ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്; ക്രൈംബ്രാഞ്ചിന്‍റേത് കസ്റ്റഡി നീക്കം; അ​ധി​ക സാ​ക്ഷി​ക​ളു​ടെ വി​സ്താ​ര​ത്തി​ന് 10 ദി​വ​സം കൂ​ടി നീട്ടി നൽകി ഹൈക്കോടതി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞ് ഹൈ​ക്കോ​ട​തി. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന് അ​തു​വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന ചോ​ദ്യം ചെ​യ്യ​ലി​ല്‍​നി​ന്ന് ശേ​ഖ​രി​ച്ച ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു കൂ​ടു​ത​ല്‍ സ​മ​യം വേ​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ ഇ​തി​നെ എ​തി​ര്‍​ത്തി​ല്ല. ക്രൈംബ്രാഞ്ചിന്‍റേത് കസ്റ്റഡി നീക്കംഅ​തേ​സ​മ​യം കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ക്രൈം​ബ്രാ​ഞ്ച്. ബു​ധ​നാ​ഴ്ച ദി​ലീ​പി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യാ​ല്‍ അ​റ​സ്റ്റ് ചെ​യ്ത് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​ണ് ശ്ര​മം. മൂ​ന്ന് ദി​വ​സ​ത്തി​നി​ടെ 33 മ​ണി​ക്കൂ​ര്‍ നീ​ണ്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി ക്രൈം​ബ്രാ​ഞ്ച് വൃ​ത്ത​ങ്ങ​ള്‍ സൂ​ചി​പ്പി​ച്ചു. അ​വ​സാ​ന ദി​വ​സം വീ​ഡി​യോ തെ​ളി​വു​ക​ള്‍ അ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള ചോ​ദ്യം…

Read More

ഭക്ഷണം ഓർഡർ ചെയ്തശേഷം ഹോട്ടലുടമയിൽ നിന്ന് പണവും തട്ടിച്ചു; ബുള്ളറ്റിലെത്തി തട്ടിപ്പ് നടത്തിയത് മധ്യവയസ്കൻ ചില്ലറക്കാരനല്ല; വിശ്വാസം മുതലെത്ത് നടത്തിയ തട്ടിപ്പിങ്ങനെ…

വൈ​ക്കം: ഹോ​ട്ട​ലി​ൽ നി​ന്ന് പാ​ഴ്സ​ൽ ഓ​ർ​ഡ​ർ ചെ​യ്ത് ഹോ​ട്ട​ലു​ട​മ​യെ ക​ബ​ളി​പ്പി​ച്ച് പ​ണം വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ മ​ധ്യ​വ​യ​സ്ക​ൻ എ​ത്തി​യ ബു​ള്ള​റ്റി​നെ​ക്കു​റി​ച്ച് പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചു. പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യി​ൽ നി​ന്ന് ഇ​യാ​ൾ ബു​ള​ള​റ്റ് വാ​ങ്ങി​യെ​ങ്കി​ലും ഉ​ട​മ​സ്ഥാ​വ​കാ​ശം ഇ​പ്പോ​ഴും മാ​റ്റി​യി​ട്ടി​ല്ല.ഇ​യാ​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. വൈ​ക്കം പെ​രി​ഞ്ചി​ല​യി​ലെ ഗ്രീ​ൻ ചി​ല്ലി എ​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ ജി​നീ​ഷി​ൽ നി​ന്നാ​ണ് ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ 1500 രൂ​പ വാ​ങ്ങി ക​ട​ന്നു ക​ള​ഞ്ഞ​ത്. ബു​ള്ള​റ്റി​ലെ​ത്തി​യ ആ​ൾ പാ​ഴ്സ​ൽ കൊ​ണ്ടു​പോ​കാ​നാ​യി വി​ളി​ച്ചു കൊ​ണ്ടു​വ​ന്ന ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റി​ൽ നി​ന്നും 1500 രൂ​പ​വാ​ങ്ങി ക​ബ​ളി​പ്പി​ച്ചു. ഏ​താ​നും ദി​വ​സ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ഹോ​ട്ട​ലി​ൽ ബു​ള്ള​റ്റി​ൽ എ​ത്തി ഹോ​ട്ട​ൽ ഉ​ട​മ​യും ജീ​വ​ന​ക്കാ​രു​മാ​യി ഇ​യാ​ൾ അ​ടു​പ്പ​മു​ണ്ടാ​ക്കി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 30 ബി​രി​യാ​ണി, 20 ചോ​റ്, 20 ബീ​ഫ് ഫ്രൈ ​എ​ന്നി​വ പാ​ഴ്സ​ലാ​യി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ഴ്സ​ൽ വേ​ഗം ത​രാ​ൻ ഇ​യാ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ക്ഷ​ണം കൊ​ണ്ടു​പോ​കാ​ൻ ഓ​ട്ടോ​റി​ക്ഷ​യും…

