ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശം കെ.​ടി ജ​ലീ​ലി​ന്റെ ചീ​ട്ടു കീ​റു​മോ ? ജ​ലീ​ലി​നെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ഡ​ല്‍​ഹി കോ​ട​തി നി​ര്‍​ദേ​ശം…

ആ​സാ​ദ് ക​ശ്മീ​ര്‍ പ​രാ​മ​ര്‍​ശ​ത്തി​ല്‍ കെ.​ടി ജ​ലീ​ല്‍ എം​എ​ല്‍.​എ​യ്ക്കെ​തി​രേ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ നി​ര്‍​ദേ​ശം. ഡ​ല്‍​ഹി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് മെ​ട്രോ​പോ​ളി​റ്റ​ന്‍ കോ​ട​തി​യു​ടെ​താ​ണ് ഉ​ത്ത​ര​വ്. ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ ജി.​എ​സ് മ​ണി ആ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും കോ​ട​തി ഉ​ത്ത​ര​വി​ട്ടാ​ല്‍ കേ​സെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു നി​ല​പാ​ട്. കെ.​ടി ജ​ലീ​ലി​ന്റെ പ​രാ​മ​ര്‍​ശം ദേ​ശ​ദ്രോ​ഹ​വും, ഹി​ന്ദു-​മു​സ്ലീം വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ശ​ത്രു​ത വ​ള​ര്‍​ത്തു​ന്ന​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. സ​മാ​ന​മാ​യ കേ​സി​ല്‍ സു​പ്രീം കോ​ട​തി​യി​ല്‍ നി​ന്ന് അ​ട​ക്ക​മു​ള്ള ഉ​ത്ത​ര​വ് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. ഡ​ല്‍​ഹി തി​ല​ക് മാ​ര്‍​ഗ് പോ​ലീ​സി​ലാ​ണ് ജി​എ​സ് മ​ണി പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​യി​ല്‍ ജ​ലീ​ലി​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി മ​റ്റെ​ന്നാ​ള്‍ അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കും.

Read More

വീ​ല്‍​ചെ​യ​റി​ല്‍ ഭ​ക്ഷ​ണ വി​ത​ര​ണം ചെ​യ്ത് യു​വ​തി ! വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​വു​ന്നു…

ഓ​ണ്‍​ലൈ​ന്‍ ഫു​ഡ് ആ​പ്പു​ക​ളു​ടെ കാ​ല​മാ​ണി​ന്ന്. ക​ട​യി​ല്‍ നി​ന്ന് നേ​രി​ട്ട് കി​ട്ടു​ന്ന​തി​ലും വി​ല​കു​റ​വി​ല്‍,ക​ട​യി​ല്‍ ക്യൂ ​നി​ല്‍​ക്കാ​തെ സാ​ധ​നം വീ​ട്ടി​ലെ​ത്തു​ന്ന ഫു​ഡ് ഡെ​ലി​വ​റി മാ​റു​ന്ന കാ​ല​ത്തി​ന്റെ ദൃ​ഷ്ടാ​ന്തം കൂ​ടി​യാ​ണ്. എ​ന്നാ​ല്‍, ജീ​വി​ക്കാ​ന്‍ വേ​ണ്ടി നെ​ട്ടോ​ട്ട​മോ​ടു​ന്ന​വ​രാ​ണ് ഇ​ങ്ങ​നെ ഫു​ഡ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന​വ​ര്‍ എ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം. ത​ന്റെ അ​ച്ഛ​ന് സു​ഖ​മി​ല്ലാ​തെ വ​ന്ന​തി​നാ​ല്‍ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ല്‍ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തു​ന്ന കു​ട്ടി​യു​ടെ​യും കു​ട്ടി​ക​ളോ​ടൊ​പ്പം ഫു​ഡ് ഡെ​ലി​വ​റി​ക്ക് പോ​കു​ന്ന അ​ച്ഛ​ന്റെ​യും വീ​ഡി​യോ​ക​ള്‍ അ​ടു​ത്തി​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ത്തി​ല്‍ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് ഫു​ഡ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന യു​വാ​വി​ന്റെ വീ​ഡി​യോ​യും അ​ടു​ത്തി​ടെ​യാ​ണ് വൈ​റ​ലാ​യ​ത്. ഇ​പ്പോ​ഴി​താ മോ​ട്ടോ​ര്‍ വീ​ല്‍​ചെ​യ​റി​ലി​രു​ന്ന് ഫു​ഡ് ഡെ​ലി​വ​റി ന​ട​ത്തു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ശ്ര​ദ്ധ ക​വ​രു​ന്ന​ത്. ഡ​ല്‍​ഹി​യി​ലെ വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ സ്വാ​തി മാ​ലി​വാ​ളാ​ണ് വീ​ഡി​യോ ട്വി​റ്റ​റി​ല്‍ പ​ങ്കു​വെ​ച്ച​ത്. വീ​ല്‍​ചെ​യ​ര്‍ ഓ​ടി​ച്ചു​കൊ​ണ്ട് ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന യു​വ​തി​യെ​യാ​ണ് വീ​ഡി​യോ​യി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ക. ജീ​വി​തം ക​ടു​പ്പ​മേ​റി​യ​താ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മേ​തു​മി​ല്ല. എ​ന്നാ​ല്‍,…

