ക​ട​ലി​ലും ചൂ​ടേ​റി: കൂ​ട്ട​ത്തോ​ടെ തീ​രം​വി​ട്ട് മ​ത്തിയും അ​യ​ലയും, മാ​ന്ത​ലും; ഡീ​സ​ൽ ചെ​ല​വി​നു പോ​ലും മ​ത്സ്യം കി​ട്ടു​ന്നി​ല്ലെന്ന് തൊ​ഴി​ലാ​ളി​ക​ൾ

കോ​ഴി​ക്കോ​ട്: വേ​നൽക്കാല​ത്തു ക​ര​യി​ല്‍ ചൂ​ടു ക​ന​ക്കു​മ്പോ​ള്‍ ക​ട​ലി​ലും ചൂ​ടു വ​ര്‍​ധി​ച്ചു. ചൂ​ടു കൂ​ടി​യ​തോ​ടെ മ​ത്സ്യ​ല​ഭ്യ​ത​യി​ല്‍ വ​ലി​യ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ബോ​ട്ടു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും മത്സ്യബന്ധനത്തിനു​പോ​കാ​തെ ക​ര​യ്ക്ക​ടു​പ്പി​ച്ചു. ബേ​പ്പൂ​രി​ലും പു​തി​യാ​പ്പ​യി​ലു​മാ​യി ചെ​റു​തും വ​ലു​തും ഉ​ള്‍​പ്പെ​ടെ ഏ​താ​ണ്ട് 1,500 ബോ​ട്ടു​ക​ളു​ണ്ട്. ഇ​തി​ല്‍ അ​ഞ്ഞൂ​റി​ല്‍ താ​ഴെ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​കു​ന്ന​ത്. വ​ലി​യ തു​ക​യ്ക്ക് ഡീ​സ​ല​ടി​ച്ച് പോ​കു​ന്ന ബോ​ട്ടു​കാ​ര്‍​ക്ക് ഡീ​സ​ലിന്‍റെ ചെ​ല​വി​നു പോ​ലുമുള്ള മ​ത്സ്യം കി​ട്ടു​ന്നി​ല്ലെ​ന്ന് ബോ​ട്ടു​ട​മ​ക​ള്‍ പ​റ​യു​ന്നു. കേ​ര​ള​ത്തീ​ര​ത്തു ചൂ​ടു കൂ​ടി​യ​തോ​ടെ മീ​നു​ക​ള്‍ കൂ​ട്ട​ത്തോ​ടെ തീ​രം വി​ട്ട​താ​ണു മീ​ന്‍ കു​റ​യാ​ന്‍ കാ​ര​ണം. വ​ലി​യ ബോ​ട്ടു​ക​ള്‍ ഇ​ട​യ്ക്ക് പോ​കു​മെ​ങ്കി​ലും കാ​ര്യ​മാ​യി മീ​ന്‍ ല​ഭി​ക്കാ​റി​ല്ല. ക​ഴി​ഞ്ഞ മൂ​ന്നാ​ഴ്ച​യാ​യി ഇ​തു​ത​ന്നെ​യാ​ണ് അ​വ​സ്ഥ​യെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. ചൂ​ണ്ട​പ്പ​ണി ല​ക്ഷ്യ​മി​ട്ടു വി​ര​ലി​ലെ​ണ്ണാ​വു​ന്ന ബോ​ട്ടു​കാ​ര്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ മീ​ന്‍​പി​ടി​ത്ത​ത്തി​നു പോ​കു​ന്ന​ത്.​ സാ​ധാ​ര​ണ ന​വം​ബ​ര്‍, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് മീ​ന്‍ കി​ട്ടാ​തെ നേ​രി​യ പ്ര​തി​സ​ന്ധി നേ​രി​ടാ​റു​ള്ള​ത്.​എ​ന്നാ​ലി​പ്പോ​ള്‍ ഫെ​ബ്രു​വ​രി മാ​സ​ത്തി​ല്‍ ത​ന്നെ വേ​ണ്ട​ത്ര മ​ത്സ്യ​ല​ഭ്യ​ത​യി​ല്ലാ​ത്ത…

