Cam4 Review Sex Cams Search Engine @ Cambb Xxx

Unfortunately, not all broadcasters have invested in webcams that are as nice as others. Fortunately, this drawback does not seem to be an extreme quantity of of an issue. Private show – Per-Minute Rate – This the traditional means if you merely pay for the period of time you spend in a non-public chat session with a cam host. You need not pre-purchase a block of time and needn’t commit to a minimum spend. You don’t need to be a registered member and even pay to view as many open…

Read More

ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലയ്ക്ക് ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്തി;  കൊലപ്പെട്ട അഭയ് മ​ല​യാ​ളി യു​വ​തി​യെ വി​വാ​ഹം ചെയ്ത് മരങ്ങാട്ടുപിള്ളിയിൽ താമസിച്ചു വരുകയായിരുന്നു

പാ​ലാ: താ​മ​സ​സ്ഥ​ല​ത്ത് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ത​മ്മി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ല്‍ ചു​റ്റി​ക​യ്ക്ക് ത​ല​യ്ക്ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഒ​ഡി​ഷ സ്വ​ദേ​ശി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി പി​ടി​യി​ൽ. ഒ​ഡീ​ഷ സ്വ​ദേ​ശി​യും നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യു​മാ​യ അ​ഭ​യ് (48) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ കട​പ്പാ​ട്ടൂ​രി​ലെ സ്വ​കാ​ര്യ കെ​ട്ടി​ട​ത്തി​ലെ താ​മ​സ കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. അ​ടി​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച അ​ഭ​യ് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് മ​രി​ച്ച​ത്. സം​ഭ​വ സ്ഥ​ല​ത്ത് നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി പ​ശ്ചി​മ​ബം​ഗാ​ള്‍ ജ​യ്പാ​ല്‍​ഗു​രി സ്വ​ദേ​ശി പ്ര​ദീ​പ് ബ​ർ​മ​നെ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ശേ​ഷം കോ​ട്ട​യം വ​ഴി എ​റ​ണാ​കു​ള​ത്തെ​ത്തി ട്രെ​യി​നി​ല്‍ നാ​ട്ടി​ലേ​യ്ക്ക് ക​ട​ക്കു​ന്ന​തി​നി​ടെ കോ​യ​മ്പ​ത്തൂ​രി​ല്‍ ചെ​ന്നി​റ​ങ്ങി​യ പ്ര​തി​യെ റെ​യി​ല്‍​വേ പോലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പാ​ലാ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. കൊ​ല്ല​പ്പെ​ട്ട അ​ഭ​യ് തൊ​ഴി​ല്‍ തേ​ടി​യെ​ത്തി 24 വ​ര്‍​ഷ​മാ​യി കേ​ര​ള​ത്തി​ലാ​ണ് താ​മ​സം. പാ​ലാ​യി​ല്‍ ജോ​ലി​ക്കെ​ത്തി​യ ഇ​യാ​ള്‍ മ​ര​ങ്ങാ​ട്ടു​പി​ള്ളി സ്വ​ദേ​ശി​നി​യാ​യ മ​ല​യാ​ളി…

Read More

എ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യോ​ട് സൗ​ജ​ന്യ സാ​നി​റ്റ​റി പാ​ഡ് ആ​വ​ശ്യ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യ്ക്ക് പ​ര​സ്യ ഓ​ഫ​റു​മാ​യി പാ​ഡ് ക​മ്പ​നി ! മു​ഴു​വ​ന്‍ പ​ഠ​ന​ചെ​ല​വും വ​ഹി​ക്കും…

ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ഹ​ര്‍​ജോ​ത് കൗ​റി​നോ​ട് സൗ​ജ​ന്യ സാ​നി​റ്റ​റി പാ​ഡു​ക​ള്‍ ചോ​ദി​ച്ച് ശ്ര​ദ്ധ നേ​ടി​യ റി​യ കു​മാ​രി എ​ന്ന വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് പ​ര​സ്യ ഓ​ഫ​റു​മാ​യി സാ​നി​റ്റ​റി പാ​ഡ് ക​മ്പ​നി. ട ​ഇ​തു​കൂ​ടാ​തെ റി​യ​യു​ടെ ബി​രു​ദം വ​രെ​യു​ള്ള മു​ഴു​വ​ന്‍ പ​ഠ​ന​ച്ചെ​ല​വും ക​മ്പ​നി വ​ഹി​ക്കും. ഒ​രു വ​ര്‍​ഷ​ത്തേ​ക്ക് സാ​നി​റ്റ​റി പാ​ഡു​ക​ള്‍ ന​ല്‍​കാ​മെ​ന്നും ക​മ്പ​നി വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. സ്‌​കൂ​ളു​ക​ളി​ല്‍ സൗ​ജ​ന്യ സാ​നി​റ്റ​റി നാ​പ്കി​നു​ക​ള്‍​ക്കാ​യി മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ ഇ​നി കോ​ണ്ട​വും സ​ര്‍​ക്കാ​ര്‍ ന​ല്‍​ക​ണോ എ​ന്ന് വ​നി​താ ശി​ശു​ക്ഷേ​മ അ​ദ്ധ്യ​ക്ഷ ചോ​ദി​ച്ച​ത് വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ‘പെ​ണ്‍​കു​ട്ടി​ക​ളെ ശാ​ക്തീ​ക​രി​ക്കു ബീ​ഹാ​റി​നെ ഉ​ന്ന​തി​യി​ലെ​ത്തി​ക്കൂ ‘എ​ന്ന ബോ​ധ​വ​ല്‍​ക്ക​ര​ണ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് ഹ​ര്‍​ജോ​ത് കൗ​റി​ന്റെ വി​വാ​ദ പ​രാ​മ​ര്‍​ശം. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്കാ​യി മ​റ്റു​ള്ള​വ​രെ ആ​ശ്ര​യി​ക്കാ​തി​രി​ക്കാ​ന്‍ സാ​നി​റ്റ​റി നാ​പ്കി​നു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്നാ​ണ് വി​ദ്യാ​ര്‍​ത്ഥി​നി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ധാ​രാ​ളം സാ​ധ​ന​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​റു​ണ്ട്. 20 അ​ല്ലെ​ങ്കി​ല്‍ 30 രൂ​പ വി​ല​യു​ള്ള സാ​നി​റ്റ​റി പാ​ഡു​ക​ള്‍ ത​രാ​നാ​കി​ല്ലേ എ​ന്നാ​യി​രു​ന്നു റി​യ​യു​ടെ ചോ​ദ്യം. എ​ന്തി​നാ​ണ്…

Read More

പു​​റ​​കി​​ല്‍നി​​ന്ന് ക​​ഴു​​ത്തി​​ന് ചു​​റ്റി​​പ്പി​​ടി​​ച്ചു, അവൻമാർ മർദിച്ചു; തെളിവെടുപ്പിനിടെ ഭാ​​വ​​വ്യ​​ത്യാ​​സ​​ങ്ങ​​ളി​​ല്ലാ​​തെ മു​​ത്തു​​കു​​മാ​​ര്‍ എല്ലാം അഭിനയിച്ചു കാണിച്ചു