Read More

കോട്ടയം നഗരത്തില്‍ ബാലഭിക്ഷാടനം;നാല് കുട്ടികളെ രക്ഷപ്പെടുത്തി; സംഘത്തിൽ‌ രണ്ടും മൂന്നും വയസുള്ള കുട്ടികളും

കോട്ടയം: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും സമീപത്തെ റോഡുകളിലുമായി ഭിക്ഷാടനം നടത്തിയ നാലുകുട്ടികളെ ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ്‌ലൈൻ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. മൂന്നും അഞ്ചും ഏഴും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് കണ്ടെത്തിയത്. തെലുങ്കും ഹിന്ദിയും ഭാഷകളാണ് കുട്ടികള്‍ സംസാരിക്കുന്നത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും സമീപത്ത് ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ രക്ഷിതാക്കളാണോ എന്ന് വ്യക്തമല്ല. ഓണ ദിവസങ്ങളിലാണ് സംഘം ട്രെയിനില്‍ കോട്ടയത്തെത്തിയത് എന്നാണ് വിവരം. തിങ്കളാഴ്ച രാവിലെയാണ് കോട്ടയം റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാലഭിക്ഷാടനം നടന്നത്. കുട്ടികള്‍ ഭിക്ഷ യാചിക്കുന്നതിനായി അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധയില്‍ പെട്ട ചിലര്‍ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതരും, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് അധികൃതരും എത്തി കുട്ടികളെയും ഒപ്പമുള്ളവരെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കുട്ടികളുടെ യാതൊരു ഔദ്യോഗിക രേഖകളും കൂടെയുള്ളവരില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കുട്ടികളെ താല്‍ക്കാലികമായി കോട്ടയത്തെ സംരക്ഷണ കേന്ദ്രത്തില്‍ പരിപാലിക്കും.…

Read More

പ​തി​വ് ഓ​ണ​പ്പാ​ട്ടു​ക​ളി​ല്‍ നി​ന്നും വേ​റി​ട്ട് ‘നീ​ലാ​ഴി തീ​ര​ത്ത്’ ! ആ​സ്വ​ദി​ക്കാം ഹൃ​ദ്യ​മാ​യ ഓ​ണ​ഗാ​ന​ങ്ങ​ള്‍…

