റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലെ സു​ര​ക്ഷ ശ​ക്തം: 19,700 കി​ലോ​മീ​റ്റ​ർ വേ​ലി​കെ​ട്ടി തി​രി​ച്ചു; ക​ല്ലേ​റു​ക​ൾ​ക്ക് എ​തി​രേ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി

പ​ര​വൂ​ർ: റെ​യി​ൽ​വേ പാ​ള​ങ്ങ​ളി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത പ്ര​വേ​ശ​നം ത​ട​യു​ന്ന​തി​നും ട്രെ​യി​ൻ യാ​ത്ര​ക്കാ​രു​ടെ​യും റെ​യി​ൽ​വേ സ്വ​ത്തു​ക്ക​ളു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി രാ​ജ്യ​ത്തു​ട​നീ​ളം 19,700 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സു​ര​ക്ഷാ​വേ​ലി​ക​ൾ നി​ർ​മി​ച്ച​താ​യി കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ബി​ഹാ​ർ, മ​ധ്യ​പ്ര​ദേ​ശ്, ആ​ന്ധ്രാ​പ്ര​ദേ​ശ്, ഉ​ത്ത​ർ​പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​ധാ​ന റെ​യി​ൽ​വേ പാ​ത​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലാ​ണ് വേ​ലി​കെ​ട്ടി തി​രി​ച്ചി​ട്ടു​ള്ള​ത്. കേ​ര​ള​ത്തി​ലും പ​ല​യി​ട​ത്തും സു​ര​ക്ഷാ വേ​ലി​ക​ൾ നി​ർ​മി​ച്ച് ക​ഴി​ഞ്ഞു. ട്രെ​യി​നു​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​കു​ന്ന ക​ല്ലേ​റ് ത​ട​യാ​ൻ കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു​ണ്ട്. യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം സാ​മൂ​ഹി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ​പി​എ​ഫ്) ലോ​ക്ക​ൽ പോ​ലീ​സും ജി​ആ​ർ​പി​യും സം​യു​ക്ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

Read More

ഭൂ​മി​യു​ടെ അ​യ​ൽ​വാ​സി​യെ ക​ണ്ടെ​ത്തി; അ​ന്യ​ഗ്ര​ഹ​ജീ​വ​നു സാ​ധ്യ​ത..?

