മാ​താ​പി​താ​ക്ക​ളു​ടെ ക​ണ്‍​മു​മ്പി​ല്‍ വെ​ച്ച് എ​ട്ടു​വ​യ​സു​കാ​ര​നെ​യും കൊ​ണ്ട് മു​ത​ല വെ​ള്ള​ത്തി​ല്‍ മ​റ​ഞ്ഞു ! ദാ​രു​ണ സം​ഭ​വം…

മു​ത​ല​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ എ​ട്ടു​വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം. കു​ടും​ബ​ത്തോ​ടൊ​പ്പം അ​വ​ധി​യാ​ഘോ​ഷി​ക്കാ​ന്‍ ത​ടാ​ക​ക്ക​ര​യി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ദു​ര​ന്തം. കോ​സ്റ്റാ​റി​ക്ക​യി​ലെ ലി​മ​ണി​ലാ​ണ് സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍​ക്കും ബ​ന്ധു​ക്ക​ള്‍​ക്കു​മൊ​പ്പം ചൂ​ണ്ട​യി​ടാ​നും ഉ​ല്ല​സി​ക്കു​വാ​നു​മാ​യി മ​റ്റീ​ന ന​ദ​യു​ടെ തീ​ര​ത്തെ​ത്തി​യ​താ​യി​രു​ന്നു ജൂ​ലി​യോ​യും കു​ടും​ബ​വും. മാ​താ​പി​താ​ക്ക​ളും നാ​ലു സ​ഹോ​ദ​ര​ങ്ങ​ളും സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെ കാ​ല് ക​ഴു​കാ​നാ​നാ​യി മു​ട്ടൊ​പ്പം വെ​ള്ള​മു​ള്ള ഭാ​ഗ​ത്തേ​ക്ക് ജൂ​ലി​യോ ഇ​റ​ങ്ങി. അ​ച്ഛ​നും അ​മ്മ​യും സ​ഹോ​ദ​ര​ങ്ങ​ളും നോ​ക്കി നി​ല്‍​ക്കെ വെ​ള്ള​ത്തി​ല്‍ നി​ന്ന് നീ​ന്തി​യെ​ത്തി​യ ഭീ​മ​ന്‍ മു​ത​ല ഞൊ​ടി​യി​ട​യി​ല്‍ ജൂ​ലി​യോ​യെ വാ​യി​ലാ​ക്കി വെ​ള്ള​ത്തി​ന​ടി​യി​ലേ​ക്ക് മ​റ​യു​ക​യാ​യി​രു​ന്നു. മാ​താ​പി​താ​ക്ക​ളാ​യ ഡോ​ണ്‍ ജൂ​ലി​യോ ഒ​റ്റേ​റോ​യി​ക്കും മാ​ര്‍​ഗി​നി ഫെ​ര്‍​ണാ​ണ്ട​സ് ഫ്‌​ളോ​റ​സ്സി​നും മ​ക​നെ​യും ക​ടി​ച്ചെ​ടു​ത്ത് മു​ത​ല വെ​ള​ള​ത്തി​ലേ​ക്ക് മ​റ​യു​ന്ന​ത് നോ​ക്കി​നി​ല്‍​ക്കാ​നെ ക​ഴി​ഞ്ഞു​ള്ളൂ. മ​ക​നെ മു​ത​ല ക​ടി​ച്ചെ​ടു​ത്ത് മ​റ​യു​ന്ന​ത് ക​ണ്ട​തി​ന്റെ ന​ടു​ക്ക​ത്തി​ല്‍ നി​ന്ന് അ​മ്മ ഇ​തു​വ​രെ മു​ക്ത​യാ​യി​ട്ടി​ല്ലെ​ന്ന് ജൂ​ലി​യോ​യു​ടെ പി​താ​വ് ഡോ​ണ്‍ ജൂ​ലി​യോ ഒ​റ്റേ​റോ പ​റ​ഞ്ഞു. ജൂ​ലി​യോ​യെ ആ​ക്ര​മി​ച്ച് കൊ​ന്ന മു​ത​ല​യെ പി​ന്നീ​ട് ആ​രോ വെ​ടി​വ​ച്ച് കൊ​ന്നു. മു​ത​ല​യു​ടെ വ​യ​റ് കീ​റി…

Read More

മ​ക​ളു​ടെ പാ​ദ​ങ്ങ​ള്‍ പാ​ലും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കി വെ​ള്ളം കു​ടി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ! വീ​ഡി​യോ വൈ​റ​ലാ​കു​ന്നു…

