ലാ​സ്റ്റ് സ​പ്പ​ർ സെ​ൽ​ഫി​യി​ൽ ചി​ത്രീ​ക​രി​ച്ച് അ​ല​ക്സ് ബേ​ബി

തി​രു​വ​ന​ന്ത​പു​രം: വി​ഖ്യാ​ത ചി​ത്ര​കാ​ര​ൻ ലി​യ​നാ​ർ​ഡോ ഡാ​വി​ഞ്ചിയുടെ മാ​സ്റ്റ​ർ പീ​സു​ക​ളി​ൽ ഒ​ന്നാ​യ ലാ​സ്റ്റ് സ​പ്പ​ർ എ​ന്ന പെ​യി​ന്‍റിം​ഗ് പു​നഃ​സൃ​ഷ്ടി​ച്ച് യു​വ​ഫോ​ട്ടോ​ഗ്രാ​ഫ​ർ. നെ​ടു​മ​ങ്ങാ​ട് മ​ട​ത്ത​റ സ്വ​ദേ​ശി​യാ​യ അ​ല​ക്സ് ബേ​ബി ചെ​മ്മ​ര​പ്പാ​ടമാണ് ലാ​സ്റ്റ് സ​പ്പ​ർ ഒ​റ്റ​യ്ക്ക് പു​നഃ​സൃ​ഷ്ടി​ച്ച​ത്. ക്യാ​മ​റ 10 സെ​ക്ക​ൻ​ഡ് ടൈ​മ​ർ മോ​ഡി​ൽ സെ​റ്റ്ചെ​യ്ത് കാ​നോ​ണ്‍ ക്യാ​മ​റ ക​ണ​ക്ട് എ​ന്ന സോ​ഫ്റ്റുവേ​ർ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യും സെ​ൽ​ഫിയായാ​ണ് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. മൊ​ബൈ​ൽ ഡി​സ്പ്ലേ ക്യാ​മ​റ ക്ലി​ക്ക് ബ​ട്ട​ണാ​യി സെ​റ്റ്ചെ​യ്താ​യി​രു​ന്നു ഫോ​ട്ടോ​ക​ൾ പ​ക​ർ​ത്തി​യ​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഫോ​ട്ടോ​യി​ലെ മോ​ഡ​ലും ഫോ​ട്ടോ​ഗ്രാ​ഫ​റും അ​ല​ക്സ് തന്നെയാണെന്ന​താ​ണ് വ​ലി​യ പ്ര​ത്യേ​ക​ത. ചി​ത്ര​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ ഓ​രോ​ന്നാ​യി പ​ക​ർ​ത്തി​യ​ശേ​ഷം ഫോ​ട്ടോ​ഷോ​പ്പ് സോ​ഫ്റ്റുവേ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വ ഒ​രു​മി​പ്പി​ച്ച​ത്.നെ​ടു​മ​ങ്ങാ​ട് ചൂ​ഴി​യ​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ പ​ള്ളി​യു​ടെ മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു സെ​റ്റി​ട്ട​ത്. ഇ​തി​നാ​യി ഇ​ട​വ​ക വി​കാ​രി ഫാ.​ മാ​ത്യു ച​രി​വു​കാ​ലാ​യി​ൽ സ​ഹാ​യി​ച്ചു. ടേ​ബി​ൾ സെ​റ്റ് ചെ​യ്യു​ന്ന​തി​നും മ​റ്റു​മാ​യി ര​ജി​ത് രാ​ജു, പ്രി​യ​രാ​ജ് എ​ന്നീ സു​ഹൃ​ത്തു​ക്ക​ളും സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്നു അ​ല​ക്സ്…

Read More

കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ലെ ഓരോ അരിമണിയിലും കൃഷ്ണകുമാർ; ഭാരത് അരിയിൽ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്രം; വി​ത​ര​ണം ത​ട​ഞ്ഞ് ജി​ല്ലാ ക​ള​ക്ട​ർ

