ഡോ​ള​ര്‍​ക്ക​ട​ത്ത് കേ​സ്; മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി എ​ച്ച്ആ​ര്‍​ഡി​എ​സ്

ന്യൂഡൽഹി: ഡോ​ള​ര്‍​ക്ക​ട​ത്തു കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഇ​ഡി​ക്കു പ​രാ​തി ന​ല്‍​കാ​നൊ​രു​ങ്ങി എ​ച്ച്ആ​ര്‍​ഡി​എ​സ്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ഭാ​ര്യ​യു​ടെ​യും മ​ക​ളു​ടെ​യും മൊ​ഴി എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ച്ച്ആ​ര്‍​ഡി​എ​സ് ഡ​യ​റ​ക്ട​ര്‍ അ​ജി കൃ​ഷ്ണ​നാ​ണ് പ​രാ​തി ന​ല്‍​കു​ക. ഇ​ന്നു രാ​വി​ലെ 10ന് ​ഡ​ല്‍​ഹി ഇ​ഡി ഓ​ഫീ​സി​ലെ​ത്തി പ​രാ​തി കൈ​മാ​റും. മു​ഖ്യ​മ​ന്ത്രി​ക്കും ഭാ​ര്യ ക​മ​ല​യ്ക്കും മ​ക​ള്‍ വീ​ണ​യ്ക്കു​മെ​തി​രെ ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​ട്ടും കേ​സി​ല്‍ ഇ​തു​വ​രെ ഇ​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. യു​എ​ഇ​യി​ലേ​ക്ക് മു​ഖ്യ​മ​ന്ത്രി വി​ദേ​ശ ക​റ​ന്‍​സി ക​ട​ത്തി​യെ​ന്നു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ സ്വ​പ്‌​ന സു​രേ​ഷ് ക​സ്റ്റം​സി​നു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. എ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ മൊ​ഴി എ​ടു​ക്കാ​ന്‍ ഇ​ഡി ത​യാ​റാ​യി​ല്ല. ഇ​ത് ഭ​ര​ണാ​ഘ​ട​നാ ലം​ഘ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് എ​ച്ച്ആ​ര്‍​ഡി​എ​സ് പ​രാ​തി ന​ല്‍​കു​ക.

Read More

ഇപിഎല്‍ അരങ്ങേറ്റം പതിനഞ്ചാം വയസില്‍ ; റിക്കാര്‍ഡിട്ട് ആഴ്‌സണല്‍ താരം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റിക്കാര്‍ഡ് സ്വന്തമാക്കി ആഴ്‌സണല്‍ താരം ഏഥന്‍ എന്‍വാനെരി. ആഴ്‌സണല്‍ അക്കാദമിയില്‍ നിന്നുള്ള താരമാണ് ഏഥന്‍. മിഡ്ഫീല്‍ഡറായ ഏഥന് 15 വയസും 181 ദിവസവുമാണ് പ്രായം. 2019ല്‍ ലിവര്‍പൂളിനായി അരങ്ങേറ്റം നടത്തിയ എലിയോറ്റിന്‍റെ പേരിലായിരുന്നു മുമ്പ് ഈ റിക്കാര്‍ഡ്. അന്ന് താരത്തിന് 16 വയസും 30 ദിവസവുമായിരുന്നു പ്രായം. നേരത്തെ വിജയത്തോടെ ആ​​​ഴ്സ​​​ണ​​​ൽ ലീ​​​ഗി​​​ൽ ഒ​​​ന്നാം സ്ഥാ​​​ന​​​ത്തു തി​​​രി​​​ച്ചെ​​​ത്തി. എ​​​വേ മ​​​ത്സ​​​ര​​​ത്തി​​​ൽ ബ്രെ​​​ന്‍റ്ഫോ​​​ർ​​​ഡി​​​നെ എ​​​തി​​​രി​​​ല്ലാ​​​ത്ത മൂ​​​ന്നു ഗോ​​​ളു​​​ക​​​ൾ​​​ക്കു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണു ആ​​​ഴ്സ​​​ണ​​​ൽ ഒ​​​ന്നാമ​​​ത് എത്തിയത്. ക​​​ഴി​​​ഞ്ഞ സീ​​​സ​​​ണി​​​ൽ ഇ​​​തേ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ബ്രെ​​​ന്‍റ്ഫോ​​​ർ​​​ഡി​​​നോ​​​ട് ആ​​​ഴ്സ​​​ണ​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Read More

അയാൾക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളു..! കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിഭാഷകയുടെ ഡയറി കണ്ടെത്തി; കുറിപ്പിലെ വരികൾ ആരുടേയും കരളലിയിപ്പിക്കും…

കൊല്ലം: ചടയമംഗലത്ത് അഭിഭാഷകയായ യുവതിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ചടയമംഗലം മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായര്‍ അറസ്റ്റില്‍. അഭിഭാഷകനാണ് ഇയാള്‍. ഐശ്വര്യയുടെ ഡയറിക്കുറിപ്പില്‍ നിന്നും ഭര്‍തൃപീഡനത്തിന്‍റെ വിവരങ്ങള്‍ പോലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിണങ്ങി താമസിക്കുകയായിരുന്ന ഇവര്‍ പിന്നീട് കൗണ്‍സിലിംഗിന് ശേഷം ഒരുമിച്ച് താമസിച്ചുവരുകയായിരുന്നു. ഇട്ടിവ സ്വദേശിനി അഡ്വ. ഐശ്വര്യ ഉണ്ണിത്താനെ കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. ഗാര്‍ഹിക പീഡനം മൂലമാണ് ഐശ്വര്യ ആത്മഹത്യ ചെയ്തതെന്ന് നേരത്തെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Read More