Read More

​തമി​ഴ് നാ​ട്ടി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​രം വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു കോ​ടി​യു​ടെ ത​ട്ടി​പ്പ്; ഇടനിലക്കാരനായി കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: ത​മി​ഴ്നാ​ട്ടി​ൽ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ന് അം​ഗീ​കാ​രം നേ​ടി​ക്കൊ​ടു​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ഒ​രു കോ​ടി​യു​ടെ ത​ട്ടി​പ്പ്. ക​ണ്ണൂ​ർ പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​നി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടു​ള​ള​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലെ പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വ് ഇ​ട​നി​ല​ക്കാ​ര​നാ​യി ന​ട​ത്തി​യി​ട്ടു​ള്ള ത​ട്ടി​പ്പി​ൽ ത​മി​ഴ്നാ​ട്ടി​ലെ ര​ണ്ട് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രും ക​ണ്ണി​ക​ളാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. കു​ഴ​ൽ​പ്പ​ണ​മാ​യാ​ണ് ഒ​രു കോ​ടി രൂ​പ ചെ​ന്നൈ​യി​ൽ എ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ഉ​ൾ​പ്പെ​ട്ട സം​ഘം ചെ​ന്നൈ​യി​ൽ പാ​ർ​ട്ടി​യും ന​ട​ത്തി. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന കോ​ള​ജി​ന് നി​യ​മ ഭേ​ദ​ഗ​തി​യെ തു​ട​ർ​ന്ന് അം​ഗീ​കാ​രം ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി സ്റ്റാ​ലി​ൻ അ​ധി​കാ​ര​മേ​ൽ​ക്കു​ന്ന​തി​ന് ആ​റ് മാ​സം മു​മ്പാ​ണ് ഒ​രു കോ​ടി രൂ​പ സം​ഘം കൈ​പ്പ​റ്റി​യ​ത്. എ​ന്നാ​ൽ, പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ അം​ഗീ​കാ​രം നേ​ടാ​നു​ള്ള നീ​ക്കം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ണം ന​ഷ​ട​പ്പെ​ട്ട പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി പ​ണം തി​രി​ച്ച് ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടി​ട്ടും സം​ഘം…

Read More

”മലയാളികളുടെ ഹിറ്റ്ലർ‌” ..! വിവേകത്തോടെ സിനിമയെ കണ്ടപ്പോൾ മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ചു; സംവിധായകൻ സിദ്ധിഖിന്‍റെ വിജയവഴികളിലൂടെ… 