പാ​ല​ക്കാ​ട്: കൊ​ടു​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്ത ഭാ​ര​ത് അ​രി​യു​ടെ പാ​ക്ക​റ്റി​ല്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യു​ടെ ചി​ത്ര​മെ​ന്ന് പ​രാ​തി. ച​ട്ടം​ലം​ഘ​നം കാ​ട്ടി സി​പി​എം നേ​തൃ​ത്വം ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു പ​രാ​തി ന​ല്‍​കി. ഇ​തി​നു പി​ന്നാ​ലെ അ​രി​വി​ത​ര​ണം നി​ര്‍​ത്തി വ​യ്ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​ത്ത​ര​വി​ട്ടു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​രി വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി ബി​ജെ​പി​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ലാ​ണ് പ്ര​ചാ​ര​ണം ന​ട​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ​വ​ര്‍​ക്കാ​ണ് ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി സി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ ചി​ത്രം പ​തി​ച്ച പാ​ക്ക​റ്റു​ക​ളി​ല്‍ ഭാ​ര​ത് അ​രി ല​ഭി​ച്ച​തെ​ന്നും സി​പി​എ​മ്മി​ന്‍റെ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Read More

ന​ള; ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ പൂ​ച്ചയെ പരിചയപ്പെടാം

പൂ​ച്ച​യ്‌​ക്കെ​ന്താ പൊ​ന്നു​രു​ക്കു​ന്നി​ട​ത്ത് എ​ന്ന പ​ഴ​ഞ്ചൊ​ല്ല് പ്ര​സി​ദ്ധ​മാ​ണ​ല്ലൊ. എ​ന്നാ​ല്‍ ത​ങ്ങ​ള്‍​ക്ക് പ​ല​തും അ​പ്രാ​പ്യ​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഈ ​പൂ​ച്ച​ക​ള്‍ ഇ​പ്പോ​ള്‍. പു​റം രാ​ജ്യ​ത്തെ ഒ​രു റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള പൂ​ച്ച​യു​ടെ ക​ഥ ക​ഴി​ഞ്ഞ​യി​ടെ ആ​ളു​ക​ളെ അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​രു​ന്ന​ല്ലൊ. എ​ന്നാ​ല്‍ ത​ങ്ങ​ള്‍ അ​തു​ക്കും മേ​ലെ​യാ​ണെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് പൂ​ച്ച​ക​ള്‍. ഇ​പ്പോ​ഴി​താ കോ​ടീ​ശ്വ​ര​നാ​യ ഒ​രു പൂ​ച്ച​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ര്‍​ച്ച. ലോ​ക​ത്തി​ലെ ഏ​റ്റ​വും ധ​നി​ക​യാ​യ പൂ​ച്ച എ​ന്ന റി​ക്കാ​ര്‍​ഡ് ന​ള ക​ഴി​ഞ്ഞ​ദി​വ​സം സ്വ​ന്ത​മാ​ക്കു​ക​യു​ണ്ടാ​യി. ന​ള എ​ന്നാ​ണ് ഈ ​പൂ​ച്ച​യു​ടെ പേ​ര്. വാ​രി​സി​രി എ​ന്ന പൂ​ക്കി​യു​ടെ പൂ​ച്ച​യാ​ണി​ത്. അ​വ​ര്‍ ഇ​തി​നെ ലോ​സ് ഏ​ഞ്ച​ല്‍​സി​ലെ ഒ​രു മൃ​ഗ​സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ കാ​ഴ്ച​യി​ല്‍ വ​ല്ലാ​തെ ഇ​ഷ്ടം തോ​ന്നി​യ പൂ​ച്ച​യെ അ​വ​ര്‍ സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​തി​നൊ​രു അ​ക്കൗ​ണ്ടും വാ​രി​സി​രി ത​യാ​റാ​ക്കി. അ​ത​ങ്ങ് ഹി​റ്റാ​യി. 2012ല്‍ ​ആ​ണ് ന​ള ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ​ത്. നി​ല​വി​ല്‍ നാ​ല് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ഇ​ന്‍​സ്റ്റാ​ഗ്രാം…

Read More

എട്ടുവയസുകാരിയെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വ്; പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കണം

