ഇവര്‍ സമൂസ വിറ്റ് ഒരുദിവസം നേടുന്നത് 12 ലക്ഷം രൂപ!! സമൂസ കച്ചവടത്തിനിറങ്ങിയത് മുപ്പത് ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ച്…

മുപ്പത് ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് സമൂസ കച്ചവടത്തിനിറങ്ങിയ ദമ്പതികള്‍ക്ക് ഇന്ന് 12 ലക്ഷം ദിവസവരുമാനം. ബെംഗളൂരു സ്വദേശികളായ ശിഖര്‍ വീര്‍ സിംഗും നിധി സിംഗുമാണ് സമൂസ കച്ചവടത്തില്‍ ലക്ഷങ്ങളുടെ ദിവസ വരുമാനം നേടുന്നത്. ഹരിയാനയില്‍ ബയോ ടെക്നോളജി ബി ടെക് പഠിക്കുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ശിഖര്‍ ഹൈദരാബാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയന്‍സില്‍ നിന്ന് എം ടെക്ക് നേടിയതിന് ശേഷം ശിഖര്‍ ബയോകോണ്‍ എന്ന കമ്പനിയില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി പ്രവര്‍ത്തിച്ചു. നിധിക്ക് ഗുരുഗ്രാമില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മ കമ്പനിയില്‍ 30 ലക്ഷം രൂപ ശമ്പളമുള്ള ജോലി ലഭിക്കുകയും ചെയ്തു. അത്യാവശ്യം സാമ്പത്തിക ഭദ്രതയുള്ള കുടുംബ പശ്ചാത്തലമുള്ളവരാണെങ്കിലും സ്വന്തമായി ബിസിനസ് തുടങ്ങണമെന്ന ആഗ്രഹമായിരുന്നു ശിഖറിന്. പഠന കാലത്ത് തന്നെ തന്റെ ആഗ്രഹം പങ്കുവെച്ചെങ്കിലും ശാസ്ത്രജ്ഞനാകണമെന്നായിരുന്നു നിധിയുടെ ഉപദേശം. ഒരു നഗരത്തിലൂടെ നടക്കുമ്പോള്‍ ബേക്കറിയില്‍ ഒരു കുട്ടി സമൂസക്ക്…

Read More

പെ​രും നു​ണ, ഞാന്‍ ഇ​ങ്ങ​നെ​യൊ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ല..! മോ​ദി​ക്ക് നൊ​ബേ​ൽ ല​ഭി​ക്കു​മെ​ന്ന വാ​ർ​ത്ത വ്യാ​ജം; വി​ശ​ദീ​ക​ര​ണ​വു​മാ​യി തോ​യെ

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ വ്യാ​ജം. നോ​ർ​വീ​ജി​യ​ൻ നൊ​ബേ​ൽ ക​മ്മി​റ്റി ഉ​പാ​ധ്യ​ക്ഷ​ൻ അസ്ലെ ​തോ​യെ​യു​ടെ പേ​രി​ലാ​ണ് വ്യാ​ജ വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. എ​ന്നാ​ൽ താ​ൻ ഇ​ങ്ങ​നെ​യൊ​രു കാ​ര്യം പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണ​വു​മാ​യി തോ​യെ ത​ന്നെ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രി​ൽ ഏ​റ്റ​വും മു​ന്നി​ൽ മോ​ദി​യാ​ണെ​ന്ന് തോ​യെ പ​റ​ഞ്ഞ​താ​യാ​ണ് വാ​ർ​ത്ത പ്ര​ച​രി​ച്ച​ത്. ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ സെ​ന്‍റ​ർ ഫൗ​ണ്ടേ​ഷ​ൻ (ഐ​സി​എ​ഫ്) സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​മ്പോ​ഴാ​ണ് 2023 ലെ ​സ​മാ​ധാ​ന നൊ​ബേ​ൽ മോ​ദി​ക്ക് ല​ഭി​ച്ചേ​ക്കു​മെ​ന്ന് തോ​യെ പ​റ​ഞ്ഞ​താ​യി വാ​ർ​ത്ത പ​ര​ന്ന​ത്. ഇ​ന്ത്യ​യി​ലെ വാ​ർ​ത്താ ചാ​ന​ലു​ക​ൾ തോ​യെ​യെ തെ​റ്റാ​യി ഉ​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് ഐ​സി​എ​ഫ് ചെ​യ​ർ​മാ​ൻ വി​ഭ​വ് കെ. ​ഉ​പാ​ധ്യാ​യ പ​റ​ഞ്ഞു.‌ഇ​ന്ത്യ​ൻ ടി​വി ചാ​ന​ലു​ക​ൾ തോ​യെ​യെ തെ​റ്റാ​യി ഉ​ദ്ധ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹം ഒ​രി​ക്ക​ലും അ​ങ്ങ​നെ പ​റ​ഞ്ഞി​ട്ടി​ല്ല. ഇ​ത് അ​ബ​ദ്ധ​ത്തി​ലോ ആ​വേ​ശം കൊ​ണ്ടോ ആ​ണെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പ​ക്ഷേ ബോ​ധ​പൂ​ർ​വ​മാ​ണ് ചെ​യ്ത​തെ​ങ്കി​ൽ അ​ത്…

