ചെറായി: ദന്പതികളെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് കണ്ടോംന്തറ രാധാകൃഷ്ണൻ (50) ഭാര്യ അനിത (45) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ ഒരു സാരിയുടെ രണ്ട് തലക്കലായി തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഏകമകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയതിലെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതാണെന്നാണ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കിയ മുനന്പം പോലീസ് പറയുന്നത്. ഇന്നലെയാണ് മകൾ പോയത്. തുടർന്ന് ഒരു ബന്ധുവിനെ വിളിച്ചു മകൾ വിവരം അറിയിച്ചിരുന്നു. ഈ ബന്ധു പിന്നീട് മാതാപിതാക്കളെ വിവരം അറിയിച്ചപ്പോൾ ഇനി ഞങ്ങൾ ഉണ്ടാവില്ലെന്ന് പറയുകയും ചെയ്തത്രേ. ഇതേ തുടർന്നു വിവരമറിഞ്ഞ് വൈകുന്നേരം ആറോടെ മറ്റൊരു ബന്ധു വീട്ടിൽ വന്ന് നോക്കിയെങ്കിലും വീട് അടച്ചിട്ടിരിക്കുന്നതിനാൽ തിരികെ പോയി. എന്നാൽ രാത്രിയായിട്ടും ആരെയും കാണാതെ വന്നപ്പോൾ വീടിനുള്ളിൽ നോക്കിയപ്പോഴാണ്…
Read MoreDay: September 27, 2022
മരിച്ചിട്ടും തീരാത്ത പക ! രണ്ടാം ഭാര്യയ്ക്കൊപ്പം മുന്‍ഭാര്യയുടെ കല്ലറയിലെത്തി പതിവായി മൂത്രമൊഴിക്കുന്ന മനുഷ്യന്; വിചിത്രമായ സംഭവം…
മരണത്തോടെ എല്ലാ വെറുപ്പും വിദ്വേഷവും അവസാനിക്കുമെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാല്‍ മരിച്ചയാളോടും പകവെച്ചു പുലര്‍ത്തുന്ന ചിലരുണ്ട്. ഇത്തരത്തില്‍ തന്റെ ആദ്യ ഭാര്യയോട് തീര്‍ത്താല്‍ തീരാത്ത പകയുള്ള ഒരു വയോധികന് ചെയ്യുന്ന വിചിത്രമായ കാര്യമാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. എല്ലാ ദിവസവും മുടങ്ങാതെ മുന്‍ ഭാര്യയുടെ കല്ലറയില്‍ എത്തി മൂത്രമൊഴിച്ചാണ് ഇയാള്‍ തന്റെ പക വീട്ടുന്നത്. ന്യൂയോര്‍ക്കിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് 2017 ലാണ് 66 കാരിയായ ടോറല്ല മരിക്കുന്നത്. ഇവരെ അടുത്തുള്ള സെമിത്തേരിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഒരു ദിവസം ഇവരുടെ മക്കള്‍ അമ്മയുടെ കല്ലറ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ വിസര്‍ജ്യം കിടക്കുന്നത് കണ്ടു. ഇത് അബദ്ധത്തില്‍ സംഭവിച്ചത് ആയിരിക്കും എന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇത് പല ദിവസങ്ങളും ആവര്‍ത്തിച്ചതോടെ അവര്‍ സംഭവം പോലീസിന് അറിയിച്ചു. ഇതോടെ ആളിനെ കണ്ടെത്താന്‍ സെമിത്തേരിയുടെ മാനേജരുടെ അനുവാദത്തോടെ ഒരു…
Read Moreറെയ്ഡിന് ശേഷമുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സ്ഥിതി എന്ത് ? നിരീക്ഷിക്കാന്‍ സംഘപരിവാറിന്റെ സമാന്തര ഏജന്‍സിയും
