ലെഗിന്‍സ് ധരിച്ചു വന്നതിന് തന്നോട് പ്രധാനാധ്യാപിക മോശമായി പെരുമാറി എന്ന പരാതിയുമായി അധ്യാപിക. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ ഡിഇഒക്ക് പരാതി നല്‍കിയത്. രാവിലെ സ്കൂളിലെത്തി ഹെഡ് മിസ്ട്രസിന്റെ റൂമില്‍ ചെന്നപ്പോള്‍ ആണ് സംഭവമെന്ന് ഹിന്ദി അധ്യാപികയായ സരിത പറയുന്നു. ഏതോ കുട്ടി യൂണിഫോം ധരിക്കാഞ്ഞതിന്റെ പഴി പ്രധാന അധ്യാപിക തന്റെ മേല്‍ ചാരുകയായിരുന്നുവെന്നാണ് സരിത പറയുന്നത്. കുട്ടികള്‍ ഒന്നും യൂണിഫോം ഇടുന്നില്ലെന്നും നിങ്ങളുടെയൊക്കെ വസ്ത്രധാരണം ഇങ്ങനെയായതു കൊണ്ടാണ് അവരൊന്നും യൂണിഫോം ഇടാന്‍ തയ്യാറാവാത്തതെന്നും ഹെഡ്മിസ്ട്രസ് പറഞ്ഞുവെന്ന് അധ്യാപിക പറയുന്നു. മാന്യതയ്ക്കോ അധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്കൂളില്‍ വന്നിട്ടില്ല. അധ്യാപകര്‍ക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്കൂളില്‍ വരാമെന്ന് നിയമം നിലനില്‍ക്കെ ഇത്തരത്തില്‍ ഒരു…
Read MoreDay: December 1, 2022
കെ.കെ. മഹേശന്റെ മരണം; ഒന്നാം പ്രതി വെള്ളാപ്പള്ളി,തുഷാർ മൂന്നാം പ്രതി; പ്രതികൾക്കെതിരേ ഗൂഢാലോചന, ആത്മഹത്യാപ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകൾ
ആലപ്പുഴ: കാണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ.കെ. മഹേശന്റെ മരണത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ.എൽ. അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഗൂഢാലോചന, ആത്മഹത്യാ പ്രേരണ ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ആലപ്പുഴ ജൂഡീഷൽ ഫസ്റ്റ് ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരമാണ് കേസ് എടുത്തത്. മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ കെ.കെ. മഹേശനെ പ്രതിയാക്കിയതിന് പിന്നിൽ വെള്ളാപ്പള്ളി നടേശൻ, തുഷാർ വെള്ളാപ്പള്ളി, കെ.എൽ. അശോകൻ എന്നിവർ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികൾ മഹേശനെ മാനസിക സമ്മർദത്തിലാക്കിയെന്നും എഫ്ഐആറിൽ പറയുന്നു. മഹേശന്റെ കുടുംബം നൽകിയ ഹർജിയിലാണ് നടപടി. മഹേശന്റെ ആത്മഹത്യ കൊലപാതകത്തിന് സമാനമെന്ന് കുടുംബം ആരോപിക്കുന്നു. സുഭാഷ് വാസു അടക്കമുള്ള എസ്എൻഡിപിയുടെ ശത്രുക്കളാണ് മാനസികമായി…
Read More3 Techniques For Shock Collars For Dogs Today You Should Use
Some producers make collars that use vibration, an audible tone, or a puff of citronella spray aimed at your dog’s nostril rather than static correction. Through correct training, all three alternate options may be efficient. Dogtra focuses on offering user-friendly e-collar methods which might be designed for probably the most demanding conditions. Dogtra provides a complete line of e-collar gadgets, and their patented stimulation management offers an actual correction degree for every canine’s temperament without jumps in between ranges. D.T. Systems products have been providing the world’s finest and most…
