വിവാഹനിശ്ചയം കഴിഞ്ഞുള്ള ആദ്യ വലന്റൈന്‍ ഡേ ആഘോഷമാക്കി നടി ശ്രീവിദ്യ മുല്ലച്ചേരിയും ഭാവി വരൻ രാഹുലും. ഭാവി വരന് സർപ്രൈസ് നൽകാനാണ് ശ്രീവിദ്യ ശ്രമിച്ചതെങ്കിലും അതിലും വലിയ പണി തിരിച്ചു കിട്ടിയത് പങ്കുവച്ചിരിക്കുകയാണ് താരം. യൂട്യൂബ് ചാനലിലൂടെയായാണ് ശ്രീവിദ്യ പുതിയ വിശേഷം പങ്കുവച്ചത്. രാഹുലിന് സർപ്രൈസ് കൊടുക്കണമെന്ന ലക്ഷ്യത്തോടെ ടാറ്റു സ്റ്റുഡിയോയിൽ ചെന്ന നടിക്ക് തിരിച്ചു കിട്ടിയത് അതിലും വലിയൊരു സർപ്രൈസ് ആയിരുന്നു. ടാറ്റു ഏറെ ഇഷ്ടപ്പെടുന്ന രാഹുലിന് ശിവന്റെ ടാറ്റു റീടച്ച് ചെയ്യാൻ ആഗ്രഹമുണ്ടെന്നും ഈ വലന്റൈൻ ദിവസം താൻ അത് സാക്ഷാത്കരിക്കുകയാണെന്നും പറഞ്ഞാണ് ശ്രിവിദ്യ രാഹുലിനെ കൂട്ടിക്കൊണ്ടുപോകുന്നത്. എന്നാൽ റീടച്ചിംഗിന് ഒരുപാട് സമയം എടുക്കുമെന്നതിനാൽ പുറത്തു പോയി വരാമെന്ന് പറഞ്ഞ് ശ്രീവിദ്യ പോയി. തിരികെ വന്നപ്പോഴാണ് രാഹുൽ ശ്രീവിദ്യക്കും സർപ്രൈസ് നൽകിയത്. ടാറ്റു ചെയ്യാൻ തനിക്ക് പേടിയാണെന്നും അച്ഛൻ വീട്ടിൽ കയറ്റില്ലെന്നുമൊക്കെ താരം പറഞ്ഞെങ്കിലും…
Read MoreDay: February 17, 2023
കല്യാണം കഴിക്കാൻ പെണ്ണിനെ വേണം! ഇരുന്നൂറ്റിയമ്പതോളം യുവാക്കൾ പദയാത്രയ്ക്ക്; പങ്കെടുക്കുന്നത് 30 വയസിന് മുകളിലുള്ള യുവാക്കള്‍ മാത്രം
മാണ്ഡ്യ: കല്യാണപ്രായം കഴിയാറായിട്ടും പെണ്ണ് കിട്ടാനില്ലെന്ന യുവാക്കളുടെ പരിഭവം മിക്ക നാട്ടിലുമുണ്ട്. എന്നാൽ, വിവാഹം കഴിക്കാൻ പെണ്ണിനെ കിട്ടാത്തതിന്റെ പേരിൽ പദയാത്ര നടത്തുന്നത് ആദ്യ സംഭവമായിരിക്കും. അയൽ സംസ്ഥാനമായ കർണാടകയിൽ ഇരുന്നൂറ്റിയമ്പതോളം യുവാക്കളാണ് വധുവിനെ ലഭിക്കാൻ പദയാത്ര നടത്താൻ ഒരുങ്ങുന്നത്. ഈമാസം 23 ന് മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കെഎം ദൊഡ്ഡി മുതൽ കർണാടകയിലെ ചാമരാജ്നഗർ ജില്ലയിലെ ഹനൂർ താലൂക്കിലെ മലേ മഹാദേശ്വര ഹിൽസ് വരെയാണ് പദയാത്ര. 30 വയസിന് മുകളിലുള്ള അവിവാഹിതരായ യുവാക്കൾ മാത്രമായിരിക്കും പദയാത്രയിൽ ഉണ്ടാവുക. യാത്രയിലെ ഒരേയൊരു പ്രാർഥന നല്ലൊരു വധുവിനെ കിട്ടണേ എന്നു മാത്രമായിരിക്കുമെന്നു സംഘാടകർ പറയുന്നു. പദയാത്ര തീരുമാനിച്ചപ്പോൾ മാണ്ഡ്യ, രാമനഗർ, മൈസൂരു, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽനിന്നായി നിരവധി യുവാക്കൾ രജിസ്റ്റർ ചെയ്തു. സമൂഹത്തിലെ എല്ലാ തുറയിൽ പെടുന്നവരുടെയും കുടുംബങ്ങളിൽനിന്നുള്ള യുവാക്കൾ ഇതിലുണ്ട്. പദയാത്ര കഴിയുന്നതോടെ തങ്ങളുടെ വേവലാതി…
Read Moreപോക്കുവരവും പട്ടയവും പിന്നെ; ഇപ്പോള്‍ ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ..! വിചിത്ര നിര്‍ദേശവുമായി റവന്യുവകുപ്പ്