Read More

കോ​വി​ഡ് വ​ർ​ധി​ക്കു​ന്നു; കേ​ര​ള​മ​ട​ക്കം അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശം! കേ​ന്ദ്രം അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യപ്പെടുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്നു. ഇ​തോ​ടെ കേ​ര​ളം ഉ​ൾ​പ്പെ​ടെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. കേ​ര​ളം, മ​ഹാ​രാ​ഷ്ട്ര, തെ​ലു​ങ്കാ​ന, ഗു​ജ​റാ​ത്ത്, ക​ർ​ണാ​ട​ക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്രം ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്ത് സ​ജീ​വ​മാ​യ കൊ​റോ​ണ വൈ​റ​സ് കേ​സു​ക​ൾ 426ൽ​നി​ന്ന് 4,623 ആ​യി വ​ർ​ധി​ച്ച ദി​വ​സ​മാ​ണ് മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള അ​റി​യി​പ്പ്. പ​ക​ർ​ച്ച​വ്യാ​ധി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ഇ​തു​വ​രെ നേ​ടി​യ നേ​ട്ട​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ത്താ​തെ, അ​ണു​ബാ​ധ ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ പ്ര​തി​വാ​ര കേ​സു​ക​ൾ മാ​ർ​ച്ച് 15ന് 579 ​ആ​യി ഉ​യ​ർ​ന്നു. മാ​ർ​ച്ച് എ​ട്ട് വ​രെ പ്ര​തി​വാ​ര കേ​സു​ക​ൾ 434 ആ​യി​രു​ന്നു. പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 0.61ൽ​നി​ന്ന് 2.64 ആ​യെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

Read More

സാ​റെ…​ എ​ന്‍റെ 34,000 രൂ​പ പോ​യി… ഭാ​ര്യേ​ടെ മാ​ല പ​ണ​യം​വ​ച്ച പൈ​സ​യാ..! പോയാൽപോയി; യു​പി​ഐ പേ​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് പോ​ലീ​സ്

