പിഷൂ തമാശകൾ..! ധർമ്മജന്‍റെ ഇരട്ടപ്പേര് കേട്ടാൽ നിങ്ങൾ ചിരിച്ച് തലകുത്തുമെന്ന് രമേഷ് പിഷാരടി

സി​നി​മ​യി​ലൂ​ടെ​യും ടെ​ലി​വി​ഷ​നി​ലൂ​ടെ​യും പ്ര​ശ​സ്ത​രാ​ണെ​ങ്കി​ലും പേ​ര് എ​ന്നും പ്ര​ശ്ന​മാ​ണ്. ആ​ദ്യം എ​ന്‍റെ ഒ​രു സു​ഹൃ​ത്ത് എ​ന്നെ പേ​രു തെ​റ്റി​യാ​ണു വി​ളി​ച്ചി​രു​ന്ന​ത്.

അ​വ​ന്‍ ഒ​രി​ക്ക​ല്‍ മാ​ത്ര​മാ​ണ് എ​ന്‍റെ യ​ഥാ​ര്‍​ഥ പേ​രു വി​ളി​ച്ചി​ത്. ഹ​രീ​ഷേ, സു​മേ​ഷേ, ര​തീ​ഷേ എ​ന്നു തു​ട​ങ്ങി എ​ല്ലാ പേ​രും അ​വ​ന്‍ എ​ന്നെ വി​ളി​ക്കും.

പ​ക്ഷേ ര​മേ​ഷേ എ​ന്നു മാ​ത്രം അ​വ​ന്‍ എ​ന്നെ വി​ളി​ക്കി​ല്ല. ഞാ​നും ധ​ര്‍​മ​ജ​നും സു​ഹൃ​ത്തു​ക്ക​ളാ​യ​തി​നു ശേ​ഷ​മാ​ണ് മ​ന​സു​ലാ​യ​ത് ധ​ര്‍​മ​ജ​നെ എ​ല്ലാ​വ​രും പ​ല​പേ​രാ​ണു വി​ളി​ച്ചി​രു​ന്ന​തെ​ന്ന്.

സ്ഥി​ര​മാ​യി ഞാ​ന്‍ ഒ​രു സ്റ്റു​ഡി​യോ​യി​ല്‍ പോ​കാ​റു​ണ്ട്. അ​വി​ടെ ര​ണ്ട് സെ​ക്യൂ​രി​റ്റി​മാ​രു​ണ്ട്. കു​റെ കാ​ല​ങ്ങ​ള്‍​ക്കു ശേ​ഷം ഞാ​ന്‍ ആ ​വ​ഴി ചെ​ന്ന​പ്പോ​ള്‍ അ​വി​ടെ​യു​ള​ള ഒ​രു സെ​ക്യൂ​രി​റ്റി എ​ന്നോ​ട് ചോ​ദി​ച്ചു മ​ന്‍​മ​ഥ​ന്‍ എ​വി​ടെ എ​ന്ന്.

അ​തു​കേ​ട്ടു ചി​രി വ​ന്ന എ​നി​ക്കു മ​ന​സി​ലാ​യി ഇ​വ​ര്‍ അ​ന്വേ​ഷി​ക്കു​ന്ന​ത്ധ​ര്‍​മ​ജ​നെ​യാ​ണെ​ന്ന്. – രമേ​ഷ് പി​ഷാ​ര​ടി

Related posts

Leave a Comment