”റത്തീന ന്ന് പറയുമ്പോ ? ”മുസ്ലിം അല്ലല്ലോ ല്ലേ??” ! ദുരനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക…

മുസ്ലിം ആയതിനാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായക രതീന ഷെര്‍ഷാദ്. ഫ്‌ളാറ്റ് അന്വേഷിച്ച സമയത്ത് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളും ഇതൊടൊപ്പം രതീന പങ്കുവെച്ചു. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. പാര്‍വതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മുസ്ലിം ആണെന്ന കാരണത്താല്‍ ഫ്‌ളാറ്റ് ലഭിക്കാത്തത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ഇത്തവണ പറഞ്ഞ കാരണങ്ങളില്‍ പുതുമ തോന്നിയെന്നും സംവിധായിക പറഞ്ഞു. ഏഴു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ലെന്നും ഭര്‍ത്താവ് ഒപ്പമില്ലെങ്കില്‍ വീട് വാടകയ്ക്ക് തരില്ലെന്നും ജോലി സിനിമയില്‍ ആണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്നും ഫ്‌ളാറ്റ് ഉടമസ്ഥര്‍ പറഞ്ഞതായും രതീന വ്യക്തമാക്കി. രതീന ഷെര്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്: ”റത്തീന ന്ന് പറയുമ്പോ??””പറയുമ്പോ?”മുസ്ലിം അല്ലല്ലോ ല്ലേ??””യെസ് ആണ്…’‘ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!” കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും…

Read More

കോ​വി​ഡ് മാ​ന​ദ​ണ്ഡം ശാ​സ്ത്രീ​യം, ​സമ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ൽ അ​വ​സാ​ന​മാ​ർ​ഗം; പ്ര​തി​പ​ക്ഷ നേ​താ​വി​നെ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി‌

  തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​യ​ർ​ത്തി​യ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്.  സ​ർ​ക്കാ​ർ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത് ശാ​സ്ത്രീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. നി​ല​വി​ലേ​ത് ആ​ദ്യ ത​രം​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഭി​ന്ന​മാ​യ പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​ണ്. ടി​പി​ആ​ർ മാ​ന​ദ​ണ്ഡ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ ഒ​ഴി​വാ​ക്കി​യ​താ​ണെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് എ​ല്ലാ​വ​രും ഉ​റ​പ്പു​വ​രു​ത്ത​ണം. പ​നി, ജ​ല​ദോ​ഷം ഉ​ള്ള​വ​ര്‍ വീ​ട്ടി​ല്‍​ത​ന്നെ ക​ഴി​യ​ണം.  പ​നി​യു​ള്ള​വ​ർ പൊ​തു ഇ​ട​ത്തി​ൽ പോ​ക​രു​ത്. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ൽ നി​ർ​ബ​ന്ധ​മാ​യും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. വാ​ക്സി​ൻ എ​ടു​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​ർ വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് ക്ല​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് ഡൈ​ഗ് ലൈ​ൻ പു​റ​ത്തി​റ​ക്കി. 10 ല​ധി​കം പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചാ​ൽ സ്ഥാ​പ​നം ലാ​ർ​ജ് ക്ള​സ്റ്റ​ർ ആ​യി ക​ണ​ക്കാ​ക്കും.  അ​ഞ്ച് ക്ള​സ്റ്റ​ർ ആ​യാ​ൽ സ്ഥാ​പ​നം അ​ഞ്ച് ദി​വ​സ​ത്തേ​യ്ക്ക് അ​ട​യ്ക്ക​ണം. സ​മ്പൂ​ർ​ണ അ​ട​ച്ചു​പൂ​ട്ട​ൽ അ​വ​സാ​ന​മാ​ർ​ഗ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നു ! അയല്‍വാസിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ…

അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അയല്‍വാസിയോട് ഉത്തരവിട്ടത്. നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം…

Read More

ആ ​ബു​ദ്ധി​മു​ട്ട് ഒ​ന്നും ആ​ലോ​ചി​ക്കാ​തെ ആ​കാം​ക്ഷ കൊ​ണ്ട് അ​ച്ഛ​നും ഞ​ങ്ങ​ളു​ടെ കൂ​ടെ ഓ​ടി! ആ സം ​സം​ഭ​വം എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റി​ല്ല; കെ.​എ​സ്. ചി​ത്ര പറയുന്നു…