Read More

ഭ്ര​മ​യു​ഗം എ​ഫ​ക്ടോ? ബ്ലാക്ക് ആർഡ് വൈറ്റിൽ ഗ്ലാമറസായി ഐശ്വര്യ ലക്ഷ്മി

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ ഗ്ലാ​മ​റ​സ് ലു​ക്കി​ലെ​ത്തി ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ് ഐ​ശ്വ​ര്യ ല​ക്ഷ്മി. ഭ്ര​മ​യു​ഗം എ​ഫ​ക്ടോ? എ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ക​ണ്ട ആ​രാ​ധ​ക​ർ​ചോ​ദി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ‘ഭ്ര​മ​യു​ഗ’​മാ​ണ്. ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റി​ൽ വ​ന്ന സി​നി​മ മ​ല​യാ​ളി​ക​ളെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഐ​ശ്വ​ര്യ​യു​ടെ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു വ​രു​ന്ന​ത്. ന​ടി​യും ഭ്ര​മ​യു​ഗം ട്രെ​ൻഡി​ലാ​ണോ എ​ന്നാ​ണ് ചോ​ദ്യം. മോ​ഡ​ലിം​ഗി​ൽ തി​ള​ങ്ങി നി​ന്നി​രു​ന്ന സ​മ​യ​ത്താ​ണ് ഐ​ശ്വ​ര്യ സി​നി​മി​ലേ​ക്ക് എ​ത്തു​ന്ന​ത്.

Read More

നാ​യ വ​ള​ര്‍​ത്തി​യ പെ​ണ്‍​കു​ട്ടി, ഒടുവിൽ…ഇ​ത് വ​ല്ലാ​ത്തൊ​രു ജീ​വി​ത​ക​ഥ

ചെ​റു​ക​ഥ എ​ന്ന ക​ല​യി​ല്‍ ഭാ​വ​നാ​വ​ല്ല​ഭ​നാ​യി അ​റി​യ​പ്പെ​ടു​ന്ന റു​ഡ്യാ​ര്‍​ഡ് കി​പ്ലിം​ഗ് ര​ചി​ച്ച ജം​ഗി​ള്‍ ബു​ക്ക് എ​ന്ന പു​സ്ത​കം ഏ​റെ പ്ര​ശ​സ്ത​മാ​ണ​ല്ലൊ. ഇ​തി​ന്‍റെ കാ​ര്‍​ട്ടൂ​ണും വി​ഖ്യാ​ത​മാ​ണ്. മൗ​ഗ്ലി എ​ന്ന മ​നു​ഷ്യ​ക്കു​ട്ടി മൃ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ വ​ള​രു​ന്ന ഈ ​ക​ഥ എ​ത്ര​യെ​ത്ര ആ​ളു​ക​ളു​ടെ മ​ന​സി​നെ കീ​ഴ​ട​ക്കി. എ​ന്നാ​ല്‍ ഇ​ത്ത​ര​മൊ​രു സം​ഭ​വം യ​ഥാ​ര്‍​ഥ ജീ​വി​ത​ത്തി​ല്‍ ഉ​ണ്ടാ​കു​മോ എ​ന്ന ചോ​ദ്യം പ​ല​ര്‍​ക്കും തോ​ന്നാ​റു​ണ്ട്. ശ്രീ​ല​ങ്ക​യി​ല്‍ നി​ന്നും മ​റ്റും അ​ത്ത​ര​ത്തി​ലു​ള്ള മ​നു​ഷ്യ​രെ ക​ണ്ടെ​ത്തി​യ വാ​ര്‍​ത്ത നേ​ര​ത്തെ കേ​ട്ടി​രു​ന്നു. ഇ​പ്പോ​ഴി​താ നാ​യ വ​ള​ര്‍​ത്തി​യ യു​ക്രെ​യ്‌​നി​ല്‍ നി​ന്നു​ള്ള ഒ​രു യു​വ​തി വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​യു​ന്നു. ഒ​ക്‌​സാ​ന മ​ല​യ എ​ന്നാ​ണ് ഈ 40 ​കാ​രി​യു​ടെ പേ​ര്. നോ​വ ബ്ലാ​ഹോ​വി​ഷ്ചെ​ങ്ക എ​ന്ന ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു അ​വ​ളു​ടെ ജ​ന​നം. ദാ​രി​ദ്ര്യം നി​റ​ഞ്ഞ ബാ​ല്യ​മാ​യി​രു​ന്നു അ​വ​ളു​ടേ​ത്. വീ​ട്ടി​ല്‍ കു​ട്ടി​ക​ള്‍ കൂ​ടു​ത​ലാ​യി​രു​ന്നു. മാ​ത്ര​മ​ല്ല മ​ല​യ​യു​ടെ മാ​താ​പി​താ​ക്ക​ള്‍ ക​ടു​ത്ത മ​ദ്യ​പാ​നി​ക​ളു​മാ​യി​രു​ന്നു. ഇ​വ​ര്‍ വീ​ട്ടി​ലി​ടം കു​റ​വാ​ണെ​ന്ന കാ​ര​ണം നി​ര​ത്തി മ​ല​യ​യെ മൂ​ന്നാം വ​യ​സി​ല്‍ വീ​ടി​ന്…