കോ​ഴി​ക്കോ​ട്: യു​പി​ഐ പേ​മെ​ന്‍റു​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്. സൈ​ബ​ർ ക്രൈം ​റി​പ്പോ​ർ​ട്ടിം​ഗ് പോ​ർ​ട്ട​ലി​ന്‍റെ ഹെ​ല്‍​പ്പ് ലൈ​ൻ ന​മ്പ​റാ​യ 1930 ലേ​ക്ക് പ​രാ​തി​യു​മാ‍​യി വി​ളി​ച്ച​യാ​ളു​ടെ അ​നു​ഭ​വം പ​ങ്കു​വ​ച്ചാ​ണ് പോ​ലീ​സി​ന്‍റെ മു​ന്ന​റി​യി​പ്പ്. “സാ​റെ…​എ​ന്‍റെ 34,000 രൂ​പ പോ​യി… ഭാ​ര്യേ​ടെ മാ​ല പ​ണ​യം​വ​ച്ച പൈ​സ​യാ സാ​റേ…’​എ​ന്നാ​യി​രു​ന്നു ​വി​ളി​ച്ച​യാ​ള്‍ പ​റ​ഞ്ഞ​ത്. ആ​ശു​പ​ത്രി ബി​ല്ല് അ​ട​യ്ക്കാ​നാ​യി മാ​ല പ​ണ​യം​വ​ച്ച് യു​പി​ഐ ഉ​പ​യോ​ഗി​ച്ച് ട്രാ​ൻ​സ്ഫ​ർ ചെ​യ്ത പ​ണ​മാ​ണ് ആ ​സു​ഹൃ​ത്തി​നു ന​ഷ്ട​മാ​യ​ത്. പ​ണം പ​ക്ഷേ, ത​ട്ടി​ച്ചെ​ടു​ത്ത​ത​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ശ്ര​ദ്ധ കൊ​ണ്ടാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.​ യു​പി​ഐ ന​മ്പ​ർ തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നാ​ൽ മ​റ്റൊ​രു സം​സ്ഥാ​ന​ത്തി​ലെ വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് പ​ണം ട്രാ​ൻ​സ്ഫ​ർ ആ​യ​ത്. ഏ​റെ പ​ണി​പ്പെ​ട്ടാ​ണെ​ങ്കി​ലും പ​രാ​തി​ക്കാ​ര​നെ സ​ഹാ​യി​ക്കാ​നാ​യെ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​റ​ഞ്ഞു. യു​പി​ഐ ഉ​പ​യോ​ഗി​ച്ച് പ​ണം ട്രാ​ൻ​സ്ഫ​ർ ചെ​യ്യു​മ്പോ​ൾ പ്ര​ത്യേ​ക ക​രു​ത​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. യു​പി​ഐ ന​മ്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യാ​ലും കൃ​ത്യം ആ​ണെ​ന്ന​ത് വീ​ണ്ടും ഉ​റ​പ്പ് വ​രു​ത്തണം.…

Read More

ബ്ര​ഹ്മ​പു​ര​ത്ത് എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ടേ ? ആ ​ചോ​ദ്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു ക​ട​ലോ​ള​മു​ള്ള ക​രു​ത​ല്‍!! മ​മ്മൂ​ട്ടി എ​ന്ന മ​നു​ഷ്യ​ന്‍റെ ക​രു​ത​ൽ…

ബ്ര​ഹ്‌​മ​പു​രം തീ​പി​ടി​ത്ത​ത്തി​ൽ വി​ഷ​പു​ക ശ്വ​സി​ച്ച് ബു​ദ്ധി​മു​ട്ടി​യ​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി എ​ത്തി​യ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ കു​റി​ച്ചു​ള്ള കു​റി​പ്പാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. പു​ക​യേ​റ്റ് ശ്വാ​സം​മു​ട്ടി​ക്ക​ഴി​യു​ന്ന ബ്ര​ഹ്മ​പു​ര​ത്തെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ൾ​ക്കു വൈ​ദ്യ​സ​ഹാ​യ​മെ​ത്തി​ക്കാ​ൻ മ​മ്മൂ​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ടീം ​എ​ത്തി​യി​രു​ന്നു. ബ്ര​ഹ്മ​പു​ര​ത്ത് മ​മ്മൂ​ട്ടി​യു​ടെ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ഴ്സ​ന​ല്‍ പി​ആ​ർ​ഒ റോ​ബ​ര്‍​ട്ട് ജി​ൻ​സാ​ണ് കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പു​ണെ​യി​ല്‍ നി​ന്ന് കൊ​ച്ചി​യി​ല്‍ മ​ട​ങ്ങി​യെ​ത്തി​യ​തി​ന്‍റെ പി​റ്റേ​ന്നാ​ണ് മ​മ്മൂ​ക്ക​യു​ടെ വി​ളി വ​രു​ന്ന​ത്. ‘ബ്ര​ഹ്മ​പു​ര​ത്ത് എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ടേ?’ ആ ​ചോ​ദ്യ​ത്തി​ലു​ണ്ടാ​യി​രു​ന്നു ക​ട​ലോ​ള​മു​ള്ള ക​രു​ത​ല്‍. ‘ന​മ്മ​ള്‍ ചെ​യ്താ​ല്‍ പി​ന്നെ മ​റ്റു​ള്ള​വ​ര്‍​ക്കും പ്ര​ചോ​ദ​ന​മാ​കും’ മ​മ്മൂ​ക്ക​യു​ടെ ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ ഉ​റ​പ്പി​ല്‍ ഒ​രു ദൗ​ത്യം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ മ​മ്മൂ​ക്ക​യു​ടെ സ​ന്ത​ത സ​ഹ​ചാ​രി​യും കെ​യ​ര്‍ ആ​ൻ​ഡ് ഷെ​യ​റി​ന്‍റെ സാ​ര​ഥി​ക​ളി​ലൊ​രാ​ളു​മാ​യ എ​സ്. ജോ​ര്‍​ജ്, സം​ഘ​ട​ന​യു​ടെ നേ​തൃ​സ്ഥാ​ന​ത്തു​ള്ള കെ.​മു​ര​ളീ​ധ​ര​ന്‍, ഫാ.​തോ​മ​സ് കു​ര്യ​ന്‍ എ​ന്നി​വ​രു​മാ​യി തു​ട​ര്‍​ച​ര്‍​ച്ച​ക​ള്‍. രാ​ജ​ഗി​രി ആ​ശു​പ​ത്രി​യും, ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ ആ​ശു​പ​ത്രി​യും പ​ങ്കാ​ളി​ക​ളാ​യി അ​തി​വേ​ഗം ക​ട​ന്നു​വ​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍…

