാ​വ് കൊ​ണ്ടു​വ​രാ​ന്‍…

Read More

ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ചു ! കുതിരാനിലെ 104 ലൈറ്റുകളും കാമറകളും തവിടുപൊടി; പത്തുലക്ഷം രൂപയുടെ നഷ്ടം…

പിറക് ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും കാമറകളും തകര്‍ത്തു. 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ കാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണ്ണമായും തകര്‍ന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തുരങ്കത്തിലെ ലൈറ്റുകള്‍ മനഃപൂര്‍വ്വം തകര്‍ത്തതാണോ എന്നത് വ്യക്തമല്ല. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോകുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ടിപ്പറിനായുള്ള തിരച്ചിലും തുടങ്ങിയതായി പോലീസ് അറിയിച്ചു. അതേ സമയം ലൈറ്റുകള്‍…

Read More

കാ​മു​കി​യെ 22 ത​വ​ണ നി​റ​യൊ​ഴി​ച്ച് കൊ​ല​പെ​ടു​ത്തി യുവാവ്‌! മ​ര​ണ​വാ​ർ​ത്ത വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ തി​രി​ച്ചെ​ത്തി​യ​തോ​ടെ

ഹൂ​സ്റ്റ​ണ്‍: വ​ള​ർ​ത്തു നാ​യ​യു​മാ​യി രാ​ത്രി​യി​ൽ ന​ട​ക്കാ​ൻ ഇ​റ​ങ്ങി​യ പ​തി​നാ​റു വ​യ​സു​ള്ള കാ​മു​കി​ക്കു നേ​രെ 22 ത​വ​ണ നി​റ​യൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ പ​തി​നേ​ഴു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ജ​നു​വ​രി പ​തി​നൊ​ന്നി​ന് ന​ട​ത്തി​യ കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ ജ​നു​വ​രി 17 ശ​നി​യാ​ഴ്ച​യാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്. ഡ​യ​മ​ണ്ട് അ​ൽ​വാ​റ​സ് എ​ന്ന പ​തി​നാ​റു​കാ​രി​യാ​ണ് ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. ഫ്രാ​ങ്ക് ഡി​ലി​യോ​ണ്‍ എ​ന്ന പ​തി​നേ​ഴു​കാ​ര​നാ​ണ് കൃ​ത്യം ന​ട​ത്തി​യ​ത്. ഇ​യാ​ൾ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഫ്രാ​ങ്ക് മ​റ്റൊ​രു പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് ഡ​യ​മ​ണ്ട് മ​ന​സി​ലാ​ക്കി. ഇ​തി​നെ കു​റി​ച്ചു സം​സാ​രി​ക്കു​ന്ന​തി​ന് ടെ​ക്സ്റ്റ് മെ​സേ​ജ് അ​യ​ച്ച് ഫ്രാ​ങ്കി​നോ​ട് ഹൂ​സ്റ്റ​ണ്‍ പാ​ർ​ക്കി​ൽ എ​ത്താ​ൻ ഡ​യ​മ​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു. പാ​ർ​ക്കി​ന​ടു​ത്തു ത​ന്നെ താ​മ​സി​ച്ചി​രു​ന്ന ഡ​യ​മ​ണ്ട് രാ​ത്രി വ​ള​ർ​ത്തു നാ​യ​യ്ക്കൊ​പ്പം പാ​ർ​ക്കി​നെ ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു. അ​തേ​സ​മ​യം, അ​വി​ടെ എ​ത്തി​യ ഫ്രാ​ങ്ക് ഡ​യ​മ​ണ്ടി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന വ​ള​ർ​ത്തു നാ​യ തി​രി​ച്ചെ​ത്തി​യ​തോ​ടെ​യാ​ണ് മ​ര​ണ​വാ​ർ​ത്ത വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. വെ​ടി​വ​ച്ച​തി​നു​ശേ​ഷം ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ…