Read More

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; മൂ​ന്നാം സീ​റ്റിനായി നി​ല​പാ​ടു ക​ടു​പ്പി​ച്ച് ലീ​ഗ്; രാ​ജ്യ​സ​ഭാ സീ​റ്റി​നും ആ​വ​ശ്യം

കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മൂ​ന്നാം​സീ​റ്റി​നു​വേ​ണ്ടി​യു​ള്ള നി​ല​പാ​ടു ക​ടു​പ്പി​ച്ച് മു​സ് ലിം​ലീ​ഗ്. മൂ​ന്നാം സീ​റ്റ് മാ​ത്ര​മ​ല്ല നേ​ര​ത്തെ വി​ട്ടു​കൊ​ടു​ത്ത രാ​ജ്യ​സ​ഭാ സീ​റ്റ് തി​രി​ച്ചു​വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​നും ലീ​ഗ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍, മൂ​ന്നാ​മ​തൊ​രു സീ​റ്റ് ന​ല്‍​കാ​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് നി​ല​പാ​ട്. ഒ​രു സീ​റ്റ് കൂ​ടി ലീ​ഗി​നു ന​ല്‍​കി​യാ​ല്‍ സാ​മു​ദാ​യി​ക സ​മ​വാ​ക്യം പ്ര​ശ്‌​ന​മാ​കു​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്തു​ന്ന​ത്. ഈ ​നി​ല​പാ​ട് ക​ഴി​ഞ്ഞ ദി​വ​സം മ​ല​പ്പു​റ​ത്തു​ചേ​ര്‍​ന്ന നേ​തൃ​യോ​ഗം അ​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ട​തു​മു​ന്ന​ണി​യി​ല്‍ സി​പി​ഐ​ക്കു ല​ഭി​ക്കു​ന്ന പ​രി​ഗ​ണ​ന ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫി​ല്‍ ലീ​ഗി​നു കു​ടു​ത​ല്‍ പ​രി​ഗ​ണ​ന വേ​ണ​മെ​ന്ന അ​ഭി​പ്രാ​യം പാ​ര്‍​ട്ടി​യി​ല്‍ ഉ​യ​ര്‍​ന്ന​ത്. ഒ​റ്റ​യ്ക്കു നി​ന്നാ​ല്‍ ജ​യി​ക്കാ​ത്ത സി​പി​ഐ​ക്ക് നാ​ലു സീ​റ്റ് ഇ​ട​തു​മു​ന്ന​ണി കൊ​ടു​ക്കു​മ്പോ​ള്‍ ഒ​റ്റ​യ്ക്കു​നി​ന്നു ജ​യി​ക്കാ​ന്‍ ശേ​ഷി​യു​ള്ള ലീ​ഗി​ന് ര​ണ്ടു സീ​റ്റാ​ണ് യു​ഡി​എ​ഫ് ന​ല്‍​കു​ന്ന​തെ​ന്ന് പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ഇ​ത്ത​വ​ണ വി​ട്ടു​വീ​ഴ്ച ചെ​യ്യേ​ണ്ട​തി​ല്ലെ​ന്നാ​ണ് യോ​ഗ തീ​രു​മാ​നം. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ്‌ ത​ങ്ങ​ള്‍ ദു​ബാ​യി​ല്‍ പോ​വു​ക​ക​യാ​ണ്. 26നു…