മാ​താ​പി​താ​ക്ക​ള്‍​ക്ക് അ​വ​രു​ടെ മ​ക്ക​ളോ​ടു​ള്ള സ്‌​നേ​ഹ​ത്തി​ന്റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നാം ​കാ​ണാ​റു​ണ്ട്. ഇ​പ്പോ​ള്‍ ക​ല്യാ​ണം ക​ഴി​ച്ച് പോ​കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​തും മാ​താ​പി​താ​ക്ക​ള്‍ ആ ​വെ​ള്ളം കു​ടി​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. ചി​ല​ര്‍ കു​ടും​ബ ബ​ന്ധ​ത്തി​ന്റെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ള്‍ എ​ന്ന രീ​തി​യി​ല്‍ പ്ര​ശം​സ കൊ​ണ്ട് മൂ​ടി​യ​പ്പോ​ള്‍ മ​റ്റു​ചി​ല​ര്‍ അ​തി​ഭാ​വു​ക​ത്വം ക​ല​ര്‍​ന്ന നാ​ട​ക​മാ​യി പോ​യെ​ന്ന് വി​മ​ര്‍​ശി​ച്ചു. വീ​ഡി​യോ എ​വി​ടെ​യാ​ണ് ചി​ത്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് എ​ന്ന​ത് വ്യ​ക്ത​മ​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ പാ​ദ​ങ്ങ​ള്‍ വെ​ള്ള​വും പാ​ലും ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ദ്യം അ​ച്ഛ​നാ​ണ് ഇ​ത് ചെ​യ്ത​ത്. ആ ​വെ​ള്ളം അ​ച്ഛ​ന്‍ കു​ടി​ക്കു​ന്ന​തും കാ​ണാം. തു​ട​ര്‍​ന്ന് അ​മ്മ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ ചെ​യ്യു​ന്ന​ത് വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​ണ്. ഒ​ടു​വി​ല്‍ ട​വ​ല്‍ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങ​ള്‍ തു​ട​ച്ച​ശേ​ഷം ചു​വ​ന്ന നി​റ​ത്തി​ലു​ള്ള…

Read More

ഇങ്ങനെ കളിച്ചു നടക്കാതെ ഇനിയെങ്കിലും വീട് നോക്ക് ! ധോണിയോട് കളി മതിയാക്കാന്‍ ആവശ്യപ്പെട്ട് മാതാപിതാക്കള്‍…

ഇന്ത്യയുടെ ലോകകപ്പ് തോല്‍വിയോടൂ കൂടി അടുത്ത ചര്‍ച്ചകള്‍ എംഎസ് ധോണി വിരമിക്കുമോയെന്നതാണ്. ധോണിയില്‍ നിന്ന് ഇക്കാര്യത്തില്‍ എപ്പോള്‍ പ്രഖ്യാപനമുണ്ടാകുമെന്ന ആകാക്ഷയിലാണ് ആരാധകരടക്കം പലരും. ഇതിനിടെ ബിസിസിഐ പ്രതിനിധി ഈ വിഷയത്തില്‍ ധോണിയുമായി സംസാരിച്ചെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലിക്കോ ബിസിസിഐക്കോ ധോണിയുടെ മനസില്‍ എന്താണുള്ളതെന്നതിനെ കുറിച്ച് യാതൊരു അറിവുമില്ല. എന്നാല്‍ ധോണിയുടെ മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തതയുണ്ട്. ധോണി ഇനി ക്രിക്കറ്റില്‍ തുടരേണ്ട കാര്യമില്ലെന്നാണ് മാതാപിതാക്കളുടെ നിലപാട്. ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന്‍ ധോണിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും കേശവ് ബാനര്‍ജി പറഞ്ഞു. ” ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ധോണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ ഒരു വര്‍ഷം കൂടി ധോണി കളി…

Read More

വളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത് ! ബസ്സില്‍ പോവുമ്പോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു;മായാനദിയിലെ ചുംബനരംഗങ്ങള്‍ കണ്ട വീട്ടുകാരുടെ പ്രതികരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഐശ്വര്യ ലക്ഷ്മി…

മലയാളികള്‍ സമീപകാലത്ത് നെഞ്ചേറ്റിയ നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. വെല്ലുവിളികള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ പോലും ധൈര്യപൂര്‍വം ഏറ്റെടുക്കുന്നതാണ് ഐശ്വര്യ മറ്റു താരങ്ങളില്‍ നിന്നു വ്യത്യസ്ഥയാക്കുന്നത്. നിവിന്‍ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെയിലാണ് ഐശ്വര്യ തുടക്കം കുറിക്കുന്നത്. ഇപ്പോള്‍ ഐശ്വര്യ തന്റെ സ്വപ്‌നങ്ങളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. അടുത്തൊന്നും വിവാഹത്തിനുള്ള പ്ലാനില്ലെന്നും എല്ലാവരേയും അറിയിച്ചിട്ടേ താന്‍ വിവാഹിതയാവുള്ളൂ എന്നാണ് താരം പറയുന്നത്. ആഘോഷമുള്ള വെഡ്ഡിങ് ഡേയായിരുന്നു പ്ലാനില്‍ നേരത്തെയുണ്ടായിരുന്നത്. ഒരുപാട് പൈസ മുടക്കിയുള്ള ആഡംബര വിവാഹത്തെക്കുറിച്ചായിരുന്നു കോളേജില്‍ പഠിക്കുമ്പോഴൊക്കെ ചിന്തിച്ചിരുന്നത്. ആ കണ്‍സെപ്‌റ്റൊക്കെ ഇപ്പോള്‍ പോയെന്ന് താരം പറയുന്നു. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ചായിരിക്കണം വിവാഹമെന്നുണ്ട്. അത് പണ്ടേയുള്ള ആഗ്രഹമാണ്. തന്റേത് ഒരു സാധാരണ കുടുംബമാണെന്നും വളരെ സ്ട്രിക്റ്റായാണ് അച്ഛനും അമ്മയും വളര്‍ത്തിയത്. ബസ്സില്‍ പോവുമ്പോള്‍ കൃത്യമായ കാശ് കാല്‍ക്കുലേറ്റ് ചെയ്ത തരുമായിരുന്നു. തന്റെ ബോള്‍ഡ് രംഗങ്ങള്‍ അവര്‍ സ്വീകരിച്ചിരുന്നില്ല.…

Read More