നിപ; കോഴിക്കോട് ജില്ലയില്‍ ഇനി പഠനം ഓണ്‍ലൈനിലൂടെ : പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല

കോഴിക്കോട്: ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം. വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്ന് കളക്ടറുടെ ഉത്തരവ്. കോച്ചിംഗ് സെന്‍ററുകൾ, മദ്രസകള്‍, അംഗന്‍വാടികള്‍ എന്നിവയ്ക്കും ഓണ്‍ലൈന്‍ ക്ലാസുകളായിരിക്കുമെന്നും എന്നാല്‍ പൊതുപരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നും ഉത്തരവിലുണ്ട്. ജില്ലയില്‍ നിപ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരപ്രദേശങ്ങളിലുള്‍പ്പടെ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി പ്രഖ്യാപിച്ചു. നിപ പരിശോധനയ്ക്കായി അയച്ച സാമ്പിളുകളില്‍ 11 എണ്ണം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. “ഇതോടെ പോസിറ്റീവായ വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്നവരില്‍ 94 പേര്‍ക്ക് നെഗറ്റീവാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 6 എണ്ണമാണ് നിപ പോസിറ്റീവായത്’. ഇന്ന് പുതിയ കേസുകള്‍ ഇല്ലെന്നും ആദ്യം നിപ ബാധിതനായി മരിച്ചയാളുടെ ഒന്‍പതു വയസുള്ള കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.…

Read More

ചെ​ന്നൈ​യി​ലും കോ​യമ്പത്തൂരിലും എ​ൻ​ഐ​എ റെ​യ്ഡ്; ഡി​എം​കെ വ​നി​താ കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടി​ലും പ​രി​ശോ​ധ​ന

കോ​യ​മ്പ​ത്തൂ​ർ: ആ​ഗോ​ള ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റി (ഐ​എ​സ്) ന്‍റെ പു​തി​യ ഗ്രൂ​പ്പ് സ്ഥാ​പി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചെ​ന്നൈ​യി​ലും കോ​യ​മ്പ​ത്തൂ​രി​ലും നാ​ഷ​ണ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) യു​ടെ റെ​യ്ഡ്. കോ​യ​മ്പ​ത്തൂ​രി​ല്‍ ഇ​രു​പ​ത്തി​മൂ​ന്നും ചെ​ന്നൈ​യി​ല്‍ മൂ​ന്നി​ട​ത്തു​മാ​ണ് പ​രി​ശോ​ധ​ന. കോ​യ​മ്പ​ത്തൂ​രി​ൽ ഡി​എം​കെ വ​നി​ത കൗ​ണ്‍​സി​ല​റു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും എ​ൻ​ഐ​എ അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പി​ടി​ച്ചെ​ടു​ത്ത​താ​യാ​ണു വി​വ​രം. കേ​ര​ള​ത്തി​ല്‍ ഐ​എ​സ് ഗ്രൂ​പ്പ് രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ബീ​ല്‍ അ​ഹ​മ്മ​ദ് പി​ടി​യി​ലാ​യി​രു​ന്നു. ഇ​യാ​ളി​ൽ​നി​ന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ​യ്ക്ക് ല​ഭി​ച്ച​താ​യാ​ണു വി​വ​രം. ഭീ​ക​ര​സം​ഘ​ട​ന​യി​ലേ​ക്ക് യു​വാ​ക്ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ക, ക്രി​സ്തീ​യ പ​ണ്ഡി​ത​നെ അ​പാ​യ​പ്പെ​ടു​ത്തു​ക, തൃ​ശൂ​ര്‍- പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലെ ക്ഷേ​ത്ര​ങ്ങ​ള്‍ കൊ​ള്ള​യ​ടി​ക്കു​ക തു​ട​ങ്ങി​വ​യ്ക്ക് ന​ബീ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗൂ​ഢാ​ലോ​ച​ന ന​ട​ന്ന​താ​യാ​ണ് റിപ്പോർട്ട്. ഖ​ത്ത​റി​ല്‍​വ​ച്ചാ​ണ് ന​ബീ​ല്‍ ഐ​എ​സ് ഭീ​ക​ര​രു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​ത്. ഇ​വ​രു​ടെ…