  കാലഘട്ടത്തിന്‍റെ അനിവാര്യത തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന കലാകാരനുമാത്രമാണ് തുടർവിജ യങ്ങൾ സാധ്യമാകു ന്നത്. മലയാളവും തമിഴും കടന്നു ബോളിവുഡിലും വിജയക്കൊടി പാറിച്ച മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സിദ്ധിഖ് ഇതിനു തെളിവാണ്. തുടക്കകാലത്ത് സിദ്ധിഖ്-ലാൽ കൂട്ടുകെട്ടിലും പിന്നീടു സിദ്ധിഖ് എന്ന പേരിലും സംവിധാനംചെയ്ത ചലച്ചിത്രങ്ങളി ലൊക്കെ ഹാസ്യത്തിനു പ്രാധാന്യം നൽകുന്ന രീതിയായിരുന്നു ഇദ്ദേഹം പിന്തുടർ ന്നുപോന്നിരുന്നത്.കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള ചേരുവകളും വേണ്ടതുപോലെചേർക്കുന്നതിൽ ഇദ്ദേഹം സാമർഥ്യംകാട്ടി.  പിന്നീടുള്ള ഓരോ കാലഘട്ടത്തിലും അതാതു സമയത്തെ ഭൂരിഭാഗം പ്രേക്ഷകരു ടെയും അഭിരുചികൾ കണ്ടറിഞ്ഞ് സിനിമയൊരുക്കാനാണ് സിദ്ധിഖ് ശ്രമിച്ചിട്ടുള്ളത്. വിവേകത്തോടെ സിനിമയെ സമീപിച്ചിരുന്നതിനാൽ വിജയം എന്നും ഇദ്ദേഹത്തോടൊപ്പം നിന്നു. കോമഡി കൈകാര്യം ചെയ്യുന്നതിൽ മലയാളം എക്കാലവും മറ്റു ഭാഷാ ചിത്രങ്ങളേക്കാൾ ബഹുകാതം മുന്നിലായിരുന്നു. സിദ്ധിഖ്- ലാലിന്‍റെ കഥയ്ക്ക് ചലച്ചിത്രരൂപം നൽകിയ സത്യൻ അന്തിക്കാടു ചിത്രം നാടോടിക്കാറ്റ് മുതലിങ്ങോട്ടാണ് നായക കഥാപാത്രങ്ങൾതന്നെ ഹാസ്യവും അവതരിപ്പിക്കുന്ന രീതി…

Read More

10 രൂപപോലും എടുക്കാനില്ലാത്തവനെന്ന് പരിഹസിച്ച് സെയിൽസ്മാൻ; പ​ണം ത​ന്നാ​ൽ ഇ​ന്ന് കാ​ർ കി​ട്ടു​മോ? 10 ല​ക്ഷം രൂ​പ മു​മ്പിലേ​ക്കി​ട്ട് സെയിൽമാനെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് കർഷകൻ

  വാ​ഹ​ന​ഷോ​റൂ​മി​ലെ​ത്തി​യ ക​ർ​ഷ​ക​നെ അ​പ​മാ​നി​ച്ച സെ​യി​ൽ​സ്മാ​ൻ പി​ടി​ച്ച​ത് പു​ലി​വാ​ൽ. ക​ർ​ണാ​ട​ക​യി​ലെ തു​മ​കൂ​രി​ലാ​ണ് സം​ഭ​വം. പൂ​ക്ക​ൾ കൃ​ഷി​ചെ​യ്യു​ന്ന കെ​മ്പ​ഗൗ​ഡ​യും കൂ​ട്ടു​കാ​രും പി​ക്അ​പ് വാ​ങ്ങു​ന്ന​തി​നാ​യി​ട്ടാ​ണ് മ​ഹീ​ന്ദ്ര​യു​ടെ ഷോ​റൂ​മി​ൽ എ​ത്തി​യ​ത്. സാ​ധാ​ര​ണ​ക്കാ​രാ​യ അ​വ​രു​ടെ വേ​ഷ​വും പെ​രു​മാ​റ്റ​വും ക​ണ്ടി​ട്ട് കൗ​തു​കം തീ​ർ​ക്കാ​ൻ വ​ന്ന​വ​രാ​ണ് എ​ന്ന ധാ​ര​ണ​യി​ലാ​ണ് ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​ര​ൻ പെ​രു​മാ​റി​യ​ത്. 10 ല​ക്ഷ​ത്തി​ന്‍റെ വാ​ഹ​ന​ത്തെ കു​റി​ച്ച് കൊ​മ്പ​ഗൗ​ഡ ചോ​ദി​ച്ചു. എ​ന്നാ​ൽ പോ​ക്ക​റ്റി​ൽ 10 രൂ​പ പോ​ലും കാ​ണി​ല്ല അ​പ്പോ​ഴ​ല്ലേ 10 ല​ക്ഷം എ​ന്ന പ​രി​ഹാ​സ​മാ​ണ് ജീ​വ​ന​ക്കാ​രി​ൽ നി​ന്ന് മ​റു​പ​ടി​യാ​യി കി​ട്ടി​യ​ത്. ഇ​തോ​ടെ യു​വാ​വി​ന് ദേ​ഷ്യം വ​ന്നു. പ​ണം ത​ന്നാ​ൽ ഇ​ന്ന് കാ​ർ കി​ട്ടു​മോ എ​ന്ന് കെ​മ്പ​ഗൗ​ഡ തി​രി​ച്ചു​ചോ​ദി​ച്ചു. 10 ല​ക്ഷം രൂ​പ ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രൂ എ​ന്നാ​ൽ കാ​ർ ഇ​ന്ന് ത​ന്നെ ത​രാ​മെ​ന്ന് ജീ​വ​ന​ക്കാ​ര​നും തി​രി​ച്ച് പ​റ​ഞ്ഞു.ശ​രി എ​ന്ന് പ​റ​ഞ്ഞ് അ​വി​ടെ നി​ന്നു​പോ​യ യു​വാ​വും കൂ​ട്ടു​കാ​രും 10 ല​ക്ഷം രൂ​പ​യു​മാ​യി അ​ര​മ​ണി​ക്കൂ​റി​ന​കം തി​രി​ച്ചെ​ത്തി. ഇ​തോ​ടെ…