സ്വന്തം ലേഖകന്‍ കോഴിക്കോട്: കേരളത്തില്‍ റെയ്ഡിനു ശേഷമുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നടപടികള്‍ നീരീക്ഷിക്കാന്‍ ‘സമാന്തര ഏജന്‍സികളായി’ സംഘപരിവാര്‍ സംഘടനകളും. സ്ലീപ്പര്‍ സെല്ലുകളിലൂടെ കാലങ്ങളായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തനം സജീവമായിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഇത് സംഘപരിവാര്‍ സംഘടനകള്‍ക്കും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലുള്ള ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയും കേരളത്തിന്റെ പ്രഭാരി പ്രകാശ് ജാവഡേക്കറും ഇക്കാര്യങ്ങള്‍ നേതാക്കളുമായി പങ്കുവച്ചതായാണ് അറിയുന്നത്. ഇത്രത്തോളം സീജവമായി പോപ്പുലര്‍ ഫ്രണ്ട് രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയത് സംഘപരിവാറിന് മനസിലാക്കാന്‍ കഴിഞ്ഞില്ല. അതേസമയം കേന്ദ്രം ഇക്കാര്യങ്ങള്‍ തുടര്‍ച്ചയായി നീരീക്ഷിച്ചുവരികയും ചെയ്തു. പ്രാദേശീകതലത്തിലുടെയായിരുന്നു ഇവരുടെ പ്രവര്‍ത്തനം. വലിയൊരു വിഭാഗം യുവാക്കളും പോപ്പുലര്‍ ഫ്രണ്ട് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ക്ക് മനസിലാക്കാന്‍ കഴിയാത്തത് അടിത്തള്ളിലുള്ള പ്രവര്‍ത്തനത്തിലെ പോരായ്മയാണെന്നാണ് വിലയിരുത്തല്‍. റെയ്ഡിനുശേഷം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ മാത്രമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read Moreപിടിമുറുക്കി എൻഐഎ; പോപ്പുലര്‍ ഫ്രണ്ടിനെതിരേ വീണ്ടും രാജ്യവ്യാപക റെയ്ഡ്;എട്ട്സംസ്ഥാനങ്ങളിലെ റെയ്ഡിൽ നിരവധി നേതാക്കൾ പിടിയിൽ
ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെതിരേ പിടിമുറുക്കി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). ഇന്നും പോപ്പുലർ ഫ്രണ്ടിനെതിരെ രാജ്യവ്യാപക റെയ്ഡ് നടക്കുകയാണ്. ഉത്തർപ്രദേശ്, കര്‍ണാടക, അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി അടക്കമുള്ള എട്ടു സംസ്ഥാനങ്ങളിലിലാണ് രണ്ടാം ഘട്ട റെയ്ഡ് നടക്കുന്നത്. അതതു സംസ്ഥാനത്തെ പോലീസാണ് റെയ്ഡ് നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ നടന്ന റെയ്ഡില്‍ ലഭിച്ച നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ സംസ്ഥാന പോലീസിനു കൈമാറിയിരുന്നു. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്നത്. നിരവധി നേതാക്കളെ അറസ്റ്റു ചെയ്തിട്ടുണ്ട്. കർണാടകയിൽ മാത്രം 45 പേർ പിടിയിലായി. മഹാരാഷ്ട്രയിലെ പൂനെയിൽനിന്ന് ആറു പേരെ അറസ്റ്റ് ചെയ്തു. അസമിലെ നഗർബേരയിൽ പത്തു പേർ പിടിയിലായിട്ടുണ്ട്. ഡൽഹിയിൽ ഒരാളെ അറസ്റ്റ് ചെയ്തു. ബിജെപി ഓഫീസിനു ബോംബെറിഞ്ഞ കേസിൽ തമിഴ്നാട്ടിൽ ഒരാൾ പിടിയിലായിട്ടുണ്ട്. നിരവധി പേർ കരുതൽ തടങ്കിലാണെന്നും റിപ്പോർട്ടുകളുണ്ട്.കഴിഞ്ഞ വ്യാഴാഴ്ച എന്‍ഐഎ രാജ്യവ്യാപകമായി നടത്തിയ…
Read Moreഅവതാരകയോട് അപമര്യാദയായി പെരുമാറിയ കേസ്; നടൻ ശ്രീനാഥ് ഭാസിക്ക് ലഹരി പരിശോധന; നഖം, തലമുടി, രക്തം എന്നിവയുടെ സാന്പിൾ ശേഖരിച്ചു
