തത്തകള്‍ മയക്കുമരുന്നിന് അടിമകള്‍! കറുപ്പ് കൃഷി പ്രതിസന്ധിയില്‍…

മധ്യപ്രദേശിലെ മന്ദ്സൗര്‍, നീമുച്ച്, രത്ലം എന്നിവിടങ്ങളില്‍ കറുപ്പ് കൃഷി വ്യാപകമാണ്. കേന്ദ്ര നാര്‍ക്കോട്ടിക് വകുപ്പിന്റെ ലൈസന്‍സ് എടുത്ത ശേഷമാണ് കൃഷി. വകുപ്പിന്റെ മേല്‍നോട്ടത്തില്‍ മാത്രമേ കര്‍ഷകര്‍ക്ക് കറുപ്പ് കൃഷി ചെയ്യാന്‍ അനുമതിയുള്ളൂ. എന്നാല്‍ കടുത്ത പ്രതിസന്ധിയിലാണ് ഈ കര്‍ഷകര്‍ ഇപ്പോള്‍. തത്തകള്‍ വിള തിന്നാന്‍ കൂട്ടത്തോടെ എത്തുന്നതാണ് കര്‍ഷകര്‍ക്ക് തലവേദനയാകുന്നത്.  ഇതോടെ വിളനാശം ഉണ്ടാകുമെന്ന ഭീതിയിലാണ് കര്‍ഷകര്‍. കറുപ്പ് കൃഷി ചെയ്യുന്ന കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന് നല്‍കണമെന്നാണ് ഉപാധി. അല്ലാത്തപക്ഷം കറുപ്പ് കൃഷി ചെയ്യുന്നതിനുള്ള കരാര്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും. ഇത്തരമൊരു സാഹചര്യത്തില്‍ തത്തകളില്‍ നിന്ന് കറുപ്പിനെ രക്ഷിക്കാന്‍ ചില കര്‍ഷകര്‍ ഇപ്പോള്‍ പ്ലാസ്റ്റിക് വലകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയിട്ടുണ്ട് പ്ലാസ്റ്റിക് വലയുടെ ഉപയോഗം മൂലം കറുപ്പ് ഒരു പരിധി വരെ സംരക്ഷിക്കാന്‍ കര്‍ഷകര്‍ക്ക് കഴിയുന്നുണ്ട്. മുമ്പ് തത്തകള്‍ വന്‍തോതില്‍ കറുപ്പ് മൊട്ടുകള്‍ കൊത്തിയെടുത്ത് പറന്നു പോയിരുന്നു. ഇപ്പോള്‍…

Read More

പീഡിപ്പിക്കുന്ന സമയം വീഡിയോ പകര്‍ത്തുന്നത് പതിവ്! മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ദന്തഡോക്ടര്‍ പിടിയില്‍; സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മെഡിക്കൽ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ദന്ത ഡോക്ടർ അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഡെൻ്റൽ കോഴ്സ് പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും തുടർന്ന് ഗർഭം അലസിപ്പിച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് പെൺകുട്ടി പരാതിയുമായി രംഗത്തെത്തിയതും പ്രതി അറസ്റ്റിലാകുന്നതും.   ആറ്റിങ്ങൽ ഗവ. സ്കൂളിനു സമീപം താമസിക്കുന്ന സുധി എസ്.നായരെ(32) ആണ് വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തത്. പരാതി നൽകിയത് വിഴിഞ്ഞം സ്വദേശിനിയാണ്. വർക്കലയിൽ സുബീസ് ഡെൻ്റൽ ക്ലിനിക്ക് എന്ന പേരിൽ  ഡെൻ്റൽ ക്ലിനിക് നടത്തുന്ന വ്യക്തിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വിവാഹവാഗദാനം നൽകി പീഡിപ്പിച്ചുവെന്നും ഗർഭിണിയായശേഷം അബോർഷൻ ചെയ്യിപ്പിച്ചുവെന്നും കാട്ടി യുവതി നൽകിയ പരാതിയെ തുടർന്നാണ് ഇയാളെ ചൊവ്വാഴ്ച അറസ്റ്റുചെയ്തത്. പ്രതി നേരത്തെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തുടർന്ന് വിവാഹമോചനം നേടുകയായിരുന്നു. വിവാഹമോചിതനായ ശേഷമാണ് ഇയാൾ സമുഹമാധ്യമങ്ങളിൽ സജീവമായത്.…