ച​​ങ്ങ​​നാ​​ശേ​​രി: ക്രൂ​​ര​​മ​​ര്‍​ദ​​ന​​ത്തി​​ല്‍ കൊ​​ല്ല​​പ്പെ​​ട്ട ബി​​ന്ദു​​കു​​മാ​​റി​​ന്‍റെ വാ​​രി​​യെ​​ല്ലു​​ക​​ള്‍ ത​​ക​​ര്‍​ന്ന​​താ​​യി പോ​​സ്റ്റ് മോ​​ര്‍​ട്ടം റി​​പ്പോ​​ര്‍​ട്ടി​​ല്‍ പ​​റ​​യു​​ന്ന​​താ​​യി പോ​​ലീ​​സ്. കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ ന​​ട​​ന്ന മൃ​​ത​​ദേ​​ഹ​​പ​​രി​​ശോ​​ധ​​ന​​യു​​ടെ ഫ​​ലം കേ​​സി​ന്‍റെ അ​​ന്വേ​​ഷ​​ണ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​യ ച​​ങ്ങ​​നാ​​ശേ​​രി എ​​സ്എ​​ച്ച്ഒ റി​​ച്ചാ​​ര്‍​ഡ് വ​​ര്‍​ഗീ​​സി​​ന് കൈ​​മാ​​റി​​യി​​ട്ടു​​ണ്ട്. വീ​​ട്ടി​​ല്‍ ത​​യാ​​റാ​​ക്കി​​വ​​ച്ചി​​രു​​ന്ന ഭ​​ക്ഷ​​ണ​​വും മ​​ദ്യ​​വും ക​​ഴി​​ക്കു​​ന്ന​​തി​​നി​​ട​​യി​​ല്‍ പ്ര​​തി മു​​ത്തു​​കു​​മാ​​ര്‍ ബി​​ന്ദു​​കു​​മാ​​റി​​ന്‍റെ പു​​റ​​കി​​ല്‍നി​​ന്ന് ക​​ഴു​​ത്തി​​ന് ചു​​റ്റി​​പ്പി​​ടി​​ക്കു​​ക​​യും കൂ​​ട്ടു​​പ്ര​​തി​​ക​​ള്‍ ക്രൂ​​ര​​മാ​​യി മ​​ര്‍​ദി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു. കൊ​​ടി​​യ മ​​ര്‍​ദ​ന​​മേ​​റ്റു നി​​ല​​ത്തു​​വീ​​ണ ബി​​ന്ദു​​കു​​മാ​​ര്‍ മ​​രി​​ച്ച​​താ​​യി പ്ര​​തി​​ക​​ള്‍ ഉ​​റ​​പ്പു​​വ​​രു​​ത്തി. നേ​​ര​​ത്തെ വാ​​ങ്ങി വ​​ച്ചി​​രു​​ന്ന തൂ​​മ്പാ​​യും സ​​മീ​​പ​​ത്തെ വീ​​ട്ടി​​ല്‍നി​​ന്ന് എ​​ടു​​ത്തു​​കൊ​​ണ്ടു​​വ​​ന്ന ക​​മ്പി​​പ്പാ​​ര​​യും ഉ​​പ​​യോ​​ഗി​​ച്ച് അ​​ടു​​ക്ക​​ളയോ​​ടു ചേ​​ര്‍​ന്നു​​ള്ള ഷെ​​ഡി​​ല്‍ പ്ര​​തി​​ക​​ള്‍ ര​​ണ്ട​​ര അ​​ടി താ​​ഴ്ച​​യി​​ല്‍ കു​​ഴി​​യെ​​ടു​​ത്തു. മു​​ത്തു​​കു​​മാ​​റും കൂ​​ട്ടു​​പ്ര​​തി​​ക​​ളാ​​യ ര​​ണ്ടു​​പേ​​രും ചേ​​ര്‍​ന്ന് മൃ​​ത​​ദേ​​ഹം കു​​ഴി​​ച്ചു​​മൂ​​ടി. ഇ​​തി​​നു​​ശേ​​ഷം നേ​​ര​​ത്തെ ക​​രു​​തി​​വ​​ച്ചി​​രു​​ന്ന സി​​മ​​ന്‍റ് ഉ​​പ​​യോ​​ഗി​​ച്ച് സം​​ശ​​യം​​തോ​​ന്നാ​​ത്ത​​വി​​ധം ത​​റ​​തേ​​ച്ച് വെ​​ടി​​പ്പാ​​ക്കി. സി​​മ​​ന്‍റ് തൃ​​ക്കൊ​​ടി​​ത്താ​​നം മു​​ക്കാ​​ട്ടു​​പ​​ടി​​യി​​ലു​​ള്ള ക​​ട​​യി​​ല്‍നി​​ന്നും തേ​​ക്കു​​വാ​​നു​​പ​​യോ​​ഗി​​ച്ച ക​​ര​​ണ്ടി ച​​ങ്ങ​​നാ​​ശേ​​രി മാ​​ര്‍​ക്ക​​റ്റ് റോ​​ഡി​​ലെ ക​​ട​​യി​​ല്‍​നി​​ന്നും വാ​​ങ്ങി​​യ​​താ​​യി പി​​ടി​​യി​​ലാ​​യ പ്ര​​തി…

