സ്ത്രീ ​സ്വാ​ത​ന്ത്ര്യം മു​ന്‍​ഗ​ണ​നാ വി​ഷ​യ​മ​ല്ല ! ഇ​സ്ലാ​മി​ക നി​യ​മം മ​റി​ക​ട​ക്കു​ന്ന ഒ​രു കാ​ര്യ​വും രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ന്‍…

രാ​ജ്യ​ത്തെ സ്ത്രീ ​സ്വാ​ത​ന്ത്ര്യം ത​ങ്ങ​ളു​ടെ മു​ന്‍​ഗ​ണ​നാ വി​ഷ​യ​മ​ല്ലെ​ന്ന് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ന്‍ ഭ​ര​ണ​കൂ​ടം. സ്ത്രീ​ക​ള്‍​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്കു​ക​ള്‍ നീ​ക്കു​ക​യെ​ന്ന​ത് സം​ഘ​ട​ന​യു​ടെ മു​ന്‍​ഗ​ണ​ന​യി​ലു​ള്ള കാ​ര്യ​മ​ല്ലെ​ന്ന് താ​ലി​ബാ​ന്‍ വ​ക്താ​വ് സ​ബീ​യു​ള്ള മു​ഹാ​ജി​ദ് വ്യ​ക്ത​മാ​ക്കി. സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലും എ​ന്‍​ജി​ഒ​ക​ളി​ലും സ്ത്രീ​ക​ള്‍​ക്ക് നി​രോ​ധ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു താ​ലി​ബാ​ന്‍ വ​ക്താ​വ്. ഇ​സ്്ളാ​മി​ക നി​യ​മം മ​റി​ക​ട​ക്കു​ന്ന ഒ​രു കാ​ര്യ​വും രാ​ജ്യ​ത്ത് അ​നു​വ​ദി​ക്കി​ല്ല. രാ​ജ്യ​ത്തു ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന നി​യ​മ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​വും സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ വി​ല​ക്ക് സം​ബ​ന്ധി​ച്ച വി​ഷ​യം പ​രി​ഗ​ണി​ക്കു​ക​യെ​ന്നും സ​ബീ​യു​ള്ള പ​റ​ഞ്ഞു. ശ​രി​യ നി​യ​മ​പ്ര​കാ​രം കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​നെ​തി​രാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​വും സ​ര്‍​ക്കാ​രി​ന് അ​നു​വ​ദി​ക്കാ​നാ​വി​ല്ല. രാ​ജ്യ​ത്തെ മ​ത​വി​ശ്വാ​സം ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്നും മ​നു​ഷ്യ​ത്വ​പ​ര​മാ​യ സ​ഹാ​യ​ങ്ങ​ളും രാ​ഷ്ട്രീ​യ​വും കൂ​ട്ടി​ക്കു​ഴ​യ്ക്ക​രു​തെ​ന്നും സ​ബീ​യു​ള്ള പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന് പി​ന്നാ​ലെ, സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കി​ല്ലെ​ന്ന് താ​ലി​ബാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ന് പി​ന്നാ​ലെ, സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍ സ്ത്രീ​ക​ളെ വി​ല​ക്കി കൊ​ണ്ട് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഇ​തി​ന് പി​ന്നാ​ലെ സ​ര്‍​ക്കാ​ര്‍ ഇ​ത​ര…

Read More

മ​തം​മാ​റാ​ന്‍ ഷീ​സാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി ! ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു​വെ​ന്നും മ​ര​ണം കൊ​ല​പാ​ത​ക​മാ​വാ​മെ​ന്നും തു​നി​ഷ​യു​ടെ അ​മ്മ…

