ആ പണം കൊണ്ട് ആര്‍ഭാടമായി ജീവിച്ചതില്‍ കുറ്റബോധമുണ്ട്! ന​ടി ശി​ല്‍​പ ഷെ​ട്ടി വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു; പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന​ടി ശി​ല്‍​പ ഷെ​ട്ടി വി​വാ​ഹ​മോ​ച​ന​ത്തി​ന് ഒ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നീ​ല​ച്ചി​ത്ര നി​ർ​മാ​ണ കേ​സി​ൽ ഭ​ർ​ത്താ​വ് രാ​ജ് കു​ന്ദ്രെ അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ് ന​ടി​യു​ടെ തീ​രു​മാ​നം.

രാ​ജ് കു​ന്ദ്ര​യി​ൽ നി​ന്ന് ജീ​വ​നാം​ശ​മോ സ്വ​ത്തു​ക്ക​ളോ വാ​ങ്ങി​ക്കാ​ൻ ന​ടി​ക്ക് താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

രാ​ജ് കു​ന്ദ്രെ അ​ധാ​ർ​മി​ക​മാ​യി ഉ​ണ്ടാ​ക്കി​യ പ​ണം കൊ​ണ്ട് ഇ​ത്ര​യും കാ​ലം ആ​ർ​ഭാ​ട​മാ​യി ജീ​വി​ച്ച​തി​ൽ ന​ടി​ക്ക് കു​റ്റ​ബോ​ധ​മു​ണ്ടെ​ന്നും ന​ടി​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്നു.

രാ​ജ് കു​ന്ദ്ര​യു​ടെ വീ​ട്ടി​ൽ നി​ന്നും ക​ഴി​യു​ന്ന​തും വേ​ഗം മാ​റി​ത്താ​മ​സി​ക്കാ​നാ​ണ് ശി​ൽ​പ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.

ജോ​ലി​ക്ക് വേ​ണ്ടി ക​ര​ൺ ജോ​ഹ​ർ അ​ട​ക്കം മ​റ്റ് പ​ല സം​വി​ധാ​യ​ക​രെ​യും ന​ടി സ​മീ​പി​ച്ചി​ട്ടു​ണ്ട്.

അ​നു​രാ​ഗ് ബ​സു, പ്രി​യ​ദ​ർ​ശ​ൻ എ​ന്നി​വ​രു​ടെ അ​ടു​ത്ത പ​ട​ത്തി​ൽ ശി​ൽ​പ അ​ഭി​ന​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സൂ​പ്പ​ർ ഡാ​ൻ​സ​ർ എ​ന്ന റി​യാ​ലി​റ്റി ഷോ​യി​ൽ ജ​ഡ്ജ് ആ​യും ശി​ൽ​പ​യെ​ത്തു​ന്നു​ണ്ട്. ജൂ​ലൈ​യി​ലാ​ണ് അ​ശ്ലീ​ല ചി​ത്ര നി​ര്‍​മ്മാ​ണ​ത്തി​ല്‍ രാ​ജ് കു​ന്ദ്ര​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment