കീ​ര​വാ​ണി​യെ അ​ഭി​ന​ന്ദി​ക്കു​ന്ന ചി​ന്താ​ജെ​റോ​മി​ന്റെ ഇം​ഗ്ലീ​ഷി​ലു​ള്ള പോ​സ്റ്റി​ല്‍ മു​ഴു​വ​ന്‍ വ്യാ​ക​ര​ണ​പ്പി​ശ​ക് ! ട്രോ​ള​ന്മാ​ര്‍ രം​ഗ​ത്തി​റ​ങ്ങി​യ​തോ​ടെ പോ​സ്റ്റ് കാ​ണാ​നി​ല്ല…

ഇം​ഗ്ളീ​ഷ്സാ​ഹി​ത്യ​ത്തി​ല്‍ ഡോ​ക്ട​റേ​റ്റ് നേ​ടി​യ യു​വ​ജ​ന​ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ചി​ന്താ​ജെ​റോ​മി​ന്റെ ഇം​ഗ്ലീ​ഷി​ലു​ള്ള അ​വ​ഗാ​ഹ​ത്തെ​ക്കു​റി​ച്ച് പ​ല​രും പ​ല​പ്പോ​ഴും സം​ശ​യം ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ ചി​ന്ത​യു​ടെ ഇം​ഗ്ളീ​ഷി​ലു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ വ്യാ​ക​ര​ണ വാ​ക്യ​ഘ​ട​നാ പി​ശ​കു​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ട്രോ​ളു​ക​ള്‍ ഏ​റ്റു​വാ​ങ്ങു​ക​യാ​ണ്. ആ​ര്‍ ആ​ര്‍ ആ​ര്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍​ക്ക് അ​തി​ന്റെ സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ കീ​ര​വാ​ണി​ക്കും, ഗാ​ന​ര​ച​യി​താ​വ് ച​ന്ദ്ര​ബോ​സി​നും ഓ​സ്‌​കാ​ര്‍ അ​വാ​ര്‍​ഡ് ല​ഭി​ച്ച​പ്പോ​ള്‍ അ​വ​രെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ടി​ട്ട എ​ഫ്ബി പോ​സ്റ്റി​ലാ​ണ് വ്യാ​ക​ര​ണ തെ​റ്റും വാ​ച​ക​ഘ​ട​ന​യി​ലു​ള്ള തെ​റ്റും മു​ഴ​ച്ച് നി​ല്‍​ക്കു​ന്ന​ത്. ഇം​ഗ്ളീ​ഷ് സാ​ഹി​ത്യ​ത്തി​ലാ​ണ് ചി​ന്താ ജെ​റോ​മി​ന് ഡോ​ക്റ്റ​റേ​റ്റ് ല​ഭി​ച്ച​ത് എ​ന്ന​താ​ണ് ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യം. Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector.…

Read More

പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വിവാദ പോസ്റ്റ് ഷെയര്‍ ചെയ്തു ! പോലീസുകാരിയ്‌ക്കെതിരേ നടപടി…

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ വിദ്വേഷകരമായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസുകാരിക്കെതിരേ വകുപ്പുതല നടപടിക്ക് ശിപാര്‍ശ. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിതാ എ.എസ്.ഐ റംല ഇസ്മയിലിനെതിരേയാണ് വകുപ്പുതല നടപടിയ്ക്ക് കോട്ടയം എസ്.പി കെ. കാര്‍ത്തിക് മധ്യമേഖല ഡി.ഐ.ജിക്ക് ശിപാര്‍ശ നല്‍കിയത്. ജൂലൈ അഞ്ചിനാണ് സംഭവം നടന്നത്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ട് 21 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ പോലീസിനും കോടതിക്കും എതിരേ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി ഫേസ്ബുക്ക് കുറിപ്പുമായി രംഗത്തെത്തി. ഈ പോസ്റ്റാണ് റംല ഷെയര്‍ ചെയ്തത്. ഇതിനെതിരേ ബി.ജെ.പി.നേതാക്കള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടതോടെ സംഭവം വിവാദമാകുകയായിരുന്നു. ഇതോടെ റംല ഉടന്‍ പോസ്റ്റ് നീക്കം ചെയ്തു. സംഭവത്തെക്കുറിച്ച് സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. തന്റെ ഭര്‍ത്താവാണ് ഫേസ്ബുക്ക് കൈകാര്യം…

Read More

പ്ര​ണ​യം നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ടു പോ​കാ​നു​ള്ള എ​ളു​പ്പ​വ​ഴി​യാ​ണ് ലൈം​ഗി​ക​ത ! പ്ര​ണ​യ​ത്തെ​യും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചു​മു​ള്ള തു​റ​ന്നെ​ഴു​ത്ത് വൈ​റ​ലാ​കു​ന്നു…

പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് വ്യ​ത്യ​സ്ഥ​മാ​യ കാ​ഴ്ച​പ്പാ​ടാ​ണ് പ​ല ആ​ളു​ക​ള്‍​ക്കു​മു​ള്ള​ത്. വി​വാ​ഹ​ത്തോ​ടെ പ്ര​ണ​യം അ​വ​സാ​നി​ക്കു​മെ​ന്ന് ചി​ല​ര്‍ പ​റ​യു​മ്പോ​ള്‍ വി​വാ​ഹ​ശേ​ഷ​മാ​ണ് ത​ങ്ങ​ളു​ടെ പ്ര​ണ​യം തു​ട​ങ്ങി​യ​തെ​ന്ന് പ​റ​യു​ന്ന​വ​രു​മു​ണ്ട്. ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും ഇ​തേ രീ​തി​യി​ല്‍ വ്യ​ത്യ​സ്ഥ കാ​ഴ്ച്ച​പ്പാ​ട് പ​ല സ​മൂ​ഹ​വും വെ​ച്ചു പു​ല​ര്‍​ത്തു​ന്നു. ലൈം​ഗി​ക​ത​യെ ഒ​രു സ്വ​ഭാ​വി​ക കാ​ര്യ​മാ​യി പാ​ശ്ചാ​ത്യ​ര്‍ കാ​ണു​മ്പോ​ള്‍ പൗ​ര​സ്ത്യ​ദേ​ശ​ക്കാ​ര്‍ ലൈം​ഗി​ക​ത​യെ സൂ​ക്ഷി​ച്ചു നോ​ക്കി​ക്കാ​ണു​ന്നു. ഇ​പ്പോ​ഴി​താ പ്ര​ണ​യ​ത്തെ​യും ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചും ത​ന്റെ വ്യ​ത്യ​സ്ഥ​മാ​യ കാ​ഴ്ച​പ്പാ​ട് പ​ങ്കു​വെ​ച്ചി​രി​ക്കു​ക​യാ​ണ് ന​സീ​ര്‍ ഹു​സൈ​ന്‍ കി​ഴ​ക്കേ​ട​ത്ത്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് ന​സീ​ര്‍ ഹു​സൈ​ന്‍ ത​ന്റെ ത​ന്റെ അ​ഭി​പ്രാ​യം തു​റ​ന്നെ​ഴു​തി​യി​രി​ക്കു​ന്ന​ത്. ന​സീ​ര്‍ ഹു​സൈ​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ്ണ​രൂ​പം… പ്ര​ണ​യം ഒ​രു രാ​സ​പ്ര​വ​ർ​ത്ത​ന​മാ​കു​ന്നു….ആ​ദ്യ​മാ​യി നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ കാ​മു​ക​നെ അ​ല്ലെ​ങ്കി​ൽ കാ​മു​കി​യെ ക​ണ്ട സ​ന്ദ​ർ​ഭം ഒ​ന്നോ​ർ​ത്തു​നോ​ക്കൂ. അ​വ​നെ അ​ല്ലെ​ങ്കി​ൽ അ​വ​ളെ കാ​ണു​മ്പോ​ൾ ത​ന്നെ നി​ങ്ങ​ൾ​ക്ക് അ​വ​രോ​ട് പ​റ​യാ​ൻ വാ​ക്കു​ക​ൾ കി​ട്ടാ​തെ​യാ​കും, പ്ര​ണ​യം ഹൃ​ദ​യ​ത്തി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്ന പ​ര​മ്പ​രാ​ഗ​ത വി​ശ്വാ​സം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന പോ​ലെ നി​ങ്ങ​ളു​ടെ ഹൃ​ദ​യ​മി​ടി​പ്പ് കൂ​ടും, കൈ​ക​ൾ വ​രെ…

Read More

ഒ​രു​പാ​ട് ന​ന്ദി…​ന​മ്മു​ടെ ബാ​ല്യം മ​നോ​ഹ​ര​മാ​ക്കി​യ​തി​ന്, എ​ന്നി​ലെ എ​ന്നെ എ​ന്നേ​ക്കാ​ള്‍ മു​ന്നേ നീ ​തി​രി​ച്ച​റി​ഞ്ഞ​തി​ന്;​ഹെ​യ്ദി സാ​ദി​യ​യു​ടെ കു​റി​പ്പ്…

ആ​ണു​ട​ലി​ല്‍ നി​ന്നും പെ​ണ്ണു​ട​ലി​ലേ​ക്കു​ള്ള മാ​റ്റ​ത്തി​ന്റെ കാ​ല​ത്ത് ത​നി​ക്ക് ക​രു​ത്താ​യി നി​ന്ന സു​ഹൃ​ത്തി​നെ​ക്കു​റി​ച്ച് ഹൃ​ദ​യം തു​റ​ന്നെ​ഴു​തു​ക​യാ​ണ് ഹെ​യ്ദി സാ​ദി​യ. ത​ന്നി​ലെ വൈ​വി​ധ്യ​ത്തെ ചോ​ദ്യം ചെ​യ്തി​രു​ന്ന​വ​ര്‍​ക്കു​ള്ള മ​റു​പ​ടി കൊ​ടു​ത്തി​രു​ന്ന​ത് വൈ​ഷ്ണ​വെ​ന്ന ത​ന്റെ പ്രി​യ​കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു​വെ​ന്ന് ഹെ​യ്ദി​കു​റി​ക്കു​ന്നു. പ​ത്തു വ​ര്‍​ഷ​ത്തി​നി​പ്പു​റം ത​ങ്ങ​ള്‍ ക​ണ്ട് മു​ട്ടു​മ്പോ​ള്‍ ര​ണ്ട് പേ​ര്‍​ക്കും ഒ​രു​പാ​ട് മാ​റ്റ​ങ്ങ​ള്‍, പ​ക്ഷെ മാ​റാ​തെ നി​ല​നി​ല്‍​ക്കു​ന്ന​ത് ത​ങ്ങ​ള്‍​ക്കി​ട​യി​ലെ സൗ​ഹൃ​ദ​ത്തി​ന്റെ ക​രു​ത​ല്‍ ത​ന്നെ​യാ​ണെ​ന്നും ഹെ​യ്ദി കു​റി​ച്ചു. ഹെ​യ്ദി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്റെ പൂ​ര്‍​ണ​രൂ​പം,… ‘മാ​റ്റം’കാ​ല​ങ്ങ​ള്‍ പോ​കെ പ​ല​തും മാ​റും എ​ന്ന​ത് ഒ​രു വാ​സ്ത​വ​മാ​ണ്. 2012 ല്‍ ​പ​തി​ന​ഞ്ച് വ​യ​സു​ള്ള കു​ട്ടി​ക​ള്‍ ആ​യി​രു​ന്നു ഞ​ങ്ങ​ള്‍. പ​ത്തു വ​ര്‍​ഷം പി​ന്നി​ട്ട് ഇ​രു​പ​ത്തി​യ​ഞ്ചാം വ​യ​സ്സി​ല്‍ എ​ത്തി നി​ല്‍​കു​മ്പോ​ള്‍ ഇ​രു​വ​ര്‍​ക്കും പ​ല മാ​റ്റ​ങ്ങ​ള്‍ പ​ക്ഷെ മാ​റാ​ത്ത​താ​യി ഒ​ന്ന് മാ​ത്രം. ‘ ക​രു​ത​ല്‍ ‘. ഞ​ങ്ങ​ള്‍ പ​ഠി​ച്ച​ത് മ​ല​പ്പു​റ​ത്തെ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ല്‍ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ലാ​ണ്. സ്‌​കൂ​ള്‍ പ​ഠ​ന കാ​ല​ത്ത് കാ​ര്യ​പ്പെ​ട്ട വി​വേ​ച​ന​വും മാ​റ്റി നി​ര്‍​ത്ത​ലു​ക​ളും…

Read More

പരീക്ഷയ്ക്ക് ഫീസ് കെട്ടാന്‍ സെപ്റ്റിക് ടാങ്ക് ക്ലീനിംഗിന് പോയ ഒരാളുണ്ട് ! അയാള്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്; കുറിപ്പ് ശ്രദ്ധേയമാകുന്നു…

പരീക്ഷയെഴുതാനാകില്ലെന്ന മനോവിഷമത്തില്‍ പാലക്കാട് ഉമ്മിന് സ്വദേശിയായ എംഇഎസ് കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ബീന വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത് ഏവരെയും ഞെട്ടിച്ചിരുന്നു. പരീക്ഷ ഫീസ് അടക്കാന്‍ ബീനയുടെ അമ്മ കഴിഞ്ഞ ദിവസം കോളജില്‍ എത്തിയെങ്കിലും സമയം കഴിഞ്ഞുവെന്ന് പറഞ്ഞ് പണം സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലാണ് ബീന ജീവനൊടുക്കിയതെന്ന് സഹോദരന്‍ പറഞ്ഞു. ഇപ്പോഴിതാ സംഭവത്തില്‍ പ്രശസ്ത തിരക്കഥാകൃത്ത് കെ എസ് രതീഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സ്വന്തം അനുഭവ കുറിപ്പ് ശ്രദ്ധേയമാവുകയാണ്. കുറിപ്പിന്റെ പൂര്‍ണരൂപം… അനാഥമന്ദിരത്തില്‍ നിന്ന് നിന്ന് പുറത്തായ കാലത്ത് നെറ്റ് പരീക്ഷക്ക് ഫീസ് കെട്ടാന്‍ രാത്രിയില്‍ എറണാകുളത്തേക്ക് സെപ്ടിക്ക് ടാങ്ക് ക്ളീനിംഗിനുപോയ ഒരാളുണ്ട്. ഡിഗ്രിയും പിജിയും,ബി.എഡും ഹോട്ടലിലും ബാറിലും ക്ലബ്ബിലും തട്ടുകടയിലും പിന്നെ കറിപൗഡര്‍ വിറ്റുനടന്നും അഭിമാനത്തോടെ പൂര്‍ത്തിയാക്കിയ അയാളിപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഗസറ്റഡ് റാങ്കില്‍ മാഷാണ്… ദേ, അയാള് ഞാനാണ്, ആവര്‍ത്തിച്ചു…

Read More

ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ… ഇങ്ങനെ പറയുന്നവരോട് തനിക്ക് കടുത്ത ദേഷ്യമാണെന്ന് യുവതിയുടെ കുറിപ്പ്…

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ദിനം പ്രതി കൂടിവരികയാണ്. മനുഷ്യര്‍ കൂടുതല്‍ അറിവ് നേടുമ്പോഴും ഈ സാംസ്‌കാരിക അധഃപതനത്തിന് കാരണമെന്താണ് ? വീട്ടില്‍ നിന്നു തുടങ്ങുന്നു സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍…പിന്നെ തൊഴിലിടങ്ങളിലും പൊതു ഇടങ്ങളിലും ഇത് തുടരുന്നു. പുറത്തുള്ളവര്‍ ഒരു സ്ത്രീയെ മോശമായ രീതിയില്‍ സംസാരിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ രോഷം കൊള്ളുന്ന പുരുഷന്മാരില്‍ പലരും കിടപ്പറയില്‍ ഭാര്യയെ ക്രൂരമായി വേദനിപ്പിക്കുന്നവര്‍ തന്നെയാവും. ഭര്‍ത്താവിന് തീറെഴുതി കിട്ടിയ സ്വത്താണ് ഭാര്യ എന്ന് വിശ്വസിക്കുന്ന ഇത്തരക്കാര്‍ ദേഷ്യം വരുമ്പോള്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ യാതൊരു മടിയും കാണാറില്ല. ഭര്‍ത്താവ് കിടപ്പറയില്‍ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടല്ലേ എന്ന് പറയുന്നവരോട് തനിക്ക് വെറുപ്പാണ് എന്നാണ് ഇപ്പോള്‍ ആന്‍സി വിഷ്ണു എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ആന്‍സിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം : ഭര്‍ത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാന്‍, ഉപദ്രെവിക്കാന്‍, അവകാശമുണ്ടോ? പുരുഷന് സ്ത്രീയെ തല്ലി ശരിയാക്കാന്‍…

Read More

ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍, മറ്റുള്ളവരെ ഇല്ലാത്ത ദൈവത്തിന്റെ ആരാധകരെന്ന് കളിയാക്കുന്നുവെന്ന് ഹരീഷ് പേരടി…

നടന്‍ ഹരീഷ് പേരടിയുടെ പുതിയ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധി കൂടുമെന്ന് പറയുന്ന പോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നതെന്ന് അദ്ദേഹം കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…കിഴക്കും പടിഞ്ഞാറും ഇല്ലെങ്കില്‍ ഇടതുപക്ഷവും വലതുപക്ഷവുമില്ല… കിഴക്കോട്ട് നോക്കിയിരുന്ന് പഠിച്ചാല്‍ ബുദ്ധികൂടുമെന്ന് പറയുപോലെയാണ് ഇടതുപക്ഷത്തിരുന്നാല്‍ ബുദ്ധിജീവിയാകുമെന്ന് കരുതുന്നത്… തിരിയുന്ന ഭൂമിയുടെ യാഥാര്‍ത്ഥ്യം ഉള്‍കൊള്ളാതെ സുര്യന്‍ ഉദിക്കുന്നു എന്ന് പറയുന്ന നമ്മള്‍ എത്ര പാവങ്ങളാണ് ല്ലേ?… എല്ലാ വിപ്ലവ കവിതകളിലും മുദ്രാവാക്യങ്ങളിലും ഉദിച്ചുയരുന്ന സൂര്യന് ഇപ്പോഴും വലിയ സ്ഥാനമാണ്…ഒരിക്കലും ഉദിക്കാത്ത സൂര്യന്‍ നമ്മുടെ ബുദ്ധിയെ എന്താണ് വിളിക്കുന്നത് എന്ന് ആര്‍ക്കറിയാം.. ഇല്ലാത്ത സമയത്തെ വാച്ചാക്കി കൈയ്യില്‍ കെട്ടി അത് നോക്കി ജീവിക്കുന്നവര്‍ അമ്പലത്തിലും പള്ളിയിലും പോയി പ്രാര്‍ത്ഥിക്കുന്നവര്‍ ഇല്ലാത്ത ഈശ്വരനെ ആശ്രയിച്ച് ജീവിക്കുന്നു എന്ന് കളിയാക്കും…സമയവും നമുക്ക് ജീവിക്കാന്‍ വേണ്ടി നമ്മള്‍ ഉണ്ടാക്കിയതാണെന്ന് ഓര്‍ക്കാതെ.. .സമയമായാലും…

Read More

ഒരു എക്സ്ട്രാ ഓര്‍ഡിനറി ഭാര്യയല്ല ഞാന്‍ ! അങ്ങനെ എന്തെങ്കിലും ഒക്കെ ആയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ എനിക്കാവശ്യം ഇല്ല ! കുറിപ്പ് വൈറലാകുന്നു…

സമീപകാലത്ത് മലയാളികള്‍ ഏറ്റവുമധികം നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ് റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോം. ഇപ്പോള്‍ മലയാൡകള്‍ക്കിടയില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് സിനിമയുടെ പൊളിറ്റിക്കല്‍ കറക്‌നെസിനെക്കുറിച്ചും സ്ത്രീവിരുദ്ധതയെക്കുറിച്ചും ചികഞ്ഞു നോക്കല്‍. ഹോമിന്റെ കാര്യത്തിലും ഇതുണ്ടായി. പതിവുപോലെ സിനിമ പുരുഷാധിപത്യത്തിന്റെ മഹത്വവല്‍ക്കരണമാണെന്ന് ചിലര്‍ പറയുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുറവില്ല. ഇപ്പോള്‍ ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് വേറിട്ട് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് അശ്വതി ഐഡന്‍. എക്സ്ട്രാ ഓര്‍ഡിനറി ആയ കാര്യം ചെയ്താലേ അച്ഛനെ മകന്‍ അംഗീകരിക്കു എന്നു കാണിച്ചതിലെ സാംഗത്യമെന്തെന്ന് അശ്വതി പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നു. തനിക്കൊരിക്കലും എക്സ്ട്രാ ഓര്‍ഡിനറി അമ്മയോ മകളോ മരുമകളോ ഭാര്യയോ ആവാന്‍ സാധിക്കില്ല. അങ്ങനെ എന്തെങ്കിലുമൊക്കെ അയാല്‍ മാത്രം എന്നെ സ്നേഹിക്കുന്ന ആള്‍ക്കാരെ തനിക്കാവശ്യവും ഇല്ലെന്നും അശ്വതി കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:ഇങ്ങനെ… ഹോം എന്ന മൂവി എന്തു കൊണ്ടാണ്…

Read More

ബാക്കിയുള്ളവര്‍ക്ക് ചോദിക്കാനും പറയാനും ആളുകളോ നിയമങ്ങളോ ഇല്ലാത്ത ജീവികള്‍ മാത്രമാണ് നമ്മള്‍ ! മരിക്കുന്നതിനു മുമ്പ് അനന്യ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു…

കൊച്ചിയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അനന്യ അലക്‌സ് മരണത്തിനു തൊട്ടു മുമ്പ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ലിഗമാറ്റ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും അതിനാല്‍ താന്‍ കടുത്ത ആരോഗ്യ പ്രശ്‌നത്തിലാണെന്നും അനന്യ മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. അനന്യയുടെ മരണത്തിനു പിന്നാലെയാണ് അവര്‍ മുമ്പു പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായത്. ചോദിക്കാനും പറയാനും ആരും ഇല്ലാത്ത ജനവിഭാഗമാണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് അവര്‍ കുറിപ്പില്‍ പറയുന്നു. അനന്യയുടെ കുറിപ്പ്… ജെന്ററും ശരീരവും തമ്മില്‍ നിരന്തരം കലഹിച്ചു കൊണ്ടിരിക്കുന്ന ട്രാന്‍സ്ജെന്റര്‍ വ്യക്തികളോടായിട്ട് ഒന്ന് പറഞ്ഞോട്ടെ. സര്‍ജറി എന്നത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ആയിരിക്കും എന്നതില്‍ എനിക്ക് സംശയം ഒട്ടും ഇല്ല. പക്ഷെ സര്‍ജറിയെ നമ്മള്‍ ഏറ്റവും വിവേകത്തോടെ വേണം സമീപിക്കാന്‍. നമ്മള്‍ തിരഞ്ഞെടുക്കുന്ന ആശുപത്രിയും ഡോക്ടര്‍ മാരും ഒക്കെ…

Read More

ഈ ഫോട്ടോ എടുക്കുമ്പോള്‍ മമ്മൂക്കയെ കല്യാണം വിളിക്കാന്‍ പ്രകാശനും കുട്ടുവും ടീമും കാത്തു നില്‍ക്കുന്നുണ്ടായിരുന്നു; അനീഷ് പറയുന്നതിങ്ങനെ…

പഴയ തലമുറയിലെ നിരവധി നടന്മാര്‍ നാടകങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കില്‍ ഇന്ന് ഒരു നാടകം പോലും കാണാത്ത നടന്മാര്‍ വരെ സിനിമയുടെ വെള്ളിവെളിച്ചത്തില്‍ വിരാജിക്കുന്നു. എന്നാല്‍ ഈ തലമുറയില്‍ നാടകത്തിലൂടെ സിനിമയിലെത്തിയ അപൂര്‍വം അഭിനേതാക്കളിലൊരാളാണ് അനീഷ് ജി മേനോന്‍. മമ്മൂട്ടി ദി ബെസ്റ്റ് ആക്ടര്‍ പരിപാടിയിലൂടെയാണ് അനീഷ് ശ്രദ്ധേയനാകുന്നത്. ആ പരിപാടിക്കു ശേഷമാണ് താരത്തെ തേടി മികച്ച അവസരങ്ങള്‍ എത്തുന്നത്. മമ്മൂട്ടി നായകനായി എത്തിയ ബെസ്റ്റ് ആക്ടറിലും താരത്തിന് റോളുണ്ടായിരുന്നു. ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ള ആദ്യ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള അനീഷിന്റെ കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഈ ഫോട്ടോ എടുക്കുമ്പോള്‍ നിവിന്‍ പോളി മമ്മുക്കയെ തന്റെ വിവാഹം വിളിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നെന്നും അനീഷ് പറയുന്നു. അനീഷ് ജി മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… ഫോട്ടോക്ക് പിന്നിലെ കഥ കെപിഎസി നാടക തറവാട്ടിലെ നടനും, കുട്ടികളുടെ നാടക വേദിയിലെ സ്ഥിരം സംവിധായകനുമായ എനിക്ക് സിനിമാ…

Read More