കോട്ടയം: പോക്കുവരവും ചെയ്യാനും പട്ടയം ലഭിക്കാനും കാത്തിരിക്കുന്ന സാധാരണജനങ്ങള്‍ക്കു മുന്നില്‍ റവന്യു ഉദ്യോഗസ്ഥര്‍ ക്യൂ നില്ക്കുന്നു. പട്ടയമെല്ലാം നല്‍കാം. ആദ്യം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനുമാണ് നിര്‍ദേശം. ജീവനക്കാര്‍ മറ്റൊരു പണി ചെയ്തില്ലെങ്കിലും ഒരാള്‍ 12 പേരെ ചാനല്‍ സബ്സക്രൈബ് ചെയ്യിക്കണമെന്നാണ് റവന്യു വകുപ്പിന്റെ നിര്‍ദേശം. റവന്യു വകുപ്പിന്റെ മീഡിയ വിഭാഗമായ റവന്യു ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഭാഗമായിട്ടാണ് യൂട്യൂബ് ചാനല്‍ രംഗത്ത് വന്നിരിക്കുന്നത്. ഓരോ ജില്ലകള്‍ക്കും ലാന്‍ഡ് റവന്യു കമ്മീഷണര്‍ ഓരോ നിശ്ചിത തീയതി നിശ്ചയിച്ചു നല്കി കഴിഞ്ഞു. ഈ മാസം ആറിന് ആരംഭിച്ച ചാനല്‍ സബ്സ്ക്രൈബ് പരിപാടി 23ന് തിരുവനന്തപുരം ജില്ലയില്‍ അവസാനിക്കും. ഒരു ജീവനക്കാരന് 12 പേരെ കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കണം. ഈ കാര്യങ്ങള്‍ ജീവനക്കാര്‍ ചെയ്യുന്നുണ്ടോ എന്നറിയാന്‍ ജീവനക്കാരുടെ പിന്നാലെ ഉന്നതരും കൂടിയിട്ടുണ്ട്. റവന്യു സംബന്ധമായ എല്ലാവിവരങ്ങളും റവന്യു സേവനങ്ങളുടെ പരിശീലന…
Read Moreഉസ്താദുള്പ്പെടെയുള്ളവരുമായി ലൈംഗിക ബന്ധത്തിലേര്പ്പടണണം! നിധി എടുത്തുതരാമെന്നു പറഞ്ഞ് വീട്ടമ്മയിൽനിന്നു ലക്ഷങ്ങള്‍ തട്ടി; ഉസ്താദും തങ്ങളും കുടുങ്ങി
പയ്യന്നൂര്‍: വീട്ടില്‍ നിധിയുണ്ടെന്നും അതെടുത്ത് നല്‍കാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്ന വീട്ടമ്മയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. പയ്യന്നൂര്‍ കാറമേലിലെ കൊവ്വല്‍ മൂപ്പന്റെകത്ത് ജമീലയുടെ പരാതിയിലാണ് ചെറുപുഴ സഹകരണ ആശുപത്രിക്ക് സമീപത്തെ എം.ടി.പി. റഷീദ്, മാതാവ് സൈനബ, ഭാര്യ അശിഫ, സഹോദരങ്ങളായ ഷര്ഫിദ്ദീന്, ഷംസു, നിസാം, വയനാട്ടിലെ ഉസ്താദ് അബുഹന്ന, കാസര്‍ഗോഡ് സ്വദേശിയായ തങ്ങള്‍ എന്നിവര്‍ക്കെതിരേ പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ആറ് ലക്ഷത്തോളം രൂപയാണ് പല ഘട്ടങ്ങളിലായി സംഘം തട്ടിയെടുത്തതെന്ന് പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ മാതാവിന്റെ പേരിലുള്ള പടന്നയിലെ സ്വത്ത് വില്പനയുമായി ബന്ധപ്പെട്ട് സമീപിച്ച റഷീദുമായി കുടുംബ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതോടെയാണ് തട്ടിപ്പിന് കളമൊരുങ്ങിയത്. വീട്ടിലുണ്ടാവുന്ന പാമ്പുശല്യം തീര്‍ക്കാനും ദാമ്പത്യത്തിലെ വിഷമങ്ങള്‍ പരിഹരിക്കാനും കഴിവുള്ള ഉസ്താദ് വയനാട്ടിലുണ്ടെന്ന് പറഞ്ഞ് ഉസ്താദിന്റെ ഫോണ്‍ നമ്പര്‍ റഷീദ് വീട്ടമ്മയ്ക്ക് നല്കി. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ റഷീദ് പരാതിക്കാരിയുമായി വയനാട്ടിലെ…
Read MoreAbout: Mygirlfund Snaps Ios App Retailer Version
I by no means sold any movies nonetheless I had about 30 photographs in my private folder. Usually selling them in a bundle so they felt like they acquired a larger deal. It is useful to message multiple guys a day to extend your chances of being profitable. The Snaps app can only be used by verified members of the mygirlfund.com neighborhood my gurl fund. To log in, you must have an active mygirlfund account and you have to use the identical credentials you utilize to log into mygirlfund. Some…