Read More

കഴിക്കാന്‍ ഒരു കമ്പനി തരാമോ… ഭക്ഷണം കഴിക്കാന്‍ അടുത്ത മേശക്കരികിലിരുന്ന യുവാവിനെ ക്ഷണിച്ച് യുവതി; വീഡിയോ വൈറല്‍

ഒരു റസ്‌റ്റോറന്‍റിൽ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ തന്‍റെ കൂടെ ഭക്ഷണം കഴിക്കാന്‍ വിളിച്ച യുവതിയുടെ വീഡിയോ ആണിപ്പോള്‍ വൈറലാകുന്നത്. ഒറ്റയ്ക്ക് ഒരു മേശയ്ക്ക് അരികിലിരുന്ന് ബ്രഡ് കഴിക്കുകയാണ് യുവാവ്. ഇയാളുട മുമ്പിലായി മറ്റൊരു മേശയിലാണ് യുവതിയുടെ ഇരിപ്പിടം. യുവതിയുടെ മുന്നില്‍ ബര്‍ഗറും ഫ്രഞ്ച് ഫ്രൈസും കോളയുമുള്‍പ്പെടെയുള്ള ഒരു ഹെവി മീല്‍ തന്നെയുണ്ട്. കുറച്ച് സമയത്തിനു ശേഷം യുവതി തന്റെ മുന്‍പില്‍ ഒറ്റയ്ക്കിരുന്ന് ഭക്ഷണം കഴിക്കുന്ന യുവാവിനെ കാണുന്നു. അദ്ദേഹത്തെ തന്റെ അരികിലേക്ക് ഭക്ഷണം കഴിക്കാനായി ക്ഷണിച്ചു. വിളിക്കേണ്ട താമസം യുവാവ് യുവതിയുടെ മുന്നിലെ കസേരയില്‍ വന്നിരുന്നു. അപ്പോള്‍ യുവതി താന്‍ വാങ്ങിയ ബര്‍ഗര്‍ അയാള്‍ക്ക് കൊടുക്കുന്നത് വീഡിയോയില്‍ കാണാന്‍ സാധിക്കും. താന്‍ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ബാഗിനുള്ളിലേക്ക് വയ്ക്കുകയും സന്തോഷത്തോടെ യുവതി നല്‍കിയ ബര്‍ഗര്‍ കഴിച്ച് തുടങ്ങുകയും ചെയ്യുന്നു. ഇതിന്‍റെ ഇടയില്‍ യുവാവ് മുകളിലെ സിസിടിവി…

Read More

സൗ​ദി യു​വ​തി​ക്കു​നേ​രേ പീ​ഡ​ന​ശ്ര​മം; മ​ല്ലു ട്രാ​വ​ല​റി​നെ​തി​രേ കേ​സ്; ആക്രമണം കൊച്ചിയിലെ ഹോട്ടലിൽ വെച്ച്…

കൊ​ച്ചി: സൗ​ദി യു​വ​തി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മ​ല്ലു ട്രാ​വ​ല​ര്‍ എ​ന്ന യു​ട്യൂ​ബ് വ്‌​ളോ​ഗ​ര്‍ ക​ണ്ണൂ​ര്‍ ഇ​രി​ട്ടി സ്വ​ദേ​ശി ഷ​ക്കീ​ര്‍ സു​ബാ​നെ(33)​തി​രേ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ അ​മേ​രി​ക്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ 13നാ​യി​രു​ന്നു സം​ഭ​വം. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ പ്ര​തി​ശ്രു​ത​വ​ര​നൊ​പ്പം കൊ​ച്ചി​യി​ലെ​ത്തി​യ സൗ​ദി യു​വ​തി​യു​ടെ ഇ​ന്‍റ​ര്‍​വ്യൂ എ​ടു​ക്കാ​നാ​യി പ്ര​തി ഇ​വ​രെ കൊ​ച്ചി ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. കൂ​ടെ​യു​ള്ള ആ​ള്‍ പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ സ​മ​യം ഷ​ക്കീ​ര്‍ 29കാ​രി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read More