Read More

സ​ഹോ​ദ​ര​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​മെ​ന്ന പേ​ടി; ശ​ർ​മ്മി​ള റെ​ഡ്ഡി രാ​ത്രി ക​ഴി​ഞ്ഞ​ത് കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ൽ

വി​ജ​യ​വാ​ഡ: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി​യും വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി​യും കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​യാ​യ സ​ഹോ​ദ​രി വൈ​എ​സ് ശ​ർ​മി​ള റെ​ഡ്ഡി​യും ത​മ്മി​ൽ പ​ര​സ്യ​പ്പോ​ര്. വി​ജ​യ​വാ​ഡ​യി​ൽ ഇ​ന്നു “ച​ലോ സെ​ക്ര​ട്ടേ​റി​യ​റ്റ്’ പ്ര​തി​ഷേ​ധ​ത്തി​ന് വൈ​എ​സ് ശ​ർ​മി​ള റെ​ഡ്ഡി ആ​ഹ്വാ​നം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ രാ​ത്രി നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി. സ​ഹോ​ദ​ര​ൻ വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കു​മെ​ന്ന് ഭ​യ​ന്ന് ശ​ർ​മ്മി​ള ഇ​ന്ന​ലെ രാ​ത്രി ക​ഴി​ഞ്ഞ​ത് വി​ജ​യ​വാ​ഡ​യി​ലെ കോ​ൺ​ഗ്ര​സ് ഓ​ഫീ​സി​ലാ​ണ്. തൊ​ഴി​ലി​ല്ലാ​ത്ത യു​വാ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്ഡി സ​ർ​ക്കാ​രി​നെ​തി​രേ സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ച​ത്. യു​വാ​ക്ക​ളു​ടെ​യും തൊ​ഴി​ലി​ല്ലാ​ത്ത​വ​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ൽ മു​ഖ്യ​മ​ന്ത്രി വൈ ​എ​സ് ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്നു ശ​ർ​മ്മി​ള ആ​രോ​പി​ച്ചി​രു​ന്നു.

Read More

എ​ന്തൊ​രു ത​ണു​പ്പാ​ണി​ത്..! 64 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡ് ത​ക​ർ​ത്ത് താ​പ​നി​ല

ചൈ​ന​യി​ൽ ര​ണ്ട് മാ​സ​മാ​യി അ​തി​ശൈ​ത്യം പി​ടി​മു​റു​ക്കി​യി​രി​ക്കു​ക​യാ​ണ്. ചൈ​ന​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ സി​ൻ​ജി​യാ​ങ്ങി​ൽ മൈ​ന​സ് 52.3 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലാ​ണ് താ​പ​നി​ല. 64 വ​ർ​ഷ​ത്തെ റി​ക്കാ​ർ​ഡാ​ണ് ഇ​തോ​ടെ ത​ക​ർ​ന്ന​ത്. സി​ൻ​ജി​യാ​ങ്ങി​ൽ 1960 ജ​നു​വ​രി 21നാ​ണ് താ​പ​നി​ല ഏ​റ്റ​വും താ​ഴ്ന്ന​ത്. മൈ​ന​സ് 51.5 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ത​ണു​പ്പാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. റെ​യി​ൽവേ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​താ​ഗ​ത മാ​ർ​ഗ​ത്തെ മ​ഞ്ഞു​വീ​ഴ്ച​യും ഹി​മ​പാ​ത​വും ത​ട​സ​പ്പെ​ടു​ത്തി. നി​ര​വ​ധി ട്രെ​യി​നു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. 86 പ്ര​വ​ർ​ത്ത​ക​രെ​യും 47 വാ​ഹ​ന​ങ്ങ​ളെ​യും റോ​ഡി​ലെ മ​ഞ്ഞ് നീ​ക്കാ​നാ​യി ഹൈ​വേ അ​ധി​കൃ​ത​ർ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 43 റോ​ഡു​ക​ളും 623 ടോ​ൾ​ല സ്റ്റേ​ഷ​നു​ക​ളും അ​ട​ച്ച​താ​യി ഗ​താ​ഗ​ത മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.  ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച​യാ​ണ് ചൈ​ന​യു​ടെ തലസ്ഥാനമായ ബീ​ജി​ങ്ങി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​വ​പ്പെ​ട്ട​ത്. ഹൈ​വേ റോ​ഡു​ക​ളെ​ല്ലാം മ​ഞ്ഞു​മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​തി​നാ​ൽ അ​പ​ക​ട സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി സ്വ​ന്തം വാ​ഹ​നം ഒ​ഴി​വാ​ക്കി പൊ​തു ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.    