മ​ഹാ​വി​സ്മ​യ​പ്ര​പ​ഞ്ച​ത്തി​ൽ എ​വി​ടെ​യെ​ങ്കി​ലും ജീ​വ​നു​ണ്ടോ​യെ​ന്ന നൂ​റ്റാ​ണ്ടു​ക​ളാ​യു​ള്ള അ​ന്വേ​ഷ​ണം നി​ർ​ണാ​യ​ക​ഘ​ട്ട​ത്തി​ലെ​ന്ന് ശാ​സ്ത്ര​ലോ​കം! ഭൂ​മി​യി​ൽ​നി​ന്ന് 25 പ്ര​കാ​ശ​വ​ർ​ഷം അ​ക​ലെ, അ​ത്യ​പൂ​ർ​വ​മാ​യ ക​ണ്ടെ​ത്ത​ൽ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ഗ​വേ​ഷ​ക​ർ. ജീ​വ​ൻ നി​ല​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ഗ്ര​ഹ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ലേ​ക്ക്, പു​തി​യ ഗ്ര​ഹ​ത്തെ​ക്കൂ​ടി ജ്യോ​തി​ശാ​സ്ത്ര​ജ്ഞ​ർ കൂ​ട്ടി​ച്ചേ​ർ​ത്തി​രി​ക്കു​ന്നു! ജി​ജെ 3378ബി (GJ 3378b) ​എ​ന്നു പേ​രു ന​ൽ‌​കി​യ പു​തി​യ ഗ്ര​ഹം, ഭൂ​മി​യേ​ക്കാ​ൾ ഇ​ര​ട്ടി വ​ലി​പ്പ​മു​ള്ള സൂ​പ്പ​ർ-​എ​ർ​ത്ത് (Super-Earth) ആ​ണെ​ന്ന് ശാ​സ്ത്ര​ജ്ഞ​ർ വെ​ളി​പ്പെ​ടു​ത്തി. ഗ​വേ​ഷ​ക​സം​ഘ​ത്തെ ന​യി​ച്ച പോ​ൾ റോ​ബ​ർ​ട്ട്സ​ൺ ദി ​ആ​സ്ട്രോ​ഫി​സി​ക്ക​ൽ ജേ​ണ​ലി​ൽ എ​ഴു​തി​യ പ​ഠ​ന​ത്തി​ൽ; പു​തി​യ ഗ്ര​ഹ​ത്തെ ഭൂ​മി​യു​ടെ, അ​യ​ൽ​വാ​സി – എ​ന്ന് വി​ളി​ക്കാ​മെ​ന്നു വി​ശേ​ഷി​പ്പി​ക്കു​ന്നു. 1,00,000 പ്ര​കാ​ശ​വ​ർ​ഷം വീ​തി​യു​ള്ള ക്ഷീ​ര​പ​ഥ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, ഈ 25 ​പ്ര​കാ​ശ​വ​ർ​ഷം എ​ന്ന​ത് വ​ള​രെ അ​ടു​ത്താ​ണെ​ന്ന​താ​ണ് ഇ​തി​നു കാ​ര​ണം. ഗോ​ൾ​ഡി​ലോ​ക്സ് സോ​ൺ അ​ഥ​വാ ഹ​ബി​റ്റ​ബി​ൾ സോ​ൺഒ​രു ന​ക്ഷ​ത്ര​ത്തി​നു വ​ള​രെ അ​ടു​ത്ത​ല്ലാ​തെ, എ​ന്നാ​ൽ ഒ​രു​പാ​ട് അ​ക​ലെ​യു​മ​ല്ലാ​തെ കി​ട​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ലാ​ണ് ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന് ഏ​റ്റ​വും അ​ത്യാ​വ​ശ്യ​മാ​യ…

Read More

വൃ​ക്ക​രോ​ഗം ഗു​രു​ത​ര​മാ​കു​ന്ന​തു ത​ട​യാം

വൃ​ക്ക​ത​ക​രാ​ര്‍ മു​ന്‍​കൂ​ട്ടി ക​ണ്ടു​പി​ടി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കാം. ര​ക്ത​സ​മ്മ​ര്‍​ദം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കു​ക. · പ്രോ​ട്ടീ​നൂ​റി​യ ഉ​ള്ള​വ​രി​ല്‍ ര​ക്ത​സ​മ്മ​ര്‍​ദം 125/75mmHg ല്‍ ​താ​ഴെ നി​ല​നി​ര്‍​ത്തു​ന്ന​താ​ണ് ഉ​ചി​തം. ചി​ല​പ്പോ​ള്‍ ഇ​തി​നാ​യി ര​ണ്ടോ മൂ​ന്നോ മ​രു​ന്നു​ക​ള്‍ ആ​വ​ശ്യ​മാ​യി വ​ന്നേ​ക്കാം. പ്ര​മേ​ഹം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്ക​ണം · പ്ര​മേ​ഹ​രോ​ഗി​ക​ളി​ല്‍ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ക. · പ്രോ​ട്ടീ​നൂ​റി​യ കു​റ​യ്ക്കാ​ന്‍ മ​രു​ന്നു​ക​ളു​ടെ ആ​വ​ശ്യം വേ​ണ്ടി​വ​രും. · ആ​ഹാ​ര​ത്തി​ല്‍ ഉ​പ്പ്, ചു​വ​ന്ന മാം​സം എ​ന്നി​വ നി​യ​ന്ത്രി​ക്കു​ക. ഇ​മ്യൂ​ണോ സ​പ്ര​സ​ന്‍റ് മ​രു​ന്നു​ക​ള്‍ ചി​ല ത​ര​ത്തി​ലു​ള്ള വൃ​ക്ക രോ​ഗ​ങ്ങ​ള്‍ ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഗ്ലൊ​മെ​റു​ലോ നെ​ഫ്രൈ​റ്റി​സ്(Glomerulo nephritis), സ്എ​ൽ​ഇ(SLE), വാ​സ്കു​ലൈ​റ്റി​സ്(Vasculitis) എ​ന്നി​വ​യ്ക്ക് ഇ​മ്യൂ​ണോ സ​പ്ര​സെ​ന്‍റ് (Immuno Suppressant) മ​രു​ന്നു​ക​ള്‍ ഫ​ല​പ്ര​ദ​മാ​യി​രി​ക്കും. വൃ​ക്ക ത​ക​രാ​ര്‍ ഉ​ള്ള​വ​രു‌​ടെ ശ്ര​ദ്ധ​യ്ക്ക് വൃ​ക്ക ത​ക​രാ​ര്‍ ള്ള​വ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത് രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ന്ന​തു ത​ട​യാ​ന്‍ അ​നി​വാ​ര്യ​മാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​തി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗ​പ്ര​തി​രോ​ധം നേ​ടാം.…