Read More

‘ദാസപ്പോ എന്നെ ശരിക്കും ഒന്ന് നോക്കിക്കേ’..! കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് നി​ങ്ങ​ൾ വേ​റെ ആ​രു​ടെ​യെ​ങ്കി​ലും മു​ഖം കാ​ണു​ന്നു​ണ്ടോ​; മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി പ്രി​യ​ങ്ക

    ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി പ്രി​യ​ങ്ക ഗാന്ധി.പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കു​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി സം​ബ​ന്ധി​ച്ച് പ്രി​യ​ങ്ക സൂ​ച​ന ന​ൽ​കി​യ​ത്. കോ​ൺ​ഗ്ര​സി​ൽ​നി​ന്ന് നി​ങ്ങ​ൾ വേ​റെ ആ​രു​ടെ​യെ​ങ്കി​ലും മു​ഖം കാ​ണു​ന്നു​ണ്ടോ​യെ​ന്നാ​യി​രു​ന്നു പ്രി​യ​ങ്ക​യു​ടെ ചോ​ദ്യം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ച​ത്. താ​ങ്ക​ൾ കോ​ൺ​ഗ്ര​സി​ന്‍റെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​ണോ​യെ​ന്ന് വീ​ണ്ടും ചോ​ദ്യം ഉ​യ​ർ​ന്ന​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും ത​ന്‍റെ മു​ഖം കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​യെ​ന്ന് പ്രി​യ​ങ്ക തി​രി​ച്ചു ചോ​ദി​ച്ചു. യു​വാ​ക്ക​ളു​ടെ വോ​ട്ടു​ക​ൾ ല​ക്ഷ്യ​മി​ട്ട് പ്ര​ത്യേ​ക പ്ര​ക​ട​ന പ​ത്രി​ക കോ​ൺ​ഗ്ര​സ്‌ പു​റ​ത്തി​റ​ക്കി. യു​പി​യി​ലെ യു​വാ​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് കോ​ൺ​ഗ്ര​സെ​ന്ന് എ​ഐ​സി​സി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. ബി​ജെ​പി ഭ​രി​ച്ച അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ യു​പി​യി​ൽ 16 ല​ക്ഷം യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ഷ്ട​മാ​യി. വി​ദ്വേ​ഷം ഉ​ണ്ടാ​ക്കാ​ന​ല്ല എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ്‌ ശ്ര​മ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു. പ്രി​യ​ങ്ക യു​പി​യി​ൽ മ​ത്സ​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ താ​ര​പോ​രാ​ട്ട​മാ​യി…

Read More

ക​ണ്ടാ​ല്‍ വ​ലി​യ ത​ടി​യ​നാ​, പ​ക്ഷേ ആ​ളൊ​രു പാ​വ​മാ​ണ്, ന​ല്ല അ​ച്ച​ട​ക്ക​മു​ള്ള​വന്‍ ! ഒ​റ്റ നോ​ട്ട​ത്തി​ല്‍ പ​ട്ടി​യാ​ണോ​യെ​ന്നും സം​ശ​യി​ക്കും; അ​ത് വെ​റും സം​ശ​യം മാത്രം

