അ​ച്ഛ​ന്‍ ഇ​ത​റി​യു​ന്നി​ല്ല, ശ​വ​സം​സ്കാ​ര ച​ട​ങ്ങി​ൽ മ​ക​ന്‍റെ ക്രൂ​ര​ത, മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് വി​ര​ല​ട​യാ​ളം പ​തി​പ്പി​ച്ചു: വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖ്‌​നൗ​വി​ൽ അ​ന്ത​രി​ച്ച 75കാ​ര​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്ന് വെ​ള്ള​ക്ക​ട​ലാ​സു​ക​ളി​ൽ നി​ർ​ബ​ന്ധ​പൂ​ർ​വ്വം വി​ര​ല​ട​യാ​ളം പ​തി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ന്ന​ത്. റ​ഹി​മാ​ബാ​ദ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഖ​ദൗ​ൻ​ഹ ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. മ​രി​ച്ച ച​ത്ര​പാ​ൽ എ​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ നി​ന്നാ​ണ് വി​ര​ല​ട​യാ​ളം എ​ടു​ത്ത​ത്. സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണി​തെ​ന്ന സം​ശ​യ​ത്തി​ൽ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്വ​ത്ത് ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ച​ത്ര​പാ​ലും ഭാ​ര്യ ശി​വ​ദേ​വി​യും മ​ക​ൻ മ​ഹേ​ന്ദ്ര, മ​രു​മ​ക​ൾ ല​ക്ഷ്മി എ​ന്നി​വ​രു​മാ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. 2023ൽ ​കു​ടും​ബ​വീ​ട്ടി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​തി​നെ തു​ട​ർ​ന്ന് ഇ​രു​വ​രും ബ​ന്ധു​വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. തു​ട​ർ​ന്ന്, ത​ന്‍റെ സ്ഥാ​വ​ര ജം​ഗ​മ സ്വ​ത്തു​ക്ക​ളി​ൽ നി​ന്ന് മ​ക​നെ​യും മ​രു​മ​ക​ളെ​യും ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട് ച​ത്ര​പാ​ൽ പ​ത്ര​പ്പ​ര​സ്യം ന​ൽ​കി​യി​രു​ന്നു. ഇ​ത് ഇ​രു​വ​രും ത​മ്മി​ലു​ള്ള ശ​ത്രു​ത വ​ർ​ദ്ധി​പ്പി​ച്ചു. ജൂ​ലൈ 7ന് ​അ​സു​ഖ​ബാ​ധി​ത​നാ​യ ച​ത്ര​പാ​ലി​നെ ചി​കി​ത്സ വാ​ഗ്ദാ​നം ചെ​യ്ത് മ​ക​ൻ മ​ഹേ​ന്ദ്ര ഗ്രാ​മ​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി. എ​ന്നാ​ൽ ര​ണ്ട് ദി​വ​സ​ത്തി​ന്…

Read More

പ​ഠി​ക്കാ​തെ ഫു​ൾ ടൈെം ​ഫോ​ണി​ൽ, വീ​ട്ടു​കാ​ർ പി​ടി​ച്ചു വാ​ങ്ങി​വ​ച്ചു; വാശിക്ക് പോയി റൂമിൽ കയറി കതകടച്ചു; പിന്നെ കണ്ടത് ജീവനറ്റ ഒ​മ്പ​താം ക്ലാ​സുകാരിയെ

കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി​ക്ക് സ​മീ​പ​മു​ള്ള കു​ന്നു​ക​ര​യി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് നാ​ടി​നെ ഞെ​ട്ടി​ച്ച ഈ ​ദാ​രു​ണ സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്. ഫോ​ൺ ഉ​പ​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കി​യ​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് വി​ദ്യാ​ർ​ത്ഥി​നി​യു​ടെ ജീ​വ​നൊ​ടു​ക്കാ​ൻ കാ​രെ​ന്നാ​ണ് പോ​ലീ​സി​ന്റെ പ്ര​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ ദി​വ​സം വൈ​കു​ന്നേ​രം കു​ട്ടി​യു​ടെ പി​താ​വ് വീ​ട്ടി​ലെ ന​മ്പ​റി​ലേ​ക്ക് വി​ളി​ച്ച​പ്പോ​ൾ ഫോ​ൺ തു​ട​ർ​ച്ച​യാ​യി എ​ൻ​ഗേ​ജ്ഡ് ആ​യി കി​ട്ടി​യി​രു​ന്നു. ഇ​തി​ന്റെ കാ​ര​ണം ചോ​ദി​ച്ച​തി​ലു​ണ്ടാ​യ മ​നം​മാ​റ്റ​മാ​ണ് ക​ടും​കൈ ചെ​യ്യാ​ൻ കു​ട്ടി​യെ പ്രേ​രി​പ്പി​ച്ച​തെ​ന്നാ​ണ് പോ​ലീ​സി​ന്റെ വി​ല​യി​രു​ത്ത​ൽ. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Read More