പാ​ടി​ത്തു​ട​ങ്ങി​യ കാ​ല​ത്ത് സി​നി​മ​യു​ടെ ടൈ​റ്റി​ലി​ല്‍ പേ​രെ​ഴു​തി കാ​ണി​ക്കു​ന്ന​ത് കാ​ണാ​ന്‍ വ​ലി​യ ആ​കാം​ക്ഷ​യും സ​ന്തോ​ഷ​വു​മാ​യി​രു​ന്നു. നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും ന​ട്ട് എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത കാ​ലം എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ര്‍​മ​യു​ണ്ട്. അ​ന്ന് മൂ​ന്നു നി​ല​യു​ള്ള ഒ​രു തി​യ​റ്റ​ര്‍ ഉ​ണ്ടാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്. അ​തി​ന്റെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ പ്ര​ദ​ര്‍​ശ​നം. അ​ന്ന് സി​നി​മ കാ​ണാ​ന്‍ പോ​കാ​ന്‍ വേ​ണ്ടി എ​ല്ലാ​വ​രും വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ണ്ടി​യി​ല്‍ ക​യ​റി. അ​പ്പോ​ഴേ​ക്കും നേ​രം വൈ​കി​യി​രു​ന്നു. സി​നി​മ തു​ട​ങ്ങും മു​മ്പ് എ​ത്തി​ല്ല എ​ന്നോ​ര്‍​ത്ത് താ​ന്‍ ആ​കെ പ​രി​ഭ്ര​മി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​ന്റെ പേ​ര് സ്‌​ക്രീ​നി​ല്‍ എ​ഴു​തി​ക്കാ​ണി​ക്കു​ന്ന​ത് കാ​ണ​ണം എ​ന്ന ചി​ന്ത മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ല്‍. ഞ​ങ്ങ​ള്‍ ധൃ​തി പി​ടി​ച്ച് അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും സി​നി​മ തു​ട​ങ്ങാ​റാ​യി​രു​ന്നു. അ​ന്ന് ഞ​ങ്ങ​ള്‍ മു​ക​ളി​ലെ നി​ല വ​രെ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. അ​ന്ന് ത​ന്റെ അ​ച്ഛ​ന് ചെ​റി​യൊ​രു ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു​പാ​ട് സ​മ്മ​ര്‍​ദ​മു​ണ്ടാ​യാ​ല്‍ നെ​ഞ്ചു​വേ​ദ​ന…

Read More

അ​ര​ക്കെ​ട്ട് ഒ​തു​ക്കാ​ന്‍ പോ​ലും ചി​ല​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്..! കുടുംബ വേരുകളൊന്നുമില്ലാതെ കടന്നു വന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയ നടി കൃ​തി സ​ന​ന്‍ മനസുതുറക്കുന്നു

ബോ​ളി​വു​ഡി​ലെ കു​ടും​ബ​പ​ര​മാ​യി സി​നി​മാ​പാ​ര​മ്പ​ര്യ​മോ മ​റ്റു ഗോ​ഡ്ഫാ​ദ​ര്‍​മാ​രു​ടെ പി​ന്തു​ണ​യോ ഇ​ല്ലാ​തെ ബോ​ളി​വു​ഡി​ല്‍ ക​ട​ന്നു വ​ന്ന കൃ​തി ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ താ​ര​മാ​യി മാ​റി​യ​ത്. ഇ​ന്നു ബോ​ളി​വു​ഡി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് കൃ​തി സ​ന​ന്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ മി​മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ന​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കൃ​തി. ഈ ​വ​ര്‍​ഷം നി​ര​വ​ധി സി​നി​മ​ക​ളാ​ണ് കൃ​തി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. കു​ടും​ബ വേ​രു​ക​ളൊ​ന്നു​മി​ല്ലാ​തെ ക​ട​ന്നു വ​ന്ന ന​ടി​യാ​യ​തി​നാ​ല്‍ ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ക്കു​ക എ​ന്ന​ത് കൃ​തി​യെ സം​ബ​ന്ധി​ച്ച് ഏ​റെ പ്ര​യാ​സം നി​റ​ഞ്ഞ കാ​ര്യ​മാ​യി​രു​ന്നു. പ​ല​ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​ങ്ങ​ളും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് കൃ​തി പ​റ​യു​ന്ന​ത്. ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്ത് പ​ല​പ്പോ​ഴും ത​നി​ക്ക് ബോ​ഡി ഷെ​യ്മിം​ഗ് അ​ട​ക്കം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും എ​ങ്ങ​നെ​യാ​ണ് താ​ന്‍ അ​തി​നെ​യെ​ല്ലാം നേ​രി​ട്ട​തെ​ന്ന് പ​റ​യു​ക​യാ​ണ് കൃ​തി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് കൃ​തി മ​ന​സ് തു​റ​ന്ന​ത്. കു​റേ കൂ​ടി വ​ലി​യ ചു​ണ്ടു​ക​ള്‍ ആ​ക്കാ​ന്‍ ചു​ണ്ടി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍…