Read Moreശശി തരൂർ പ്രഭാഷണം നടത്തുന്നതിന് 5 ലക്ഷം ചോദിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ്; പാലായിലെ ഒരു കോളജിലെത്തിയാണ് കൈക്കൂലി ആവശ്യപ്പെട്ടത്; ആരോപണത്തിൽ നേതാവിന്റെ പ്രതികരണം ഇങ്ങനെ…
കോട്ടയം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വിദ്യാഭ്യാസ സ്ഥാപനത്തിൽ എത്തിക്കുന്നതിനായി കൈക്കൂലി വാങ്ങാൻ ശ്രമിച്ചെന്ന് ആരോപണം. ജില്ലയിലെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവിനെതിരെയാണ് ആരോപണമുയർന്നിരിക്കുന്നത്. ശനിയാഴ്ച പാലായിലും ഈരാറ്റുപേട്ടയിലും വിവിധ പരിപാടികളിൽ പങ്കെടുക്കാനായി ശശി തരൂർ എത്തുന്നുണ്ട്. ഇതിനിടയിൽ രണ്ടു മണിക്കൂർ പ്രഭാഷണത്തിനായി തരൂരിനെ എത്തിക്കാമെന്നു പറഞ്ഞ് പാലായിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉടമകളോട് നേതാവ് കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. ശശി തരൂരിനെ സ്ഥാപനത്തിൽ എത്തിക്കാമെന്നും ഇദ്ദേഹം രണ്ടു മണിക്കൂർ കുട്ടികളുമായി സംവാദവും പ്രഭാഷണവും നടത്തുമെന്നും ഇത് സ്ഥാപനത്തിനു ഒരു 20 വർഷത്തേക്കുള്ള പ്രശസ്തിക്ക് ഉതകുമെന്നും ഇതിനായി അഞ്ചു ലക്ഷം രൂപ നൽകണമെന്നുമാണ് നേതാവ് ആവശ്യപ്പെട്ടതത്രെ. വിദ്യാഭ്യാസ സ്ഥാപന ഉടമകൾ ഇക്കാര്യത്തിൽ ആലോചിച്ച് തീരുമാനം പറയാമെന്ന മറുപടിയാണ് നൽകിയത്.ജില്ലയിലെ പ്രമുഖ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്ന അഞ്ചു ഭാരവാഹികളുമാണ് പണം ചോദിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിലെത്തിയതെന്നു…
Read MoreA Quantity Of Live Streams Of Killington Ski Resort
We discovered the quality of the video using DroidCam grainy and simply barely acceptable compared to a dedicated webcam or a laptop’s built-in webcam, however it’ll do in a pinch. That’s a lot friendlier for video conferences and calls. And if you’re streaming, it’s essential to find a way to frame your shot accurately with an exterior camera. Despite its proximity to top Noosa sights, that is still a peaceable little spot to arrange camp. The park accommodates caravans, camper trailers, motorhomes, and tents. To discover one of the best…
Read Moreസോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു ! വിവാഹവാഗ്ദാനം നല്കി മതംമാറാന്‍ പ്രേരിപ്പിച്ചു; യുവാക്കള്‍ പിടിയില്‍…
സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പലയിടങ്ങളില്‍ കൊണ്ടുപോയി നിരവധി തവണ പീഡിപ്പിച്ച യുവാക്കള്‍ അറസ്റ്റില്‍. കന്യാകുമാരി സ്വദേശിനിയാണ് പീഡനത്തിനിരയായത്. കൊളത്തറ ചെറുവണ്ണൂര്‍ കോട്ടാലട എ കെ നിഹാദ് ഷാന്‍ (24), സുഹൃത്തായ മലപ്പുറം വാഴയൂര്‍ മാങ്ങോട്ട് പുറത്ത് മുഹമ്മദ് ജുനൈദ് (26) എന്നിവരാണ് നടക്കാവ് പോലീസിന്റെ പിടിയിലായത്. രണ്ടാംപ്രതി ജുനൈദിനെ ഞായറാഴ്ച മലപ്പുറത്തുനിന്നും ഒന്നാംപ്രതി നിഹാദിനെ ചൊവ്വാഴ്ച കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധസ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി യുവാക്കള്‍ പീഡിപ്പിച്ചെന്നുകാണിച്ച് ഒക്ടോബര്‍ 29നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. യുവതിയും നിഹാദ് ഷാനും തമ്മില്‍ സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട് പ്രണയത്തിലാകുകയായിരുന്നു. വിവാഹ ആവശ്യം മുന്നോട്ടുവെച്ച യുവതിയോട് പ്രതിയായ നിഹാദ് ഷാന്‍ മതംമാറണമെന്ന് ആവശ്യപ്പെട്ടു. യുവതി വിസമ്മതിച്ചതിനെത്തുടര്‍ന്ന് ബന്ധത്തില്‍നിന്ന് ഒഴിയാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ യുവതി വിസമ്മതിച്ചതിനെ തുടര്‍ന്ന് തനിക്ക് അപകടത്തില്‍ ഗുരുതരമായ പരിക്കുപറ്റിയെന്നും ഓര്‍മശക്തി നഷ്ടപ്പെട്ടെന്നും…