ബാ​ല്യ​കാ​ല​ത്തി​ന്റെ ഏ​റ്റ​വും സു​ഖ​മു​ള്ള ഓ​ര്‍​മ​യാ​ണ് ഓ​ണം. അ​ത് നീ​ലാ​ഴി തീ​രം സാ​ക്ഷി​യാ​യി ക​ണ്ണീ​രി​ല്‍ കു​തി​ര്‍​ന്നാ​ണെ​ങ്കി​ലോ? ക​ട​ല്‍​പോ​ലെ ആ​ഞ്ഞ​ടി​ക്കു​ന്ന വേ​ര്‍​പാ​ടി​ലും ആ ​കു​ഞ്ഞു​മ​ന​സ്സി​ന്റെ പു​ഞ്ചി​രി കാ​ണാ​ന്‍ കൊ​തി​ക്കു​ന്ന ഒ​ര​മ്മ. സ​മൃ​ദ്ധി​യു​ടെ കാ​ഴ്ച​ക​ളൊ​രു​ക്കു​ന്ന പ​തി​വ് ഓ​ണ​പ്പാ​ട്ടു​ക​ള്‍​ക്ക് ഇ​ട​വേ​ള ന​ല്‍​കു​ക​യാ​ണ് നീ​ലാ​ഴി തീ​ര​ത്ത് സം​ഗീ​ത ആ​ല്‍​ബം. നൂ​റ വ​രി​ക്കോ​ട​ന്റെ ര​ച​ന​യി​ല്‍ ക​ലേ​ഷ് പ​ന​മ്പ​യി​ല്‍ സം​ഗീ​തം ന​ല്‍​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ശ്രീ​ല​ക്ഷ്മി കെ. ​അ​നി​ലാ​ണ്. ഇ​ല്ലാ​യ്മ​യി​ലും ചേ​ര്‍​ത്തു നി​ര്‍​ത്ത​ലി​ന്റെ ആ​ഘോ​ഷ​മാ​ണ് ഓ​ണ​മെ​ന്ന് വീ​ണ്ടും ന​മ്മെ ഓ​ര്‍​മ​പ്പെ​ടു​ത്തു​ക​യാ​ണ് നീ​ലാ​ഴി തീ​ര​ത്ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ന്‍ പ്രി​യ​ന​ന്ദ​ന​നാ​ണ് പ്രൊ​ജ​ക്ട് ഡി​സൈ​ന​ര്‍. നോ​വും സു​ഖ​മു​ണ​ര്‍​ത്തു​ന്ന പാ​ട്ടി​ന് ദൃ​ശ്യ​ഭാ​ഷ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് സ​ബി​ന്‍ കാ​ട്ടു​ങ്ങ​ള​ലാ​ണ്. ആ​ഞ്ച​ലി​ന്‍ വി. ​സോ​ജ​ന്‍, സി​ജി പ്ര​ദീ​പ്, ഫെ​ബി, കു​ഞ്ഞു​മോ​ള്‍, പ്രി​ന്‍​സ് ക​ണ്ണാ​റ തു​ട​ങ്ങി​യ​വ​രാ​ണ് അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഐ​വാ​സ് വി​ഷ്വ​ല്‍ മാ​ജി​ക് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന നീ​ലാ​ഴി തീ​ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം ഗൗ​തം ബാ​ബു​വാ​ണ്. ചി​ത്ര​സം​യോ​ജ​നം: ഏ​ക​ല​വ്യ​ന്‍, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍: സ​ഞ്ജ​യ്പാ​ല്‍, ക​ലാ​സം​വി​ധാ​നം: സു​രേ​ഷ്…