Read More

എ​നി​ക്കു മ​ന​സ്സി​ലാ​കു​ന്നി​ല്ല, ‘നാ​ട്ടു നാ​ട്ടു’ ഇ​ത്ര മി​ക​ച്ച​താ​ണോ ? ഇ​ത്ര​യ്ക്കും അ​ഭി​മാ​നി​ക്കേ​ണ്ട​തു​ണ്ടോ ? വി​മ​ർ​ശ​ന​വു​മാ​യി അ​ന​ന്യ ചാ​റ്റ​ർ​ജി…

ഓ​സ്ക​ർ നേ‌​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ ‘നാ​ട്ടു നാ​ട്ടു’ എ​ന്ന ഗാ​ന​ത്തെ വി​മ​ർ​ശി​ച്ച് ബം​ഗാ​ളി ന​ടി അ​ന​ന്യ ചാ​റ്റ​ർ​ജി. പാ​ട്ടി​ന്‍റെ ച​രി​ത്ര നേ​ട്ട​ത്തി​ൽ രാ​ജ്യം ഇ​ത്ര​മാ​ത്രം സ​ന്തോ​ഷി​ക്കേ​ണ്ട​തു​ണ്ടോ എ​ന്നാ​ണ് ന‌​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് അ​ന​ന്യ ഗാ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. എ​നി​ക്കു മ​ന​സ്സി​ലാ​കു​ന്നി​ല്ല, നാ​ട്ടു നാ​ട്ടു​വി​ൽ ഇ​ത്ര​യും അ​ഭി​മാ​നം തോ​ന്നേ​ണ്ട​തു​ണ്ടോ? ന​മ്മ​ൾ എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​ത്? എ​ന്തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും നി​ശ​ബ്ദ​രാ​യി​രി​ക്കു​ന്ന​ത്? ന​മ്മു​ടെ ശേ​ഖ​ര​ത്തി​ലു​ള്ള ഏ​റ്റ​വും മി​ക​ച്ച​ത് ഇ​താ​ണോ? ക​ടു​ത്ത പ്ര​തി​ഷേ​ധ​വും രോ​ഷ​വും അ​റി​യി​ക്കു​ന്നു’, അ​ന​ന്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു. അ​ന​ന്യ ചാ​റ്റ​ർ​ജി​യു​ടെ കു​റി​പ്പ് ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണു ന​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​നേ​ട്ട​മാ​ണ് ഇ​തെ​ന്നും വി​ല​കു​റ​ച്ച് കാ​ണ​രു​തെ​ന്നും തു​ട​ങ്ങി അ​ന​ന്യ​ക്കെ​തി​രെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

Read More

മോ​ഷ്ടി​ച്ച കു​തി​രയുമായി കൗമാരക്കാരുടെ സവാരി! 14 കാ​ര​ൻ കാ​‌‌റി​ടി​ച്ച് മ​രി​ച്ചു, രണ്ടുപേർക്ക് പരിക്ക്