Read More

‘ഭാ​ഗ്യം ലോ​ട്ട​റി പോ​ലെ തേ​ടി വ​രും’; കാൻ​സ​ർ രോ​ഗം അച്ഛനെ കവർന്നെടുത്തപ്പോൾ സ്വപ്നങ്ങൾ തകന്നുവീണു ; ഉദയമ്മയും മക്കളും അതിജീവനത്തിന്‍റെ പാതയിലാണ്

ദേവരാജൻ പൂച്ചാക്കൽപൂ​ച്ചാ​ക്ക​ൽ: അ​ച്ഛ​നു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഈ മൂന്നു ​പെ​ണ്‍​കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രു​ന്നു. ​ഇ​ല്ലാ​യ്മ മ​റ​ന്ന് ഉ​ള്ള​തു​കൊ​ണ്ട് സ​ന്തോ​ഷി​ച്ചു വ​ള​ർ​ന്ന​വ​ർ. ഇവരുടെ ​പ്ര​തീ​ക്ഷ​ക​ളും സ​പ്ന​ങ്ങ​ളും ത​ക​ർ​ന്നു വീ​ണ​ത് എട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ച്ഛ​ൻ ജ​യാ​ന​ന്ദ​ന്‍റെ മ​ര​ണ​ത്തോ​ടെ​യാ​ണ്.​ കാൻ​സ​ർ രോ​ഗം ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത അ​തിഥിയാ​യി ഇവരുടെ ​കു​ടും​ബ​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്നു. ആ രോഗം മ​ര​ണ​ത്തി​ലേ​ക്ക് ഭ​ർ​ത്താ​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്പോ​ൾ മൂ​ന്നു പെ​ണ്‍​മ​ക്ക ളെയും ചേ​ർ​ത്തു പി​ടി​ച്ച് ഉ​ദ​​യ​മ്മ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മ​ര​വി​ച്ചു നി​ന്നു.​ പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​രാ​യ മ​ക്ക​ളെ തു​ട​ർ​ന്നും പ​ഠി​പ്പി​ക്കാ​ൻ സ്ഥി​ര​മാ​യി ചെ​റി​യ വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ലോ​ച​ന​യി​ൽ നി​ന്നാ​ണ് ജ​യാ​ന​ന്ദ​ൻ മു​ന്പ് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന റോ​ഡ​രി​കി​ലെ പു​റ​ന്പോക്ക് സ്ഥ​ല​ത്ത് മ​ക്ക​ളോ​ടൊ​പ്പം ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​യും പി​ന്നീ​ട് പെ​ട്ടി​ക്ക​ട​യും ആ​രം​ഭി​ച്ച​ത്.​ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് അ​ക്ഷ​ര നി​വാ​സി​ൽ ജ​യാ​ന​ന്ദ​നും ഉ​ദ​യ​മ്മ​യ്ക്കും നാലു പെ​ണ്‍​മ​ക്ക​ളാ​ണ്.​ മൂ​ത്ത​മ​ക​ൾ ആ​ര്യ കൃ​ഷ്ണ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു.​ ആ​കെ​യു​ള്ള മൂന്നു സെ​ന്‍റ്…