Read More

ഭാ​ര​ത് ജോ​ഡോ​യോ സീ​റ്റ് ജോ​ഡോ​യോ; പ​രി​ഹാ​സ​വു​മാ​യി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്‌​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി സി​പി​എം. പാ​ര്‍​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ര്‍ പേ​ജി​ലൂ​ടെ​യാ​ണ് പ​രി​ഹാ​സം. ബി​ജെ​പി​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന പ​ദ​യാ​ത്ര കേ​ര​ള​ത്തി​ല്‍ 18 ദി​വ​സ​മാ​ണ്. അ​തേ​സ​മ​യം ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ദി​വ​സം മാ​ത്ര​മാ​ണ് യാ​ത്ര ന​ട​ത്തു​ന്ന​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​റ​യു​ന്നു. ബി​ജെ​പി​യോ​ട് പോ​രാ​ടാ​നു​ള്ള വി​ചി​ത്ര​മാ​യ വ​ഴി​യാ​ണി​തെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രി​ഹാ​സ​മു​ണ്ട്. http://<blockquote class=”twitter-tweet”><p lang=”zxx” dir=”ltr”><a href=”https://t.co/lpDpy1jVRm”>pic.twitter.com/lpDpy1jVRm</a></p>&mdash; CPI (M) (@cpimspeak) <a href=”https://twitter.com/cpimspeak/status/1569241051235491844?ref_src=twsrc%5Etfw”>September 12, 2022</a></blockquote> <script async src=”https://platform.twitter.com/widgets.js” charset=”utf-8″></script> ഭാ​ര​ത​ത്തി​ന്‍റെ ഐ​ക്യ​ത്തി​നു വേ​ണ്ടി​യു​ള്ള ഭാ​ര​ത് ജോ​ഡോ ആ​ണോ അ​തോ സീ​റ്റി​നു​വേ​ണ്ടി മാ​ത്ര​മു​ള്ള സീ​റ്റ് ജോ​ഡോ ആ​ണോ ഇ​തി​നു പി​ന്നി​ലെ ല​ക്ഷ്യ​മെ​ന്നും പോ​സ്റ്റ​റി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്. രാ​ഹു​ലി​ന്‍റെ കാ​രി​ക്കേ​ച്ച​ര്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടാ​ണ് പോ​സ്റ്റ​ര്‍ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

Read More

നാരുകൾ ആഹാരത്തിൽ അവശ്യം; ഏതു പ്രായക്കാർക്കും

ശ​രീ​ര​പോ​ഷ​ണ​ത്തി​നും ശ​രി​യാ​യ വ​ള​ർ​ച്ച​യ്ക്കും ചി​ല പ്ര​ത്യേ​ക ത​ര​ത്തി​ലു​ള്ള ഭ​ക്ഷ​ണം ആ​വ​ശ്യ​മാ​ണ്. കാ​ർ​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ൻ, ഫാ​റ്റ് എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​യാ​ണ്. വിറ്റാമിനുക​ളും മി​ന​റ​ലു​ക​ളും കൂ​ടി ഇ​തി​ൽ പെ​ടു​ന്ന​വ​ത​ന്നെ. അ​വ​യു​ടെ ദൗ​ർ​ല​ഭ്യം ആ​രോ​ഗ്യ​ത്തെ കു​റ​യ്ക്കു​ക​യും രോ​ഗ​ത്തി​ന് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. പാകപ്പെടുത്തൽ പിഴച്ചാൽ…ഏ​ത് പ്രാ​യ​ത്തി​ലു​ള്ള​വ​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും ആ​ഹാ​ര​ത്തി​ൽ ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​വ​യാ​ണ് നാ​രു​ക​ൾ അ​ഥ​വാ ഫൈ​ബ​റു​ക​ൾ. അ​തു​കൊ​ണ്ടാ​ണ് നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ നി​ർ​ദേ ശി​ക്കു​ന്ന​ത്. നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത് വ​ള​രെ ഗു​ണ​ക​ര​മാ​ണ്. എ​ന്നാ​ൽ നാ​രു​ക​ള​ട​ങ്ങി​യ​വ​യാ​ണെ​ങ്കി​ലും ചി​ല​ത​രം പാ​ക​പ്പെ​ടു​ത്ത​ലു​ക​ൾ കൊ​ണ്ട് അ​വ​യു​ടെ ശ​രി​ക്കു​ള്ള ഉ​പ​യോ​ഗം കി​ട്ടാ​തെ​യും വ​രാം. ആ​ഹാ​ര​വ​സ്തു​ക്ക​ൾ​ക്ക് രൂ​പ​മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​തും പാ​ക​പ്പെ​ടു​ത്തു​ന്ന​തും കാ​ര​ണം ഫൈ​ബ​റു​ക​ൾ​ക്ക് അ​വ​യു​ടെ ഗു​ണ​പ​ര​മാ​യ ഉ​പ​യോ​ഗം ന​ഷ്ട​പ്പെ​ടു​ന്നു. ഗോതന്പിലും ആട്ടയിലും മൈദയിലും…ഉ​മി​യു​ള്ള ഗോ​ത​മ്പും ത​വി​ടു​ള്ള അ​രി​യും ഫൈ​ബ​റു​ക​ൾ ധാ​രാ​ള​മ​ട​ങ്ങി​യ ആ​ഹാ​ര​പ​ദാ​ർ​ത്ഥ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ ​ത​ന്നെ അ​ര​ച്ചും പൊ​ടി​ച്ചും ഉ​മി നീ​ക്കി​യും നി​റം മാ​റ്റി​യും രു​ചി​ക​ര​മാ​ക്കി​യും മൃ​ദു​ത്വ​മു​ള്ള​താ​ക്കി​യും കൂ​ടു​ത​ൽ സം​സ്ക​രി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഫൈ​ബ​റിന്‍റെ അ​ള​വും…

