തെന്മല പോലീസ് സ്റ്റേഷൻ മാറ്റാനുള്ള  സിപി ഐ മന്ത്രിയുടെ നീക്കത്തിനെതിരെ സിപിഎം രംഗത്ത്

കൊല്ലം : തെ​ന്മ​ല പോ​ലി​സ് സ്റ്റേ​ഷ​ൻ മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് ഭ​ര​ണ​ക​ക്ഷി​യി​ൽ ത​ർ​ക്കം രൂ​ക്ഷ​മാ​യി .മ​ന്ത്രി​യു​ടെ​യും സിപിഐ​യു​ടെ​യും നി​ല​പാ​ടി​നെ തി​രെ സിപിഎം ഏ​രി​യ ക​മ്മി​റ്റിയാണ് രം​ഗ​ത്തുവന്നത്. പോ​ലീ​സ് സ്റ്റേ​ഷ​ന് പു​തി​യ മ​ന്ദി​രം നി​ർ​മ്മി​ക്കും വ​രെ നി​ല​വി​ലു​ള്ള സ്ഥ​ല​ത്ത് നി​ല​നി​ർ​ത്ത​ണ​മെ​ന്ന് സി ​പി എം ​ഏ​രി​യാ സെ​ക്ര​ട്ട​റി എ​സ് ബി​ജു ആ​വ​ശ്യ​പ്പെ​ട്ടു.​

ക​ഴി​ഞ്ഞ ദി​വ​സം സ്ഥ​ലം എം ​എ​ൽ എ ​കൂ​ടി​യാ​യമ​ന്ത്രി കെ.​രാ​ജു പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​ല്ല​ട ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ന്റെ ഐ​ബി​യി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ സിപിഎം ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ പ്ര​തി​ഷേ​ധം പു​ന​ലൂ​ർ ഏ​രി​യ ക​മ്മി​റ്റി​യെ അ​റി​യി​ച്ചു.​ഇ​തോ​ടെ​യാ​ണ് സിപിഐ​യു​ടെ​യും മ​ന്ത്രി​യു​ടെ​യും നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി ഏ​രി​യ സെ​ക്ര​ട്ട​റി രം​ഗ​ത്തെ​ത്തി​യ​ത്.

തെ​ന്മ​ല​യി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള 95 സെ​ന്റ് സ്ഥ​ലം പോ​ലി​സ് സ്റ്റേ​ഷ​ൻ നി​ർ​മ്മി​ക്കാ​ൻ വി​ട്ടു ന​ൽ​കാ​നു​ള്ള നീ​ക്ക​വു​മാ​യി മ​ന്ത്രി മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. അ​തു വ​രെ സ്റ്റേ​ഷ​ൻ ഇ​പ്പോ​ഴ​ത്തെ സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് തെ​ന്മ​ല ഡാം ​ജ​ംഗ്ഷ​നി​ലെ കെ​ഐ​പി മ​ന്ദി​ര​ത്തി​ലേ​ക്ക് മാ​റ്റാ​നാ​ണ് മ​ന്ത്രി​യു​ടെ​യും പാ​ർ​ട്ടി​യു​ടെ​യും തീ​രു​മാ​നം.

പോ​ലി​സ് സ്റ്റേ​ഷ​ന് പു​തി​യ കെ​ട്ടി​ട​മു​ണ്ടാ​കേ​ണ്ട​തും അ​തി​ന് വ​നം വ​കു​പ്പി​ന്റെ സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തും സ്വാ​ഗ​താ​ർ​ഹ​മാ​ണ്. തെ​ന്മ​ല വ​ർ​ഷ​ങ്ങ​ളാ​യി നേ​രി​ടു​ന്ന വി​ക​സ​ന പ്ര​തി​സ​ന്ധി സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ്. സ്വ​കാ​ര്യ എ​സ്റ്റേ​റ്റ് ഉ​ട​മ ത​ർ​ക്കം ഉ​ന്ന​യി​ച്ച സ്ഥ​ലം ഒ​ഴി​കെ പ​രി​ഗ​ണി​ച്ചാ​ലും അ​വി​ടെ ധാ​രാ​ളം റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഭൂ​മി​യു​ണ്ട്.

ഈ ​സ്ഥ​ല​ത്തോ വ​ന​ഭൂ​മി​യി​ലോ പോ​ലി​സ് സ്റ്റേ​ഷ​ൻ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് സി ​പി എം ​നി​ല​പാ​ട്. പു​തി​യ സ്ഥ​ല​ത്ത് തെ​ന്മ​ല​സ്റ്റേ​ഷ​ൻ മ​ന്ദി​രം നി​ർ​മ്മി​ക്കും വ​രെ നി​ല​വി​ലു​ള്ള സ്ഥ​ല​ത്ത് ത​ന്നെ തു​ട​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി, ഡി ​ജി പി, ​കള​ക്ട​ർ, റൂ​റ​ൽ എ​സ്പി എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി​യെ​ന്നും എ​സ് ബി​ജു പ​റ​ഞ്ഞു.

Related posts