എ​നി​ക്കു മ​ന​സ്സി​ലാ​കു​ന്നി​ല്ല, ‘നാ​ട്ടു നാ​ട്ടു’ ഇ​ത്ര മി​ക​ച്ച​താ​ണോ ? ഇ​ത്ര​യ്ക്കും അ​ഭി​മാ​നി​ക്കേ​ണ്ട​തു​ണ്ടോ ? വി​മ​ർ​ശ​ന​വു​മാ​യി അ​ന​ന്യ ചാ​റ്റ​ർ​ജി…

ഓ​സ്ക​ർ നേ‌​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ ‘നാ​ട്ടു നാ​ട്ടു’ എ​ന്ന ഗാ​ന​ത്തെ വി​മ​ർ​ശി​ച്ച് ബം​ഗാ​ളി ന​ടി അ​ന​ന്യ ചാ​റ്റ​ർ​ജി.

പാ​ട്ടി​ന്‍റെ ച​രി​ത്ര നേ​ട്ട​ത്തി​ൽ രാ​ജ്യം ഇ​ത്ര​മാ​ത്രം സ​ന്തോ​ഷി​ക്കേ​ണ്ട​തു​ണ്ടോ എ​ന്നാ​ണ് ന‌​ടി കു​റി​ച്ചി​രി​ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പി​ലാ​ണ് അ​ന​ന്യ ഗാ​ന​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​നി​ക്കു മ​ന​സ്സി​ലാ​കു​ന്നി​ല്ല, നാ​ട്ടു നാ​ട്ടു​വി​ൽ ഇ​ത്ര​യും അ​ഭി​മാ​നം തോ​ന്നേ​ണ്ട​തു​ണ്ടോ? ന​മ്മ​ൾ എ​ങ്ങോ​ട്ടാ​ണ് പോ​കു​ന്ന​ത്?

എ​ന്തു​കൊ​ണ്ടാ​ണ് എ​ല്ലാ​വ​രും നി​ശ​ബ്ദ​രാ​യി​രി​ക്കു​ന്ന​ത്? ന​മ്മു​ടെ ശേ​ഖ​ര​ത്തി​ലു​ള്ള ഏ​റ്റ​വും മി​ക​ച്ച​ത് ഇ​താ​ണോ? ക​ടു​ത്ത പ്ര​തി​ഷേ​ധ​വും രോ​ഷ​വും അ​റി​യി​ക്കു​ന്നു’, അ​ന​ന്യ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റി​ച്ചു.

അ​ന​ന്യ ചാ​റ്റ​ർ​ജി​യു​ടെ കു​റി​പ്പ് ഇ​തി​നോ​ട​കം ച​ർ​ച്ച​യാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. വാ​ർ​ത്ത​യ്ക്ക് പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണു ന​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തു​ന്ന​ത്.

രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​നേ​ട്ട​മാ​ണ് ഇ​തെ​ന്നും വി​ല​കു​റ​ച്ച് കാ​ണ​രു​തെ​ന്നും തു​ട​ങ്ങി അ​ന​ന്യ​ക്കെ​തി​രെ നി​ര​വ​ധി ക​മ​ന്‍റു​ക​ളാ​ണ് എ​ത്തു​ന്ന​ത്.

Related posts

Leave a Comment