Read More

നീ ഇല്ലെങ്കിൽ ഞാൻ ചത്തുകളും;  ഇ​ന്‍​സ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പ​തി​നാ​റു​കാ​രിയുമായി ഒളിച്ചോട്ടം; അ​റ​സ്റ്റി​ലാ​യ​ത് വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​യ കോ​ഴി​ക്കോ​ടു​കാ​ര​ന്‍

പ​ത്ത​നം​തി​ട്ട: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട പ​തി​നാ​റു​കാ​രി​യെ പ്ര​ണ​യം ന​ടി​ച്ചു ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ക്‌​സോ കേ​സ് ചു​മ​ത്തി അ​റ​സ്റ്റു ചെ​യ്തു. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ദ്യാ​ര്‍​ഥി​നി​യാ​യ കു​ട്ടി​യെ ഇ​മോ​ഷ​ണ​ല്‍ മെ​യി​ലിം​ഗ് ന​ട​ത്തി​യാ​ണ് ത​നി​ക്കൊ​പ്പം യു​വാ​വ് കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 28നാ​ണ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി​യു​ണ്ടാ​യ​ത്. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ്പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​തി​ന് പ​ത്ത​നം​തി​ട്ട പോ​ലീ​സ് അ​ന്നു​ത​ന്നെ കേ​സെ​ടു​ത്തി​രു​ന്നു. കോ​ഴി​ക്കോ​ട് വ​ള​യ​നാ​ട് മാ​ങ്കാ​വ് കു​മ്പ​ണ്ട​ന്ന കെ​സി ഹൗ​സി​ല്‍ ഫാ​സി​ലി​നെ​യാ​ണ് (26) അ​റ​സ്റ്റു ചെ​യ്ത​ത്. പ​ത്ത​നം​തി​ട്ട​യ്ക്കു സ​മീ​പ​മു​ള്ള സ്‌​കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ കാ​ണാ​താ​യ​തി​ന് ക​ഴി​ഞ്ഞ​മാ​സം 28 ന് ​പ​ത്ത​നം​തി​ട്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സിന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി താ​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​യാ​ള്‍​ക്കൊ​പ്പ​മാ​ണ് പോ​യി​ട്ടു​ള്ള​തെ​ന്നു തു​ട​ക്ക​ത്തി​ല്‍ ത​ന്നെ പോ​ലീ​സി​നു വ്യ​ക്ത​മാ​യി. നാ​ടു​വി​ടു​മ്പോ​ള്‍ ഇ​രു​വ​രും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​ക്കി​യ​തി​നാ​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ല.​ ചെന്നൈയിൽസൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചു. തു​ട​ര്‍​ന്ന്…