Read More

ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ടെ യു​വ ക​ര്‍​ഷ​ക​ന്‍റെ ത​ല​യ്ക്കു വെ​ടി​യേ​റ്റ ചി​ത്രം പു​റ​ത്ത്; ആ​രോ​പ​ണം നി​ഷേ​ധി​ച്ച് ഹ​രി​യാ​ന പോ​ലീ​സ് 

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​നി​ടെ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യു​വ ക​ർ​ഷ​ക​ൻ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​ൻ ക​ർ​ഷ​ക സം​ഘ​ട​ന​ക​ള്‍. ക​ര്‍​ഷ​ക​ന്‍റെ ത​ല​യ്ക്കു വെ​ടി​യേ​റ്റ ചി​ത്രം സ​മ​ര​ക്കാ​ർ പു​റ​ത്തു വി​ട്ടു. ഹ​രി​യാ​ന പോ​ലീ​സും കേ​ന്ദ്ര സേ​ന​യും ക​ർ​ഷ​ക​ർ​ക്കു​നേ​രേ വെ​ടി ഉ​തി​ർ​ത്തു​വെ​ന്നാ​ണ് ആ​രോ​പ​ണം. ഹ​രി​യാ​ന​യു​ടെ ഖ​നൗ​ർ അ​തി​ർ​ത്തി​യി​ൽ ആ​ണ് യു​വ ക​ർ​ഷ​ക​ൻ ശു​ഭ് ക​ര​ണ് സിം​ഗ് (24) കൊ​ല്ല​പ്പെ​ട്ട​ത്. എ​ന്നാ​ൽ ആ​രോ​പ​ണം ഹ​രി​യാ​ന പോ​ലീ​സ് നി​ഷേ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, പോ​സ്റ്റ് മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​ൻ വ്യ​ക്ത​മാ​ക്കി. പ​ഞ്ചാ​ബ് സ​ര്‍​ക്കാ​ർ ക​ർ​ഷ​ക​ർ​ക്കെ​തി​രാ​യ ന​ട​പ​ടി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ന്നു എ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. സം​ഘ​ര്‍​ഷ​ത്തി​നി​ടെ പോ​ലീ​സ് പ്ര​യോ​ഗി​ച്ച ഗ്ര​നേ​ഡ്, ക​ണ്ണീ​ർ വാ​ത​ക​ഷെ​ല്ലു​ക​ൾ​കൊ​ണ്ട് നി​ര​വ​ധി​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​തി​നി​ടെ, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ച​ർ​ച്ച​യ്ക്കു​ള്ള ക്ഷ​ണം ക​ർ​ഷ​ക നേ​താ​ക്ക​ൾ നി​ര​സി​ച്ചു. ച​ലോ ദി​ല്ലി മാ​ർ​ച്ച് ര​ണ്ടു ദി​വ​സ​ത്തേ​ക്കു നി​ർ​ത്തി വ​ച്ച​താ​യി സം​യു​ക്ത…

Read More

പെൺകുട്ടിയുടെ  മൃതദേഹം പുഴയിൽ നഗ്നയായ നിലയിൽ; മലപ്പുറത്തെ 17കാരിയുടെ മരണത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