24,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള100 ഗു​ഹാ​ചി​ത്ര​ങ്ങ​ൾ സ്പെ​യി​നി​ൽ ക​ണ്ടെ​ത്തി

മാ​ഡ്രി​ഡ്: ആ ​ചി​ത്ര​ങ്ങ​ൾ ഗ​വേ​ഷ​ക​ർ​ക്കു​ത​ന്നെ അ​ദ്ഭു​ത​മാ​യി! 24,000 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഗു​ഹാ​ചി​ത്ര​ങ്ങ​ളി​ൽ അ​പൂ​ർ​വ ക​ളി​മ​ൺ പെ​യി​ന്‍റിം​ഗ് സാ​ങ്കേ​തി​ക​ത​യാ​ണ് ക​ലാ​കാ​ര​ന്മാ​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​നോ​ഹ​ര​മാ​യ ആ ​ചി​ത്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ് ഗ​വേ​ഷ​ക​ർ. ര​ണ്ടു വ​ർ​ഷം മു​മ്പ്, പു​രാ​വ​സ്തു ഗ​വേ​ഷ​ക​രു​ടെ ഒ​രു സം​ഘം വം​ശ​നാ​ശം സം​ഭ​വി​ച്ച കാ​ട്ടു​കാ​ള​യു​ടെ ചി​ത്രം സ്പെ​യി​നി​ലെ കോ​വ ഡോ​ൺ​സി​ലെ ഒ​രു ഗു​ഹ​യു​ടെ ചു​വ​രി​ൽ ക​ണ്ട​പ്പോ​ൾ അ​വ​ർ അ​തു നി​സാ​ര​മാ​യി ത​ള്ളി​ക്ക​ള​ഞ്ഞി​ല്ല. അ​വ​ർ ഗു​ഹ​യി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഏ​റ്റ​വും കൂ​ടു​ത​ൽ പാ​ലി​യോ​ലി​ത്തി​ക്ക് ഗു​ഹാ​ക​ലാ പ്ര​ദേ​ശ​ങ്ങ​ൾ സ്‌​പെ​യി​നി​ലാ​ണ്. അ​തി​ൽ ഭൂ​രി​ഭാ​ഗ​വും രാ​ജ്യ​ത്തി​ന്‍റെ വ​ട​ക്ക​ൻ പ്ര​ദേ​ശ​ത്താ​ണു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം, കി​ഴ​ക്ക​ൻ ഐ​ബീ​രി​യ​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ച​രി​ത്ര​വ​സ്തു​ത​ക​ൾ ഗ​വേ​ഷ​ക​ർ​ക്കു ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 100ല​ധി​കം ഡ്രോ​യിം​ഗു​ക​ളും കൊ​ത്തു​പ​ണി​ക​ളു​മാ​ണ് ഗു​ഹ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലെ ആ​ന്‍റി​ക്വി​റ്റി​യി​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വം​ശ​നാ​ശം സം​ഭ​വി​ച്ച ക​ര​ടി​യി​ൽ നി​ന്നു​ള്ള ഡ്രോ​യിം​ഗു​ക​ളി​ലെ കാ​ലാ​വ​സ്ഥ​യും ന​ഖ​ങ്ങ​ളു​ടെ അ​ട​യാ​ള​ങ്ങ​ളും പ​രി​ശോ​ധി​ച്ചാ​ണ് ഗ​വേ​ഷ​ക​ർ…

Read More

ക​ട​മ​ക്കു​ടി കൂ​ട്ടആ​ത്മ​ഹ​ത്യ: ര​ണ്ടു മൊ​ബൈ​ല്‍ ഫോ​ണു​ക​ളും ഫോ​റ​ന്‍​സി​ക് ലാ​ബി​നു കൈ​മാ​റും

