ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2020 ജൂണിലാണ് സുശാന്ത് സിംഗ് മുംബൈയിലെ ഫ്ളാറ്റില്‍ ആത്മഹത്യ ചെയ്തത്. അന്ന് കാമുകി റിയ ചക്രവര്‍ത്തിക്കെതിരേ സുശാന്തിന്റെ കുടുംബം എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇത് ആത്മഹത്യയാണെന്ന് റിപ്പോര്‍ട്ട് വന്നതോടെ തള്ളുകയായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണത്തില്‍ വീണ്ടും കൊലപാതക ആരോപണം ഉയര്‍ന്നിരിക്കുകയാണ്. നടനെ പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്ന കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി സ്റ്റാഫാണെന്ന് സ്വയം വെളിപ്പെടുത്തിയ ഒരു വ്യക്തിയുടെ വെളിപ്പെടുത്തലാണ് വൈറലാകുന്നത്. സുശാന്തിന്റെത് ആത്മഹത്യയല്ലെന്നും, കൊലപാതകമാണെന്നുമാണ് ഇയാള്‍ ഒരു വീഡിയോയിലൂടെ ഉന്നയിക്കുന്നത്. വൈറല്‍ വീഡിയോയില്‍ സുശാന്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്തിയ മുംബൈ കൂപ്പര്‍ ഹോസ്പിറ്റലിലെ മോര്‍ച്ചറി ജീവനക്കാരനായിരുന്നുവെന്ന് പറയുന്ന രൂപ്കുമാര്‍ ഷായുടേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇയാളുടെ വാക്കുകള്‍ ഇങ്ങനെ…സുശാന്ത് സിംഗ് രാജ്പുത് മരിച്ച ദിവസം, ഞങ്ങള്‍ക്ക് അഞ്ച് മൃതദേഹങ്ങള്‍ കൂപ്പര്‍ ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ലഭിച്ചു.…
Read MoreDay: December 27, 2022
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും..! മരിച്ച നിലയിൽ കണ്ടെത്തിയ ടെലിവിഷൻ താരം തുനിഷ ശർമയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും
മുംബൈ: മരിച്ച നിലയിൽ കണ്ടെത്തിയ ടെലിവിഷൻ താരം തുനിഷ ശർമയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയോടെ മുംബൈയിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം, ചടങ്ങുകൾക്ക് ശേഷം മൂന്നോടെ മിറ റോഡിലുള്ള ശ്മശാനത്തിൽ സംസ്കരിക്കും. തിങ്കളാഴ്ച രാത്രിയോടെ മൃതദേഹം ജെജെ ആശുപത്രിയിൽ നിന്ന് ഭയന്ദർ വെസ്റ്റിലെ പണ്ഡിറ്റ് ഭീംസെൻ ജോഷി ആശുപത്രിയിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് തുനിഷയുടെ മൃതദേഹം കണ്ട മാതാവ് കുഴഞ്ഞുവീണിരുന്നു. കഴിഞ്ഞ ദിവസമാണ് ആലി ബാബ ദാസ്താൻ ഇ കാബൂൾ എന്ന പരമ്പരയുടെ സെറ്റിൽ തൂങ്ങിമരിച്ച നിലയിൽ തുനിഷ ശർമയെ കണ്ടെത്തിയത്. സംഭവത്തിൽ സഹനടൻ ഷീസാൻ ഖാൻ അറസ്റ്റിലായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും തുനിഷയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷീസാനെതിരെ കേസെടുത്തത് ഭാരത് കാ വീർ പുത്ര -മഹാറാണാ പ്രതാപ് എന്ന പരമ്പരയിലൂടെയാണ് തുനിഷ ടെലിവിഷൻ രംഗത്തെത്തുന്നത്. ചക്രവർത്തിൻ അശോക സാമ്രാട്ട്, ഗബ്ബാർ പൂഞ്ച് വാലാ, ഷേർ-ഇ-പഞ്ചാബ്…
Read MoreOmegle Video Chat With Strangers
This device makes a great way to attach and make new associates even with out leaving your metropolis. This might be the one-stop resolution to most people’s chatting and networking options. The verification of each account would be sure that faux profiles and spam are kept to a naked minimum. With a light usage of reminiscence, this is one free video chat app that does not load the phone. What is the most effective random video name app? If you might be on the lookout for a random video chat…
Read Moreപെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവ് കടലില്‍ മരിച്ച നിലയില്‍ ! കൊലപാതകം എന്ന് ബന്ധുക്കള്‍;ആത്മഹത്യയെന്ന് പോലീസ്…
ആഴിമലയില്‍ പെണ്‍സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പോലീസ്. സംഭവം കൊലപാതകമാണെന്ന് പറഞ്ഞ് മരിച്ച കിരണിന്റെ ബന്ധുക്കള്‍ നേരത്തേ വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് തള്ളിക്കൊണ്ടാണ് പൊലീസിന്റെ കണ്ടെത്തല്‍.പ്രണയനൈരാശ്യത്തിനൊപ്പം പെണ്‍സുഹൃത്തിന്റെ ബന്ധുക്കളുടെ മര്‍ദനവും ആത്മഹത്യയ്ക്ക് കാരണമായി. പെണ്‍കുട്ടിയുടെ സഹോദരന് ഹരി, സഹോദരീ ഭര്‍ത്താവ് രാജേഷ് എന്നിവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികളെ പേടിച്ച് കിരണ്‍ ഓടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. ഇതോടെയാണ് കൊലപാതകമെന്ന പരാതിയുമായി കുടുംബം രംഗത്തെത്തിയത്.