Read Moreമാനസിക പിരിമുറുക്കം കുറയ്ക്കാൻ മസാജിംഗ്! പഞ്ചാബി പെൺകുട്ടി പറഞ്ഞ കാര്യങ്ങൾ…
സീമ മോഹൻലാൽ കൊച്ചി നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാകളിലും മസാജിംഗ് സെന്ററുകളിലുമൊക്കെ ടെലി കോളറായും തെറാപ്പിസ്റ്റായുമൊക്കെ ഒട്ടേറെ പെൺകുട്ടികൾ ജോലി ചെയ്യുന്നു. ഇവിടേക്കുള്ള പരസ്യം കണ്ട് ജോലി തേടി സംസ്ഥാനത്തിനകത്തും പുറത്തുംനിന്നുമായി നിരവധി പെണ്‍കുട്ടികൾ എത്തിക്കൊണ്ടുമിരിക്കുന്നു. ഇവരിൽ പലരും ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും ഗതികേടുകൊണ്ടും നാണക്കേട് ഭയന്നും പലരും പരാതിപ്പെടാൻ തയാറാകുന്നില്ലെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. ലൈംഗികാതിക്രമത്തിൽനിന്നു രക്ഷപ്പെട്ട യുവതി (നവ്യ) സ്പായിൽ നേരിട്ടു കണ്ട കാര്യങ്ങളിൽ അവിടെ നടക്കുന്ന കാര്യങ്ങൾ വ്യക്തമാണ്. സ്പായില്‍ മസാജിംഗ് കഴിഞ്ഞ് കരഞ്ഞ മുഖവുമായി പുറത്തേക്കു വന്ന പഞ്ചാബി പെൺകുട്ടിയുടെ വാക്കുകളിലൂടെ താന്‍ സ്പായിലെ കെണി മനസിലാക്കിയതായി നവ്യ പറയുന്നു. ആലുവയില്‍നിന്ന് മസാജിംഗിന് എത്തിയ 26കാരനായ കസ്റ്റമര്‍ ഒരു മണിക്കൂര്‍ നേരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നാണ് പഞ്ചാബി യുവതിയോട് ആവശ്യപ്പെട്ടത്. അതിന് വഴങ്ങാതിരുന്ന അവരെ അയാള്‍ മര്‍ദിക്കാന്‍ ഒരുങ്ങിയതായും നവ്യ…
Read Moreഅപകടമാണോ കത്തിച്ചതാണോ ? പശുക്കടത്ത് ആരോപണം; ഹരിയാനയില്‍ രണ്ട് മുസ്ലിം യുവാക്കളെ ചുട്ടുകൊന്നു
ഛണ്ഡിഗഡ് : പശുക്കടത്ത് ആരോപിച്ച് രാജസ്ഥാനിൽ നിന്നും തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കളെ ഹരിയാനയില്‍ ചുട്ടുകൊന്നു. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ പഹാരി തഹസില്‍ ഘട്മീക ഗ്രാമ വാസികളായ നസീര്‍ (27), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പശുക്കടത്ത് ആരോപിച്ച് ബുധനാഴ്ച രാത്രി ഒരു സംഘം ഇവരെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. രാവിലെ ഭിവാനിയിലെ ലോഹറുവില്‍ കത്തിനശിച്ച വാഹനത്തില്‍ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണെന്ന് നസീറിന്റേയും ജുനൈദിന്റേയും ബന്ധുക്കള്‍ ആരോപിച്ചു. ഗുരുഗ്രാമില്‍ നിന്നുള്ള ബജ്റംഗ്ദള്‍ അംഗം മോനു മനേസര്‍, നുഹില്‍ നിന്നുള്ള ശ്രീകാന്ത് മറോറ എന്നിവരെ അറസ്റ്റ് ചെയ്യണമെന്നവര്‍ ആവശ്യപ്പെട്ടു. അതേസമയം, അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ക്കെതിരേ ഗോപാല്‍ഗഡ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഭരത്പൂര്‍ പോലീസ് പറഞ്ഞു. അപകടമാണൊ കത്തിച്ചതാണൊ എന്ന് വ്യക്തമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും മരിച്ച ജുനൈദിനെതിരെ അഞ്ചോളം…
Read Moreതെങ്കാശിയില്‍ പീഡനശ്രമത്തിനിടെ കൊല്ലം സ്വദേശിനിക്ക് മര്‍ദനം! യുവതി ഗുരുതരാവസ്ഥയില്‍