Read More

പ്രാ​യ​മാ​യ സ്ത്രീ​ക​ളുമായി പ​രി​ച​യ​ക്കാ​ര​നെപോ​ലെ സംസാരിച്ച്  അടുത്തു കൂടും, പിന്നെ മാലപൊട്ടിച്ച് കടന്നു കളയും; നാലു ജില്ലകളെ വിറപ്പിച്ച യുവാവിന് ഒടുവിൽ സംഭവിച്ചതു കണ്ടോ!

കി​ളി​മാ​നൂ​ർ : പ്രാ​യ​മാ​യ സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കു​ന്ന കേ​സി​ലെ പ്ര​തി​യെ കി​ളി​മാ​നൂ​ർ പോ​ലീ​സും , തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്തു . എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ തൃ​പ്പൂ​ണി​ത്തു​റ , എ​രൂ​ർ കൊ​ച്ചേ​രി​യി​ൽ വീ​ട്ടി​ൽ മ​നോ​ഹ​ര​ൻ​പി​ള്ള​യു​ടെ മ​ക​ൻ സു​ജി​ത്ത് (39) ആ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. വീ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നി​ൽ​ക്കു​ന്ന പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ​യ​ടു​ത്ത് പ​രി​ച​യ​ക്കാ​ര​നെ പോ​ലെ എ​ത്തി ആ​ക്ര​മി​ച്ച് മാ​ല പൊ​ട്ടി​ക്കു​ന്ന​താ​ണ് ഇ​യാ​ളു​ടെ രീ​തി. ക​ഴി​ഞ്ഞ ആ​ഴ്ച പ​ഴ​യ​കു​ന്നു​മ്മേ​ൽ വി​ല്ലേ​ജി​ൽ മേ​ലേ പു​തി​യ കാ​വ് ക​ലാ​ഭ​വ​നി​ൽ വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്ന എ​ഴു​പ​ത് വ​യ​സു​ള്ള ച​ന്ദ്രി​ക​യു​ടെ മാ​ല പൊ​ട്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വീ​ണ് ച​ന്ദ്രി​ക​യു​ടെ കൈ ​ഒ​ടി​ഞ്ഞി​രുന്നു. പു​റ​ത്ത് സ്റ്റാ​ർ​ട്ട് ചെ​യ്ത് നി​ർ​ത്തി​യി​രു​ന്ന ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ ഇ​യാ​ൾ ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​ദി​വ്യാ വി. ​ഗോ​പി​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ം…