റ​ഷ്യ​യി​ലെ ഒ​സ്‌​കോ​ള്‍ എ​ന്ന സ്ഥ​ല​ത്തെ യൂ​ലി​യ മി​നി​ന എ​ന്ന യു​വ​തി​ക്ക് ഒ​രു വ​ള​ര്‍​ത്തു പൂ​ച്ച​യു​ണ്ട്. മി​നി​ന​യു​ടെ ഓ​മ​ന. ആ​ളു​ടെ പേ​ര് കേ​ഫി​ര്‍ എ​ന്നാ​ണ്. ഇ​തി​ലി​പ്പോ എ​ന്താ ഇ​ത്ര കാ​ര്യം എ​ന്നാ​ണോ? കാ​ര്യ​മു​ണ്ട്. ആ​ളെ ന​മ്മു​ടെ നാ​ട്ടി​ല്‍ കാ​ണു​ന്ന പൂ​ച്ച​യെ​പ്പോ​ലെ​യൊ​ന്നു​മ​ല്ല. ഒ​റ്റ നോ​ട്ട​ത്തി​ല്‍ പ​ട്ടി​യാ​ണോ​യെ​ന്നും സം​ശ​യി​ക്കും. അ​ത് വെ​റും സം​ശ​യം മാ​ത്ര​മാ​ണെ​ന്ന് ഒ​ന്നൂ​ടെ നോ​ക്കു​മ്പോ​ള്‍ മ​ന​സി​ലാ​കും. റി​ക്കാ​ഡി​ന​രി​കെ ഇ​പ്പോ കേ​ഫി​റി​ന്റെ ഭാ​രം 12.5 കി​ലോ​ഗ്രാ​മാ​ണ്. പ്രാ​യം 22 മാ​സ​വും.​ഇ​ത്തി​രി​കൂ​ടി ഭാ​രം വെ​ച്ചാ​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കൂ​ടി​യ പൂ​ച്ച എ​ന്ന റി​ക്കാ​ഡ് കേ​ഫി​റി​ന് സ്വ​ന്ത​മാ​കും. ​ വ​ന്‍ ഇ​ത്ര​യ്ക്ക് വ​ള​രു​മെ​ന്ന് ഞാ​നൊ​രി​ക്ക​ലും ക​രു​തി​യി​ല്ലെ​ന്നാ​ണ് യൂ​ലി​യ​യും പ​റ​യു​ന്ന​ത്. ആ​ളൊ​രു പാ​വ​മാ ക​ണ്ടാ​ല്‍ വ​ലി​യ ത​ടി​യ​നാ​ണ് പ​ക്ഷേ, ആ​ളൊ​രു പാ​വ​മാ​ണ്. ന​ല്ല അ​ച്ച​ട​ക്ക​മു​ള്ള​വ​നാ​ണ്. ആ​രെ​ങ്കി​ലും വീ​ട്ടി​ല്‍ വ​ന്നാ​ല്‍ പോ​ലും അ​വ​രോ​ടൊ​ക്കെ വ​ള​രെ ഇ​ണ​ക്ക​ത്തോ​ടെ പെ​രു​മാ​റും. പ​ക്ഷേ, ആ​ദ്യ​മാ​യി യൂ​ലി​യ​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍ ആ​ദ്യം…

Read More

കാ​ക്കാ​രി​ശി നാ​ട​കം! അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ജ​ന​സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​ക​ളും സ​ങ്ക​ട​ങ്ങ​ളും പ്ര​ക​ട​മാ​ക്കു​ന്ന ക​ലാ​രൂ​പം; ചരിത്രവും ഇന്നത്തെ അവസ്ഥയും….