കൊ​ച്ചി: ക​ട​മ​ക്കു​ടി​യി​ല്‍ മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ദ​മ്പ​തി​ക​ള്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ മ​രി​ച്ച ശി​ല്‍​പ(29) യു​ടെ​യും നി​ജോ(39)​യു​ടെ​യും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ ഇ​ന്ന് വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്നു കാ​ക്ക​നാ​ട് റീ​ജി​ണ​ല്‍ ഫോ​റ​ന്‍​സി​ക് ലാ​ബി​ന് കൈ​മാ​റും. ഏ​തെ​ല്ലാം ലോ​ണ്‍ ആ​പ്പു​ക​ളാ​ണ് ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എ​ന്ന​തി​നെ​ക്കു​റി​ച്ച് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷ​മേ വ്യ​ക്ത​ത വ​രു​ക​യു​ള്ളൂ. ര​ണ്ടു​പേ​രു​ടെ​യും ഫോ​ണു​ക​ള്‍ പാ​റ്റേ​ണ്‍ ലോ​ക്കാ​യ​തി​നാ​ല്‍ പോ​ലീ​സി​ന് ഇ​തു​വ​രെ അ​ത് പ​രി​ശോ​ധി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം ഫോ​ണു​ലേ​ക്ക് വ​ന്നി​ട്ടു​ള്ള വാ​ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും കോ​ളു​ക​ളും ഹി​ന്ദി, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലു​ള്ള​താ​ണ്. ഇ​വ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നാ​യി വാ​ട്‌​സ്ആ​പ്പി​ന് അ​പേ​ക്ഷ ന​ല്‍​കു​മെ​ന്ന് മു​ന​മ്പം ഡി​വൈ​എ​സ്പി കെ.​ജി. അ​നീ​ഷ് പ​റ​ഞ്ഞു. കു​ടും​ബ​ത്തി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍​ക്ക് വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. ശി​ല്‍​പ​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്രം അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ബ​ന്ധു​ക്ക​ള്‍​ക്ക് ല​ഭി​ച്ചി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ചും പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ 12ന് ​രാ​വി​ലെ​യാ​ണ്…

Read More

മും​ബൈ​യി​ൽ പഠനത്തിനു പോയ യുവാവിനെ കാണാതായ സംഭവം; ഫാ​സി​ലി​ന്‍റെ തിരോധാനത്തിനു പിന്നിലും മൊബൈൽ ലോൺ ആപ്

ആ​ലു​വ: മും​ബൈ​യി​ൽ മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​ത്തി​നാ​യി പോ​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യെ ര​ണ്ടു മാ​സ​മാ​യി കാ​ണാ​നി​ല്ലെ​ന്ന് മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി. ആ​ലു​വ എ​ട​യ​പ്പു​റം പെ​രു​മ്പി​ള്ളി അ​ഷ​റ​ഫ് മൊ​യ്തീ​ന്‍റെ മ​ക​ൻ പി.​എ.​ഫാ​സി​ലി​നെ​യാ​ണ് (22) ക​ഴി​ഞ്ഞ മാ​സം 26 മു​ത​ൽ കാ​ണാ​താ​യ​ത്. മും​ബൈ എ​ച്ച് ആ​ർ കോ​ള​ജ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക്സി​ൽ ര​ണ്ടാം വ​ർ​ഷ ബാ​ച്ചി​ല​ർ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. 26ന് ​വൈ​കു​ന്നേ​രം വീ​ട്ടു​കാ​രു​മാ​യി സൗ​ഹാ​ർ​ദ​മാ​യി സം​സാ​രി​ച്ച​ശേ​ഷം ഫാ​സി​ലി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ആ​യി. തു​ട​ർ​ന്ന് പി​താ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും 27 ന് ​മും​ബൈ​യി​ൽ പോ​യി. എ​ന്നാ​ൽ താ​മ​സി​ക്കു​ന്ന കോ​ള​ജ് ഗ​സ്റ്റ് ഹൗ​സി​ലോ കോ​ള​ജി​ലോ ഫാ​സി​ലി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ആ​രോ​ടും പ​റ​യാ​തെ​യാ​ണ് കോ​ള​ജ് വി​ട്ട​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട്, ഫേ​സ് ബു​ക്ക് അ​ക്കൗ​ണ്ട്, വാ​ട്സ് ആ​പ് തു​ട​ങ്ങി​യ ഒ​ന്നും ത​ന്നെ 26നു​ശേ​ഷം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മ​ല്ല. പി​താ​വ് മും​ബൈ കൊ​ളാ​ബ സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യെ​തു​ട​ർ​ന്ന്…