Read More

അ​ഭി​മ​ന്യു വ​ധ​ക്കേ​സ്: 16 പ്ര​തി​ക​ളും ഹാ​ജ​രാ​ക​ണം; ഓ​ണ്‍​ലൈനായി ഹാ​ജ​രാ​കാ​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം കോ​ട​തി ത​ള്ളി​

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കേ​സി​ലെ ആ​ദ്യ 16 പ്ര​തി​ക​ള്‍​ക്കും ഹാ​ജ​രാ​കാ​ന്‍ കോ​ട​തി ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ആ​യി ഹാ​ജ​രാ​കാ​മെ​ന്ന പ്ര​തി​ക​ളു​ടെ വാ​ദം കോ​ട​തി ത​ള്ളി​യി​രു​ന്നു.ഓ​ഗ​സ്റ്റ് 10ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ 16 പ്ര​തി​ക​ളും നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഓ​ഗ​സ്റ്റ് 6ന് ​കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​ക​ളാ​രും ഹാ​ജ​രാ​യി​രു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ന്ന​തി​നാ​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കാ​ന്‍ ആ​വി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ര്‍ മു​ഖേ​നെ വി​ചാ​ര​ണ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു പ്ര​തി​ക​ള്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്.16 പ്ര​തി​ക​ള്‍​ക്കെ​തി​രെ ഐ​പി​സി 323 വ​കു​പ്പ് കൂ​ടി ചു​മ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​റ്റ​പ​ത്രം വാ​യി​ച്ചു കേ​ള്‍​പ്പി​ക്കാ​നാ​യാ​ണ് പ്ര​തി​ക​ളോ​ട് ഹാ​ജ​രാ​കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. കേ​സി​ല്‍ നാ​ല് മാ​സ​ത്തി​ന​കം വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി വി​ധി പ​റ​യ​ണ​മെ​ന്ന് ജൂ​ലൈ 14ന് ​ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. വി​ചാ​ര​ണ വൈ​കു​ന്ന​തി​നെ​തി​രെ അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ…

Read More

ഫ്രീ​ഡം ക്വി​സ് വി​വാ​ദം: സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച് അ​ധ്യാ​പ​ക​ന്‍