എം.​സു​രേ​ഷ്ബാ​ബു ഒ​രു കാ​ല​ത്തു സ​മൂ​ഹ​ത്തി​ലു​ണ്ട ായി​രു​ന്ന സാ​മൂ​ഹ്യ തി​ൻ​മ​ക​ൾ​ക്കെ​തി​രെ​യും ഉ​ച്ച​നീ​ച​ത്വ​ങ്ങ​ൾ​ക്കെ​തി​രെ​യും രൂ​പം കൊ​ണ്ട ക​ലാ​രൂ​പ​മാ​ണ് കാ​ക്കാ​രി​ശി നാ​ട​കം. അ​വ​ഗ​ണി​ക്ക​പ്പെ​ട്ട ജ​ന​സ​മൂ​ഹ​ത്തി​ന്‍റെ വേ​ദ​ന​ക​ളും സ​ങ്ക​ട​ങ്ങ​ളും പ്ര​ക​ട​മാ​ക്കു​ന്ന ഈ ​ക​ലാ​രൂ​പം പ​ര​ന്പ​രാ​ഗ​ത ക​ലാ​സൃ​ഷ്ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു. അ​ധി​കാ​ര വ​ർ​ഗ​ത്തി​നെ​തി​രെ​യു​ള്ള സ​മൂ​ഹ വി​മ​ർ​ശ​നം കൂ​ടി​യാ​യി​രു​ന്നു കാ​ക്കാ​രി​ശി നാ​ട​കം. ക​ഴി​ഞ്ഞ 46 വ​ർ​ഷ​ക്കാ​ല​മാ​യി കാ​ക്കാ​രി​ശി നാ​ട​ക രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​നും കാ​ക്കാ​രി​ശി നാ​ട​ക സ​മി​തി ഉ​ട​മ​യു​മാ​ണ് പ​ര​പ്പി​ൽ ക​റു​ന്പ​ൻ. കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന് കാ​ക്കാ​രി​ശി നാ​ട​ക രം​ഗ​ത്തെ ക​ലാ​കാ​ര​ൻ​മാ​രു​ടെ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​യി. അ​ൻ​പ​തി​ൽ​പ​രം ക​ലാ​കാ​ര​ൻ​മാ​രു​ടെ ഉ​പ​ജീ​വ​നം ക​റു​ന്പ​ന്‍റെ ക​ലാ​പ്ര​സ്ഥാ​ന​ത്തെ ആ​ശ്ര​യി​ച്ചാ​യി​രു​ന്നു. ആ​റ് മാ​സ​ത്തെ ഉ​ത്സ​വ സീ​സ​ണി​ൽ ആ​യി​രു​ന്നു പ​ല ക​ലാ​കാ​ര​ൻ​മാ​രു​ടെ​യും ആ​ഗ്ര​ഹ​ങ്ങ​ൾ സ​ഫ​ല​മാ​യി​രു​ന്ന​ത്. ഉ​ത്സ​വ സീ​സ​ണി​ൽ പ്രോ​ഗ്രാ​മു​ക​ൾ അ​വ​ത​രി​പ്പി​ച്ചു കി​ട്ടു​ന്ന പ​ണം കൊ​ണ്ടാ​ണ് ഇ​വ​രൊ​ക്കെ ജീ​വി​തം ക​രു​പ്പി​ടി​പ്പി​ച്ചി​രു​ന്ന​ത്. വ​രു​മാ​നം നി​ല​ച്ച​തോ​ടെ പ​ല​രും പ​രി​ചി​ത​മ​ല്ലാ​ത്ത തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ലേ​ക്ക് ത​ള്ള​പ്പെ​ട്ടു. ആ​രാ​ണ് ക​റു​ന്പ​ൻ ഉ​ത്സ​വ വേ​ദി​ക​ളി​ലെ അ​നൗ​ണ്‍​സ്മെ​ന്‍റു​ക​ളി​ൽ…

Read More

വീ​ണ്ടും ഒ​രു സി​നി​മാ​ക്ക​ഥ സി​നി​മ​യാ​കു​ന്നു

വീ​ണ്ടും ഒ​രു സി​നി​മാ​ക്ക​ഥ സി​നി​മ​യാ​കു​ന്നു. സ്‌​ക്രീ​ന്‍ പ്ലേ ​എ​ന്ന് പേ​രി​ട്ട ഈ ​ചി​ത്രം സെ​ഞ്ച്വ​റി വി​ഷ​ന്‍റെ ബാ​ന​റി​ല്‍ മ​മ്മി സെ​ഞ്ച്വ​റി നി​ര്‍​മി​ക്കു​ന്നു.​കെ.​എ​സ്.​മെ​ഹ​മൂ​ദ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​ പ്ര​ശ​സ്ത മി​മി​ക്രി താ​രം പ്ര​ശാ​ന്ത് കാ​ഞ്ഞി​ര​മ​റ്റം നാ​യ​ക​നാ​കു​ന്ന ഈ ​സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ര്‍​ത്തി​യാ​യി. 28-ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.പു​തി​യ കാ​ല​ഘ​ട്ട​ത്തി​ലെ സി​നി​മാ ക​ലാ​കാ​ര​ന്മാ​രു​ടെ ക​ഥ പ​റ​യു​ക​യാ​ണ് ഈ ​ചി​ത്രം.​ തി​ര​ക്ക​ഥ – മ​മ്മി സെ​ഞ്ച്വ​റി, സം​ഭാ​ഷ​ണം – രാ​ജേ​ഷ് കോ​ട്ട​പ്പ​ടി, ഡി​ഒ​പി – ഷെ​ട്ടി മ​ണി, ഗാ​ന​ങ്ങ​ള്‍ – പ്ര​ജോ​ദ് ഉ​ണ്ണി, സം​ഗീ​തം – ബാ​ഷ ചേ​ര്‍​ത്ത​ല, ആ​ലാ​പ​നം – പി.​ജ​യ​ച​ന്ദ്ര​ന്‍, വി​ജ​യ് യേ​ശു​ദാ​സ്, കെ.​എ​സ്. ചി​ത്ര, സ​ലീം, ക​ല – സ​നൂ​പ് മു​ള്ള​ന്‍​കു​ന്ന്, വി​നോ​ദ് മാ​ധ​വ​ന്‍, മേ​ക്ക​പ്പ് – സു​ധാ​ക​ര​ന്‍ പെ​രു​മ്പാ​വൂ​ര്‍, കോ​സ്റ്റും -അ​ബ്ബാ​സ് പാ​ണാ​വ​ള്ളി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍ -രാ​ജേ​ഷ് കോ​ട്ട​പ്പ​ടി. അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ര്‍ – അ​ര്‍​ജു​ന്‍, നി​ഷാ​ദ്…