Read Moreഈ ഭൂമിയില്‍ 21 മാസം മാത്രം ജീവിച്ച മാലാഖ!അവയവദാനത്തിന് ഗോത്രവംശജരെ ചിന്തിപ്പിക്കുന്ന ഗ്രെയ്സണ് പാരീസിനെക്കുറിച്ച്…
ചിലര്‍ നൂറുവര്‍ഷം ജീവിക്കും എന്നാല്‍ മറ്റ് ചിലര്‍ വേഗമങ്ങ് മടങ്ങും. പക്ഷെ അവരുടെ ഒരു വാക്കോ എന്തിനേറെ ഒരുചിരിയോ പില്ക്കാലത്ത് ഈ ലോകത്തെതന്നെ മാറ്റിമറിച്ചേക്കാം. അത്തരത്തിലൊരു കുഞ്ഞായിരുന്നു ഗ്രെയ്സണ് പാരീസ്. അമേരിക്കയിലെ വടക്കന്‍ ഡക്കോട്ടയിലെ ഗ്രാന്‍ഡ് ഫോര്‍ക്സ് എന്ന സ്ഥലത്ത് 2017 ഡിസംബര്‍ ഒന്നിനായിരുന്നു അവന്റെ ജനനം. എന്നാല്‍ ഈ കുഞ്ഞിന് ഹൃദയസംബന്ധിയായ പ്രശ്നമുണ്ടായിരുന്നു. ഈ പ്രശ്നം പരിഹരിക്കാനായി അഞ്ച് മാസത്തിനുള്ളില്‍ ഗ്രെയ്സണ് ഒരു ശസ്ത്രക്രിയ നടത്തി. അവന്റെ ചെറിയ ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യാന്‍ ഒരു ബാഹ്യ ഉപകരണം ഘടിപ്പിച്ചിരുന്നു. ഏറെ വൈകാതെ ന്യുമോണിയ നിമിത്തം 2019 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ആ കുഞ്ഞ് ഈ ഭൂമിയില്‍നിന്നും യാത്രയായി. എന്നാല്‍ അവന്റെ മരണം അവയവമാറ്റം നിമിത്തമല്ലെന്ന് ആളുകളെ അറിയിക്കണമെന്ന് മാതാപിതാക്കളും മറ്റുചിലരും ആഗ്രഹിച്ചു. കാരണം അവനുള്‍പ്പെടുന്ന ജനത പലകാരണങ്ങളാല്‍ അവയവദാനത്തിലും മറ്റും പിന്നോട്ട് നില്‍ക്കുന്നവരാണ്. ഗ്രെയ്സന്റെ…
Read Moreമദ്യപിച്ച് നടുറോഡിൽ നഗ്നനൃത്തം; ഡിവൈഎഫ്ഐ നേതാവിനെതിരേ നടപടി
പത്തനംതിട്ട: മദ്യലഹരിയിൽ നടുറോഡിൽ ഡിവൈഎഫ്ഐ നേതാവിന്റെ നഗ്നനൃത്തം. തിരുവല്ല ബ്ലോക്ക് സെക്രട്ടറി ഷിനിൽ എബ്രഹാമും സംഘവുമാണ് മദ്യപിച്ച് ലക്കുകെട്ട് നഗ്നനൃത്തം കളിച്ചത്. 2016ലെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡിവൈഎഫ്ഐയുടെ ലഹരിവിരുദ്ധ കാമ്പയ്നിലെ സജീവ സാന്നിധ്യമായിരുന്നു ഷിനിൽ. അതേസമയം, നേതാവിന്റെ നഗ്നനൃത്തം വൈറലായതിന് പിന്നാലെ ഡിവൈഎഫ്ഐ നടപടിയുമായി രംഗത്തെത്തി. ബ്ലോക്ക് സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിനിലിനെ മാറ്റിയതായി നേതൃത്വം അറിയിച്ചു. പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് നടപടിക്ക് പിന്നിലെന്ന് ഒരു വിഭാഗം ആരോപിച്ചു. ഷിനിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തായിരിക്കുന്നത്. അടിവസ്ത്രവും ഉരിഞ്ഞു കൊണ്ടായിരുന്നു നൃത്തം.