Read More

വിശ്വാസിച്ചാലും ഇല്ലെങ്കിലും..! അവിവാഹിതരേക്കാള്‍ ആയുസ് കൂടുന്നത് വിവാഹിതരായവര്‍ക്ക്; പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുമ്പോള്‍…

വിവാഹം കഴിക്കാതെ അവിവാഹിതരായി തുടരാനുളള ഒരു പ്രവണത ഇന്നത്തെ മിക്ക ചെറുപ്പക്കാരിലും കണ്ടുവരുന്നുണ്ട്. എന്നാല്‍ മറുവശത്ത് പറ്റിയ പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്ന ചെറുപ്പക്കാരും ഉണ്ട്.  ഇതിനിടെയാണ് ഒരു പുതിയ പഠന റിപ്പോര്‍ട്ട് ചര്‍ച്ചയാകുന്നത്. അവിവാഹിതരെക്കാളും വിവാഹമോചനം നേടിയവരേക്കാളും വിവാഹിതരായവരുടെ ആയുസ് ദൈര്‍ഘ്യമേറിയതാകുമെന്നാണ് ഈ പഠനത്തില്‍ പറയുന്നത്. വിവാഹിതരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം മികച്ചതാണെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്ലോബല്‍ എപ്പിഡെമിയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനമനുസരിച്ച്, വിവാഹം സ്ത്രീകളുടെ മരണനിരക്ക് മൂന്നിലൊന്നായി കുറയ്ക്കാന്‍ സഹായിക്കും. വാള്‍സ്ട്രീറ്റ് ജേണലില്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ രണ്ട് പേരാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഞങ്ങളുടെ പഠനത്തിലെ കണ്ടെത്തലുകള്‍ വിവാഹത്തിന്റെ പ്രാധാന്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും വിവാഹം നിഷേധിക്കുന്ന സമൂഹത്തിന് ഇതൊരു സൂചനയാണെന്നും അവര്‍ കുറിച്ചു.  പഠനത്തില്‍ 11,830 യുഎസ് വനിതാ നഴ്സുമാര്‍ പങ്കെടുത്തു. ഇവരില്‍ ഭൂരിഭാഗവും താരതമ്യേന നല്ല നിലയിലുള്ളവരായിരുന്നു. ഈ നഴ്സുമാരെല്ലാം 1990-കളുടെ…

Read More

ഒ​രു കോ‌​ടി രൂ​പ സ​മ്മാ​നം! ഓ​സ്ക​ർ നേ​ടി​യ സം​വി​ധാ‌​യി​ക​യ്ക്ക് സ്റ്റാ​ലി​ന്‍റെ ആ​ദ​രം

ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ൽ ഓ​സ്ക​ർ നേ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി‌‌​യ ദ് ​എ​ലി​ഫ​ന്‍റ് വി​സ്പ​റേ​ഴ്സി​ന്‍റെ സം​വി​ധാ​യി​ക കാ​ർ​ത്തി​കി ഗോ​ൺ​സാ​ൽ​വ​സി​നെ ആ​ദ​രി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ. പു​ര​സ്കാ​രം നേ​ടി​യ​തി​ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഒ​രു കോ​ടി രൂ​പ​യാ​ണ് കാ​ർ​ത്തി​കി​യ്ക്ക് സ​മ്മാ​ന​മാ​യി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഊ​ട്ടി സ്വ​ദേ​ശി​നി​യാ​ണ് കാ​ർ​ത്തി​കി. പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​മാ​യി കൂ​ടി​കാ​ഴ്ച ന​ട​ത്തു​ക​യും ചെ​യ്തു. കാ​ർ​ത്തി​കി​യു​ടെ നേ​ട്ട​ത്തേ​ക്കു​റി​ച്ച് അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ഗു​ണീ​ത് മോം​ഗ നി​ര്‍​മി​ച്ച ‘ദ ​എ​ല​ഫ​ന്‍റ് വി​സ്പ​റേ​ഴ്‌​സ്’ ഡോ​ക്യു​മെ​ന്‍റ​റി വി​ഭാ​ഗ​ത്തി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നും ഓ​സ്‌​ക​ര്‍ നേ​ടു​ന്ന ആ​ദ്യ​ചി​ത്ര​മാ​ണ്. ത​മി​ഴ്‌​നാ​ട്ടി​ലെ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ദ​മ്പ​തി​ക​ളാ​ണ് ബൊ​മ്മ​നും ബെ​ള്ളി​യു​ടെ​യും ജീ​വി​ത​ക​ഥ​യാ​ണ് കാ​ർ​ത്തി​കി ഒ​രു​ക്കി​യ​ത്. ബൊ​മ്മ​നേ​യും ബെ​ള്ളി​യേ​യും ഈ​യി​ടെ സ്റ്റാ​ലി​ന്‍ ആ​ദ​രി​ച്ചി​രു​ന്നു.