കൊ​ച്ചി: ഫ്രീ​ഡം ക്വി​സ് സ​വ​ര്‍​ക്ക​ര്‍ വി​വാ​ദ​ത്തി​ല്‍ സ​സ്‌​പെ​ന്‍​ഷ​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ധ്യാ​പ​ക​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. കാ​സ​ര്‍​കോ​ട് പ​ള്ള​ത്ത​ടു​ക്ക എ​യു​പി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ന്‍ ഗു​രു​പ്ര​സാ​ദ് ആ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ള്‍ സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നു​മാ​ണ് ആ​വ​ശ്യം. ച​രി​ത്ര ചോ​ദ്യ​ത്തി​നു​ള്ള ഉ​ത്ത​ര​മാ​യി​രു​ന്നു വി.​ഡി. സ​വ​ര്‍​ക്ക​റു​ടെ പേ​ര്. അ​തി​ന്‍റെ പേ​രി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണ്. വി.​ഡി. സ​വ​ര്‍​ക്ക​റു​ടെ ത​ട​വ് ജീ​വി​ത​ത്തി​ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ കൈ​യി​ൽ രേ​ഖ​ക​ളു​ണ്ട്. സ​വ​ര്‍​ക്ക​റു​ടെ പേ​രി​ല്‍ ത​പാ​ല്‍ സ്റ്റാ​മ്പു​മു​ണ്ടെ​ന്നും ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഹ​ര്‍​ജി ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും. ഓ​ഗ​സ്റ്റ് ആ​റി​ന് ന​ട​ന്ന ക്വി​സ് മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ബ്രി​ട്ടീ​ഷു​കാ​രു​ടെ കൈ​യി​ല്‍ നി​ന്ന് ഏ​റ്റ​വും കൂ​ടു​ത​ല്‍ ശി​ക്ഷ ല​ഭി​ച്ച സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ആ​രെ​ന്ന ചോ​ദ്യ​വും ഉ​ത്ത​ര​മാ​യി വി.​ഡി. സ​വ​ര്‍​ക്ക​ര്‍ എ​ന്നു​മാ​ണ് ന​ല്‍​കി​യ​ത്. കു​മ്പ​ള, കാ​സ​ര്‍​ഗോ​ഡ്, മ​ഞ്ചേ​ശ്വ​രം ഉ​പ​ജി​ല്ല​ക​ളി​ലെ എ​ല്‍​പി സ്‌​കൂ​ളു​ക​ളി​ല്‍ ന​ട​ത്തി​യ ഫ്രീ​ഡം ക്വി​സ് മ​ത്സ​ര​ത്തി​നാ​ണ് സ​വ​ര്‍​ക്ക​റെ മ​ഹ​ത്വ​വ​ല്‍​ക്ക​രി​ക്കു​ന്ന…

Read More

മാ​ല​പൊ​ട്ടി​ച്ച് സ്കൂ​ട്ട​റി​ൽ ര​ക്ഷ​പെ​ടാ​ൻ ശ്ര​മം; മോ​ഷ്‌​ടാ​വി​നെ യു​വ​തി സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി

കാ​യം​കു​ളം: പ​ട്ടാ​പ്പ​ക​ൽ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച മോ​ഷ്‌​ടാ​വി​നെ യു​വ​തി പി​ന്തു​ട​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ക​റ്റാ​നം ഇ​ലി​പ്പ​ക്കു​ളം കാ​രൂ​ർ താ​ഴ്ച​യി​ൽ നെ​ൽ​സ​ൺ (30) ആ​ണ് പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത് കേ​സെ​ടു​ത്തു. കൃ​ഷ്ണ​പു​രം കാ​പ്പി​ൽ കി​ഴ​ക്ക് സ്വ​ദേ​ശി​നി​യും കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം റാം ​കി​ഷോ​റി​ന്‍റെ ഭാ​ര്യ​യു​മാ​യ ര​ജ​നി​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത്. കൃ​ഷ്ണ​പു​രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സ​മീ​പം ര​ജ​നി ന​ട​ത്തു​ന്ന ബി​ൽ​ഡിം​ഗ്‌ പ്ലാ​ൻ ത​യ്യാ​റാ​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ൽ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യാ​നെ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​ന്ന​ലെ ഇ​യാ​ൾ എ​ത്തി​യ​ത്. സം​സാ​രി​ച്ചു നി​ൽ​ക്കു​ന്ന​തി​നി​ടെ ര​ജ​നി​യു​ടെ പി​ന്നി​ൽ​നി​ന്നും സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് കു​ത്താ​ൻ ശ്ര​മി​ക്കു​ക​യും അ​തു ത​ട​യു​ന്ന​തി​നി​ടെ ക​ഴു​ത്തി​ലെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.മാ​ല​യു​മാ​യി മോ​ഷ്‌​ടാ​വ് സ്കൂ​ട്ട​റി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ജ​നി ഓ​ടി​യെ​ത്തി സ്കൂ​ട്ട​റി​ൽ ബ​ല​മാ​യി പി​ടി​ച്ചു. യു​വ​തി പി​ടി​വി​ടു​ന്നി​ല്ല​ന്ന് ക​ണ്ട​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യെ റോ​ഡി​ൽ വ​ലി​ച്ചു​കൊ​ണ്ട് സ്‌​കൂ​ട്ട​ർ ഓ​ടി​ച്ചു, മു​ന്നോ​ട്ട് നീ​ങ്ങി​യ​തോ​ടെ സ്‌​കൂ​ട്ട​ർ നി​യ​ന്ത്ര​ണം വി​ട്ട്…