ഡാ​ള​സ്:​ തെ​ക്ക​ൻ ഡാ​ള​സി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ച മൂ​ന്ന് കു​തി​ര​ക​ളു​ടെ പു​റ​ത്ത് ക​യ​റി സ​വാ​രി ചെ​യ്തി​രു​ന്ന കൗ​മാ​ര​ക്കാ​രാ​യ മൂ​ന്നു​പേ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി 14 കാ​ര​ൻ മ​രി​ക്കു​ക​യും മ​റ്റ് ര​ണ്ട് കൗ​മാ​ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഡാ​ള​സ് പോ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്‍റർ​സ്‌​റ്റേ​റ്റ് 45-ന് ​സ​മീ​പം ഗ്രേ​റ്റ് ട്രി​നി​റ്റി ഫോ​റ​സ്റ്റ് വേ​യി​ൽ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മോ​ഷ്ടി​ച്ച കു​തി​ര​പ്പു​റ​ത്ത് ക​യ​റി​യ മൂ​ന്ന് കു​തി​ര സ​വാ​രി​ക്കാ​രെ ഒ​രു കാ​ർ ഇ​ടി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു കു​തി​ര​സ​വാ​രി​ക്കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തും 16,17 വ​യ​സുള്ള മ​റ്റു ര​ണ്ടുപേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു കു​തി​ര അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ മ​റ്റൊ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ദ​യാ​വ​ധം ചെ​യ്യേ​ണ്ടി​വ​ന്നു. മൂ​ന്നാ​മ​ത്തെ കു​തി​ര​യ്ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും അ​തി​ജീ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Read More

മ​രു​മ​ക​ളുടെ ത​ല​യ്ക്ക​ടി​ച്ച ഭ​ർ​തൃ​പി​താ​വ് കി​ണ​റ്റി​ൽ മ​രി​ച്ചനി​ല​യി​ൽ! അ​ക്ര​മ​ത്തി​നു പി​ന്നി​ലെ കാരണത്തെക്കുറിച്ച് പോലീസ് പറയുന്നത്… ​

ധ​ർ​മ​ടം: മ​രു​മ​ക​ളെ ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ൽ​പി​ച്ച ഭ​ർ​തൃ​പി​താ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ധ​ർ​മ​ടം പെ​രു​ന്താ​റ്റി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ കു​ന്ന​ത്ത് എ​ൽ​പി സ്കൂ​ളി​നു സ​മീ​പ​ത്തെ എ. ​ച​ന്ദ്ര​നെ(65) ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. മ​രു​മ​ക​ളാ​യ സി​സി​ന​യെ തു​ണി കൊ​ണ്ട് മു​ഖം മൂ​ടി​യി​ട്ട് ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സി​സി​ന​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​നി​ട​യി​ൽ ഭ​ർ​തൃ​പി​താ​വി​നെ​തി​രേ ധ​ർ​മ​ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ കി​ണ​റ്റി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത​താ​ണ് അ​ക്ര​മ​ത്തി​നു പി​ന്നി​ലെ​ന്നാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യം, പിന്നാലെ പീഡനം! പെണ്‍കുട്ടിയെ കാണാന്‍ എത്തിയത് മലപ്പുറത്തുനിന്ന്; ഒടുവില്‍…