കാ​ട്ടാ​ക്ക​ട: എ​ട്ടു​വ​യു​ള്ള മ​ദ്ര​സ വി​ദ്യാ​ർ​ത്ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 16 വ​ർ​ഷം ക​ഠി​ന ത​ട​വി​നും 60,000രൂ​പ പി​ഴ​യും. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്‌​സോ കോ​ട​തി ജ​ഡ്ജ് എ​സ്.​ര​മേ​ഷ് കു​മാ​റാണ് ശി​ക്ഷ വിധിച്ചത്. ക​ര​കു​ളം ചെ​ക്കേ​ക്കോ​ണം അ​ഴി​ക്കോ​ട് മ​ല​യ​ത്ത് പ​ണ​യി​ൽ സ​ജി​ന മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് തൗ​ഫി​ക്കി​നെ(27)​യാ​ണ് ശി​ക്ഷി​ച്ച​ത്. പി​ഴ​ത്തു​ക​യി​ൽ നി​ന്നു 50,000 രൂ​പ അ​തി​ജീ​വി​ത​യ്ക്ക് ന​ൽ​കാ​നും പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ഒന്പത് മാ​സം അ​ധി​ക ത​ട​വ്കൂ​ടി അ​നു​ഭ​വി​ക്ക​ണ​മെ​ന്നും വി​ധി​ന്യാ​യ​ത്തി​ൽ പ​റ​യു​ന്നു. 2019ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ​ഠി​ക്കാ​നെ​ത്തി​യ എ​ട്ട് വ​യ​സു​കാ​രി​യെ ക്ലാ​സി​ന​ക​ത്തു​വ​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കാ​ര​ണം പീ​ഡ​ന വി​വ​രം കു​ട്ടി പു​റ​ത്തു പ​റ​ഞ്ഞി​ല്ല.​ മ​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും സം​ശ​യം​തോ​ന്നി​യ മാ​താ​വ് ബ​ന്ധു​വി​നോ​ട് പ്ര​തി​യെ​പ്പ​റ്റി തി​ര​ക്കി​യ സ​മ​യം കു​ട്ടി മാ​താ​വി​നോ​ട് പീ​ഡ​ന വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു.​ തു​ട​ർ​ന്ന് വി​ള​പ്പി​ൽ​ശാ​ല പോലീ​സി​ൽ പ​രാ​തി ന​ൽ​കി.​അ​ന്ന​ത്തെ വി​ള​പ്പി​ൽ​ശാ​ല സ​ബ്ഇ​ൻ​സ്‌​പെ​ക്‌ടർ വി.​ഷി​ബു​വാ​ണ് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.  

Read More

വ്യ​ഭി​ചാ​ര​കു​റ്റ​ത്തി​നു സ്ത്രീ​ക​ളെ  ക​ല്ലെ​റി​ഞ്ഞു കൊ​ല്ലുമെന്ന് താ​ലി​ബാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ല്ല ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സാ​ദ

കാ​ബൂ​ൾ: വ്യ​ഭി​ച​രി​ക്കു​ന്ന സ്ത്രീ​ക​ളെ പ​ര​സ്യ​മാ​യി ച​മ്മ​ട്ടി​കൊ​ണ്ട​ടി​ച്ചു ക​ല്ലെ​റി​ഞ്ഞു കൊ​ല്ലു​മെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി താ​ലി​ബാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് മു​ല്ല ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സാ​ദ. നാ​ഷ​ണ​ൽ ബ്രോ​ഡ്കാ​സ്റ്റ​ർ ഓ​ൺ​ലൈ​ൻ പു​റ​ത്തി​റ​ക്കി​യ ശ​ബ്ദ​സ​ന്ദേ​ശ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ശ​രീ​അ​ത്ത് നി​യ​മം കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. അ​ഫ്ഗാ​ന്‍റെ ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ളി​ൽ പ​ശ്ചാ​ത്യ ജ​നാ​ധി​പ​ത്യ രാ​ജ്യ​ങ്ങ​ൾ ഇ​ട​പെ​ടേ​ണ്ട​ന്ന മു​ന്ന​റി​യി​പ്പും അ​ഖു​ന്ദ്‌​സാ​ദ ന​ൽ​കി. മു​ല്ല ഹി​ബ​ത്തു​ള്ള അ​ഖു​ന്ദ്‌​സാ​ദ​യു​ടെ വാ​ക്കു​ക​ൾ: ‘ആ​രൊ​ക്കെ​എ​തി​ർ​ത്താ​ലും വ്യ​ഭി​ചാ​ര​ത്തി​നു​ള്ള ശി​ക്ഷ ഞ​ങ്ങ​ൾ ന​ട​പ്പാ​ക്കും. സ്ത്രീ​ക​ളെ പൊ​തു​സ്ഥ​ല​ത്ത് ച​മ്മ​ട്ടി​കൊ​ണ്ട​ടി​ച്ച് പ​ര​സ്യ​മാ​യി ക​ല്ലെ​റി​ഞ്ഞു കൊ​ല്ലും. ഇ​തെ​ല്ലാം നി​ങ്ങ​ളു​ടെ ജ​നാ​ധി​പ​ത്യ​ത്തി​ന് എ​തി​രാ​യി​രി​ക്കാം, പ​ക്ഷേ ഞ​ങ്ങ​ൾ അ​തു തു​ട​രു​ക ത​ന്നെ ചെ​യ്യും. കാ​ര​ണം ഞ​ങ്ങ​ൾ ദൈ​വ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​ണ്’. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം ന​ൽ​ക​രു​തെ​ന്നു വാ​ദി​ക്കു​ന്ന അ​ഖു​ന്ദ്സാ​ദ അ​പൂ​ർ​വ​മാ​യാ​ണ് പൊ​തു​ജ​ന​മ​ധ്യ​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