Read More

“ഭാ​ര​ത് ജോ​ഡോ റോ​ഡ്’; സമുദായങ്ങൾ തമ്മിലുള്ള തർക്കം; മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് അ​ട​ച്ച വ​ഴി തു​റ​ന്ന് രാ​ഹു​ൽ ഗാ​ന്ധി

ബം​ഗ​ളൂ​രു: ക​ന്യാ​കു​മാ​രി മു​ത​ൽ കാ​ഷ്മീ​ർ വ​രെ​യു​ള്ള ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്കി​ടെ മൂ​ന്ന് പ​തി​റ്റാ​ണ്ട് മു​ൻ​പ് അ​ട​ച്ച റോ​ഡ് തു​റ​ന്ന് ന​ൽ​കി കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​ക​യി​ലെ ബ​ദ​ന​വ​ലു​വി​ൽ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് 1993ൽ ​അ​ട​ച്ച റോ​ഡ് ആ​ണ് രാ​ഹു​ൽ ഗാ​ന്ധി തു​റ​ന്ന​ത്.”ഭാ​ര​ത് ജോ​ഡോ റോ​ഡ്’ എ​ന്ന പേ​രി​ൽ ഈ ​വ​ഴി അ​റി​യ​പ്പെ​ടു​മെ​ന്ന് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഭാ​ര​ത് ജോ​ഡോ യാ​ത്ര ബ​ദ​ന​വ​ലു​വി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഇ​വി​ടെ 1927ല്‍ ​മ​ഹാ​ത്മാ ഗാ​ന്ധി സ്ഥാ​പി​ച്ച ഖാ​ദി ഗ്രാ​മോ​ദ്യോ​ഗ കേ​ന്ദ്ര​വും രാ​ഹു​ല്‍ ഗാ​ന്ധി സ​ന്ദ​ര്‍​ശി​ച്ചു. സ്വാ​ത​ന്ത്ര സ​മ​ര​ത്തി​നി​ടെ​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ഇ​വി​ടെ എ​ത്തി​യ​ത്. ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ഞ്ജ​ലി അ​ർ​പ്പി​ച്ച രാ​ഹു​ൽ, കൈ​ത്ത​റി, നൂ​ൽ ച​ക്ര​ങ്ങ​ൾ, മ​റ്റ് അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം പ​രി​ശോ​ധി​ക്കു​ക​യും ഖാ​ദി നി​ർ​മാ​ണ പ്ര​ക്രി​യ​യെ​ക്കു​റി​ച്ച് മ​ന​സി​ലാ​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി സം​വ​ദി​ച്ചു.…

Read More

മോഷണശ്രമത്തിനിടെ വീട്ടുടമയെ വെട്ടി; ശബ്ദംകേട്ട് ഓടിക്കൂടിയ നാട്ടുകാർ മോഷ്ടാവിനെ പിടിച്ചു കെട്ടി; കള്ളൻ ആരാണെന്ന് അറിഞ്ഞപ്പോൾ…