Read More

കിടപ്പു മുറിയിൽ നിന്ന് പിടിച്ചെടുത്തത് 1320 കി​ലോ ഹാ​ൻ​സ്;  പൊള്ളാച്ചിയിൽ നിന്നു മേടിച്ച വിലയും കേരളത്തിലെ വിപണി വലയും കേട്ടാൽ നിങ്ങൾ ഞെട്ടും…

ചി​റ്റൂ​ർ: മാ​ഞ്ചി​റ​യി​ൽ വീ​ട്ടി​ൽ സൂ​ക്ഷി​ച്ച 30 ല​ക്ഷ​ത്തി​ന്‍റെ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ക്സൈ​സ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മാ​ഞ്ചി​റ​യി​ൽ രാ​ജേ​ന്ദ്ര​ൻ (46)ന്‍റെ വീ​ട്ടി​ൽ നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. നൂ​റു ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 1320 കി​ലോ​ഗ്രാം ഹാ​ൻ​സാ​ണ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. വി​പ​ണി​യി​ൽ ഇ​തി​നു മു​പ്പ​തു ല​ക്ഷ​ത്തോ​ളം വി​ല​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വീ​ടി​ന​ക​ത്തു കി​ട​പ്പു​മു​റി​ക​ളി​ലാ​ണ് ഹാ​ൻ​സ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെന്മാ​റ വ​ല​ങ്ങി സ്വ​ദേ​ശി​യും ഒ​രു വ​ർ​ഷ​ക്കാ​ല​മാ​യി മാ​ഞ്ചി​റ​യി​ൽ താ​മ​സ​മാ​ക്കി​യ രാ​ജേ​ന്ദ്ര​നെ അ​റ​സ്റ്റ് ചെ​യ്തു. മാ​ഞ്ചി​റ​യി​ൽ വീ​ടു വാ​ട​ക​യ്ക്കെ​ടു​ത്താ​ണ് രാ​ജേ​ന്ദ്ര​ൻ താ​മ​സി​ച്ചുവ​രു​ന്ന​ത്. ത​മി​ഴ്നാ​ട് പൊ​ള്ളാ​ച്ചി​യി​ൽ നി​ന്നും എ​ത്തി​ച്ച് പാ​ല​ക്കാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ക​ച്ച​വ​ടം ന​ട​ത്തി​വ​ന്നി​രു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഹാ​ൻ​സ് പാ​യ്ക്ക​റ്റ് ഒ​ന്നി​ന് മൂന്നു മു​ത​ൽ നാല് രൂ​പ വ​രെ വി​ല​യ്ക്കു വാ​ങ്ങി 25, 30 രൂ​പ വി​ല​യി​ലാ​ണ് വി​ല്പ്പ​ന. വ്യാ​പാ​രി​ക​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക് ര​ഹ​സ്യ​മാ​യാ​ണ് ഹാ​ൻ​സ് കൈ​മാ​റു​ന്ന​ത്. അ​പ​രി​ചി​ത​രാ​യ​വ​ർ ഹാ​ൻ​സ്…

Read More

എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ പ്രണയം നടിച്ച് പീഡിപ്പിച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍; സം​ഭ​വം ന​ട​ന്ന​ത് ഒ​രു വ​ര്‍​ഷം മുമ്പ്‌

