ലോ​​​​​​​ക ഇ​​​​​​​ല​​​​​​​വ​​​​​​​നി​​​​​​​ൽ  ഇടം നേടി രോ​​​​​​​ഹി​​​​​​​ത്, പ​​​​​​​ന്ത്, അ​​​​​​​ശ്വി​​​​​​​ൻ

 

ദു​​​​​​​ബാ​​​​​​​യ്: 2021-ൽ ​​​​​​​ടെ​​​​​​​സ്റ്റ് ക്രി​​​​​​​ക്ക​​​​​​​റ്റി​​​​​​​ൽ മി​​​​​​​ക​​​​​​​ച്ച പ്ര​​​​​​​ക​​​​​​​ട​​​​​​​നം ന​​​​​​​ട​​​​​​​ത്തി​​​​​​​യ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ളെ അ​​​​​​​ണി​​​​​​​നി​​​​​​​ര​​​​​​​ത്തി ഐ​​​​​​​സി​​​​​​​സി പ്ര​​​​​​​ഖ്യാ​​​​​​​പി​​​​​​​ച്ച ലോ​​​​​​​ക ഇ​​​​​​​ല​​​​​​​വ​​​​​​​നി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​ക്കു നേ​​​​​​​ട്ടം. മൂ​​​​​​​ന്നു​​​​​​​പേ​​​​​​​രാ​​​​​​​ണ് ലോ​​​​​​​ക ഇ​​​​​​​ല​​​​​​​വ​​നി​​​​​​​ലെ​​ത്തി​​യ​​ത്. ടെ​​​​​​​സ്റ്റ് ടീ​​​​​​​മി​​​​​​​ൽ മൂ​​​​​​​ന്നു​​​​​​​പേ​​​​​​​രെ​​​​​​​ത്തി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഏ​​​​​​​ക​​​​​​​ദി​​​​​​​ന ടീ​​​​​​​മി​​​​​​​ൽ ഒ​​​​​​​രു ഇ​​​​​​​ന്ത്യ​​​​​​​ക്കാ​​​​​​​ര​​​​​​​ൻ പോ​​​​​​​ലു​​​​​​​മി​​​​​​​ല്ല.

രോ​​​​​​​ഹി​​​​​​​ത് ശ​​​​​​​ർ​​​​​​​മ ഓ​​​​​​​പ്പ​​​​​​​ണ​​​​​​​റാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഋ​​​​​​​ഷ​​​​​​​ഭ് പ​​​​​​​ന്ത് വി​​​​​​​ക്ക​​​​​​​റ്റ്കീ​​​​​​​പ്പ​​​​​​​റാ​​​​​​​യി. ഏ​​​​​​​ക സ്പെ​​​​​​​ഷ​​​​​​​ലി​​​​​​​സ്റ്റ് സ്പി​​​​​​​ന്ന​​​​​​​റാ​​​​​​​യി ആ​​​​​​​ർ. അ​​​​​​​ശ്വി​​​​​​​നു​​​​​​​മെ​​​​​​​ത്തി.​​​​​​​ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡിന്‍റെ കെ​​​​​​​യ്ൻ വി​​​​​​​ല്യം​​​​​​​സ​​​​​​​നാ​​​​​​​ണ് ടീ​​​​​​​മി​​​​​​​നെ ന​​​​​​​യി​​​​​​​ക്കു​​​​​​​ക.

ശ്രീ​​​​​​​ല​​​​​​​ങ്ക​​​​​​​യു​​​​​​​ടെ ദി​​​​​​​മു​​​​​​​ത് ക​​​​​​​രു​​​​​​​ണ​​​​​​​ര​​​​​​​ത്നെ​​​​​​​യും രോ​​​​​​​ഹി​​​​​​​ത്തു​​​​​​​മാ​​​​​​​ണ് ഓ​​​​​​​പ്പ​​​​​​​ണ​​​​​​​ർ​​​​​​​മാ​​​​​​​ർ. വ​​​​​​​ണ്‍ ഡൗ​​​​​​​ണാ​​​​​​​യി ഓ​​​​​​​സ്ട്രേ​​​​​​​ലി​​​​​​​യ​​​​​​​യു​​​​​​​ടെ മാ​​​​​​​ർ​​​​​​​ന​​​​​​​സ് ല​​​​​​​ബൂ​​​​​​​ഷെ​​​​​​​യ്ൻ വ​​​​​​​രും. നാ​​​​​​​ലാ​​​​​​​മ​​​​​​​നാ​​​​​​​യി ഇം​​​​​​​ഗ്ല​​​​​​​ണ്ട് നാ​​​​​​​യ​​​​​​​ക​​​​​​​ൻ ജോ ​​​​​​​റൂ​​​​​​​ട്ടും അ​​​​​​​ഞ്ചാ​​​​​​​മ​​​​​​​നാ​​​​​​​യി കെ​​​​​​​യ്ൻ വി​​​​​​​ല്യം​​​​​​​സ​​​​​​​ണും ക​​​​​​​ളി​​​​​​​ക്കും.

