കാമുകന്‍റെ സന്തോഷം അതല്ലേ എല്ലാം; ഹോസ്റ്റലിലെ പെൺകുട്ടികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു; വീഡിയോ കണ്ടശേഷം യുവാവ് ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്…

ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്: പ​​​​ഞ്ചാ​​​​ബി​​​​ലെ മൊ​​​ഹാ​​​ലി​​​യി​​​ൽ സ്വ​​​കാ​​​ര്യ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ഹോ​​​​​സ്റ്റ​​​​​ലി​​​​​ലെ കു​​​​​ളി​​​​​മു​​​​​റി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​ത്തെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് സ​​​​ഹ​​​​പാ​​​​ഠി​​​​യാ​​​​യ എം​​​​​ബി​​​​​എ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​യെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ഉ​​​​ന്ന​​​​ത​​​​ത​​​​ല അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ഭ​​​​ഗ​​​​വ​​​​ന്ത് മ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ശ​​​നി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ൾ കാ​​​​​ന്പ​​​​​സി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധി​​​​​ച്ച​​​​​തോ​​​​​ടെ എ​​​​ഡി​​​​ജി​​​​പി ഗു​​​​ർ​​​​പ്രീ​​​​ത് ദേ​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള പോ​​​​​ലീ​​​​​സ് സം​​​​ഘം എ​​​ത്തി ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ​​​യും വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ കാ​​​ന്പ​​​സി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.അ​​​​​റു​​​​​പ​​​​​തോ​​​​​ളം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ളു​​​​​ടെ കു​​​​​ളി​​​​​മു​​​​​റി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് പെ​​​​​ണ്‍കു​​​​​ട്ടി മൊ​​​​​ബൈ​​​​​ലി​​​​​ൽ പ​​​​​ക​​​​​ർ​​​​​ത്തി​​​​​യ​​​​​ത്.

4,000 വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ളാ​​​ണ് ഹോ​​​സ്റ്റ​​​ലി​​​ലു​​​ള്ള​​​ത്. കു​​​ളി​​​മു​​​റി​​​യു​​​ടെ വാ​​​തി​​​ലി​​​ന​​​ടി​​​യി​​​ൽ​​​നി​​​ന്ന് മൊ​​​ബൈ​​​ൽ​​​ ഫോ​​​ണി​​​ൽ ദൃ​​​ശ്യ​​​ങ്ങ​​​ൾ പ​​​ക​​​ർ​​​ത്തു​​​ന്ന​​​തു ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് മ​​​റ്റു വി​​​ദ്യാ​​​ർ​​​ഥി​​​നി​​​ക​​​ൾ ബ​​​ഹ​​​ളം വ​​​ച്ച​​​ത്.

ഹി​​​​മാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശി​​​​ലു​​​​ള്ള ത​​​​ന്‍റെ ആ​​​​​ണ്‍സു​​​​​ഹൃ​​​​​ത്തി​​​​​ന് ഈ ​​​​വീ​​​​​ഡി​​​​​യോ ​​​​ദൃ​​ശ്യ​​ങ്ങ​​ൾ പെ​​​​ൺ​​​​കു​​​​ട്ടി അ​​​​​യ​​​​​ച്ചു​​​​​കൊ​​​​​ടു​​​​​ത്തി​​​രു​​​ന്നു. ഇ​​​​​യാ​​​​​ളാ​​​​​ണ് ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്‍റ​​​​​ർ​​​​​നെ​​​​​റ്റി​​​​​ൽ അ​​​​​പ്‌​​​​ലോ​​​​ഡ് ചെ​​​​​യ്ത​​​​​ത്.

ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ച​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​നി​​​​​ക​​​​​ൾ ആ​​​​​രോ​​​​​പി​​​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് വി​​​ദ്യാ​​​ർ​​​ഥി​​​നി അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ൽ ഒ​​​​​രു വീ​​​​​ഡി​​​​​യോ മാ​​​​​ത്ര​​​​​മാ​​​​​ണു ക​​​​​ണ്ടെ​​​​​ത്താ​​​​​നാ​​​​​യ​​​​​ത്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി​​​​യു​​​​ടെ മൊ​​​​ബൈ​​​​ൽ​​​​ ഫോ​​​​ൺ ഫോ​​​​റ​​​​ൻ​​​​സി​​​​ക് പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്ക് അ​​​​യ​​​​ച്ചു.

ഇ​​​​​തി​​​​​നി​​​​​ടെ, ഹോ​​​​​സ്റ്റ​​​​​ലി​​​​​ലെ ഒ​​​​​രു പെ​​​​​ണ്‍കു​​​​​ട്ടി ആ​​​​​ത്മ​​​​​ഹ​​​​​ത്യ​​​​​ക്കു ശ്ര​​​​​മി​​​​​ച്ച​​​​​താ​​​​​യി വി​​​​​വ​​​​​ര​​​​​മു​​​​​ണ്ട്. വീ​​​​​ഡി​​​​​യോ​​ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ പ്ര​​​​​ച​​​​​രി​​​​​ച്ച​​​​​ത​​​​​റി​​​​​ഞ്ഞ് അ​​​​​ബോ​​​​​ധാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലാ​​​​​യ ഒ​​​​​രു കു​​​​​ട്ടി​​​​​യെ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ പ്ര​​​​​വേ​​​​​ശി​​​​​പ്പി​​​​​ച്ച​​​​​താ​​​​​യി യൂ​​​​​ണി​​​​​വേ​​​​​ഴ്സി​​​​​റ്റി അ​​​​​ധി​​​​​കൃ​​​​​ത​​​​​ർ പ​​​​​റ​​​​​ഞ്ഞു.

കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​വ​​​ശ്യ​​​പ്പെ​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി വൈ​​​സ്ചാ​​​ൻ​​​സ​​​ല​​​ർ​​​ക്കു ദേ​​​ശീ​​​യ വ​​​നി​​​താ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ രേ​​​ഖ ശ​​​ർ​​​മ ക​​​ത്ത​​​യ​​​ച്ചു.

അ​​തി​​നി​​ടെ, സം​​ഭ​​വ​​ത്തി​​ൽ സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ശ​​ദീ​​ക​​ര​​ണ​​വു​​മാ​​യി രം​​ഗ​​ത്തെ​​ത്തി. വി​​ദ്യാ​​ർ​​ഥി​​നി ആ​​ത്മ​​ഹ​​ത്യ​​ക്കു ശ്ര​​മി​​ച്ചു​​വെ​​ന്ന വാ​​ർ​​ത്ത തെ​​റ്റാ​​ണെ​​ന്നു പ്രോ ​​ചാ​​ൻ​​സ​​ല​​ർ ആ​​ർ.​​എ​​സ്. ബാ​​വ പ​​റ​​ഞ്ഞു.

ഒ​​രു വി​​ദ്യാ​​ർ​​ഥി​​നി ത​​ന്‍റെ സ്വ​​കാ​​ര്യ​​ദൃ​​ശ്യ​​ങ്ങ​​ൾ സ്വ​​മേ​​ധ​​യാ ചി​​ത്രീ​​ക​​രി​​ച്ച് ആ​​ൺ​​സു​​ഹൃ​​ത്തി​​നു പ​​ങ്കു​​വ​​ച്ച​​ത​​ല്ലാ​​തെ, മ​​റ്റു പെ​​ൺ​​കു​​ട്ടി​​ക​​ളു​​ടെ ദൃ​​ശ്യ​​ങ്ങ​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല ന​​ട​​ത്തി​​യ പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണ​​ത്തി​​ൽ ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

Related posts

Leave a Comment