Read More

കോഴിക്കോട്ട് ഇലക്ഷൻ സ്ക്വാഡ് 31 ല​ക്ഷം പി​ടി​കൂ​ടി; തുക ആദായനികുതി വകുപ്പിനു കൈമാറി

കോ​ഴി​ക്കോ​ട്: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ മോ​ണി​റ്റ​റിം​ഗ് സെ​ല്ലി​ന് കീ​ഴി​ലു​ള്ള സ്റ്റാ​റ്റി​ക്ക് സ​ര്‍​വൈ​ല​ന്‍​സ് സ്‌​ക്വാ​ഡ് മ​തിയാ​യ രേ​ഖ​ക​ളി​ല്ലാ​തെ കൊ​ണ്ടു പോ​യ 31 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. എം.പി. മു​ഹ​മ്മ​ദ് ലു​ക്മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​ടു​വ​ള​ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ്റ്റാ​റ്റി​ക്ക് സ​ര്‍​വൈ​ല​ന്‍​സ് സ്‌​ക്വാ​ഡാ​ണ് തു​ക പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത തു​ക ആ​ദാ​യ നി​കു​തി വ​കു​പ്പി​നു കൈ​മാ​റി. മ​തി​യാ​യ രേ​ഖ​ക​ളു​ടെ അ​ഭാ​വ​ത്തി​ല്‍ 32,64,500 രൂ​പ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് എ​ക്‌​സ്‌​പെ​ന്‍​ഡി​ച്ച​ര്‍ മോ​ണി​റ്റ​റിം​ഗ് സെ​ല്‍ അ​റി​യി​ച്ചു.​ തെ​രെ​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നേരത്തെ എ​ക്സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍​വ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ യോ​ഗം ചേ​ര്‍​ന്നിരുന്നു. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും എ​ക്സ്‌​പെ​ന്‍​ഡി​ച്ച​ര്‍ ഒ​ബ്സ​ര്‍​വ​ര്‍മാരോടു പരാതികൾ അറിയിക്കാം.

Read More

പെ​ണ്‍​കു​ട്ടി​യെ കാറിൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

മു​ണ്ട​ക്ക​യം: ബ​സി​റ​ങ്ങി വീ​ട്ടി​ലേ​ക്കു ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി ചെ​ല്ല​ക്കാ​ട് പ്ലാ​ച്ചേ​രി​മ​ല​യി​ല്‍ രാ​ഹേ​ഷ് രാ​ജീ​വ് (24), പ​ത്ത​നം​തി​ട്ട പ​ഴ​വ​ങ്ങാ​ടി ക​രി​കു​ളം മു​രി​പ്പേ​ല്‍ സ​ജി​ത്ത് എം. ​സ​ന്തോ​ഷ് (23) എ​ന്നി​വ​രെ​യാ​ണ് മു​ണ്ട​ക്ക​യം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടെ ഇ​ഞ്ചി​യാ​നി കു​രി​ശും​തൊ​ട്ടി ഭാ​ഗ​ത്തു വീ​ട്ടി​ലേ​ക്കു​ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പെ​ണ്‍​കു​ട്ടി​യെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ പ്ര​തി​ക​ൾ ബ​ല​മാ​യി കാ​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​വ​ർ ര​ക്ഷ​പ്പെ​ട്ടു. പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് മു​ണ്ട​ക്ക​യം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​വ​രെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ആരോഗ്യകരമായ അവധിക്കാലം; കുട്ടികൾ കളിച്ചും ചിരിച്ചും വളരട്ടെ…