കൊച്ചി: യുട്യൂബ് ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ ശ്രീനാഥ് ഭാസി ലഹരി ഉപയോഗിച്ചോയെന്നു പരിശോധിക്കാനൊരുങ്ങി പോലീസ്. വിദഗ്ധ പരിശോധനയുടെ ഭാഗമായി ഇയാളുടെ ശരീര സാന്പിളുകൾ ശേഖരിച്ചു.നഖം, തലമുടി, രക്തം എന്നിവയുടെ സാന്പിളുകളാണ് മരട് പോലീസ് ശേഖരിച്ചത്. ഇത് ഇന്നു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് മരട് എസ്ഐ റിജിൽ എം. തോമസ് പറഞ്ഞു. അഭിമുഖ സമയത്ത് നടൻ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. പരിശോധനാഫലം കേസിൽ നിർണായകമാകും.അതേസമയം കൊച്ചി മരട് പോലീസ് സ്റ്റേഷനിൽ ഇന്നലെ ഉച്ചയ്ക്ക് ഹാജരായ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്തു. 354 സെഷനിലെ 1, 4 വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ് കുറ്റം. ജാമ്യം ലഭിക്കാവുന്ന കേസ് ആയതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ശനിയാഴ്ച്ച ഹാജരാകാനാണ്…
Read MoreBest Adult Chat Sites In 2022: #1 Information To Talk For Adults
HeheParty has sex video chat rooms where visitors can watch adult webcams. Customization options are offered to see performers between certain ages. Here are one of the best chat sites for hookups, relationships, LGBTQ+ relationships, and friendships. First is the free online sex chat, the place you can indulge in sexting with out paying a single penny. Yes, free sexting is awesome since you don’t must have a finances for exploring the naughty online world. You’ll have extra success discovering somebody if you’re a paying member. It retains every little…
Read Moreഷെയ്ൻ നിഗം സംവിധായകനാവുന്നു; കഥ, സംഗീതം എന്നിവ ഉൾപ്പെടെ അഞ്ചുമേഖകളിലും കൈവച്ച് നടൻ
നടൻ ഷെയ്ൻ നിഗം ആദ്യമായി സംവിധാനം ചെയ്ത ഷോർട് ഫിലിം സംവെയർ (Somewhere) സ്വന്തം ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യും. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷെയ്ൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തന്റെ സ്കൂൾകാല സുഹൃത്തുക്കൾക്കൊപ്പം ഷെയ്ൻ കൈകോർക്കുന്ന ചിത്രമാണ് സംവെയർ. 26 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ നാലു കഥാപാത്രങ്ങളുണ്ട്. മാജിക് റിയലിസം വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് സംവെയർ. സ്കൂൾ നാളുകൾ മുതൽ അറിയുന്നവരാണ് സിനിമയുടെ ഭാഗമായുള്ളവരിൽ ഭൂരിപക്ഷവും. കഥ, തിരക്കഥ, കാമറ, എഡിറ്റിംഗ്, സംഗീതം എന്നിവ ഷെയ്ൻ തന്നെയാണു നിർവഹിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കുന്നത് ഷെയ്ൻ നിഗവും, ഫയാസ് എൻ.ഡബ്ലിയുവും ചേർന്നാണ്. പശ്ചാത്തല സംഗീതം പ്രകാശ് അലക്സ്, അസോസിയേറ്റ് കാമറമാൻ സിതിൻ സന്തോഷ്, ജെ.കെ, കലാസംവിധാനം ഫയസ് എൻ.ഡബ്ലിയു, പ്രൊഡക്ഷൻ കൺട്രോളർ അശ്വിൻ കുമാർ, സ്റ്റുഡിയോ സപ്ത റെക്കോർഡ്സ്, ലൈൻ പ്രൊഡ്യൂസർ ജിതിൻ കെ സലിം, കളറിസ്റ്റ് സജുമോൻ…
Read Moreപിഷൂ തമാശകൾ..! ധർമ്മജന്റെ ഇരട്ടപ്പേര് കേട്ടാൽ നിങ്ങൾ ചിരിച്ച് തലകുത്തുമെന്ന് രമേഷ് പിഷാരടി