Read More

പരീക്ഷണം വിജയം; കെ​എ​സ്ആ​ർ​ടി​സിയി​ൽ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം ഒ​ന്നു മുതൽ

പ്ര​ദീ​പ്ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി​യി​ൽ പു​തി​യ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​ര​ണം ഒ​ന്നു​മു​ത​ൽ ന​ട​പ്പാ​ക്കും. നി​ല​വി​ൽ നെ​യ്യാ​റ്റി​ൻ​ക​ര, നെ​ടു​മ​ങ്ങാ​ട് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കി​യ മാ​തൃ​ക​യി​ലാ​ണ് സം​സ്ഥാ​ന​മാ​കെ ഷെ​ഡ്യൂ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​ത്. നി​ല​വി​ലെ അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ അ​സം​തൃ​പ്ത​രാ​ണ്. പ​ല ഘ​ട്ട​ങ്ങ​ളി​ലും ഓ​പ്പ​റേ​റ്റിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ ഇ​തി​നെ തി​രെ പ്ര​തി​ക​രി​ച്ചി​ട്ടു​മു​ണ്ട്. അ​ധി​ക സ​മ​യ സിം​ഗി​ൾ ഡ്യൂ​ട്ടി കൊ​ണ്ട് ജീ​വ​ന​ക്കാ​രെ ദ്രോ​ഹി​ക്കാം എ​ന്ന​തി​ന​പ്പു​റം വ​രു​മാ​ന വ​ർ​ധ​ന​വ് നേ​ടാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ ആ​ക്ഷേ​പം. ക​ഴി​ഞ്ഞ 17 – ന് ​ന​ട​ത്തി​യ അം​ഗീ​കൃ​ത തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം ഗൗ​ര​വ​മാ​യ ച​ർ​ച്ച​യ്ക്ക് വ​ഴി​യൊ​രു​ക്കി.​തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ൾ ഷെ​ഡ്യൂ​ൾ ത​യാ​റാ​ക്കി സ​ർ​വീ​സ് ന​ട​ത്തി വ​രു​മാ​ന വ​ർ​ധ​ന​വ് നേ​ടാം എ​ന്നാ​യി​രു​ന്നു സം​ഘ​ട​ന​ക​ളു​ടെ നി​ർ​ദ്ദേ​ശം. ഇ​തി​നോ​ട് മാ​നേ​ജ്മെ​ന്‍റ് യോ​ജി​ക്കു​ക​യും പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കാ​നും അ​ത് വി​ല​യി​രു​ത്തി​യ ശേ​ഷം മ​റ്റ് യൂ​ണി​റ്റു​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാം എ​ന്നു​മാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​ന്‍റെെ അ​ടി​സ്ഥാ​ന​ത്തി​ൽ…