കാമുകന്‍റെ സന്തോഷം അതല്ലേ എല്ലാം; ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു; വീഡിയോ കണ്ടശേഷം യുവാവ് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്…

ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്: പ​​​​ഞ്ചാ​​​​ബി​​​​ലെ മൊ​​​ഹാ​​​ലി​​​യി​​​ൽ സ്വ​​​കാ​​​ര്യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഹോ​​​​​സ്റ്റ​​​​​ലി​​​​​ലെ കു​​​​​ളി​​​​​മു​​​​​റി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സ​​​​ഹ​​​​പാ​​​​ഠി​​​​യാ​​​​യ എം​​​​​ബി​​​​​എ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഭ​​​​ഗ​​​​വ​​​​ന്ത് മ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ൾ കാ​​​​​ന്പ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ എ​​​​ഡി​​​​ജി​​​​പി ഗു​​​​ർ​​​​പ്രീ​​​​ത് ദേ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​​ലീ​​​​​സ് സം​​​​ഘം എ​​​ത്തി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ കാ​​​ന്പ​​​സി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.അ​​​​​റു​​​​​പ​​​​​തോ​​​​​ളം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ളു​​​​​ടെ കു​​​​​ളി​​​​​മു​​​​​റി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് പെ​​​​​ണ്‍കു​​​​​ട്ടി മൊ​​​​​ബൈ​​​​​ലി​​​​​ൽ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ​​​​​ത്. 4,000 വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​ണ് ഹോ​​​സ്റ്റ​​​ലി​​​ലു​​​ള്ള​​​ത്. കു​​​ളി​​​മു​​​റി​​​യു​​​ടെ വാ​​​തി​​​ലി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്ന് മൊ​​​ബൈ​​​ൽ​​​ ഫോ​​​ണി​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ ബ​​​ഹ​​​ളം വ​​​ച്ച​​​ത്. ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലു​​​​ള്ള ത​​​​ന്‍റെ ആ​​​​​ണ്‍സു​​​​​ഹൃ​​​​​ത്തി​​​​​ന് ഈ ​​​​വീ​​​​​ഡി​​​​​യോ ​​​​ദൃ​​ശ്യ​​ങ്ങ​​ൾ പെ​​​​ൺ​​​​കു​​​​ട്ടി അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്തി​​​രു​​​ന്നു. ഇ​​​​​യാ​​​​​ളാ​​​​​ണ് ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റി​​​​​ൽ അ​​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​​യ്ത​​​​​ത്. ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ൾ ആ​​​​​രോ​​​​​പി​​​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​​രു വീ​​​​​ഡി​​​​​യോ മാ​​​​​ത്ര​​​​​മാ​​​​​ണു…

Read More

Best Sex Webcam Sites

While being excessive is one way to set your self apart from the group, it’s not needed to obtain success. Many of the highest cam girls found success without doing something they had been uncomfortable with. Luckily, most cam fashions are fairly clear about what will occur when those minimums are met, so you’ll be able to usually get your money’s price. All in all, you’re going to love BongaCams if you’re not explicit about getting non-public reveals or engaging in a non-public chat with these cam fashions. If you…

Read More

10 Finest Free Chat Rooms To Talk Anonymously With Strangers

It doesn’t operate in a one-on-one chat format like Omegle, however you can be part of teams based mostly in your pursuits. Registration is elective, so you’ll have the ability to begin chatting as quickly as you entry the website. Established in 2002, 321Chat is amongst the webs longest working chat sites. Our chat rooms work on all mobile gadgets and are packed with features everybody can use. Camgois a platform that permits strangers to satisfy and chat through text or video. The service uses a system that helps detect…

Read More

Chatiw Review December 2022: Finest Free Chat Rooms?

We love the reality that it provides users a VIP expertise even on a free membership – which is a rare gesture. For free and only limits a number of issues like video chats to premium users. By permitting users to participate in three-way video chats concurrently, these guys are taking social networking to a whole new level. Send focused chat messages to prospects primarily based on their profile, habits, and historical past with your corporation chatiwi. Most of those websites don’t cater to meeting up for a romp or…

Read More

Chat porno gratis en espaol

Bestimmung jóvenes manifestaron haber recibido peticiones de amistad de esta persona y que, después de aceptarlas, les ofrecía ganar hasta 800 euros por conectar con determinados clientes a través de las cámaras de sus ordenadores para acceder a sus peticiones. Search the league, dieses una app también permite buscar pareja seria. Soporte de sobremesa o conferencias conocer gente con hi-fi, donde puedes buscar pareja seria. Siempre das suchen una aplicación de ti en androide y conocer gente, donde podrás conocer gente. O tablet sea más rápido que aquí tienes las…

Read More

The 6 Best Live Chatroom Apps For Android And Iphone

Furthermore, Clubhouse is launching some personal communities known as Houses. Slack is quite young; it was created in 2013 and already fairly well-liked amongst professionals. Slack has options such as audio chat, text, video chat, huge message storage, auto-sync, drag and drop information, and a lot more. But, Chat Avenue has all of the options that you count on from a web-based chat room. How do you discover strangers on Wickr? Click the + signal in the "Conversations" tab, enter their username in the search field, and hit "Enter" to…

Read More