വ​രു​ണി​നു പ​രീ​ക്ഷ എ​ങ്ങ​നെ​യെ​ങ്കി​ലും തീ​ർ​ന്നാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു. പ​രീ​ക്ഷ​യു​ടെ ക്ഷീ​ണം തീ​ർ​ക്കാ​ൻ ര​ണ്ടു മാ​സ​ത്തെ നീ​ണ്ട അ​വ​ധി​കാ​ലം എ​ങ്ങ​നെ​യൊ​ക്കെ അ​ടി​പൊ​ളി​യാ​ക്കാം എ​ന്ന ചി​ന്ത​യാ​യി​രു​ന്നു മ​ന​സു നി​റ​യെ. ക​ളി​ക്കാ​നു​ള്ള വീ​ഡി​യോ ഗെ​യിം​സി​ന്‍റെയും വെ​ബ് സീ​രി​സി​ന്‍റെയും ഒ​ക്കെ ചി​ന്ത​യാ​യി​രു​ന്നു ദി​വ​സ​വും കു​ഞ്ഞു മ​ന​സി​ൽ നി​റ​ഞ്ഞി​രു​ന്ന​ത്. അ​പ്പോ​ഴാ​ണ് സ​മ്മ​ർ വെ​ക്കേ​ഷ​ന് പു​തി​യ പ​രി​പാ​ടി​ക​ളു​മാ​യി ചേ​ട്ട​ൻ വി​ജ​യ് വ​രു​ന്ന​ത്. അ​വ​രു​ടെ ഹൗ​സി​ങ് കോ​ള​നി​യു​ടെ അ​ടു​ത്തുത​ന്നെ​യു​ള്ള ഫു​ട്ബോ​ൾ ഗ്രൗ​ണ്ടി​ൽ ഫു​ട്ബോ​ൾ കോ​ച്ചി​ംഗ് ആ​രം​ഭി​ച്ചിരിക്കുന്നു! ഫു​ട്ബോ​ൾ ക​മ്പ​മു​ള്ള വ​രു​ണി​നു പി​ന്നെ വേ​റെ ഒ​ന്നും ആ​ലോ​ചി​ക്കേ​ണ്ടി വ​ന്നി​ല്ല ഇ​ത് ത​ന്നെ മ​തി​യെ​ന്ന് അ​വ​ൻ തീ​രു​മാ​നി​ച്ചു. അ​ങ്ങ​നെ 2 മാ​സം കൊ​ണ്ട് ന​ല്ല​രീ​തി​യി​ൽ ത​ന്നെ ഫു​ട്ബോ​ൾ പ്രാ​ക്ടീ​സ് ചെ​യ്യാ​ൻ അ​വ​നു സാ​ധി​ക്കു​ക​യും ചെ​യ്തു. രസിച്ചു വളരാം കു​ട്ടി​ക​ൾ​ക്ക് വേ​ന​ൽ അ​വ​ധി​യാ​ണ് ഏ​റ്റ​വും ന​ല്ല വി​ശ്ര​മസ​മ​യം. ഇ​ത് സാ​ധാ​ര​ണ​യാ​യി അ​വ​ർ​ക്ക് പഠനത്തിൽ നി​ന്നു​ള്ള ഒ​രു നീ​ണ്ട അ​വ​ധി​ക്കാ​ല​മാ​ണ്. അ​തി​നാ​ൽ വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ…

Read More

അ​മി​ത് ഷാ ​ഗു​ണ്ട​യും റൗ​ഡി​യുമാണെന്ന് സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ; പ​രാ​തിയുമായി ബി​ജെ​പി