Read More

ബ്ര​ഹ്മ​പു​ര​ത്തെ ക​രാ​ർ 54 കോ​ടി​ക്ക്, ഉ​പ​ക​രാ​ർ 22 കോ​ടി​ക്ക്; 32 കോ​ടി പോ​യ​ത് പോ​ക്ക​റ്റി​ലേക്ക്..! സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​വ്

ന്യൂ​ഡ​ല്‍​ഹി: ബ്ര​ഹ്മ​പു​രം വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ബി​ജെ​പി നേ​താ​വ് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ. ബ്ര​ഹ്മ​പു​ര​ത്ത് ബ​യോ മൈ​നിം​ഗി​നു വേ​ണ്ടി​യാ​ണ് സോ​ണ്‍​ട ഇ​ന്‍​ഫ്ര​ടെ​ക് ക​മ്പ​നി​ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​തെ​ന്ന് പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ പ​റ​ഞ്ഞു. ഒ​ന്‍​പ​തു മാ​സം കൊ​ണ്ട് പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ക​രാ​ര്‍. 54 കോ​ടി​യാ​യി​രു​ന്നു ക​രാ​ര്‍ തു​ക. ബ​യോ മൈ​നിം​ഗ് മാ​ത്ര​മേ ചെ​യ്യേ​ണ്ടി​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍ അ​വ​ര്‍ എ​ന്താ​ണ് ചെ​യ്ത​തെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വേ​റൊ​രു അ​ര​ശ് മീ​നാ​ക്ഷി എ​ന്‍​വി​റോ കെ​യ​ര്‍ എ​ന്ന ക​മ്പ​നി​ക്ക് ഉ​പ​ക​രാ​ര്‍ ന​ല്‍​കി. സോ​ണ്‍​ട​യ്ക്ക് ക​രാ​ര്‍ ന​ല്‍​കി​യ​ത് 54 കോ​ടി​ക്ക്. അ​വ​ര്‍ ഉ​പ​ക​രാ​ര്‍ ന​ല്‍​കി​യ​ത് 22 കോ​ടി​ക്ക്. 32 കോ​ടി രൂ​പ ഒ​ന്നും ചെ​യ്യാ​തെ നേ​രെ സ്വ​ന്തം പോ​ക്ക​റ്റി​ലേ​ക്ക് പോ​യി​യെ​ന്നും ജാ​വ​ദേ​ക്ക​ര്‍ ആ​രോ​പി​ച്ചു. ബ്ര​ഹ്മ​പു​ര​ത്ത് ന​ട​ന്ന​ത് അ​ഴി​മ​തി​യാ​ണെ​ന്നും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ര്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. ഗോ​വ​യും ഇ​ൻ​ഡോ​റും മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് മാ​തൃ​ക​ക​ളാ​ണെ​ന്നും അ​വി​ടേ​ക്ക് ഉ​ദ്യോ​ഗ​സ്ഥ​രെ അ​യ​യ്ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​രി​നോ​ട്…

Read More

സത്യം, സ്ത്രീകൾക്കല്ല നീണ്ട നാക്ക്, പുരുഷനാണ്! ഗിന്നസ് ബുക്ക് റിക്കാർഡ് ജേതാവിന്റെ നാക്കിന്റെ വിശേഷം അറിയാം…