കൊ​ച്ചി: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ലായി. വൈ​റ്റി​ല പൊ​ന്നു​രു​ന്നി കു​ഞ്ഞ​ന്‍​ബാ​വ റോ​ഡി​ല്‍ മു​ക്ക​ട​തു​ണ്ടി​യി​ല്‍ അ​ജി (23) ആ​ണ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തു നി​ന്നാ​ണ് സൗ​ത്ത് സിഐ എം.​എ​സ്. ഫൈ​സ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷണ​ര്‍ സി.​എ​ച്ച്. നാ​ഗ​രാ​ജു​വി​ന്‍റെ നി​ര്‍​ദേ​ശാ​നു​സ​ര​ണം എ​റ​ണാ​കു​ളം ഡിസിപി വി.​യു. കു​ര്യാ​ക്കോ​സി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​മ്പ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി കുടുങ്ങിയ​ത്. ഒ​രു വ​ര്‍​ഷം മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. എ​ട്ടാം ക്ലാ​സി​ല്‍ പ​ഠി​ച്ചി​രു​ന്ന പെ​ണ്‍​കു​ട്ടി​യു​മാ​യി പ​രി​ച​യ​ത്തി​ലാ​യ പ്ര​തി പ്ര​ണ​യം ന​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ ശ്രീ​കു​മാ​ര്‍, അ​ജേ​ഷ്, ഡ​ബ്ല്യു​സി​പി​ഒ ജ​യ എ​ന്നി​വ​രും അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പീ​ഡ​നം: ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ഉ​ട​മ അ​റ​സ്റ്റി​ല്‍ കൊ​ച്ചി: വി​വാ​ഹവാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ല​പ്പു​റം പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി​യും…

Read More

ജോ​സ് ആ​ന്ധ്ര​യി​ലു​ണ്ടെ​ന്നു​ള്ള ര​ഹ​സ്യ വി​വ​രം ശരിയായിരുന്നു! എ​വി​ടേ​യും സ്ഥി​ര​മാ​യി താ​മ​സി​ക്കാ​തെ ക​റ​ങ്ങി ന​ട​ന്ന് “ഓ​പ്പ​റേ​ഷ​ൻ”; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ; ര​ഹ​സ്യ അ​റ​ക​ളു​ള്ള കാ​റും പി​ടി​ച്ചെ​ടു​ത്തു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ഞ്ചാ​വ്, ഹൈ​വേ പി​ടി​ച്ചു​പ​റി അ​ട​ക്കം നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ബ​ത്തേ​രി ദൊ​ട്ട​പ്പ​ൻ​കു​ളം പു​ൽ​പാ​റ​യി​ൽ പി.​യു. ജോ​സ് എ​ന്ന സി​സി ജോ​സ് (51), മ​ല​പ്പു​റം അ​യ്യാ​യ മു​ണ്ട​ക്ക​ര സൗ​ക്ക​ത്തു​ള്ള എ​ന്ന ഷൗ​ക്ക​ത്ത് (44), വെ​ല്ലൂ​ർ കീ​ഴാ​ചൂ​ൽ ബു​ധ​ർ ന​ഗ​ർ കാ​ർ​ത്തി​ക് മോ​ഹ​ൻ (32) എ​ന്നി​വ​രെ​യാ​ണ് ആ​ന്ധ്ര​യി​ലെ കാ​ക്കി​നാ​ടി​യി​ൽ നി​ന്നും സാ​ഹ​സി​ക​മാ​യി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ത്യേ​ക ര​ഹ​സ്യ അ​റ​ക​ളു​ള്ള കാ​റും പി​ടി​ച്ചെ​ടു​ത്തു. വ​യ​നാ​ട് എ​സ്പി​യു​ടെ കീ​ഴി​ലു​ള്ള ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ത്തേ​രി എ​സ്ഐ​യും സം​ഘ​വു​മാ​ണ് കാ​ക്കി​നാ​ട പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തെ​ടെ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജോ​സി​ന്‍റെ പേ​രി​ൽ 19 കേ​സു​ക​ളു​ണ്ടെ​ന്ന് വ​യ​നാ​ട് എ​സ്പി അ​ർ​വി​ന്ദ് സു​കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഷൗ​ക്ക​ത്തി​ന്‍റെ പേ​രി​ൽ തി​രു​നെ​ല്ലി സ്റ്റേ​ഷ​നി​ൽ കേ​സു​ണ്ട്. ജോ​സി​ന്‍റെ പേ​രി​ൽ ബ​ത്തേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 14 കേ​സു​ക​ളും പ​ടി​ഞ്ഞാ​റ​ത്ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും…

Read More

പു​റ​ത്തി​റ​ങ്ങി  മ​നംകു​ളി​ർ​ക്കെ കാ​ഴ്ച​ക​ൾ കാണണം, പ​ക്ഷേ…സു​മേ​ഷി​ന്‍റെ മ​ന​സിൽ സ്വ​പ്ന​ങ്ങ​ളേ​റെ​യു​ണ്ടെങ്കിലും എ​ല്ലാം നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ മാത്രം