Read More

പ്ര​ണ​യ​ത്തി​ല്‍പ്പെട്ട ആ​ണി​നെ ക​ണ്ടാ​ല​റി​യാം; അച്ഛന്‍റെ മറുപടിയിൽ ഞെട്ടിയ വിനീത് ശ്രീനിവാസൻ

അ​ച്ഛ​നെ ഫോ​ണ്‍ വി​ളി​ച്ചാ​ണ് പ്ര​ണ​യ​ത്തെ​പ്പ​റ്റി പ​റ​യു​ന്ന​ത്. മൂ​ന്നാ​ല് ദി​വ​സ​ത്തെ റി​ഹേ​ഴ്‌​സ​ലി​ന് ശേ​ഷ​മാ​ണ് പ​റ​യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. നേ​രി​ട്ട് പ​റ​യേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് അ​റി​യാ​ത്ത​ത് കൊ​ണ്ടാ​ണ് ഫോ​ണ്‍ വി​ളി​ച്ച​ത്. അ​ച്ഛാ എ​നി​ക്ക് ഒ​രു പെ​ണ്‍​കു​ട്ടി​യെ ഇ​ഷ്ട​മാ​ണ് എ​ന്ന് പ​റ​ഞ്ഞു. ര​ണ്ട് വ​ര്‍​ഷം മു​മ്പേ വീ​ട്ടി​ല്‍ വ​ന്ന പെ​ണ്‍​കു​ട്ടി​യ​ല്ലേ എ​ന്ന് ക​റ​ക്ടാ​യി​ട്ട് ചോ​ദി​ച്ചു. അ​ച്ഛ​നെ​ങ്ങ​നെ മ​ന​സി​ലാ​യി എ​ന്ന് ചോ​ദി​ച്ചു. പ്ര​ണ​യ​ത്തി​ല്‍ പെ​ട്ട ആ​ണി​നെ ക​ണ്ടാ​ല​റി​യാം എ​ന്നാ​യി​രു​ന്നു അ​ച്ഛ​ന്റെ മ​റു​പ​ടി. ശ​രി ന​മു​ക്ക് പി​ന്നെ സം​സാ​രി​ക്കാം എ​ന്ന് പ​റ​ഞ്ഞ് ഞാ​ന്‍ ഫോ​ണ്‍ വെ​ച്ചു. –വി​നീ​ത് ശ്രീ​നി​വാ​സ​ന്‍

Read More

കെ-​റെ​യി​ൽ പ​ദ്ധ​തി! പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി റീ​ത്തു​വ​ച്ചു; ക​ല്ലു​ക​ൾ പി​ഴ​തെ​റി​ഞ്ഞ​വ​രെ ന​വ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ഭി​ന​ന്ദി​ച്ച്‌ റോ​ജി എം. ​ജോ​ൺ എം​എ​ൽ എ ​