സ്ത്രീകളുടെ നാക്കിനു നീളം കൂടുതലാണെന്നു പണ്ടുമുതൽക്കേ പറഞ്ഞുവരുന്ന കാര്യമാണ്. എന്നാൽ ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ സ്ത്രീയല്ല. ഒരു പുരുഷനാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സ് അനുസരിച്ച് അമേരിക്കക്കാരനായ നിക്ക് സ്റ്റോബെർ എന്ന യുവാവാണ് ലോകത്തെ ഏറ്റവും നീളമുള്ള നാക്കിന്‍റെ ഉടമ. 10.1 സെന്‍റിമീറ്റർ (3.97 ഇഞ്ച്) ആണു നിക്ക് സ്റ്റോബെറിന്‍റെ നാക്കിന്‍റെ നീളം. സ്ത്രീകളിൽ ലോകത്തെ ഏറ്റവും നീളമേറിയ നാവിന്‍റെ ഉടമ യുഎസിലെതന്നെ കാലിഫോർണിയയിൽനിന്നുള്ള വിദ്യാർഥിനിയായ ചാനൽ ടാപ്പർ ആണ്. ഇവരുടെ നാക്കിന്‍റെ നീളം 9.75 സെന്‍റിമീറ്റർ (3.80 ഇഞ്ച്) മാത്രം. നിക്ക് സ്റ്റോബെറിനേക്കാൾ .17 ഇഞ്ച് കുറവ്. കുട്ടിക്കാലം മുതൽതന്നെ തന്‍റെ നാവിന് സാധാരണയിലും കൂടുതൽ നീളമുള്ളതായി മനസിലായിരുന്നതായി നിക്ക് പറയുന്നു. മറ്റാരും അധികം ചെയ്യാത്ത ഒരു കാര്യം കൂടി നിക്ക് തന്‍റെ നീളൻ നാക്കുകൊണ്ട് ചെയ്യും. നാവുപയോഗിച്ച് മനോഹരമായ ചിത്രങ്ങൾ…

Read More

പ്രസവിച്ചിട്ട് മണിക്കൂറുകൾ മാത്രം! അമ്മ കുഞ്ഞിനെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു; കുഞ്ഞിനെ വിറ്റത് ആരോഗ്യപ്രവര്‍ത്തകയുടെ സഹോദരന്‌

ജാർഖണ്ഡ്: റാഞ്ചിയിൽ പ്രസവിച്ച് മണിക്കൂറുകൾക്കുള്ളിൽ‌ പണത്തിനായി അമ്മ കുഞ്ഞിനെ വിറ്റു. 1 ലക്ഷം രൂപയ്ക്കാണ് യുവതി കുട്ടിയെ വിറ്റത്. ഇവരുടെ കൈയിൽ നിന്നും പോലീസ് പണം കണ്ടെടുത്തു. സദർ ആശുപത്രിയിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശാദേവി കുഞ്ഞിന് ജന്മം നൽകിയത്. പ്രസവശേഷം ആരും അറിയാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിയ ശേഷം യുവതി കുഞ്ഞിനെ വിൽക്കുകയായിരുന്നു. ആ‍ശുപത്രിയിലെ ജീവനക്കാർ വിവരം അറിഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതിയുടെ വീട്ടിൽ നിന്നും പണം കണ്ടെത്തുന്നത്. ഇവരുടെ ഭർ‌ത്താവ് ദിവസവേതനക്കാരാനാണ്. എന്നാൽ ആരോഗ്യപ്രവർത്തകരുടെ സഹായത്തോടെയാണ് കുഞ്ഞിനെ വിറ്റതെന്നാണ് ആശാദേവി പറയുന്നത്. ആരോഗ്യപ്രവർത്തകയുടെ സഹോദരന് കുട്ടികളില്ലെന്നും കുഞ്ഞിനെ നൽകിയാൽ ഒരു ലക്ഷം രൂപ നൽകമെന്നും അവർ അറിയിച്ചതിനെ തുടർന്നാണ് കുഞ്ഞിനെ കൊടുത്തത് എന്നാണ് യുവതി പറയുന്നത്. എന്നാൽ യുവതി കള്ളം പറയുന്നതാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. സംഭംവത്തിൽ പോലീസ് 2…