Read Moreബാങ്ക് മാനേജരുടെ കൈതട്ടി രണ്ടര കോടി മറിഞ്ഞത് സ്വന്തം അച്ഛന്റെ അക്കൗണ്ടിലേക്ക്; തിരിമറി നടത്തിയത് കോഴിക്കോട് കോർപറേഷന്റെ അക്കൗണ്ടിലെ പണം; മാനേജരെ സസ്പെൻഡ് ചെയ്ത് ബാങ്ക്
കോഴിക്കോട്: കോര്‍പറേഷന്റെ അക്കൗണ്ടില്‍നിന്നു ബാങ്ക് മാനേജര്‍ രണ്ടരക്കോടിയിലേറെ രൂപ തിരിമറി നടത്തി. കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ടില്‍നിന്നാണു പണം തിരിമറി നടത്തിയത്. ബാങ്കിന്റെ എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ എം.പി. റിജില്‍ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണു കോര്പറേഷന് ആദ്യം കണ്ടെത്തിയത്. അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ കോര്പറേഷന് ബാങ്കിനെ സമീപിച്ചപ്പോള്‍, പണമില്ലെന്നു കണ്ടെത്തി. അന്വേഷിച്ചപ്പോള്‍ പിഴവ് സംഭവിച്ചെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം. പണം അക്കൗണ്ടിലേക്ക് ഓട്ടോ ക്രെഡിറ്റാവുകയും ചെയ്തു. പിന്നീട് മറ്റൊരു അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ച ശേഷം കോര്പറേഷന് വിശദമായ അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. അപ്പോഴാണ് വലിയ തിരിമറി നടത്തിയതായി വ്യക്തമായത്. മൊത്തം രണ്ട് കോടി അന്‍പത്തിമൂന്ന് ലക്ഷം രൂപയുടെ തിരിമറിയാണ് ഇതുവരെ കണ്ടെത്തിയത്. കോര്പറേഷന് ടൗണ്‍ പോലീസില്‍ പരാതി നല്കി. മാനേജരെ സസ്പെൻഡ് ചെയ്തുകോഴിക്കോട്: തട്ടിപ്പുനടത്തിയ മാനേജര്‍ എം.പി. റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക്…
Read Moreവിവാഹിതരായ മലയാളി വനിതകൾ റാമ്പിൽ വിസ്മയം തീർത്തു; മിസിസ് കേരളയായി ഡോ. ശ്രീലക്ഷ്മി കിരീടം ചൂടി; ഫസ്റ്റ് റണ്ണർ അപ് രേഷ്മ രാധാകൃഷ്ണൻ
ആലപ്പുഴ: വിവാഹിതരായ മലയാളി വനിതകൾ റാമ്പിൽ വിസ്മയം തീർത്ത എസ്പാനിയോ മിസിസ് കേരള 2022 സൗന്ദര്യമത്സരത്തിൽ കൊച്ചി സ്വദേശിനി ഡോ. ശ്രീലക്ഷ്മി മിസിസ് കേരള കിരീടം നേടി. തൃശൂരിൽ നിന്നുള്ള രേഷ്മ രാധാകൃഷ്ണനാണ് ഫസ്റ്റ് റണ്ണർ അപ്. തിരുവനന്തപുരം സ്വദേശിനികളായ അപർണ എസ് സെക്കന്റ് റണ്ണർഅപ്പും അഞ്ജന തേഡ് റണ്ണർ അപ് കിരീടവും കരസ്ഥമാക്കി. ആലപ്പുഴ കാംലോട്ട് ഹോട്ടലില്‍ രാവിലെ മുതൽ നടന്ന സൗന്ദര്യ മത്സരത്തിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 31 വനിതകളാണ് പങ്കെടുത്തത്. ചലച്ചിത്ര താരങ്ങളായ ജോമോൾ, നിയാസ്, മുൻ മിസിസ് കേരള സജിനാസ്. ദിൽഷ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണയം നടത്തിയത്. അവസാന റൗണ്ടിലെത്തിയ എട്ടു പേരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുത്തത്. മൂന്ന് റൗണ്ടുകളിലായി നടന്ന മത്സരത്തിലേക്ക് ലഭിച്ച മൂവായിരത്തോളം വരുന്ന അപേക്ഷകളില്‍ നിന്ന് തെരഞ്ഞെടുത്തവരാണ് റാമ്പിലെത്തിയത്.