‘അ​വ​ൾ എ​ന്തെ​ങ്കി​ലും ക​ടും​കൈ ചെ​യ്താ​ൽ ഞാ​ൻ ജീ​വി​ച്ചി​രി​ക്കി​ല്ല’; അ​വ​ർ​ക്കി​ട​യി​ൽ സൗ​ന്ദ​ര്യ​പി​ണ​ക്കം പോ​ലും ഉ​ണ്ടാ​യെ​ന്ന് ക​രു​തു​ന്നി​ല്ലെ​ന്ന് അ​നു​ശ്രി​യു​ടെ അ​ച്ഛ​ൻ

കാ​സ​ർ​ഗോ​ഡ്:എ​സ്ബി​ഐ ജീ​വ​ന​ക്കാ​രാ​യ പ്ര​തി​ശ്രു​ത​വ​ധൂ​വ​ര​ന്മാ​ർ ജീ​വ​നൊ​ടു​ക്കി​യ​തി​ന്‍റെ ഞെ​ട്ട​ൽ മാറാതെ വീ​ട്ടു​കാ​ർ. ഡി​സം​ബ​റി​ൽ വി​വാ​ഹം ന​ട​ക്കേ​ണ്ടി​യി​രു​ന്നു. “അ​വ​ർ ത​മ്മി​ൽ യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളു​മി​ല്ല. എ​ന്ത് സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് അ​വ​ൾ സം​സാ​രി​ച്ച​ത്. പി​ന്നെ​ന്ത് സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യു​ന്നി​ല്ല,”-ക​ഴി​ഞ്ഞ​ദി​വ​സം ഹു​ൻ​സൂ​രി​ൽ ആ​ത്മ​ഹ​ത്യ​ചെ​യ്ത അ​നു​ശ്രീ​യു​ടെ അ​ച്ഛ​ൻ ച​ന്ദ്ര​ൻ ക​ണ്ണീ​രോ​ടെ പ​റ​യു​ന്നു. വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞ​ത് മു​ത​ൽ അ​മ​ൽ വീ​ട്ടി​ലേ​ക്ക് വി​ളി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും എ​ല്ലാ​വ​രോ​ടും സ്നേ​ഹ​പൂ​ർ​വ​മാ​ണ് പെ​രു​മാ​റി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു. ര​ണ്ടു​പേ​ർ​ക്കു​മി​ട​യി​ൽ ചെ​റി​യൊ​രു സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​മു​ണ്ടാ​യെ​ന്നു​പോ​ലും ക​രു​താ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​രി​ട്ടി വി​ള​മ​ന അ​മ്പ​ല​ത്ത​ട്ടി​ലെ വി. ​അ​മ​ലും കാ​ഞ്ഞ​ങ്ങാ​ട് പൂ​ച്ച​ക്കാ​ട് കി​ഴ​ക്കേ​ക്ക​ര കാ​ട്ടാ​മ്പ​ള്ളി​യി​ലെ പി. ​അ​നു​ശ്രീ​യു​മാ​ണ് (25) ക​ഴി​ഞ്ഞ​ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഇ​രു​വ​രും അ​നു​ശ്രീ ക​ർ​ണാ​ട​ക ഹു​ൻ​സൂ​രി​ലെ താ​മ​സ​സ്ഥ​ല​ത്തും അ​മ​ൽ എ​റ​ണാ​കു​ള​ത്തെ ലോ​ഡ്ജി​ലു​മാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ​യും രാ​ത്രി​യും വീ​ട്ടി​ലേ​ക്ക് വി​ളി​ക്കു​ന്ന പ​തി​വു​ണ്ടാ​യി​രു​ന്ന അ​നു​ശ്രീ, ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യും വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ പി​റ്റേ​ന്ന് ബു​ധ​നാ​ഴ്ച രാ​വി​ലെ അ​നു​ശ്രീ…

Read More

കു​ട്ടി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ തൊ​ട്ടു, ഭി​ക്ഷാ​ട​ക​യാ​യ യു​വ​തി​യെ മ​ർ​ദി​ച്ച് യു​വാ​വ്; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു

ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലി​രു​ന്ന ഭി​ക്ഷാ​ട​ക​യാ​യ യു​വ​തി​യെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വി​നെ​തി​രെ കേ​സെ​ടു​ത്ത് പൊ​ലീ​സ്. പ​ഞ്ചാ​ബി​ലെ ക​പൂ​ർ​ത്ത​ല​യി​ലു​ള്ള മാ​താ ശ്രീ ​ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ വ​ച്ചാ​ണ് സം​ഭ​വം. യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ചെ​റി​യ കു​ട്ടി ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന മോ​ട്ടോ​ർ സൈ​ക്കി​ളി​ൽ തൊ​ട്ട​താ​ണ് അ​ക്ര​മി​യെ പ്ര​കോ​പി​പ്പി​ച്ച​ത്. ദേ​ഷ്യം സ​ഹി​ക്കാ​നാ​വാ​തെ എ​ത്തി​യ ബൈ​ക്ക് ഉ​ട​മ യു​വ​തി​യെ നി​ല​ത്തേ​ക്ക് ത​ള്ളി​യി​ടു​ക​യും ചെ​രി​പ്പൂ​രി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ഭ​ക്ത​രും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് യു​വ​തി​യെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി വീ​ണ്ടും തി​രി​ച്ചെ​ത്തി ഇ​വ​രെ ച​വി​ട്ടു​ന്ന​ത് പ്ര​ച​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വ​നി​താ ക​മ്മീ​ഷ​നും മ​നു​ഷ്യാ​വ​കാ​ശ സ​മി​തി​ക​ളും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തെ​ത്തി. ഭ​യം മൂ​ലം യു​വ​തി ആ​ദ്യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു. ക്ഷേ​ത്ര​ത്തി​ന് എ​തി​ർ​വ​ശ​ത്ത് ക​ട ന​ട​ത്തു​ന്ന ഷെ​യ്ഖ്പു​ർ…

Read More

അ​വി​ഹി​ത ബ​ന്ധ​ത്തി​ലൂ​ടെ കാ​മു​കി ഗ​ർ​ഭി​ണി​യാ​യി; ത​ന്‍റെ കു​ടും​ബം ത​ക​രാ​തി​രി​ക്കാ​ൻ യു​വ​തി​യെ കൊ​ന്ന് കു​ള​ത്തി​ൽ താ​ഴ്ത്തി; 14 വ​ർ​ഷ​ത്തി​ന് ശേ​ഷം പ്ര​തി കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി

ഇ​ടു​ക്കി: പാ​മ്പാ​ടും​പാ​റ​യി​ൽ എ​ട്ടു​മാ​സം ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി കാ​പ്പി​ത്തോ​ട്ട​ത്തി​ലെ കു​ള​ത്തി​ൽ ക​ല്ലു​കെ​ട്ടി​ത്താ​ഴ്ത്തി​യ കേ​സി​ൽ എ​സ്റ്റേ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി. തൊ​ടു​പു​ഴ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സി​ൽ വാ​ദം കേ​ട്ട​ത്.ക​ണ്ണ​മു​ണ്ട ഏ​ല​ത്തോ​ട്ട​ത്തി​ലെ സൂ​പ്പ​ർ​വൈ​സ​റാ​യ മാ​ത്യു ദേ​വ​സ്യ (ത​ങ്ക​ച്ച​ൻ – 63) ആ​ണ് കു​റ്റ​ക്കാ​ര​നെ​ന്ന് ജ​ഡ്ജി സ​നു എ​സ്. പ​ണി​ക്ക​ർ വി​ധി​ച്ച​ത്. കേ​സി​ൽ പ്ര​തി​ക്കു​ള്ള ശി​ക്ഷ ഈ ​മാ​സം 18-ന് ​പ്ര​ഖ്യാ​പി​ക്കും. 2012 ജ​നു​വ​രി മൂ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. തോ​ട്ട​ത്തി​ലെ തൊ​ഴി​ലാ​ളി​യാ​യ യു​വ​തി​യും മാ​ത്യു ദേ​വ​സ്യ​യും ത​മ്മി​ൽ അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് യു​വ​തി ഗ​ർ​ഭി​ണി​യാ​യി. മാ​ത്യു​വി​ന് ഭാ​ര്യ​യും കു​ട്ടി​ക​ളു​മു​ള്ള​തി​നാ​ൽ, യു​വ​തി പ്ര​സ​വി​ച്ചാ​ൽ ത​ന്‍റെ കു​ടും​ബ​ജീ​വി​തം ത​ക​രു​മെ​ന്നും സ​മൂ​ഹ​ത്തി​ലെ സ​ത്‌​പേ​രി​ന് ക​ള​ങ്ക​മു​ണ്ടാ​കു​മെ​ന്നു​മു​ള്ള ഭ​യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സം​ഭ​വ​ദി​വ​സം ജോ​ലി​ക്കെ​ന്നു പ​റ​ഞ്ഞ് ഇ​റ​ങ്ങി​യ യു​വ​തി​യെ മാ​ത്യു പാ​മ്പാ​ടും​പാ​റ ആ​ന​കു​ത്തി​ഭാ​ഗ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ക​ട്ട​പ്പ​ന​യി​ൽ​നി​ന്ന് നേ​ര​ത്തെ വാ​ങ്ങി സൂ​ക്ഷി​ച്ചി​രു​ന്ന പ്ലാ​സ്റ്റി​ക് ക​യ​റും പ​ടു​ത​യും…