Read More

ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി​യാ​ക്കി പാ​ർ​ല​മെ​ന്‍റ് വ​ർ​ഷ​കാ​ല സ​മ്മേ​ള​ന​ത്തി​ന് വി​രാ​മം: സ​ഭ​യി​ൽ എ​ത്തി​യി​ട്ടും ഒ​ന്നും മി​ണ്ടാ​തെ അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പാ​ർ​ല​മെ​ന്‍റി​ന്‍റെ വ​ർ​ഷ​കാ​ല സ​മ്മേ​ള​നം സ​മാ​പി​ച്ചു. സ​ഭ​യു​ടെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ലോ​ക്‌​സ​ഭ​യി​ലെ​ത്തി​യി​രു​ന്നെ​ങ്കി​ലും, പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും അ​ദ്ദേ​ഹം സ​ഭ​യി​ൽ സം​സാ​രി​ച്ചി​ല്ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗും സ​ഭ​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ​ന്ദേ​മാ​ത​രം പൂ​ർ​ണ​മാ​യി ആ​ല​പി​ച്ച ശേ​ഷ​മാ​ണ് സ​ഭ പി​രി​ഞ്ഞ​ത്. ഇ​തി​നി​ടെ, സ്പീ​ക്ക​റു​ടെ ചാ​യ​സ​ൽ​ക്കാ​രം പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ച്ചു. നീ​റ്റ് പ​രീ​ക്ഷാ​ക്ര​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും സ​ഭ​യി​ൽ അ​തി​നെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. ജൂ​ലൈ 20-ന് ​ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ലു​ട​നീ​ളം നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച, അ​യോ​ധ്യ സം​ഭ​വ​ങ്ങ​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് പ്ര​തി​പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​ക​ളി​ൽ ച​ർ​ച്ച വേ​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​വ​ശ്യം. എ​ന്നാ​ൽ സ​ർ​ക്കാ​ർ പ്ര​തി​പ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷം കു​റ്റ​പ്പെ​ടു​ത്തി. സ​മ്മേ​ള​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന ദി​വ​സ​വും…