ബം​ഗ​ളൂ​രു: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഗു​ണ്ട​യും റൗ​ഡി​യു​മാ​ണെ​ന്ന പ​രാ​മ​ർ​ശം ന​ട​ത്തി​യ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ യ​തീ​ന്ദ്ര​യ്‌​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു ബി​ജെ​പി പ​രാ​തി ന​ൽ​കി. ചാ​മ​രാ​ജ​ന​ഗ​ര​യി​ൽ ഒ​രു പൊ​തു​പ​രി​പാ​ടി​യെ അ​ഭി​സം​ബോ​ധ​ന​ചെ​യ്തു സം​സാ​രി​ക്കു​ന്പോ​ഴാ​യി​രു​ന്നു യ​തീ​ന്ദ്ര​യു​ടെ വി​വാ​ദ പ​രാ​മ​ർ​ശം. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ബി​ജെ​പി എ​ങ്ങ​നെ​യാ​ണു ഭ​രി​ച്ച​തെ​ന്ന് നി​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാം, കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​ഒ​രു ഗു​ണ്ട​യും ഒ​രു റൗ​ഡി​യു​മാ​ണ്. ഗു​ജ​റാ​ത്ത് ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​സ്‌ലിം​ക​ൾ​ക്കെ​തി​രേ വം​ശ​ഹ​ത്യ ന​ട​ത്തി​യ കു​റ്റ​മ​ട​ക്കം അ​ദ്ദേ​ഹ​ത്തി​നെ​തി​രാ​യു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ അ​രി​കി​ലി​രു​ത്തി രാ​ഷ്ട്രീ​യം കൈ​കാ​ര്യം ചെ​യ്ത വ്യ​ക്തി​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി – എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു യ​തീ​ന്ദ്ര​യു​ടെ വാ​ക്കു​ക​ൾ. ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്കെ​തി​രാ​യ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന് യ​തീ​ന്ദ്ര​യ്‌​ക്കെ​തി​രേ എ​ഫ്ഐ​ആ​ർ ഫ​യ​ൽ ചെ​യ്യ​ണ​മെ​ന്നു ബി​ജെ​പി പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Read More

സൂ​ക്ഷി​ക്ക​ണം സൂ​ര്യ​നെ; കൊ​ടും ചൂ​ടി​ൽ സൂ​ര്യ​താ​പം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളേ​റെ

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ ചൂ​ട് കൂ​ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ് ആ​ളു​ക​ൾ. ഈ ​സ​മ​യ​ത്ത് ധാ​രാ​ളം വെ​ള്ളം കു​ടി​ക്കേ​ണ്ട​ത് അ​ത്യന്താ​പേ​ക്ഷി​ത​മാ​ണ്. ഈ അവസ്ഥയിൽ സൂ​ര്യ​താ​പം ഏ​ൽ​ക്കാ​നു​ള്ള സാ​ധ്യ​യും ഏറെയാണ്.   ഇത്തരത്തിൽ ആളുകൾക്ക് സൂര്യതാപമേറ്റ സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിൽ തൃ​ശൂ​രി​ലാണ് ഒടുവിലത്തെ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാണ് തൃശൂരിൽ സൂ​ര്യാ​ത​പ​മേ​റ്റത്. ചേ​ർ​പ്പ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന ഉ​ട​മ ചാ​ത്ത​ക്കു​ടം വ​ട​ക്കേ​പു​ര​യ്ക്ക​ൽ ര​തീ​ഷി​നാ​ണ് (46) സൂ​ര്യാ​ത​പ​മേ​റ്റ​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ പൂ​ച്ചി​ന്നി​പ്പാ​ടം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ തി​രു​വു​ള്ള​ക്കാ​വ് തെ​ക്കേ​ന​ട റോ​ഡി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് സം​ഭ​വം. ശ​രീ​ര​ത്തി​ൽ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ടെ​ങ്കി​ലും ര​തീ​ഷ് കാ​ര്യ​മാ​ക്കി​യി​ല്ല. രാ​ത്രി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ര​ണ്ട് കൈ​യി​ലും കാ​ലി​ലും ചെ​റി​യ പോ​ള​ക​ൾ ഉ​ണ്ടാ​യി. പി​ന്നീ​ട് പോ​ള​ക​ള്‍ വ​ലു​താ​യി വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു . വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ചേ​ർ​പ്പ് സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി ര​തീ​ഷ് ചി​കി​ത്സ…

Read More