Read Moreപന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരന് പീഡനം! യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
പയ്യന്നൂര്‍: പന്തല്‍ പണിക്കിടയില്‍ പതിനൊന്നുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയിൽ. യൂത്ത് കോണ്‍ഗ്രസ് പയ്യന്നൂര്‍ നിയോജക മണ്ഡലം ജന.സെക്രട്ടറി പെരുമ്പ തായത്തുവയലിലെ കെ.സുനീഷാണ്(37) പയ്യന്നൂര്‍ പോലീസിന്റെ പിടിയിലായത്. ഈമാസം 22-നായിരുന്നു പരാതിക്കാസ്പദമായ സംഭവം. പയ്യന്നൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസിച്ചു പഠിക്കുന്ന പതിനൊന്നുകാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയത്. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പോക്സോ വകുപ്പുപ്രകാരം കേസെടുത്തതിനെ തുടര്‍ന്ന് വൈകുന്നേരം പയ്യന്നൂര്‍ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
Read MoreOnline Chat Chat & Share Your Expertise With Others
Teens ought to congregate on sites and providers designed for the exclusive use of youthful chatters. The subsequent most important thing is selecting your nickname or user ID. Don’t embrace any personal information in your nickname, like your precise name or where you go to highschool. And do not include any of that info in a personal profile on a chat site, even when it looks as if an acceptable sex chat place to take action. Most chat Web sites and companies have many different room options from which to…
Read Moreഎല്ലാ ഫ്ളാറ്റിലും പോയി ക്രിസ്മസ് ആശംസകള്‍ പറഞ്ഞു, ഞാനാണ് സാന്റ എന്ന് ആരും തിരിച്ചറിഞ്ഞില്ല! കുഞ്ചാക്കോ ബോബന്
കൊച്ചിയിലെ ഫ്ളാറ്റില്‍ ക്രിസ്മസ് ദിനത്തില്‍ സാന്റയായി വേഷം കെട്ടിയതിനെ കുറിച്ച് പറഞ്ഞ് കുഞ്ചാക്കോ ബോബന്. ഡിസംബര്‍ ആകുമ്പോള്‍ ക്രിസ്മസ് വില്ലേജ് ഒരുക്കും. സാന്റയായി ഒരാള്‍ വേഷം കെട്ടും. സാന്റ ആരാണെന്ന് തിരിച്ചറിയുന്നയാള്‍ക്ക് സമ്മാനം കൊടുക്കും. എന്നാല്‍ തന്നെ ആര്‍ക്കും മനസിലായില്ല എന്നാണ് താരം പറയുന്നത്. കൊച്ചിയില്‍ ഫ്ളാറ്റിലെ എല്ലാ ഫ്ളോറുകളിലും കരോള്‍ ഗാനങ്ങളുമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്നു ഓരോ വര്‍ഷവും തിരുപ്പിറവിയുടെ സന്ദേശം പകരും. അതിനൊപ്പം ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ ഒരാള്‍ കാണും. പിന്നീട് എല്ലാവരും താഴെ ഹാളില്‍ ഒത്തുകൂടും. ക്രിസ്മസ് സാന്റായുടെ വേഷത്തില്‍ വന്നത് ആരാണെന്ന് തിരിച്ചറിയുന്നവര്‍ക്ക് ക്രിസ്മസ് സമ്മാനം നല്‍കുന്നതാണ് പതിവ്. ഒരു തവണ ക്രിസ്മസ് സാന്റായുടെ വേഷം കെട്ടിയത് താന്‍ ആയിരുന്നു. ഒപ്പമുള്ള കുറച്ചു പേര്‍ക്ക് അല്ലാതെ മറ്റാര്‍ക്കും അത് താനാണെന്ന് അറിയില്ലായിരുന്നു.
Read MoreOne Of The Best Stranger Video Chat Apps To Make New Friends!
Moreover, Holla can be used by Android customers as properly as iOS users. Being a cellular utility, it can be used from anywhere. Also, the app assimilates voice mode that permits the users to speak of their suitable languages. And to add extra spices to its already well-cooked dish, it has created a multiplayer recreation called Flappy, which seems pretty powerful. It has a really clear and easy person interface similar to M4UFree. The user can discover a potential match on this social site, follow and make associates, and video…
Read More