കൊ​ച്ചി: കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വാ​യ മ​രി​യാ​ര്‍​പൂ​തം കൊ​ച്ചി​യി​ല്‍ അ​റ​സ്റ്റി​ല്‍. മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ന്നു പു​ല​ര്‍​ച്ചെ​യോ​ടെ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലു​ള്ള വീ​ട്ടി​ല്‍ ഇ​യാ​ള്‍ മോ​ഷ​ണ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ വീ​ട്ടു​ട​മ​യെ വാ​ക്ക​ത്തി​കൊ​ണ്ട് വെ​ട്ടി​പ​രി​ക്ക​ല്‍​പ്പി​ച്ചു. പി​ന്നീ​ട് പ്ര​ദേ​ശ​വാ​സി​ക​ളെ​ത്തി​യാ​ണ് ക​ള്ള​നെ പി​ടി​കൂ​ടി​യ​ത്. വാ​ക്ക​ത്തി​കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ല്‍ വീ​ട്ടു​ട​മ​യു​ടെ ത​ല​യ്ക്ക് മൂ​ന്നു തു​ന്ന​ലു​ണ്ട്. 2018ല്‍ ​മോ​ഷ​ണ​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട മ​രി​യാ​ര്‍​പൂ​തം ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ വീ​ണ്ടും മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​ത്.

Read More

എല്ലാവരുടെയും കണ്ണുകളെ ഈറനണിയിച്ച് പ്രി​യ​സ​ഖാ​വി​നെ ഒ​രു​നോ​ക്ക് കാ​ണാ​ൻ പു​ഷ്പ്പ​നെ​ത്തി; ​കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​യ്പ്പി​ലെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി‌

ക​ണ്ണൂ​ർ: അ​ന്ത​രി​ച്ച സി​പി​എം മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ടി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന് ആ​ദ​രാ​ജ്ഞാ​ലി അ​ർ​പ്പി​ക്കാ​ൻ പു​ഷ്പ്പ​ൻ എ​ത്തി. പൊ​തു​ദ​ർ​ശ​നം ന​ട​ക്കു​ന്ന ത​ല​ശേ​രി ടൗ​ൺ ഹാ​ളി​ലെ​ത്തി​യാ​ണ് പു​ഷ്പ്പ​ൻ, കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ ക​ണ്ട​ത്. 1994ലെ ​കൂ​ത്തു​പ​റ​മ്പ് വെ​ടി​വെ​യ്പ്പി​ലെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി‌​യാ​ണ് പു​ഷ്പ​ന്‍. പു​ഷ്പ്പ​നു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. അ​തേ​സ​മ​യം, ഇ​ന്ന് മു​ഴു​വ​ൻ മൃ​ത​ദേ​ഹം ത​ല​ശേ​രി ടൗ​ൺ ഹാ​ളി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. ചെ​ന്നൈ​യി​ൽ​നി​ന്ന് എ​യ​ർ​ആം​ബു​ല​ൻ​സി​ലാ​ണ് കോ​ടി​യേ​രി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ണൂ​രി​ലെ​ത്തി​ച്ച​ത്. കോ​ടി​യേ​രി​യു​ടെ ഭാ​ര്യ വി​നോ​ദി​നി മ​ക​ന്‍ ബി​നീ​ഷ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ റി​നീ​റ്റ എ​ന്നി​വ​ര്‍ ചെ​ന്നൈ​യി​ല്‍ നി​ന്ന് മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചി​രു​ന്നു. ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി.​ജ​യ​രാ‍​ജ​ന്‍ മൃ​ത​ദേ​ഹം വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഏ​റ്റു​വാ​ങ്ങി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, എ​സ്. രാ​മ​ച​ന്ദ്ര​ൻ പി​ള്ള ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം എ​ത്തു​ന്ന​തും കാ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ​ജ​നാ​വ​ലി​യാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് മൃ​ത​ദേ​ഹം വി​ലാ​പ​യാ​ത്ര​യാ​യാ​ണ് ത​ല​ശേ​രി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. നി​ര​വ​ധി…