Read More

ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ; ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു 

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്പെ​ഷ​ൽ ട്രെ​യി​ൻ പ്ര​ഖ്യാ​പി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കും തി​രി​ച്ചു​മാ​ണ് സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​വ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കെ​ആ​ർ പു​രം, ബം​ഗ​ര​പേ​ട്ട്, കു​പ്പം, സേ​ലം, ഈ​റോ​ഡ്, തി​രു​പ്പൂ​ർ, പോ​ഡാ​നൂ​ർ, പാ​ല​ക്കാ​ട്, ഷൊ​ർ​ണൂ​ർ, തി​രൂ​ർ, പ​ര​പ്പ​ന​ങ്ങാ​ടി, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ൽ ട്രെ​യി​നി​ന് സ്റ്റോ​പ്പു​ണ്ടാ​കും. ഓ​ഗ​സ്റ്റ് 20 വ്യാ​ഴാ​ഴ്ച എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പു​റ​പ്പെ​ടും. ഓ​ഗ​സ്റ്റ് 21 വെ​ള്ളി​യാ​ഴ്ച​യാ​ണ് ക​ണ്ണൂ​രി​ൽ​നി​ന്ന് മ​ട​ക്ക​യാ​ത്ര. ഓ​ണ​ത്തി​ന് ഒ​രാ​ഴ്ച മു​മ്പ് ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നാ​ട്ടി​ൽ എ​ത്താ​ൻ പ​ദ്ധ​തി​യി​ടു​ന്ന വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് പു​തി​യ സ്പെ​ഷ​ൽ ട്രെ​യി​ൻ സ​ഹാ​യ​മാ​കും. ബു​ക്കിം​ഗ് ഇ​ന്ന് രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് 20ന് ​വൈ​കു​ന്നേ​രം 10.30ന് ​ബെം​ഗ​ളൂ​രൂ ക​ന്‍റോ​ൺ​മെ​ന്‍റ് സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന സ്പെ​ഷ​ൽ ട്രെ​യി​ൻ (06567) പി​റ്റേ​ദി​വ​സം ഉ​ച്ച​യ്ക്ക് 12.50ന് ​ക​ണ്ണൂ​രി​ൽ എ​ത്തി​ച്ചേ​രും. അ​തേ​ദി​വ​സം വൈ​കി​ട്ട് 4.10ന് ​ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ​നി​ന്ന് പു​റ​പ്പെ​ടു​ന്ന…

Read More

‘ലാ​ർ ഗി​ബ്ബ​ൺ’ കു​ര​ങ്ങി​നൊ​പ്പം വി​ക്രം: വൈ​റ​ലാ​യി വീ​ഡി​യോ; പി​ന്നാ​ലെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി വ​നം വ​കു​പ്പ്

ചെ​ന്നൈ: വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ‘ലാ​ർ ഗി​ബ്ബ​ൺ’ ഇ​ന​ത്തി​ൽ​പ്പെ​ട്ട കു​ര​ങ്ങി​നോ​ടൊ​പ്പ​മു​ള്ള ന​ട​ൻ വി​ക്ര​മി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ വി​വാ​ദ​മാ​യ​തി​നു പി​ന്നാ​ലെ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി ത​മി​ഴ്നാ​ട് വ​നം വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ച​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് അ​ധി​കൃ​ത​ർ. മ​ണി​പ്പു​രി​ൽ നി​ന്ന് ഈ​റോ​ഡ് പെ​രു​ന്തു​റ​യി​ലെ മൃ​ഗ പ്ര​ജ​ന​ന കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച കു​ര​ങ്ങാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് ഇ​വി​ടെ പ​രി​ശോ​ധ​ന ന​ട​ത്തി. മൃ​ഗ​ങ്ങ​ളെ എ​ത്തി​ച്ച​തി​ന്‍റെ കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ‍​ൻ അ​ധി​കൃ​ത​ർ ഉ​ട​മ​സ്ഥ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ജ​ന​ന കേ​ന്ദ്രം ഉ​ട​മ ചി​ല രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും മ​ണി​പ്പു​രി​ലെ ഉ​ട​മ​യു​ടെ റ​ജി​സ്ട്രേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ട​ക്കം ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Read More