Read More

കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ 45 കാ​ര​ന്‍ ബ​ന്ധു​വി​ന്‍റ മ​ര്‍​ദന​മേ​റ്റ് മ​രി​ച്ചു; യുവാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: കോ​ന്നി കു​ള​ത്തു​മ​ണ്ണി​ൽ 45 കാ​ര​ന്‍ ബ​ന്ധു​വി​ന്‍റ മ​ര്‍​ദ്ദ​ന​മേ​റ്റ് മ​രി​ച്ചു. യു​വാ​വ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. കു​ള​ത്തു​മ​ണ്‍ അം​ബേ​ദ്ക​ര്‍ ഉ​ന്ന​തി​യി​ലെ അ​നി​ല്‍ (45)ആ​ണ് മ​രി​ച്ച​ത്. അ​നി​ലി​ന്‍റെ ജ്യേ​ഷ്ഠ​ന്‍റെ മ​ക​നാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള സു​ധീ​ഷ് (27). വീ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്കം ന​ട​ന്ന​താ​യും ഇ​തി​നെ​തു​ട​ര്‍​ന്നാ​ണ് ആ​ക്ര​ണ​മെ​ന്നു​മാ​ണ് വി​വ​രം. അ​നി​ലി​നെ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സു​ധീ​ഷ് മു​മ്പ് ക്രി​മി​ന​ല്‍ കേ​സി​ല്‍ പ്ര​തി ആ​യി​രു​ന്നെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.​ഇ​ന്ന​ലെ രാ​ത്രി 9 മ​ണി​ക്ക് ശേ​ഷ​മാ​യി​രു​ന്നു കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സു​ധീ​ഷി​ന്‍റെ പി​താ​വ് കു​ള​ത്തു​മ​ണ്ണി​ല്‍ ഒ​രു വീ​ട് വ​ച്ചി​രു​ന്നു. ഇ​വി​ടെ ആ​രും താ​മ​സി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ത​മി​ഴ്‌​നാ​ട്ടി​ലാ​ണ് സു​ധീ​ഷി​ന്‍റെ പി​താ​വ് ജോ​ലി ചെ​യ്യു​ന്ന​ത്. സു​ധീ​ഷ് ജോ​ലി സം​ബ​ന്ധ​മാ​യി കു​ള​ത്തു​മ​ണ്ണി​ല്‍ എ​ത്താ​റു​ണ്ടാ​യി​രു​ന്നു. സ​മാ​ന​മാ​യി, കൊ​ല്ല​പ്പെ​ട്ട അ​നിലും കു​ള​ത്തു​മ​ണ്ണി​ല്‍ ജോ​ലി സം​ബ​ന്ധ​മാ​യി എ​ത്തി​യി​രു​ന്നു. ഈ ​സ​മ​യം സു​ധീ​ഷി​ന്‍റെ പി​താ​വ് നി​ര്‍​മി​ച്ച വീ​ട്ടി​ലാ​ണ് ഇ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​ത്.എ​ന്നാ​ല്‍ ഇ​ത് സു​ധീ​ഷി​ന് ഇ​ഷ്ട​മാ​യി​രു​ന്നി​ല്ലെ​ന്നാ​ണ് വി​വ​രം.…

Read More

ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കും യൂ​ത്ത് കോ​ൺ. നേ​താ​വി​ന്‍റെ അ​റ​സ്റ്റി​നും പി​ന്നി​ൽ ഡ​ൽ​ഹി​യി​ലെ ജോ​ബ് സ്‌​കാം റാ​ക്ക​റ്റ്