Read More

അനുമോളും വിജേഷും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ..! ഭ​ർ​ത്താ​വി​നാ​യി ഊ​ർ​ജി​ത തെ​ര​ച്ചി​ൽ; പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം ഇങ്ങനെ…

ഇ​ടു​ക്കി: ക​ട്ട​പ്പ​ന കാ​ഞ്ചി​യാ​റി​ല്‍ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ട്ടി​ലി​ന​ടി​യി​ല്‍ പു​ത​പ്പി​ല്‍ പൊ​തി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കാ​ഞ്ചി​യാ​ര്‍ പേ​ഴും​ക​ണ്ടം വ​ട്ട​മു​ക​ളേ​ല്‍ വി​ജേ​ഷി​ന്‍റെ ഭാ​ര്യ പി.​ജെ. വ​ത്സ​മ്മ (അ​നു​മോ​ള്‍ -27 )യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ വീ​ട്ടി​ലാ​ണ് ഇ​ന്നു രാ​വി​ലെ മു​ത​ല്‍ പോ​ലീ​സ് ഫോ​റ​ന്‍​സി​ക് വി​ഭാ​ഗ​വും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. അ​നു​മോ​ളു​ടെ ഭ​ര്‍​ത്താ​വ് വി​ജേ​ഷി​നാ​യി പോ​ലീ​സ് വ്യാ​പ​ക തെ​ര​ച്ചി​ല്‍ ന​ട​ത്തി വ​രി​ക​യാ​ണ്. യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം വി​ജേ​ഷ് ക​ട​ന്നു​ക​ള​ഞ്ഞെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വ​ത്സ​മ്മ​യെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ച് ഭ​ര്‍​ത്താ​വ് വി​ജേ​ഷും യു​വ​തി​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ക​ട്ട​പ്പ​ന പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു മു​മ്പ് അ​നു​മോ​ള്‍ വീ​ട്ടി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യെ​ന്ന് വി​ജേ​ഷ് പാ​മ്പ​നാ​റി​ലു​ള്ള ഇ​വ​രു​ടെ മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച​റി​യി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ളും സ​ഹോ​ദ​ര​നും രാ​വി​ലെ പേ​ഴും​ക​ണ്ട​ത്തെ വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു. അ​നു​മോ​ളു​ടെ അ​മ്മ ഫി​ലോ​മി​ന കി​ട​പ്പു​മു​റി​യി​ല്‍ ക​യ​റി​യ​പ്പോ​ള്‍ വി​ജേ​ഷ്…

Read More

ഇ​നി മേ​ലി​ല്‍ ഇ​വി​ടെ വ​ര​രുത്‌! മന്തുരോ​ഗി​യാ​യ വ​യോ​ധി​ക​ൻ പ​ക​ല്‍വീ​ട്ടി​ല്‍ എ​ത്തു​ന്ന​ത് സി​പി​എം നേ​താ​വ് വി​ല​ക്കി; അ​ധി​കൃ​ത​ര്‍​ക്ക് മു​ന്നി​ല്‍ പ​രാ​തി​യു​മാ​യി 68 കാ​ര​ന്‍