Read More

E-chat Recensie December 2022: Voors En Tegens Alle Servicefuncties

Seemingly, the platform does not receive system, structure, and have upgrades more often. You would even assume that the platform was abandoned. The fonts on the web site are visible although not so fashionable. Those that use cell phones to navigate can attest to its responsiveness. A lot of us really wish to play games when we are chatting with totally different folks. Your chatroom will stay empty eternally until you ship invitations to completely different members. How do I sign up? Signing up is quick and easy. No e…

Read More

E-chat Recensie December 2022: Voors En Tegens Alle Servicefuncties

Seemingly, the platform does not receive system, structure, and have upgrades more often. You would even assume that the platform was abandoned. The fonts on the web site are visible although not so fashionable. Those that use cell phones to navigate can attest to its responsiveness. A lot of us really wish to play games when we are chatting with totally different folks. Your chatroom will stay empty eternally until you ship invitations to completely different members. How do I sign up? Signing up is quick and easy. No e…

Read More

സെ​ലി​ബ്രി​റ്റി ചോദ്യങ്ങളും ഉത്തരവും വിവാദത്തിന്‍റെ കൊടുമുടിയിൽ..! മെഗാസ്റ്റാർ  മമ്മൂട്ടി ദുബായിൽ  നൽകിയ ചോദ്യത്തിന്‍റെ ഉത്തരം വൈറാലാകുന്നു

  ദോ​ഹ: സെ​ലി​ബ്രി​റ്റി അ​ഭി​മു​ഖ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ര്‍ നേ​രി​ടേ​ണ്ടി​വ​രു​ന്ന ചോ​ദ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ച​ർ​ച്ച​ക​ളി​ൽ ന​ട​ന്നി​രു​ന്നു.  ഇ​പ്പോ​ഴി​താ ഈ ​ച​ര്‍​ച്ച​ക​ളു​ടെ തു​ട​ര്‍​ച്ച​യെ​ന്ന നി​ല​യി​ലു​ള്ള ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ട്ടി.  ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും സെ​ൻ​സ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ല. സാ​മാ​ന്യ ധാ​ര​ണ​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു. ഇ​ന്‍റ​ർ​വ്യൂ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണം ചോ​ദ്യ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​മാ​ണോ അ​തോ ഉ​ത്ത​ര​ങ്ങ​ളു​ടെ പ്ര​ശ്‌​ന​മാ​ണോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് മ​മ്മൂ​ട്ടി മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഈ ​ചോ​ദ്യ​ത്തി​ന് കു​ഴ​പ്പ​മി​ല്ല, അ​തു​കൊ​ണ്ട് ത​ന്നെ ഉ​ത്ത​ര​ത്തി​നും കു​ഴ​പ്പ​മു​ണ്ടാ​കാ​ൻ ഇ​ട​യി​ല്ല. ഓ​രോ​രു​ത്ത​രും ഓ​രോ ചോ​ദ്യ​ങ്ങ​ളും ഓ​രോ​രു​ത്ത​രും അ​വ​ര​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യു​മാ​ണ് പ​റ​യു​ന്ന​ത്.  അ​തി​നെ ന​മു​ക്ക് നി​യ​ന്ത്രി​ക്കാ​നോ സെ​ന്‍​സ​ര്‍ ചെ​യ്യാ​നോ ക​ഴി​യി​ല്ല. അ​തി​ന് സാ​മാ​ന്യ​മാ​യ ഒ​രു ധാ​ര​ണ​യാ​ണ് വേ​ണ്ട​ത്. ച​ര്‍​ച്ച​ക​ള്‍ ന​ട​ക്ക​ട്ടെ’- മ​മ്മൂ​ട്ടി പ​റ​ഞ്ഞു. പു​തി​യ ചി​ത്ര​മാ​യ റോ​ഷാ​ക്കി​ന്‍റെ ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗി​നാ​യി ദോ​ഹ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​മ്മൂ​ട്ടി.  

Read More