എ​ന്റെ വ​യ​റി​ലും തു​ട​യി​ലും പ്രൊ​ജെ​സ്റ്റെ​റോ​ണ്‍ ഷോ​ട്ടു​ക​ള്‍ കു​ത്തി​വെ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു ! 37-ാം വ​യ​സി​ല്‍ അ​മ്മ​യാ​യ സ​ന്തോ​ഷം പ​ങ്കി​ട്ട് സോ​നം ക​പൂ​ര്‍…

താ​ന്‍ ഒ​രു ആ​ണ്‍​കു​ഞ്ഞി​ന്റെ അ​മ്മ​യാ​യ വി​വ​രം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ടി സോ​നം ക​പൂ​ര്‍ ആ​രാ​ധ​ക​രോ​ടു വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ നി​ര​വ​ധി പേ​ര്‍ സോ​ന​ത്തി​നും ഭ​ര്‍​ത്താ​വ് ആ​ന​ന്ദ് അ​ഹൂ​ജ​യ്ക്കും ആ​ശം​സ​ക​ളു​മാ​യി എ​ത്തി.

സോ​നം ക​പൂ​റി​ന്റെ കു​ടും​ബാം​ഗ​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ലെ​ത്തി കു​ഞ്ഞി​നെ ക​ണ്ടു. ന​ടി​യു​ടെ സ​ഹോ​ദ​രി റി​യ ക​പൂ​ര്‍ ഇ​തി​ന്റെ ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രു​ന്നു.

സോ​നം ക​പൂ​റി​ന്റെ ആ​ദ്യ​ത്തെ കു​ഞ്ഞാ​ണി​ത്. 37-ാം വ​യ​സ്സി​ലാ​ണ് സോ​നം കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്.

ഈ ​പ്രാ​യ​ത്തി​ല്‍ അ​മ്മ​യാ​വു​മ്പോ​ള്‍ എ​ടു​ത്ത മു​ന്‍​ക​രു​ത​ലു​ക​ളെ പ​റ്റി​യും ഗ​ര്‍​ഭ​കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും സോ​നം അ​ടു​ത്തി​ടെ സം​സാ​രി​ച്ചി​രു​ന്നു.

ല​ണ്ട​നി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം ക​ഴി​യു​ക​യാ​യി​രു​ന്നു സോ​നം . ക്രി​സ്മ​സ് ദി​ന​ത്തി​ലാ​ണ് സോ​നം ഗ​ര്‍​ഭി​ണി​യാ​വു​ന്ന​ത്’

‘ആ​ന​ന്ദ് അ​ന്ന് കൊ​വി​ഡ് പി​ടി​പെ​ട്ട് തൊ​ട്ട​ടു​ത്ത മു​റി​യി​ല്‍ ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്നു. ഭ​ര്‍​ത്താ​വി​നെ ഈ ​സ​ന്തോ​ഷ വാ​ര്‍​ത്ത അ​റി​യി​ക്കാ​ന്‍ ഉ​ട​നെ വീ​ഡി​യോ കോ​ള്‍ ചെ​യ്തു. പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളെ​യും ഈ ​വി​വ​രം അ​റി​യി​ച്ചെ​ന്നും സോ​നം വ്യ​ക്ത​മാ​ക്കി’. വോ​ഗി​നോ​ടാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം

ന​ടി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഗ​ര്‍​ഭി​ണി​യാ​യ സ​മ​യ​ത്ത് ല​ണ്ട​നി​ല്‍ കൊ​വി​ഡ് കേ​സു​ക​ള്‍ തു​ട​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു​വേ​ള എ​നി​ക്കും പ​നി വ​ന്നു. ഭ​യ​പ്പെ​ട്ടു പോ​യ ഞാ​ന്‍ ഉ​ട​നെ ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കെ കോ​വി​ഡ് വ​ന്നാ​ല്‍ എ​ന്ത് ചെ​യ്യു​മെ​ന്ന് ഗൂ​ഗി​ള്‍ ചെ​യ്തു.

എ​ന്റെ വ​യ​റി​ലും തു​ട​യി​ലും പ്രൊ​ജെ​സ്റ്റെ​റോ​ണ്‍ ഷോ​ട്ടു​ക​ള്‍ കു​ത്തി​വെ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ ശ​രീ​ര​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും.

കാ​ര​ണം അ​മ്മ​യാ​വു​ന്ന​തി​നു​ള്ള എ​ന്റെ പ്രാ​യം ക​ഴി​ഞ്ഞി​രു​ന്നു. 32 ന് ​ശേ​ഷം ഗ​ര്‍​ഭി​ണി​യാ​വു​ന്ന സ്ത്രീ​ക​ളെ​ക്കു​റി​ച്ച് എ​ല്ലാ​വ​ര്‍​ക്കും ടെ​ന്‍​ഷ​ന്‍ ആ​ണ്

അ​ത് ചെ​യ്യ​രു​ത്, ഇ​ത് ചെ​യ്യ​രു​ത് എ​ന്ന് പ​റ​യും. ഗ​ര്‍​ഭ​കാ​ല പ്ര​മേ​ഹ​വും മ​റ്റും വ​രു​മെ​ന്ന് പ​റ​യും. പ​ക്ഷെ ഞാ​ന്‍ എ​നി​ക്കി​പ്പോ​ഴും യു​വ​ത്വം തോ​ന്നു​ന്നു.

എ​നി​ക്ക് എ​ന്റെ അ​ച്ഛ​ന്റെ ജീ​നാ​ണ് ( അ​നി​ല്‍ ക​പൂ​ര്‍). ഞാ​നി​പ്പോ​ഴും ചെ​റു​പ്പ​മാ​ണ് കാ​ണാ​ന്‍. കു​ഴ​പ്പ​മൊ​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഗ​ര്‍​ഭി​ണി​യാ​യ ആ​ദ്യ മൂ​ന്ന് മാ​സ​ക്കാ​ലം ത​നി​ക്കു​ണ്ടാ​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ളെ പ​റ്റി സോ​നം നേ​ര​ത്തെ തു​റ​ന്നു പ​റ​ഞ്ഞി​രു​ന്നു.

ഉ​റ​ക്ക​ത്തി​ന്റെ സ​മ​യ​ക്ര​മം തെ​റ്റും. അ​ര്‍​ധ രാ​ത്രി​യാ​യി​രി​ക്കും ബാ​ത്ത് റൂ​മി​ല്‍ പോ​വേ​ണ്ടി വ​രി​ക. എ​ല്ലാ ദി​വ​സ​വും ശ​രീ​ര​ത്തി​ല്‍ മാ​റ്റം വ​ന്നു കൊ​ണ്ടി​രി​ക്കു​മെ​ന്നും സോ​നം പ​റ​ഞ്ഞു.

പ​ക്ഷെ ഈ ​മാ​റ്റ​ങ്ങ​ള്‍ ഉ​ള്ള​പ്പോ​ള്‍ ത​ന്നെ മു​മ്പ​ത്തേ​ക്കാ​ള​ധി​കം ത​ന്റെ ശ​രീ​ര​ത്തെ താ​ന്‍ സ്‌​നേ​ഹി​ക്കു​ന്നെ​ന്നും സോ​നം അ​ന്ന് പ​റ​ഞ്ഞു.

2018 ലാ​ണ് സോ​നം ക​പൂ​റും ആ​ന​ന്ദ് അ​ഹു​ജ​യും വി​വാ​ഹി​ത​രാ​യ​ത്. ഏ​റെ​നാ​ള​ത്തെ പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു വി​വാ​ഹം.

Related posts

Leave a Comment