കോ​ഴി​ക്കോ​ട്: മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ​യി​ല്‍ പതിനേഴുകാരിയായ പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യെ പു​ഴ​യി​ല്‍ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ക​രാ​ട്ടെ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍.​ വാ​ഴ​ക്കാ​ട് പോ​ലീ​സാ​ണ് ക​രാ​ട്ടെ അ​ധ്യാ​പ​ക​നാ​യ സി​ദ്ദീ​ഖ് അ​ലി​യെ ഇ​ന്നു രാ​വി​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​കി​യാ​ണ്. ഇ​യാ​ള്‍​ക്കെ​തി​രേ നേ​ര​ത്തെ​യും കേ​സ് നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യെ കാ​ണാ​താ​യ​ത്. രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ചാ​ലി​യാ​റി​ല്‍ അ​ധി​കം വെ​ള്ള​മി​ല്ലാ​ത്ത ഭാ​ഗ​ത്ത് ക​മി​ഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.​ ഒ​രു ചെ​രി​പ്പ് മാ​ത്ര​മാ​ണ് മൃ​ത​ദേ​ഹ​ത്തി​ല്‍ നി​ന്നു ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​ല്‍ പീ​ഡ​ന​വി​വ​രം പെ​ണ്‍​കു​ട്ടി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ കോ​ഴി​ക്കോ​ട് ശി​ശു​ക്ഷേ​മ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പ​രാ​തി വാ​ഴ​ക്കാ​ട് പോ​ലീ​സി​ന് കൈ​മാ​റി. പെ​ണ്‍​കു​ട്ടി സം​സാ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന സ്ഥി​തി​യി​ല​ല്ലാ​ഞ്ഞ​തി​നാ​ല്‍ മൊ​ഴി​യെ​ടു​ക്ക​ല്‍ മാ​റ്റി. ഊ​ര്‍​ക്ക​ട​വി​ലെ ഇ​യാ​ളു​ടെ വീ​ട്ടി​ല്‍​വ​ച്ചു​ള്ള ക​രാ​ട്ടെ പ​രി​ശീ​ല​ന​ത്തി​ല്‍ വി​വി​ധ ബാ​ച്ചു​ക​ളി​ലാ​യി മു​പ്പ​തോ​ളം കു​ട്ടി​ക​ളു​ണ്ട്. പ​ത്താം ക്ലാ​സി​ല്‍ മി​ക​ച്ച മാ​ര്‍​ക്കോ​ടെ…

Read More

‘അ​ക്ബ​റെ​ന്നും സീ​ത​യെ​ന്നും സിം​ഹ​ങ്ങ​ള്‍​ക്ക് പേ​രി​ട്ട​ത് ശ​രി​യാ​യി​ല്ല’; വ​ള​ർ​ത്തു​നാ​യ​ക്ക് ഏ​തെ​ങ്കി​ലും ദൈ​വ​ങ്ങ​ളു​ടെ പേ​ര് ഇ​ടു​മോ​യെ​ന്ന് കോ​ട​തി

ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ലെ സിം​ഹ വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി​യി​ൽ അ​ക്ബ​ർ, സീ​ത എ​ന്ന പേ​ര് സിം​ഹ​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത് ശ​രി​യാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന് ക​ല്‍​ക്ക​ട്ട ഹൈ​ക്കോ​ട​തി. പേ​ര് മാ​റ്റി വി​വാ​ദം ഒ​ഴി​വാ​ക്കാ​നും സ​ർ​ക്കാ​രി​നെ കോ​ട​തി ഉ​പ​ദേ​ശി​ച്ചു. അ​തേ​സ​മ​യം, വി​എ​ച്ച്പി ന​ൽ​കി​യ റി​ട്ട് ഹ​ർ​ജി അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. റി​ട്ട് ഹ​ർ​ജി​യാ​യി ഈ ​ആ​വ​ശ്യം നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് അ​റി​യി​ച്ച കോ​ട​തി, പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി​യാ​യി മാ​റ്റാ​ൻ നി​ർ​ദേ​ശി​ച്ചു. പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ റെ​ഗു​ല​ർ ബെ​ഞ്ചി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. അ​ല്ലാ​തെ ത​ന്നെ ബം​ഗാ​ളി​ൽ നി​ര​വ​ധി വി​വാ​ദ​ങ്ങ​ളു​ണ്ട്. ഇ​തി​നി​ടെ ഈ ​വി​വാ​ദം ഒ​ഴി​വാ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്നും കോ​ട​തി പ​റ​ഞ്ഞു. മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​ങ്ങ​നെ ദൈ​വ​ങ്ങ​ളു​ടെ​യും, നോ​ബേ​ൽ സ​മ്മാ​ന ജേ​താ​ക്ക​ളു​ടെ​യും, സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ​യും പേ​ര് ഇ​ടാ​മോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു. വീ​ട്ടി​ലെ വ​ള​ർ​ത്തു​നാ​യ​ക്ക് ഏ​തെ​ങ്കി​ലും ദൈ​വ​ങ്ങ​ളു​ടെ പേ​ര് ഇ​ടു​മോ എ​ന്ന് കോ​ട​തി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​നോ​ട് ചോ​ദി​ച്ചു. സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ്റെ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​ടെ…