ത​ല​ശേ​രി: ബി​ജെ​പി നേ​താ​വി​ന്‍റെ ആ​ത്മ​ഹ​ത്യ​യ്ക്കും യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​ന്‍റെ അ​റ​സ്റ്റി​നും പി​ന്നി​ൽ ഡ​ൽ​ഹി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ജോ​ബ് സ്‌​കാം റാ​ക്ക​റ്റെ​ന്ന് റി​പ്പോ​ർ​ട്ട്. കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നു​ണ്ട്. ത​പാ​ൽ വ​കു​പ്പി​ലും റെ​യി​ൽ​വേ​യി​ലും ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ് വ്യാ​പ​ക​മാ​യ ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​ത്. നി​ര​വ​ധി യു​വാ​ക്ക​ൾ ഈ ​സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ശ​ർ​മ​യെ​ന്ന​യാ​ളാ​ണ് കേ​ര​ള​ത്തി​ലെ ത​ട്ടി​പ്പി​ന് ചു​ക്കാ​ൻ പി​ടി​ച്ച​തെ​ന്നാ​ണ് വി​വ​രം. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന എ​റ​ണാ​കു​ളം മ​റ്റൂ​ർ മാ​ണി​ക്യ​മം​ഗ​ലം മൊ​ര​പ്പ​ള്ളി വീ​ട്ടി​ൽ വൈ​ശാ​ഖ് എ​സ്. ദ​ർ​ശ​ൻ (35) അ​റ​സ്റ്റി​ലാ​യ​തോ​ടെ​യാ​ണ് റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പ് സം​ഘ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു വ​ന്നി​ട്ടു​ള്ള​ത്. ബി​ജെ​പി എ​ര​ഞ്ഞോ​ളി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി മു​ൻ പ്ര​സി​ഡ​ന്‍റ് ത​ല​ശേ​രി പെ​രു​ന്താ​റ്റി​ലെ തി​രു​വാ​തി​ര​യി​ൽ ര​തീ​ശ​ൻ (59) ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ലാ​ണ് വൈ​ശാ​ഖ് അ​റ​സ്റ്റി​ലാ​യ​ത്. റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന വൈ​ശാ​ഖി​നെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ…

Read More

അ​യ്യോ ക​ഷ്ടം ! സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യു​ടെ​ മേ​ൽ​ക്കൂ​ര​യു​ടെ പ്ലാസ്റ്റർ ത​ക​ർ​ന്നു​വീ​ണു;​ര​ണ്ട​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്ക്, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വി​മ​ർ​ശ​നം ശ​ക്തം

മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ലു​ള്ള ക​മ​ല​രാ​ജ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ മേ​ൽ​ക്കൂ​ര​യു​ടെ പ്ലാ​സ്റ്റ​ർ പെ​ട്ടെ​ന്ന് അ​ട​ർ​ന്നു വീ​ണ് ര​ണ്ട​ര മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​ന് പ​രി​ക്കേ​റ്റു. ചി​ൽ​ഡ്ര​ൻ​സ് വാ​ർ​ഡി​ലെ മൂ​ന്നാം ന​മ്പ​ർ വാ​ർ​ഡി​ൽ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​യി​രു​ന്നു ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. ഖു​ഷി എ​ന്ന് പേ​രു​ള്ള ര​ണ്ടു മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞ് ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന കി​ട​ക്ക​യി​ലേ​ക്കാ​ണ് മേ​ൽ​ക്കൂ​ര​യു​ടെ വ​ലി​യൊ​രു പ്ലാ​സ്റ്റ​ർ ക​ഷ്ണം ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​ത്തി​ൽ കു​ഞ്ഞി​ന്‍റെ കാ​ലി​ന് പ​രി​ക്കേ​റ്റു. പെ​ട്ടെ​ന്നു​ണ്ടാ​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ വാ​ർ​ഡി​ൽ ഉ​ണ്ടാ​യി​രു​ന്ന 16 കു​ട്ടി​ക​ളെ​യും ഉ​ട​ൻ ത​ന്നെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ദ്യം ഇ​വ​രെ പീ​ഡി​യാ​ട്രി​ക് ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ലേ​ക്കാ​ണ് മാ​റ്റി​യ​ത്, പി​ന്നീ​ട് സു​ര​ക്ഷി​ത​മാ​യ മ​റ്റൊ​രു വാ​ർ​ഡി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ലു​ണ്ടാ​യ ഈ​ർ​പ്പ​മാ​ണ് പ്ലാ​സ്റ്റ​ർ അ​ട​ർ​ന്നു​വീ​ഴാ​ൻ കാ​ര​ണ​മെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​തേ​സ​മ​യം, ഒ​രു ആ​ഴ്ച മു​മ്പും ഇ​തേ വാ​ർ​ഡി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ പ്ലാ​സ്റ്റ​ർ ത​ക​ർ​ന്നു​വീ​ണി​രു​ന്നു…

Read More