ചെന്നൈ: തമിഴ്നാട്ടിലെ തെങ്കാശിയില്‍ മലയാളി റെയില്‍വേ ജീവനക്കാരിക്ക് നേരെ ആക്രമണം. ക്രൂരമായി മര്‍ദനമേറ്റ യുവതി ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പാവൂര്‍ ഛത്രം റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ലൈഗിംക പീഡനശ്രമമാണ് നടന്നതെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. റെയില്‍വേ ഗേറ്റിന് സമീപമെത്തിയ ഇയാള്‍ യുവതിയെ മര്‍ദിച്ചു. ഇവിടെനിന്ന് ഇറങ്ങി റെയില്‍വേ ട്രാക്കിലൂടെ ഓടാന്‍ ശ്രമിച്ച യുവതിയെ വലിച്ച് താഴെയിട്ടു. തുടര്‍ന്ന് കരിങ്കല്ലുകൊണ്ട് ഇടിച്ച് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍പ്പിച്ചു. യുവതി ബഹളം വച്ചതോടെ ഇയാൾ കടന്നുകളഞ്ഞു. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം പ്രതിയെക്കുറിച്ച് ഇതുവരെ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
Read More71 പേര് കൊല്ലപ്പെട്ട നേപ്പാളിലെ വിമാനദുരന്തം പൈലറ്റിന്റെ പിഴവ് മൂലം ? പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇങ്ങനെ…
കാഠ്മണ്ഡു: നേപ്പാളില്‍ അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 71 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടമുണ്ടായത് പൈലറ്റിന്റെ പിഴവ് മൂലമെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ലാന്‍ഡിംഗിന്റെ സമയത്ത് പൈലറ്റുമാരിലൊരാൾ ലിവര്‍ മാറി വലിച്ചതാകാം ദുരന്തത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. കോക്ക്പിറ്റിലെ ഫ്ലാപ്സ് ലിവര്പ്രവര്ത്തിപ്പിക്കുന്നതിന് പകരം എന്ജിന് ഫെദേര്‍ഡ് പൊസിഷനിലാക്കുന്ന ലിവര്‍ പ്രവര്‍ത്തിപ്പിച്ചു. ഇതോടെ എന്‍ജിനിലേക്കുള്ള വൈദ്യുതി പ്രവാഹം നിലച്ചതാണ് ദുരന്തത്തിന് കാരണമായതെന്നാണ് സൂചന. കഴിഞ്ഞ ജനുവരി 15നാണ് യതി എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 691 അപകടത്തില്‍പെട്ടത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍നിന്നു പുറപ്പെട്ട വിമാനം പൊഖാറ രാജ്യാന്തരവിമാനത്തില് ഇറങ്ങുന്നതിനിടെയാണ് തകര്‍ന്നുവീണത്.
Read Moreനടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി! സുപ്രീംകോടതി പറഞ്ഞത് ഇങ്ങനെ…
നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ ഇത് തള്ളിയ കോടതി സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് അറിയിച്ചു. പ്രോസിക്യൂഷൻ മുന്നോട്ട് വച്ച എല്ലാ സാക്ഷികളുടേയും വിസ്താരം തുടരാം. വിസ്താരമടക്കമുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇതിന് ഒരു മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കുമെന്ന് സർക്കാർ മറുപടി നൽകി. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് മാർച്ച് 24 ലേക്ക് മാറ്റി. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയിലെത്തിയത്. ഫെഡറൽ ബാങ്കിൽ ലോക്കർ തുറന്നതുമായി ബന്ധപ്പെട്ട…
Read More