Read More

താ​മ​ര​വി​രി​യി​ക്കാ​ൻ പ​ത്ത​നം​തി​ട്ട​യി​ൽ ആ​ര്; ക​ച്ച​കെ​ട്ടി പി​സി, കു​മ്മ​ന​വും ശ്രീ​ധ​ര​ൻ​പി​ള്ള​യും ബി​ജെ​പി പ​രി​ഗ​ണ​ന​യി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കാ​ൻ പി.​സി.​ജോ​ർ​ജ് ക​ച്ചമു​റു​ക്കു​ന്ന​തി​നി​ടെ ബി​ജെ​പി ഗോ​വ ഗ​വ​ർ​ണ​ർ പി.​എ​സ്.​ ശ്രീ​ധ​ര​ൻ​പി​ള്ള​യെ​യും പ​ത്ത​നം​തി​ട്ട​യി​ൽ പ​രി​ഗ​ണി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. പ​ത്ത​നം​തി​ട്ട​യി​ൽ താ​ൻ​ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തെ പി.​സി.​ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. മ​ത്സ​രി​ച്ചാ​ൽ താ​ൻത​ന്നെ ജ​യി​ക്കു​മെ​ന്നും തോ​മ​സ് ഐ​സ​ക് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പോ​കു​മെ​ന്നു​മാ​ണ് പി.​സി.​ജോ​ർ​ജ് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ത്. അ​തേ​സ​മ​യം ബി​ജെ​പി സം​സ്ഥാ​ന​ഘ​ട​ക​ത്തി​ന് പ​ത്ത​നം​തി​ട്ട​യി​ൽ കു​മ്മ​നം രാ​ജ​ശേ​ഖ​ര​നെ മ​ത്സ​രി​പ്പി​ക്കാ​നാ​ണ് താ​ൽ​പ്പ​ര്യ​മെ​ന്നു​മു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള​യു​ടെ പേ​രും പ​രി​ഗ​ണി​ക്കു​ന്ന​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​രു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ൽ ക്രി​സ്ത്യ​ൻ വി​ഭാ​ഗ​ത്തി​ൽനി​ന്നു​ള്ള സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ദേ​ശീ​യ നേ​തൃ​ത്വം. 2019ൽ ​ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച കെ ​സു​രേ​ന്ദ്ര​ൻ പ​ത്ത​നം​തി​ട്ട​യി​ൽ 2,97,396 വോ​ട്ടു​ക​ൾ നേ​ടി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട ബി​ജെ​പി​യു​ടെ സു​ര​ക്ഷി​ത മ​ണ്ഡ​ല​മാ​ണെ​ന്നും പി.​സി.​ ജോ​ർ​ജ് പ​റ​ഞ്ഞി​രു​ന്നു. ഗോ​വ ഗ​വ​ർ​ണ​ർ പ​ദ​വി ഒ​ഴി​യാ​ൻ ശ്രീ​ധ​ര​ൻ​പി​ള്ള സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​താ​യും സൂ​ച​ന​യു​ണ്ട്. ഒ​ക്ടോ​ബ​റി​ൽ ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കും. കൊ​ല്ല​ത്തും പ​ത്ത​നം​തി​ട്ട​യി​ലും ശോ​ഭ…

Read More