സീ​രി​യ​ല്‍ ന​ടി തു​നി​ഷ ശ​ര്‍​മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​ക​മാ​വാ​മെ​ന്ന് അ​മ്മ വ​നി​ത ശ​ര്‍​മ. മു​ന്‍ കാ​മു​ക​നും ന​ടു​മാ​യ ഷീ​സാ​ന്‍ ഖാ​ന്‍ മ​തം മാ​റാ​ന്‍ സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യി​രു​ന്നു​വെ​ന്നും വ​നി​ത വെ​ളി​പ്പെ​ടു​ത്തി. മൃ​ത​ദേ​ഹം താ​ഴെ​യി​റ​ക്കു​മ്പോ​ള്‍ ഷീ​സാ​ന്‍ അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ​നി​ത പ​റ​ഞ്ഞു. മ​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന​തി​നു ഒ​രു ദി​വ​സം മു​ന്‍​പ് താ​ന്‍ ഷൂ​ട്ടി​ങ് സെ​റ്റി​ല്‍ വ​ന്നി​രു​ന്നു​വെ​ന്നും ഷീ​സാ​ന്റെ ര​ഹ​സ്യ​കാ​മു​കി​യെ​ക്കു​റി​ച്ചു​ള്ള വി​വ​രം അ​യാ​ളോ​ട് ചോ​ദി​ച്ചു​വെ​ന്നും അ​വ​ര്‍ വെ​ളി​പ്പെ​ടു​ത്തി. ”ഷീ​സാ​നെ ശി​ക്ഷി​ക്കു​ന്ന​തു​വ​രെ ഞാ​ന്‍ പോ​രാ​ടും. ഒ​രി​ക്ക​ല്‍ തു​നി​ഷ അ​വ​ന്റെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ അ​വ​ന്‍ ച​തി​ക്കു​ന്ന​ത് അ​വ​ള്‍​ക്ക് മ​ന​സ്സി​ലാ​യി. ഷീ​സാ​നോ​ട് ഇ​തേ​ക്കു​റി​ച്ചു ചോ​ദി​ച്ച​പ്പോ​ള്‍, അ​വ​ന്‍ അ​വ​ളെ അ​ടി​ച്ചു. എ​ന്റെ മ​ക​ള്‍​ക്ക് അ​സു​ഖ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു. ഷീ​സാ​നെ ഞാ​ന്‍ വെ​റു​തെ വി​ടി​ല്ല. എ​ന്റെ മ​ക​ള്‍ പോ​യ​തോ​ടെ ഞാ​ന്‍ ത​നി​ച്ചാ​യി, ഹി​ജാ​ബ് ധ​രി​ക്കാ​ന്‍ ഷീ​സാ​ന്‍ അ​വ​ളെ നി​ര്‍​ബ​ന്ധി​ച്ചി​രു​ന്നു. ഇ​ത് ഒ​രു കൊ​ല​പാ​ത​ക​മാ​കാം. ” വ​നി​ത ശ​ര്‍​മ പ​റ​യു​ന്നു. ഡി​സം​ബ​ര്‍ 24ന്, ​തു​നി​ഷ…

Read More

സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു ! വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി മ​തം​മാ​റാ​ന്‍ പ്രേ​രി​പ്പി​ച്ചു; യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ല​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച യു​വാ​ക്ക​ള്‍ അ​റ​സ്റ്റി​ല്‍. ക​ന്യാ​കു​മാ​രി സ്വ​ദേ​ശി​നി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കൊ​ള​ത്ത​റ ചെ​റു​വ​ണ്ണൂ​ര്‍ കോ​ട്ടാ​ല​ട എ ​കെ നി​ഹാ​ദ് ഷാ​ന്‍ (24), സു​ഹൃ​ത്താ​യ മ​ല​പ്പു​റം വാ​ഴ​യൂ​ര്‍ മാ​ങ്ങോ​ട്ട് പു​റ​ത്ത് മു​ഹ​മ്മ​ദ് ജു​നൈ​ദ് (26) എ​ന്നി​വ​രാ​ണ് ന​ട​ക്കാ​വ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ര​ണ്ടാം​പ്ര​തി ജു​നൈ​ദി​നെ ഞാ​യ​റാ​ഴ്ച മ​ല​പ്പു​റ​ത്തു​നി​ന്നും ഒ​ന്നാം​പ്ര​തി നി​ഹാ​ദി​നെ ചൊ​വ്വാ​ഴ്ച കോ​ഴി​ക്കോ​ട്ടു​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​ത്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ വി​വി​ധ​സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ച് ലൈം​ഗി​ക​മാ​യി യു​വാ​ക്ക​ള്‍ പീ​ഡി​പ്പി​ച്ചെ​ന്നു​കാ​ണി​ച്ച് ഒ​ക്ടോ​ബ​ര്‍ 29നാ​ണ് യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. യു​വ​തി​യും നി​ഹാ​ദ് ഷാ​നും ത​മ്മി​ല്‍ സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. വി​വാ​ഹ ആ​വ​ശ്യം മു​ന്നോ​ട്ടു​വെ​ച്ച യു​വ​തി​യോ​ട് പ്ര​തി​യാ​യ നി​ഹാ​ദ് ഷാ​ന്‍ മ​തം​മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​തി വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ബ​ന്ധ​ത്തി​ല്‍​നി​ന്ന് ഒ​ഴി​യാ​ന്‍ നി​ര്‍​ബ​ന്ധി​ച്ചു. എ​ന്നാ​ല്‍ യു​വ​തി വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ത​നി​ക്ക് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യ പ​രി​ക്കു​പ​റ്റി​യെ​ന്നും ഓ​ര്‍​മ​ശ​ക്തി ന​ഷ്ട​പ്പെ​ട്ടെ​ന്നും…