അ​ഞ്ച​ല്‍: മ​ന്ത് രോ​ഗം പി​ടി​പ്പെ​ട്ട വ​യോ​ധി​ക​ന്‍ പ​ക​ല്‍ വീ​ട്ടി​ല്‍ വ​രു​ന്ന​തി​നെ സി​പി​എം നേ​താ​വ് വി​ല​ക്കി​യ​താ​യി പ​രാ​തി. ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ മു​ന്‍ ഭ​ര​ണ​സ​മി​തി അം​ഗ​വും സി​പി​എം ആ​യി​ര​നെ​ല്ലൂ​ര്‍ ലോ​ക്ക​ല്‍​ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യു​മാ​യ ബി​ജു​വി​നെ​തി​രെ​യാ​ണ് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​വു​മാ​യി വി​ള​ക്കു​പാ​റ മു​ഴ​താ​ങ്ങ് വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ല്‍ യൂ​നു​സ്കു​ഞ്ഞ് (68) എ​ന്ന​യാ​ള്‍ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ന്ത് രോ​ഗ ബാ​ധി​ത​നാ​ണ് യൂ​നു​സ് കു​ഞ്ഞ്. മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലു​മ​ട​ക്കം രോ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള കു​മി​ള​ക​ള്‍ കാ​ണാം. സ​ഹോ​ദ​ര​നൊ​പ്പം മു​ഴ​താ​ങ്ങി​ല്‍ താ​മ​സി​ച്ചു​വ​രു​ന്നു. അ​തി​ദ​രി​ദ്ര​രു​ടെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ട​യാ​ള്‍. അ​ടു​ത്തി​ടെ വി​ള​ക്കു​പാ​റ​യി​ല്‍ ഏ​രൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ ആ​രം​ഭി​ച്ച ര​ണ്ടാ​മ​ത്തെ പ​ക​ല്‍​വീ​ട്ടി​ല്‍ എ​ത്താ​ന്‍ അ​ര്‍​ഹ​ത ഉ​ള്ള​തും ര​ജി​സ്റ്റ​റി​ല്‍ പേ​ര് ഉ​ള്‍​പ്പെ​ട്ടി​ട്ടുള്ള​തു​മാ​യ യൂ​നു​സ് കു​ഞ്ഞ് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ ആ​ദ്യ തി​ങ്ക​ളാ​ഴ്ച പ​ക​ല്‍ വീ​ട്ടി​ല്‍ എ​ത്തി. അ​ന്ന് ത​ന്നെ ഇ​വി​ടെ ഉ​ള്ള മ​റ്റൊ​രു സി​പി​എം പ്ര​വ​ര്‍​ത്ത​ക​നാ​യ വ​യോ​ധി​ക​ന്‍ യൂ​നുസ് കു​ഞ്ഞ് എ​ത്തി​യ​തി​നെ ചോ​ദ്യം ചെ​യ്തു. എ​ന്താ​യാ​ലും വ​ന്ന​ത​ല്ലേ ഭ​ക്ഷ​ണം ക​ഴി​ച്ചു മ​ട​ങ്ങ​ണം…

Read More

കീ​ര​വാ​ണി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന ചി​ന്താ​ജെ​റോ​മി​ന്റെ ഇം​ഗ്ലീ​ഷി​ലു​ള്ള പോ​സ്റ്റി​ല്‍ മു​ഴു​വ​ന്‍ വ്യാ​ക​ര​ണ​പ്പി​ശ​ക് ! ട്രോ​ള​ന്മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പോ​സ്റ്റ് കാ​ണാ​നി​ല്ല…

ഇം​ഗ്ളീ​ഷ്സാ​ഹി​ത്യ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ യു​വ​ജ​ന​ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ​ജെ​റോ​മി​ന്റെ ഇം​ഗ്ലീ​ഷി​ലു​ള്ള അ​വ​ഗാ​ഹ​ത്തെ​ക്കു​റി​ച്ച് പ​ല​രും പ​ല​പ്പോ​ഴും സം​ശ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ചി​ന്ത​യു​ടെ ഇം​ഗ്ളീ​ഷി​ലു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ വ്യാ​ക​ര​ണ വാ​ക്യ​ഘ​ട​നാ പി​ശ​കു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ട്രോ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങു​ക​യാ​ണ്. ആ​ര്‍ ആ​ര്‍ ആ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് അ​തി​ന്റെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കീ​ര​വാ​ണി​ക്കും, ഗാ​ന​ര​ച​യി​താ​വ് ച​ന്ദ്ര​ബോ​സി​നും ഓ​സ്‌​കാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച​പ്പോ​ള്‍ അ​വ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടി​ട്ട എ​ഫ്ബി പോ​സ്റ്റി​ലാ​ണ് വ്യാ​ക​ര​ണ തെ​റ്റും വാ​ച​ക​ഘ​ട​ന​യി​ലു​ള്ള തെ​റ്റും മു​ഴ​ച്ച് നി​ല്‍​ക്കു​ന്ന​ത്. ഇം​ഗ്ളീ​ഷ് സാ​ഹി​ത്യ​ത്തി​ലാ​ണ് ചി​ന്താ ജെ​റോ​മി​ന് ഡോ​ക്റ്റ​റേ​റ്റ് ല​ഭി​ച്ച​ത് എ​ന്ന​താ​ണ് ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector.…

Read More