നെ​ടു​മ്പാ​ശേ​രി: കെ-​റെ​യി​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ൽ നാ​ട്ടി​യ ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി റീ​ത്തു​വ​ച്ചു. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥാ​പി​ച്ച ആ​റ് സ​ർ​വേ ക​ല്ലു​ക​ളാ​ണ് പി​ഴു​തു​മാ​റ്റി​യി​ട്ടു​ള്ള​ത്. ഇ​ത് ചെ​യ്ത​ത് ആ​രാ​ണ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം ക​ല്ലു​ക​ൾ പി​ഴ​തെ​റി​ഞ്ഞ​വ​രെ ന​വ മാ​ധ്യ​മ​ത്തി​ലൂ​ടെ റോ​ജി എം. ​ജോ​ൺ എം​എ​ൽ എ ​അ​ഭി​ന​ന്ദി​ച്ചു. പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് എ​ള​വൂ​ർ ത്രി​വേ​ണി​യി​ലാ​ണ് കെ. ​റെ​യി​ൽ പ​ദ്ധ​തി​ക്കാ​യു​ള്ള സ​ർ​വ്വേ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ച​ത്. ബു​ധ​നാ​ഴ്ച്ച രാ​വി​ലെ​യാ​ണ് പ​ദ്ധ​തി​യു​ടെ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​വാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി​യ​ത്. തു​ട​ർ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ക​ടു​ത്ത എ​തി​ർ​പ്പ്മൂ​ലം ഇ​വ​ർ​ക്ക് തി​രി​കെ പോ​രേ​ണ്ടി​വ​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ പ​ത്തോ​ടെ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. റ​വ​ന്യു ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ അ​ശോ​ക് സെ​ൻ, ടെ​ക്നോ വി​ഷ​ൻ പ്രോ​ജ​ക്ട് മാ​നേ​ജ​ർ ശ​ശി​കു​മാ​ർ, സ​ർ​വേ​യ​ർ ബി​നു, കെ ​ആ​ർ​ഡി​സി​എ​ൽ ഫീ​ൽ​ഡ് എ​ൻ​ജി​നി​യ​ർ​മാ​രാ​യ ഗോ​കു​ൽ, ശ്രീ​രാ​ജ്,…

Read More

നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ നോക്കൂ നോക്കൂവെന്ന് പറഞ്ഞ് അപര്‍ണ തന്നെ കാണിച്ച് തരും ! ഭാര്യയുടെ നല്ല മനസ്സിനെക്കുറിച്ച് ജീവ…

മിനിസ്‌ക്രീനിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ദമ്പതികളാണ് അപര്‍ണയും ജീവയും. സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായും നടനായും കയ്യടി നേടി താരമാണ് ജീവ. അപര്‍ണയും മിനിസ്‌ക്രീന്‍ അവതാരകയാണ്. സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിത തങ്ങളുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ജീവ. നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജീവയുടെ ഈ തുറന്നു പറച്ചില്‍. ജീവയുടെ വാക്കുകള്‍ ഇങ്ങനെ… എന്റെ തുടക്കം മ്യൂസിക് ചാനലിലൂടെയായിരുന്നു. ഒരു ദിവസം ചാനലിലേക്ക് പുതിയ അവതാരകര്‍ വരുന്നു. അപ്പോള്‍ സീനിയര്‍ ആയ അവതാരകന്‍ എങ്ങനെയാണ് ഷോ നടത്തുന്നതെന്ന് കണ്ട് പഠിക്കാനായി അവര്‍ വന്ന് അരികിലിരിക്കുന്നു. അപര്‍ണ വന്നത് ഞങ്ങളുടെ തന്നെ ഒരു ഷോയില്‍ എന്റെ കോ ആങ്കര്‍ ആയാണ്. ഷോയിലെ കോ ആങ്കര്‍ തന്നെ ജീവിതത്തിലും കോ ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നുകയായിരുന്നു. ഞങ്ങള്‍ക്ക് അങ്ങനെ…

Read More