Read More

വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് ഇ​സ്ലാ​മി​ലേ​ക്ക് മ​തം മാ​റ്റാ​ന്‍ ശ്ര​മം ! ഭ​ര്‍​ത്താ​വി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ക്രി​സ്ത്യ​ന്‍ യു​വ​തി…

ഭ​ര്‍​ത്താ​വ് വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട് ഇ​സ്ലാ​മി​ലേ​ക്ക് മ​തം​മാ​റ്റാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യു​മാ​യി ക്രി​സ്ത്യ​ന്‍ യു​വ​തി. ഇ​വ​രു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സും ഇ​ന്റ​ലി​ജ​ന്‍​സ് ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഭ​ര്‍​ത്താ​വ് ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ്പ​സ് ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തി​യ പോ​ലീ​സി​നോ​ടാ​ണ് യു​വ​തി മ​ത​പ​രി​വ​ര്‍​ത്ത​ന ശ്ര​മ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ​തെ​ന്ന് ഒ​രു ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യ ഭാ​ര്യ മ​ട​ങ്ങി​വ​ന്നി​ട്ടി​ല്ലെ​ന്നും വീ​ട്ടു​കാ​ര്‍ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചാ​ണ് ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ ഭ​ര്‍​ത്താ​വ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഹൈ​ക്കോ​ട​തി പോ​ലീ​സി​നു നി​ര്‍​ദേ​ശം ന​ല്‍​കി. ഭ​ര്‍​ത്താ​വി​ന്റെ വീ​ട്ടി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ടു വ​ന്ന​താ​ണെ​ന്നും ഇ​നി തി​രി​ച്ചു​പോ​വാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നു​മാ​ണ് യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഇ​തു രേ​ഖ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി ഭ​ര്‍​ത്താ​വി​ന്റെ ഹ​ര്‍​ജി ത​ള്ളി. യു​വ​തി​യു​ടെ മൊ​ഴി​യി​ല്‍ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഉ​ള്ള​തെ​ന്നും ഇ​തു പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഭ​ര്‍​ത്താ​വ് നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തു​മാ​യി​രു​ന്നെ​ന്നാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. ആ​രോ​ടും സം​സാ​രി​ക്കാ​ന്‍ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​സ്ലാ​മി​ലേ​ക്കു…

Read More

കോവിഡെന്ന പിശാചിനെ അയച്ചത് അള്ളാഹു ! ഖുറാനും നബിവചനവും അംഗീകരിച്ചില്ലെങ്കില്‍ കോവിഡ് പിടികൂടുമെന്ന് സിപിഎം നേതാവ് ടികെ ഹംസ…