സിനിമയിലൂടെയും ടെലിവിഷനിലൂടെയും പ്രശസ്തരാണെങ്കിലും പേര് എന്നും പ്രശ്നമാണ്. ആദ്യം എന്റെ ഒരു സുഹൃത്ത് എന്നെ പേരു തെറ്റിയാണു വിളിച്ചിരുന്നത്. അവന് ഒരിക്കല്‍ മാത്രമാണ് എന്റെ യഥാര്‍ഥ പേരു വിളിച്ചിത്. ഹരീഷേ, സുമേഷേ, രതീഷേ എന്നു തുടങ്ങി എല്ലാ പേരും അവന് എന്നെ വിളിക്കും. പക്ഷേ രമേഷേ എന്നു മാത്രം അവന് എന്നെ വിളിക്കില്ല. ഞാനും ധര്‍മജനും സുഹൃത്തുക്കളായതിനു ശേഷമാണ് മനസുലായത് ധര്‍മജനെ എല്ലാവരും പലപേരാണു വിളിച്ചിരുന്നതെന്ന്. സ്ഥിരമായി ഞാന്‍ ഒരു സ്റ്റുഡിയോയില്‍ പോകാറുണ്ട്. അവിടെ രണ്ട് സെക്യൂരിറ്റിമാരുണ്ട്. കുറെ കാലങ്ങള്‍ക്കു ശേഷം ഞാന്‍ ആ വഴി ചെന്നപ്പോള്‍ അവിടെയുളള ഒരു സെക്യൂരിറ്റി എന്നോട് ചോദിച്ചു മന്മഥന് എവിടെ എന്ന്. അതുകേട്ടു ചിരി വന്ന എനിക്കു മനസിലായി ഇവര്‍ അന്വേഷിക്കുന്നത്ധര്മജനെയാണെന്ന്. – രമേഷ് പിഷാരടി
Read MoreBackchannel Chat Review For Lecturers
Definitely, it is really not totally totally different from your relax, which means it’s important being very cautious with who most individuals like to day. Great gear, properties, and tips on how to reap the benefits of online dating. Every consumer on the Echat site is a free member, as activity on the site requires no form of cost. All members get to join free, join chat rooms for free, and ship messages to different folks for free. What is the most effective chat site? HubSpot Live Chat. LiveChat. LiveZilla.…
Read Moreസില്‍വര്‍ലൈന്‍: കേസുകള്‍ പിന്‍വലിക്കില്ലെന്നു സര്‍ക്കാര്‍; ജനങ്ങളെ പേടിപ്പിച്ച് എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്നു കോടതി
സ്വന്തം ലേഖകൻ കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഭാഗമായ സര്‍വേ തടസപ്പെടുത്തിയവര്ക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പദ്ധതിക്കുവേണ്ടി സാമൂഹ്യാഘാത സര്‍വേ നടത്തി കെ- റെയില്‍ എന്നെഴുതിയ കോണ്‍ക്രീറ്റ് കുറ്റികള്‍ സ്ഥാപിക്കുന്നതിനെതിരേ കോട്ടയം സ്വദേശി മുരളീകൃഷ്ണന് ഉള്‍പ്പെടെ നല്കിയ ഹര്‍ജികളിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. പദ്ധതിയുടെ ഡിപിആറിന് അംഗീകാരം നല്‍കിയിട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയതിനാല്‍ സര്‍വേയോ മറ്റു നടപടികളോ ഇനി പ്രസക്തമല്ലെന്നു വിലയിരുത്തി ഹൈക്കോടതി ഹര്‍ജികള്‍ തീര്‍പ്പാക്കി. കേസുകള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ നേരത്തേ സര്‍ക്കാരിന്റെ നിലപാടു തേടിയിരുന്നു. ഇതനുസരിച്ചാണു സര്‍ക്കാര്‍ മറുപടി നല്‍കിയത്. ജനങ്ങളെ പേടിപ്പിച്ച് എങ്ങനെ പദ്ധതി നടപ്പാക്കാനാവുമെന്ന്, ഹര്‍ജി പരിഗണിക്കവേ ജസ്റ്റീസ് ദേവന് രാമചന്ദ്രന് വാക്കാല്‍ ചോദിച്ചു. സാമൂഹ്യാഘാതപഠനം നിയമപ്രകാരമല്ലെന്ന കാരണത്താല്‍ ജനങ്ങള്‍ക്കു നിയമം കൈയിലെടുക്കാനാവില്ലെന്നു പറഞ്ഞ ഹൈക്കോടതി, പല കേസുകളും പിന്‍വലിക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.…
Read More