ആ​​​​​​​റാ​​​​​​​മ​​​​​​​നാ​​​​​​​യി പാ​​​​​​​കി​​​​​​​സ്ഥാ​​​​​​​ന്‍റെ ഫ​​​​​​​വാ​​​​​​​ദ് ആ​​​​​​​ലം ഇ​​​​​​​ടം നേ​​​​​​​ടി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ ഏ​​​​​​​ഴാ​​​​​​​മ​​​​​​​നാ​​​​​​​യി പ​​​​​​​ന്ത് ക​​​​​​​ളി​​​​​​​ക്കും. അ​​​​​​​ശ്വി​​​​​​​ൻ, ന്യൂ​​​​​​​സി​​​​​​​ല​​​​​​​ൻ​​​​​​​ഡി​​​​​​​ന്‍റെ കൈ​​​​​​​ൽ ജാ​​​​​​​മി​​​​​​​സ​​​​​​​ണ്‍, പാ​​​​​​​കി​​​​​​​സ്ഥാ​​​​​​​ന്‍റെ ഹ​​​​​​​സ​​​​​​​ൻ അ​​​​​​​ലി, ഷ​​​​​​​ഹീ​​​​​​​ൻ അ​​​​​​​ഫ്രീ​​​​​​​ദി എ​​​​​​​ന്നി​​​​​​​വ​​​​​​​രാ​​​​​​​ണ് ബൗ​​​​​​​ള​​​​​​​ർ​​​​​​​മാ​​​​​​​ർ. ഇ​​​​​​​ന്ത്യ​​​​​​​യെ കൂ​​​​​​​ടാ​​​​​​​തെ പാ​​​​​​​ക്കി​​​​​​​സ്ഥാ​​​​​​​നി​​​​​​​ൽ നി​​​​​​​ന്നും മൂ​​​​​​​ന്ന് താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ടീ​​​​​​​മി​​​​​​​ലി​​​​​​​ടം നേ​​​​​​​ടി.

പു​​​​​​​രു​​​​​​​ഷ​​​​​ന്മാ​​​​​​​രു​​​​​​​ടെ ലോ​​​​​​​ക ഏ​​​​​​​ക​​​​​​​ദി​​​​​​​ന ടീ​​​​​​​മി​​​​​​​ലും ഇ​​​​​​​ന്ത്യ​​​​​​​ൻ താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​ടം നേ​​​​​​​ടാ​​​​​​​നാ​​​​​​​യി​​​​​​​ല്ല. വ​​​​​​​നി​​​​​​​ത​​​​​​​ക​​​​​​​ളു​​​​​​​ടെ ലോ​​​​​​​ക ഏ​​​​​​​ക​​​​​​​ദി​​​​​​​ന ടീ​​​​​​​മി​​​​​​​ൽ ഇ​​​​​​​ന്ത്യ​​​​​​​യി​​​​​​​ൽ നി​​​​​​​ന്ന് മി​​​​​​​താ​​​​​​​ലി രാ​​​​​​​ജും ജൂ​​​​​​​ല​​​​​​​ൻ ഗോ​​​​​​​സ്വാ​​​​​​​മി​​​​​​​യും സ്ഥാ​​​​​​​നം ക​​​​​​​ണ്ടെ​​​​​​​ത്തി. ഇം​​​​​​​ഗ്ല​​​​​​​ണ്ടി​​​​​​​ന്‍റെ ഹീ​​​​​​​ത്ത​​​​​​​ർ നൈ​​​​​​​റ്റാ​​​​​​​ണ് നാ​​​​​​​യി​​​​​​​ക.

Related posts

Leave a Comment