Read Moreമാതാപിതാക്കളുടെ കണ്മുമ്പില് വെച്ച് എട്ടുവയസുകാരനെയും കൊണ്ട് മുതല വെള്ളത്തില്‍ മറഞ്ഞു ! ദാരുണ സംഭവം…
മുതലയുടെ ആക്രമണത്തില്‍ എട്ടുവയസുകാരന് ദാരുണാന്ത്യം. കുടുംബത്തോടൊപ്പം അവധിയാഘോഷിക്കാന്‍ തടാകക്കരയിലെത്തിയപ്പോഴാണ് ദുരന്തം. കോസ്റ്റാറിക്കയിലെ ലിമണിലാണ് സംഭവം. മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ചൂണ്ടയിടാനും ഉല്ലസിക്കുവാനുമായി മറ്റീന നദയുടെ തീരത്തെത്തിയതായിരുന്നു ജൂലിയോയും കുടുംബവും. മാതാപിതാക്കളും നാലു സഹോദരങ്ങളും സംഭവസ്ഥലത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ കാല് കഴുകാനാനായി മുട്ടൊപ്പം വെള്ളമുള്ള ഭാഗത്തേക്ക് ജൂലിയോ ഇറങ്ങി. അച്ഛനും അമ്മയും സഹോദരങ്ങളും നോക്കി നില്‍ക്കെ വെള്ളത്തില്‍ നിന്ന് നീന്തിയെത്തിയ ഭീമന് മുതല ഞൊടിയിടയില്‍ ജൂലിയോയെ വായിലാക്കി വെള്ളത്തിനടിയിലേക്ക് മറയുകയായിരുന്നു. മാതാപിതാക്കളായ ഡോണ്‍ ജൂലിയോ ഒറ്റേറോയിക്കും മാര്‍ഗിനി ഫെര്‍ണാണ്ടസ് ഫ്ളോറസ്സിനും മകനെയും കടിച്ചെടുത്ത് മുതല വെളളത്തിലേക്ക് മറയുന്നത് നോക്കിനില്ക്കാനെ കഴിഞ്ഞുള്ളൂ. മകനെ മുതല കടിച്ചെടുത്ത് മറയുന്നത് കണ്ടതിന്റെ നടുക്കത്തില്‍ നിന്ന് അമ്മ ഇതുവരെ മുക്തയായിട്ടില്ലെന്ന് ജൂലിയോയുടെ പിതാവ് ഡോണ്‍ ജൂലിയോ ഒറ്റേറോ പറഞ്ഞു. ജൂലിയോയെ ആക്രമിച്ച് കൊന്ന മുതലയെ പിന്നീട് ആരോ വെടിവച്ച് കൊന്നു. മുതലയുടെ വയറ് കീറി…
Read Moreമുച്ഛേ ഹിന്ദി മാലൂം..! ഹിന്ദി പ്രസംഗം കൊണ്ട് ഗുജറാത്തിൽ താരമായി ചെന്നിത്തല; മോദിസർക്കാരിന്റെ വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള ചെന്നിത്തലയുടെ പ്രസംഗം വരവേറ്റത് കൈയടികളോടെ…
പ്രത്യേക ലേഖകൻ സബർകന്ദ് (ഗുജറാത്ത്): ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ഹിന്ദി പ്രസംഗം കൊണ്ടു താരമായി രമേശ് ചെന്നിത്തല. വടക്കൻ ഗുജറാത്തിലെ ബയാഡ്, ഖരേലു, ഖഡി എന്നീ കേന്ദ്രങ്ങളിൽ ഇന്നലെ നടന്ന കോണ്‍ഗ്രസ് റാലികളിൽ ചെന്നിത്തലയായിരുന്നു പ്രധാന ആകർഷണം. ബിജെപി സർക്കാരിന്റെ വീഴ്ചകളും ജനവിരുദ്ധ നടപടികളും അക്കമിട്ടു നിരത്തിയുള്ള ചെന്നിത്തലയുടെ പ്രസംഗങ്ങളെ റാലികളിൽ ജനക്കൂട്ടം വൻകൈയടികളോടെയാണു വരവേറ്റത്. മലയാളി നേതാവിന്റെ ഹിന്ദി പ്രസംഗം അണികളിൽ കൗതുകവും ആവേശവുമായി.ബിജെപിയുടെ ഗുജറാത്ത് മോഡൽ കള്ളവും കാപട്യവും ജനങ്ങളെ കബളിപ്പിക്കലുമാണെന്ന് ചെന്നിത്തല ആരോപിച്ചു. മിക്കയിടത്തും വെള്ളമില്ല, വെളിച്ചമില്ല, റോഡുകളില്ല. തൊഴിലില്ലായ്മ 35 ശതമാനമാണു ബിജെപി ഭരണത്തിൽ കൂടിയത്. നാലു വർഷംകൊണ്ടു മൂന്നു മുഖ്യമന്ത്രിമാരെ മാറ്റിയ ബിജെപിക്കു കീഴിൽ സുസ്ഥിര ഭരണം പോലും ഉണ്ടായില്ലെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. കന്നുകാലികൾക്കു ഗുരുതര രോഗം ബാധിച്ചിട്ടും ക്ഷീരകർഷകർക്ക് ഒരു സഹായവും കിട്ടിയില്ല. കാർഷിക മേഖലയിലാകെ പ്രതിസന്ധിയാണ്. എല്ലാ കർഷകരും…
Read More