Read More

ച​രി​ത്രം…​യു​എ​സ് ഓ​പ്പ​ൺ സിം​ഗി​ൾ​സ് കി​രീ​ടം ചൂ​ടി അ​ൽ​ക്കാ​ര​സ്

ന്യൂ​യോ​ർ​ക്ക്: പു​രു​ഷ ടെ​ന്നീ​സി​ൽ പു​ത്ത​ൻ താ​രോ​ദ​യം…! സ്പെ​യ്നി​ന്‍റെ കാ​ർ​ലോ​സ് അ​ൽ​ക്കാ​ര​സ്. നോ​ർ​വെ​യു​ടെ കാ​സ്പ​ർ റൂ​ഡി​ന്‍റെ കി​രീ​ട​മോ​ഹ​ത്തെ ത​ല്ലി​യു​ട​ച്ച് അ​ൽ​ക്കാ​ര​സ് യു​എ​സ് ഓ​പ്പ​ണ്‍ പു​രു​ഷ സിം​ഗി​ൾ​സ് കി​രീ​ടം ചൂ​ടി. സ്കോ​ർ: 6-4, 2-6, 7-6, 6-3. മൂ​ന്നാം സീ​ഡാ​യ അ​ൽ​ക്കാ​ര​സ് നാ​ലു സെ​റ്റു​ക​ൾ നീ​ണ്ട വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ലാ​ണ് 23കാ​ര​നാ​യ റൂ​ഡി​നെ കീ​ഴ​ട​ക്കി​യ​ത്. ആ​ദ്യ സെ​റ്റ് മി​ക​ച്ച പ്ര​ക​ട​ത്തി​ൽ നേ​ടി​യ അ​ൽ​ക്കാ​ര​സ് ര​ണ്ടാം സെ​റ്റ് ന​ഷ്ട​പ്പെ​ ടു​ത്തി. പി​ന്നീ​ട് മി​ക​ച്ച പോ​രാ​ട്ട​ത്തി​ലൂ​ടെ മൂ​ന്നും നാ​ലും സെ​റ്റ് സ്വ​ന്ത​മാ​ക്കി വി​ജ​യം നേ​ടി. അ​ൽ​ക്കാ​ര​സി​ന്‍റെ ച​രി​ത്ര​നേ​ട്ടം സ്പാ​നി​ഷ് താ​ര​ത്തി​ന്‍റെ ക​ന്നി ഗ്രാ​ൻ​സ്‌​ലാം കി​രീ​ട​മാ​ണി​ത്. യു​എ​സ് ഓ​പ്പ​ണ്‍ കി​രീ​ടം നേ​ടു​ന്ന ഏ​റ്റ​വും പ്രാ​യ​കു​റ​ഞ്ഞ താ​ര​മാ​ണ് 19 വ​യ​സു​കാ​ര​നാ​യ അ​ൽ​ക്കാ​ര​സ്. കി​രീ​ട​നേ​ട്ട​ത്തോ​ടെ ലോ​ക ഒ​ന്നാം ന​ന്പ​ർ റാ​ങ്കും അ​ൽ​ക്കാ​ര​സ് സ്വ​ന്ത​മാ​ക്കി.

Read More

പൊ​ന്നി​യി​ൻ സെ​ൽ​വ​ന്‍റെ ആ​ഘോ​ഷരാ​വ്; പൃ​ഥ്വി​രാ​ജി​ന്‍റെ ശ​ബ്ദ​ത്തി​ൽ ര​ജ​നി​യും ക​മ​ലും റീ​ലീ​സ് ചെ​യ്ത ട്രെ​യ്‌​ല​ർ വ​മ്പ​ൻ ഹി​റ്റ്!

  ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ചെ​ന്നൈ​യി​ൽ സി​നി​മാ​ക്കാ​ർ​ക്കും സി​നി​മാ പ്രേ​മി​ക​ൾ​ക്കും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഉ​ത്സ​വ രാ​വാ​യി​രു​ന്നു. താ​ര​ങ്ങ​ൾ വി​ണ്ണി​ലേ​ക്ക് ഇ​റ​ങ്ങി വ​ന്ന ആ​ഘോ​ഷ രാ​വ് ! ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ചെ​ന്നൈ നെ​ഹ്റു ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന, മ​ണി​ര​ത്നം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം പൊ​ന്നി​യി​ൻ ശെ​ൽ​വ​ന്‍റെ ട്രെ​യ്‌​ല​ർ- ഓ​ഡി​യോ ലോ​ഞ്ചാ​ണ് ഉ​ത്സ​വ പ്ര​തീ​തി തീ​ർ​ത്ത​ത്. സി​നി​മ പോ​ലെ ഈ ​ച​ട​ങ്ങും ബ്ര​ഹ്മാ​ണ്ഡം ത​ന്നെ​യാ​യി​രു​ന്നു. ച​ട​ങ്ങി​ൽ നി​ർ​മാ​താ​വ് ലൈ​ക്കാ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ സാ​ര​ഥി സു​ഭാ​സ്ക​ര​ൻ, സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം, സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ.​ റ​ഹ്മാ​ൻ, ഛായ​ഗ്രാ​ഹ​ക​ൻ ര​വി വ​ർ​മ​ൻ, ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ളാ​യ വി​ക്രം, കാ​ർ​ത്തി, ജ​യം ര​വി, റ​ഹ്മാ​ൻ, ശ​ര​ത് കു​മാ​ർ, ജ​യ​റാം, പ്ര​ഭു, വി​ക്രം പ്ര​ഭു, പാ​ർ​ഥി​പ​ൻ, നാ​സ​ർ, റി​യാ​സ് ഖാ​ൻ, ഐ​ശ്വ​ര്യാ റാ​യ് ബ​ച്ച​ൻ, തൃ​ഷ, ഐ​ശ്വ​ര്യ ല​ക്ഷ്മി, ശോ​ഭി​താ ധു​ലി​പാ​ല, ജ​യ​ചി​ത്ര എ​ന്നി​വ​രും മ​റ്റു അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു.…

Read More

ത​ന്‍റെ ക​രി​യ​റി​ലു​ണ്ടാ​യ ഏ​റെ വി​ഷ​മി​പ്പി​ച്ച  അ​നു​ഭ​വം തുറന്ന് പറഞ്ഞ് ഹണി റോസ്

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട നാ​യി​ക​മാ​രി​ൽ ഒ​രാ​ളാ​ണ് ഹ​ണി റോ​സ്. 2005ൽ ​പു​റ​ത്തി​റ​ങ്ങി​യ ബോ​യ് ഫ്ര​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഹ​ണി റോ​സ് വെ​ള​ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. പ​തി​നാ​ലാം വ​യ​സി​ലാ​ണ് മ​ണി​ക്കു​ട്ട​ന്‍റെ നാ​യി​ക​യാ​യി വി​ന​യ​ൻ ചി​ത്ര​ത്തി​ലൂ​ടെ ഹ​ണി സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. 2012 ൽ ​പു​റ​ത്തി​റ​ങ്ങി​യ ട്രി​വാ​ൻ​ഡ്രം ലോ​ഡ്ജ് എ​ന്ന ചി​ത്ര‌​മാ​ണ് ഹ​ണി​യു​ടെ ക​രി​യ​റി​ൽ വ​ലി​യൊ​രു ബ്രേ​ക്ക് ന​ൽ​കു​ന്ന​ത്. ട്രി​വാ​ൻ​ഡ്രം ലോ​ഡ്ജി​ലെ ധ്വ​നി ന​മ്പ്യാ​ർ എ​ന്ന ക​ഥാ​പാ​ത്രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​തോ​ടെ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ ഹ​ണി​യെ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ൽ ബോ​ൾ​ഡ് ക​ഥാ​പാ​ത്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള താ​ര​മാ​ണ് ഹ​ണി റോ​സ്. ത​ന്‍റെ ക​രി​യ​റി​ലു​ണ്ടാ​യ ഏ​റെ വി​ഷ​മി​പ്പി​ച്ച ഒ​രു അ​നു​ഭ​വം പ​ങ്കു​വ​യ്ക്കു​ക​യാ​ണ് ഹ​ണി ഇ​പ്പോ​ൾ. ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പൂ​ർ​ണ​ത​യ്ക്കാ​യി താ​ൻ ചെ​യ്ത ചി​ല ഇ​മോ​ഷ​ണ​ൽ ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ൾ സി​നി​മ​യു​ടെ പ്രൊ​മോ​ഷ​ന് വേ​ണ്ടി ഉ​പ​യോ​ഗി​ച്ച അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും അ​ത് ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ച്ചു എ​ന്നു​മാ​ണ് ഹ​ണി റോ​സ് പ​റ​ഞ്ഞ​ത്. ഫ്ള​വേ​ഴ്സ് ടി​വി​യി​ലെ…

Read More