കോവിഡ് എന്ന പിശാചിനെ അള്ളാഹുവാണ് അയച്ചതെന്ന് മുന്‍ എംപിയും വഖഫ് ബോര്‍ഡ് ചെയര്‍മാനും സിപിഎം നേതാവുമായ ടികെ ഹംസ. നമ്മളെ നേരെയാക്കാനാണ് അല്ലാഹു കോവിഡിനെ ഇങ്ങോട്ടേക്ക് അയച്ചതെന്നും നമ്മെ നേരെയാക്കാതെ അത് ഇവിടം വിട്ട് പോകില്ലെന്നും ടി കെ ഹംസ പറഞ്ഞു. വഖഫ് ആക്ഷന്‍ കൗണ്‍സില്‍ കോഴിക്കോട് സംഘടിപ്പിച്ച വഖഫ് സംരക്ഷണ സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഹംസയുടെ ഈ പരാമര്‍ശം. ഹംസയുടെ വാക്കുകള്‍ ഇങ്ങനെ…എവിടെയൊക്കെയാണ് തകരാറ് എന്ന് നമ്മള്‍ പഠിക്കണം. പഠിക്കാത്തത് കൊണ്ടും തിരുത്താത്തത് കൊണ്ടും അള്ളാഹു അയച്ചതാണ് കോവിഡ് 19 എത്ത ചെകുത്താനെ. നമ്മളെ നേരെയാക്കീട്ടെ ഓന്‍ പോവുള്ളൂ, സംശയം വിചാരിക്കണ്ട. നമ്മളൊരുപാട് നേരെയാവാനുണ്ട്. ഖുറാനില്‍ നിന്ന് വഖഫ് ജീവനക്കാരായ നമ്മള്‍ വ്യതിചലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഇങ്ങനെ ഒരു ആത്മപരിശോധന വേണം. ഇപ്പോള്‍ നാലാമത്തേത് കഴിഞ്ഞു, അഞ്ചാമത്തേത് വരികയാണ്. നമ്മള്‍ ഒരുപാട് നേരേയാവാനുണ്ട്. നേരെയാവാന്‍ നമ്മള്‍ ശ്രമിക്കണം. ടി…

Read More

തീവ്ര ഇസ്ലാമിനെ പ്രതിരോധിക്കാന്‍ കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ അംഗീകാരം ! മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കും;വിവേചനമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍…

തീവ്രഇസ്ലാമിനെ പ്രതിരോധിക്കാനായി കൊണ്ടുവന്ന ബില്ലിന് ഫ്രാന്‍സിന്റെ ദേശീയ അസംബ്ലി അംഗീകാരം നല്‍കി. ദേശീയ ഐക്യത്തിന് ഭീഷണിയാണെന്ന് ആരോപിച്ചാണ് സര്‍ക്കാര്‍ ഇത്തരമൊരു ബില്ലുമായി മുമ്പോട്ടു വന്നത്. എന്നാല്‍ നിയമനിര്‍മ്മാണം ഏതെങ്കിലും പ്രത്യേക മതത്തെ ലക്ഷ്യംവച്ചല്ലെന്നും, നിര്‍ബന്ധിത വിവാഹം, കന്യകാത്വ പരിശോധന തുടങ്ങിയ നടപടികളെയാണ് എതിര്‍ക്കുന്നതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. കുട്ടികളെ മുഖ്യധാരാ സ്‌കൂളുകള്‍ക്ക് പുറത്ത് പഠിപ്പിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് രാജ്യത്ത് നടപ്പാക്കുക. കൂടാതെ മതസംഘടനകളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും. രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്നവരെ പ്രതിരോധിക്കാനാണ് നിയമമെന്നാണ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞത്. അതേസമയം നിയമം ഫ്രാന്‍സിലെ മുസ്ലീങ്ങളോട് കാണിക്കുന്ന വിവേചനമാണെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഏകദേശം അഞ്ച് ദശലക്ഷം മുസ്ലീങ്ങളുണ്ട്. 2020 ഒക്ടോബര്‍ 16 ന് മതനിന്ദ ആരോപിച്ച് സാമുവല്‍ പാറ്റി എന്ന അദ്ധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ക്ലാസിനിടെ പ്രവാചകന്‍ മുഹമ്മദിന്റെ…

Read More