Read More

മ​ക​ളെ വി​ളി​ക്കാ​നെ​ത്തി​യ പി​താ​വാ​യ അ​ധ്യാ​പ​ക​നു നേ​രേ പോ​ലീ​സ് അ​തി​ക്ര​മം : ഡി​വൈ​എ​സ്പി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ട്ട​ൺ​ഹി​ൽ സ്കൂ​ളി​ൽ പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ മ​ക​ളെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കാ​നെ​ത്തി​യ അ​ധ്യാ​പ​ക​നാ​യ പി​താ​വി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ പൂ​ജ​പ്പു​ര ഗ്രേ​ഡ് എ​സ്ഐ​ക്കും അ​ധ്യാ​പ​ക​നെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത മ്യൂ​സി​യം പോ​ലീ​സി​നു​മെ​തി​രെ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ​ത്തി​ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ടു. ഡി​വൈ​എ​സ്പി റാ​ങ്കി​ൽ കു​റ​യാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക്ക് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. പൂ​ന്തു​റ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യ ജാ​ക്സ​ൻ, 2021 ഏ​പ്രി​ൽ 22ന് ​താ​ൻ നേ​രി​ട്ട അ​പ​മാ​ന​ത്തി​നെ​തി​രെ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. കു​ട്ടി​ക​ളെ വി​ളി​ക്കാ​നെ​ത്തി​യ ര​ക്ഷി​താ​ക്ക​ളെ പൂ​ജ​പ്പു​ര ഗ്രേ​ഡ് എ​സ്ഐ​യും ഒ​രു പോ​ലീ​സു​കാ​ര​നും ചേ​ർ​ന്ന് അ​സ​ഭ്യം വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ത​നി​ക്കെ​തി​രെ മ്യൂ​സി​യം പോ​ലീ​സ് ക​ള്ള​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റി​ൽ നി​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യെ​ങ്കി​ലും പോ​ലീ​സ് ന​ട​പ​ടി​യെ ന്യാ​യീ​ക​രി​ച്ച​തു കാ​ര​ണം…

Read More

കോവിഡ് കുതിക്കുന്നു; നാ​ല് ജി​ല്ല​ക​ൾ കൂ​ടി സി ​കാ​റ്റ​ഗ​റി​യി​ൽ; നിയന്ത്രണങ്ങൾ കടുപ്പിച്ചു, ജനങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളു​ള്ള സി ​വി​ഭാ​ഗ​ത്തി​ലേ​ക്ക് നാ​ല് ജി​ല്ല​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി. കോ​ട്ട​യം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രി​ക. ഇ​തോ​ടെ സി ​വി​ഭാ​ഗ​ത്തി​ലു​ള്ള ജി​ല്ല​ക​ളു​ടെ എ​ണ്ണം അ​ഞ്ചാ​യി. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യെ ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. സി ​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ജി​ല്ല​ക​ളി​ലെ തീ​യ​റ്റ​റു​ക​ളും ഹെ​ൽ​ത്ത് ക്ല​ബു​ക​ളും നീ​ന്ത​ൽ കു​ള​ങ്ങ​ളും അ​ട​യ്ക്ക​ണം. പൊതു പരിപാടികൾ നടത്താൻ പാടില്ല. ആ​രാ​ധാ​നാ​ല​യ​ങ്ങ​ളി​ൽ ആ​ളു​ക​ൾ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ച​ട​ങ്ങു​ക​ൾ ഓ​ണ്‍​ലൈ​നാ​യി ന​ട​ത്താം. കോ​ള​ജു​ക​ളി​ൽ അ​വ​സാ​ന സെ​മ​സ്റ്റ​ർ പ​രീ​ക്ഷ മാ​ത്രം ഓ​ഫ് ലൈ​നാ​യി ന​ട​ത്താം. ശേ​ഷി​ക്കു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും ഓ​ണ്‍​ലൈ​നാ​യി ന​ട​ത്ത​ണം.

Read More

പെരിയാറിന്‍ തളയിട്ട് ചിരിതൂകുന്ന മിടുക്കിക്ക് അമ്പത് വയസ്; അമ്പതു തികയുന്ന ഇടുക്കിയുടെ 50 ചിത്രങ്ങളുമായി വൈദികൻ ഫാ. ജിജോ കുര്യൻ