ആ​റ​ന്മു​ള: ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട് പ്ര​ണ​യം ന​ടി​ച്ച്, വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച യു​വാ​വി​നെ​തി​രേ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സും. മ​ല​പ്പു​റം കു​റ്റി​പ്പാ​ല സു​ഖ​പു​രം ഐ​ക്കാ​പ്പാ​ടം വേ​ങ്ങാ​പ്പ​റ​മ്പി​ല്‍ ര​തീ​ഷി​ന്‍റെ മ​ക​ന്‍ അ​ഭി​ന​ന്ദി​നെ​തി​രേ​യാ​ണ് (18) ആ​റ​ന്മു​ള പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് പ​ല​ത​വ​ണ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും സ്‌​കൂ​ളി​ലും എ​ത്തി കാ​ണു​ക​യും ര​ണ്ടു​ത​വ​ണ സ്‌​കൂ​ട്ട​റി​ല്‍ സ്‌​കൂ​ളി​ല്‍ നി​ന്നു വി​ളി​ച്ചി​റ​ക്കി ആ​ല​പ്പു​ഴ ബീ​ച്ചി​ല്‍ എ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യെ​ന്നു​മാ​ണ് കേ​സ്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​യ​റ്റി​ക്കൊ​ണ്ട് പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു. 2022 ജൂ​ണി​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ഫോ​ണു​മാ​യി വീ​ട്ടി​ലെ​ത്തി അ​വി​ടെ​വ​ച്ചും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​ച്ച​പ്പോ​ള്‍ കു​ട്ടി, പീ​ഡ​ന​ത്തി​ന് വി​ധേ​യ​യാ​യ​താ​യി തെ​ളി​ഞ്ഞു. പോ​ലീ​സ് കു​ട്ടി​യു​ടെ മൊ​ഴി ര​ണ്ടാ​മ​ത് വി​ശ​ദ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് പ്ര​തി​ക്കെ​തി​രേ പോ​ക്‌​സോ നി​യ​മ​പ്ര​കാ​ര​മു​ള്ള കൂ​ടു​ത​ല്‍ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യ​ത്. തി​രു​വ​ല്ല കോ​ട​തി​യും പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്തു.…

Read More

സി​പി​എം പ്രാ​ദേ​ശി​ക​നേ​താ​വി​നെ ത​ള്ളി​യി​ട്ട എ​സ്‌​ഐ​യെ സ്ഥ​ലം​മാ​റ്റി! പുല്ലാട് ജംഗ്ഷനില്‍ നടന്ന സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കോ​ഴ​ഞ്ചേ​രി: ക്ഷേ​ത്ര ഉ​ല്‍​സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന എ​ഴു​ന്ന​ള്ളി​പ്പ് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​നി​ടെ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​ത്തെ ന​ടു​റോ​ഡി​ല്‍ ത​ള്ളി വീ​ഴ്ത്തി​യ കോ​യി​പ്രം എ​സ്ഐ ഗ്ലാ​ഡ്വി​ന്‍ എ​ഡ്വേ​ര്‍​ഡി​നെ കൊ​ടു​മ​ണ്‍ സ്റ്റേ​ഷ​നി​ലേു സ്ഥ​ലം​മാ​റ്റി. ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ം റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​നാ​ണ് ഇ​ദ്ദേ​ഹ​ത്തെ സ്ഥ​ലം മാ​റ്റി​യ​ത്. എ​സ്ഐ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സി​പി​എം നേ​തൃ​ത്വം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ 11 ന് ​വൈ​കു​ന്നേ​രം പു​ല്ലാ​ട് ജം​ഗ്ഷ​നി​ലാ​ണ് എ​സ്ഐ​യും സി​പി​എം ഇ​ര​വി​പേ​രൂ​ര്‍ ഏ​രി​യാ ക​മ്മ​റ്റി​യം​ഗം എ.​കെ. സ​ന്തോ​ഷ്‌​കു​മാ​റു​മാ​യി വാ​ക്കേ​റ്റം ഉ​ണ്ടാ​യ​ത്. പ്ര​പ​ഞ്ച​മൂ​ര്‍​ത്തി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നു സ​മാ​പ​നം കു​റി​ച്ചു​ള്ള എ​ഴു​ന്ന​ള​ള​ത്ത് പു​ല്ലാ​ട് ജം​ഗ്്ഷ​നി​ല്‍ എ​ത്തി​യ​പ്പോ​ള്‍ വാ​ഹ​നം പോ​കു​ന്ന​തി​ന് എ​ഴു​ന്ന​ള്ള​ത്ത് റോ​ഡി​ല്‍ ഒ​രു വ​രി​യാ​ക്ക​ണ​മെ​ന്ന് എസ്.ഐ.  നി​ര്‍​ദേ​ശി​ച്ചു. ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ള്‍ ഇ​തി​നെ എ​തി​ര്‍​ത്തു. ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളു​ടെ ആ​വ​ശ്യം അം​ഗി​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു പോ​കാ​ന്‍ പോ​ലി​സ് സൗ​ക​ര്യം ഒ​രു​ക്ക​ണ​മെ​ന്നും സ​ന്തോ​ഷ് കു​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് എ​സ്ഐ​യെ…

Read More