Read More

ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്‍റെ പിതാവും സാഹിത്യകാരനുമായ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ഡോ. സി.ആര്‍. ഓമനക്കുട്ടന്‍ അന്തരിച്ചു. ചലചിത്ര സംവിധായകന്‍ അമല്‍ നീരദിന്റെ പിതാവ് ആണ്. ഹൃദയാഘാദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. 25 ഓളം കൃതികള്‍ എഴുതിയിട്ടുണ്ട്. 2010ല്‍ ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സാഹിത്യകാരനാണ് സി.ആര്‍. ഓമനക്കുട്ടന്‍. ഓമനക്കഥകള്‍, ഈഴശിവനും വാരിക്കുന്തവും, അഭിനവശാകുന്തളം, ശവംതീനികള്‍, കാല്പാട്, പരിഭാഷകള്‍, ഫാദര്‍ ഡെര്‍ജിയസ്, ഭ്രാന്തന്റെ ഡയറി, കാര്‍മില, തണ്ണീര്‍ തണ്ണീര്‍ എന്നിവയാണ് പ്രധാന കൃതികള്‍. ശ്രീഭൂതനാഥവിലാസം നായര്‍ ഹോട്ടല്‍ എന്ന ഹാസ്യ സാഹിത്യകൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. സിനിമാമാസിക, പ്രഭാതം, ഗ്രന്ഥാലോകം എന്നിവയില്‍ പത്രപ്രവര്‍ത്തകനായിരുന്നു. കേരള സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നാലു വര്‍ഷത്തിലേറെ പ്രവര്‍ത്തിച്ചു. ഗവണ്‍മെന്റ് കോളജുകളില്‍ മലയാളം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Read More

മ​ന്ത്രി​സ്ഥാ​നം ചോ​ദി​ക്കാ​ന്‍ എ​ല്‍​ജെ​ഡി; പ്ര​തീ​ക്ഷ​യി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍

സ്വ​ന്തം ലേ​ഖ​ക​ന്‍കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ടി​പ്പി​ക്കു​മ്പോ​ള്‍ ഒ​രു മ​ന്ത്രി സ്ഥാ​നം ആ​വ​ശ്യ​പ്പെ​ടാ​ന്‍ എ​ല്‍​ജെ​ഡി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്ന പാ​ര്‍​ട്ടി​യു​ടെ സം​സ്ഥാ​ന ക​മ്മി​റ്റി യോ​ഗം മ​ന്ത്രി സ്ഥാ​നം വേ​ണ​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ല്‍​ഡി​എ​ഫ് യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​വി.​ ശ്രേ​യാം​സ്‌​കു​മാ​റും അ​ഖി​ലേ​ന്ത്യാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് ജോ​ര്‍​ജും സം​ബ​ന്ധി​ക്കും. പാ​ര്‍​ട്ടി​യു​ടെ വി​കാ​രം ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കാ​ന്‍ നേ​താ​ക്ക​ളെ യോ​ഗം ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് ഒ​രു എം​എ​ല്‍​എ​മാ​രു​ള്ള ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്കു ഇ​ട​തു​മു​ന്ന​ണി മ​ന്ത്രി​സ്ഥാ​നം ന​ല്‍​കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​ന്ന വേ​ള​യി​ല്‍ ഐ​എ​ന്‍​എ​ലി​ന്‍റെ അ​ഹ​മ്മ​ദ്  ദേ​വവർ കോ​വി​ലി​നും ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ന്‍റ​ണി രാ​ജു​വി​നും മ​ന്ത്രി​സ്ഥാ​നം ന​ല്‍​കി​യി​രു​ന്നു. ര​ണ്ട​ര വ​ര്‍​ഷ​ത്തേ​ക്കാ​ണ് ഇ​തു ന​ല്‍​കി​യി​രു​ന്ന​ത്. കാ​ലാ​വ​ധി ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ അ​വ​സാ​നി​ക്കും.ഇ​വ​ര്‍​ക്കു പ​ക​ര​മാ​യി കോ​ണ്‍​ഗ്ര​സ് -എ​സി​ലെ രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി​യെ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ബി​യു​ടെ കെ.​ബി.​ഗ​ണേ​ജ്കു​മാ​റിനെ​യും മ​ന്ത്രി​മാ​രാ​ക്കാ​നാ​ണ് അ​ന്ന​ത്തെ ധാ​ര​ണ. ഇ​തു ന​ട​പ്പാ​ക്കാ​നാ​ണ് സി​പി​എം താ​ത്‍​പ​ര്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ല്‍ മു​ന്ന​ണി​യി​ലെ മാ​റ്റു പാ​ര്‍​ട്ടി​ക​ളെ…

Read More