  അമ്പതു വയസു തികയുന്ന ഇടുക്കിക്ക് ചിത്രോപഹാരവുമായി വൈദികൻ. ഇടുക്കിയുടെ മലകൾ, നദികൾ, മനുഷ്യർ, താഴ്വാരങ്ങൾ, വഴികൾ, വിളകൾ എന്നിവ ഉൾപ്പെടുന്ന അമ്പതു ചിത്രങ്ങളാണ് ഇടുക്കി കുളമാവ് സ്വദേശിയായ കപ്പുച്ചിൻ വൈദികനായ ഫാ. ജിജോ കുര്യൻ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. ലോറേഞ്ചിലെ തൊടുപുഴ മുതൽ ഹൈറേഞ്ചിന്‍റെ അങ്ങേത്തലയ്ക്കലുള്ള കാന്തല്ലൂർ-വട്ടവട വരെ ചിത്രങ്ങളിലുണ്ട്. 1972 ജ​നു​വ​രി 26നാണ് ​ഇ​ടു​ക്കി ജി​ല്ല രൂ​പീ​കൃ​ത​മാ​കു​ന്ന​ത്. അ​ന്ന​ത്തെ റ​വ​ന്യു​മ​ന്ത്രി​യാ​യി​രു​ന്ന ബേ​ബി ജോ​ണാ​ണ് ഇ​ടു​ക്കി എ​ന്ന പേ​ര് നി​ർ​ദേ​ശി​ച്ച​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ ഉ​ടു​ന്പ​ൻ​ചോ​ല, പീ​രു​മേ​ട്,ദേ​വി​കു​ളം താ​ലൂ​ക്കു​ക​ളും ജി​ല്ല​യി​ലെ തൊ​ടു​പു​ഴ താ​ലൂ​ക്കും (ക​ല്ലൂ​ർ​ക്കാ​ട്,മ​ഞ്ഞ​ള്ളൂ​ർ വി​ല്ലേ​ജു​ക​ൾ ഒ​ഴി​കെ) ചേ​ർ​ത്താ​ണ് കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജി​ല്ല​യാ​യ ഇ​ടു​ക്കി രൂ​പീ​ക​രി​ച്ച​ത്. ആ​ദ്യ​ത്തെ നാ​ലു​വ​ർ​ഷം കോ​ട്ട​യ​ത്താ​യി​രു​ന്നു ആ​സ്ഥാ​നം. ഡി.​ബാ​ബു പോ​ളാ​യി​രു​ന്നു ജി​ല്ല​യു​ടെ ആ​ദ്യ ക​ള​ക്ട​ർ. ചിത്രങ്ങൾ കാണാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക… https://www.facebook.com/photo/?fbid=5335107463169204&set=pcb.5335040356509248&__cft__[0]=AZVPVQynawVFtMzQts_vdNrJKyvJ8piWtutydd8WG1KeMjy3TYop1BSWwU60C8URldOJhwasqUY7pmwaeB1oreeouoZJQCbeAvyCnucHvnyR8-LGI76ccstmxa_N-zV8ikk&__tn__=*bH-R  

Read More

പ്രോ​സി​ക്യൂ​ഷ​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചു, ദി​ലീ​പി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ മാ​റ്റി; ബു​ധ​നാ​ഴ്ച വ​രെ അ​റ​സ്റ്റി​ല്ല

  കൊ​ച്ചി: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​തി​ക​ൾ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച​ത്തേ​ക്ക് മാ​റ്റി. പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ന​ട​പ​ടി. ഇ​തോ​ടെ പ്ര​തി​ക​ളെ ബു​ധ​നാ​ഴ്ച വ​രെ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്നും കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ സ​മ​യം നീ​ട്ടി ചോ​ദി​ച്ച​ത്. ബു​ധ​നാ​ഴ്ച​യ്ക്ക​കം കൂ​ടു​ത​ൽ ശ​ക്ത​മാ​യ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്തി കോ​ട​തി​ക്ക് കൈ​മാ​റാ​നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം. ഇ​തു മു​ന്നി​ൽ ക​ണ്ടാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് നീ​ട്ട​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്. നേ​ര​ത്തെ കോ​ട​തി അ​നു​മ​തി പ്ര​കാ​രം മൂ​ന്ന് ദി​വ​സം ക്രൈം​ബ്രാ​ഞ്ച് സം​ഘം പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഒ​റ്റ​യ്ക്കി​രു​ത്തി​യും ഒ​രു​മി​ച്ചി​രു​ത്തി​യും ന​ട​ത്തി​യ ചോദ്യം ​ചെ​യ്യ​ലി​ൽ പ്ര​തി​ക​ളു​ടെ മൊ​ഴി​ക​ളി​ൽ പൊ​രു​ത്ത​ക്കേ​ടു​ക​ൾ ഉ​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഉ​പ​യോ​ഗി​ച്ചി​രു​ന്ന…

Read More