മ​ണ്ണാ​ർ​ക്കാ​ട്: സു​മേ​ഷി​ന്‍റെ മ​ന​സിൽ സ്വ​പ്ന​ങ്ങ​ളേ​റെ​യു​ണ്ട്. പു​റ​ത്തി​റ​ങ്ങി ക​ണ്‍​നി​റ​യെ മ​നംകു​ളി​ർ​ക്കെ കാ​ഴ്ച​ക​ളും കാ​ഴ്ച​ക്കാ​രേ​യും കാ​ണ​ണം, ആ​ളു​ക​ളോ​ടു സം​സാ​രി​ച്ചി​രി​ക്ക​ണം അ​ങ്ങ​നെ പ​ല​തും. എ​ന്നാ​ൽ ജ​നി​ച്ച​തു മു​ത​ൽ കാ​ൽ​നൂ​റ്റാ​ണ്ടാ​യി ഈ​യൊ​രു കി​ട​പ്പു​ത​ന്നെ. എ​ല്ലാം നാ​ലു ചു​മ​രു​ക​ൾ​ക്കു​ള്ളി​ൽ. അ​ന്നും ഇ​ന്നും കൈ​ക്കു​ഞ്ഞാ​യി. അ​ച്ഛ​നാ​യി​രു​ന്നു സു​മേ​ഷി​ന് വ​ലി​യ കൂ​ട്ട്. എ​ടു​ത്തു​കൊ​ണ്ടുപോ​യി പ​ല കാ​ഴ്ച​ക​ളും കാ​ണി​ക്കു​മാ​യി​രു​ന്നു. പ​ക്ഷേ ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി ആ​ ഭാ​ഗ്യം നു​ണ​യാ​ൻപോ​ലും സു​മേ​ഷി​ന് ആ​വു​ന്നി​ല്ല. സു​മേ​ഷി​ന്‍റെ അ​ച്ഛ​ൻ കാ​ഞ്ഞി​ര​പ്പു​ഴ വെ​റ്റി​ല​പ്പാ​റ കു​ട്ടി​പ്പാ​ല​ൻ അ​ക​ത്തെ മു​റി​യി​ൽ എ​ഴു​ന്നേ​റ്റു ന​ട​ക്കാ​നാ​വാ​ത്തവി​ധം കി​ട​പ്പി​ലാ​ണ്. മൂ​ന്നു വ​ർ​ഷം മു​ന്പ് കൂ​ലി​പ്പ​ണി​യെ​ടു​ത്തു കൊ​ണ്ടി​രി​ക്ക​വേ ആ​ഘാ​തം വ​ന്നു ത​ള​ർ​ന്നു​പോ​യി. ഇ​പ്പോ​ൾ അ​മ്മ വ​ല്ല​പ്പോ​ഴും സു​മേ​ഷി​നെ എ​ടു​ത്തു പു​റ​ത്തുകൊ​ണ്ടുപോ​യാ​ലാ​യി. അ​മ്മ വേ​ശു തൊ​ഴി​ലു​റ​പ്പ​ട​ക്കമുള്ള പ​ണി​ക​ൾ​ക്കു പോ​യാ​ണ് കു​ടും​ബം പോ​റ്റു​ന്ന​ത്. പ​ക​ൽസ​മ​യം അ​യ​ൽ​ക്കാ​രാ​ണ് സു​മേ​ഷി​ന്‍റെ​യും കു​ട്ടി​പ്പാ​ല​ന്‍റെ​യും കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന​ത്. ര​ണ്ട​ര​യ​ടി​യോ​ള​മാ​ണ് സു​മേ​ഷി​ന്‍റെ ശ​രീ​രം. കാ​ലു​ക​ൾ ച​ലി​പ്പി​ക്കാ​നാ​വി​ല്ല. ഇ​ച്ഛ​യ്ക്കൊ​ത്ത് ഒ​രു​വി​ധം നീ​ങ്ങു​ന്ന കൈ​ക​ളും ത​ല​യു​മാ​ണ​വ​ന് ആ​ശ്ര​യം.…

Read More