സ്മൃ​തി മ​ന്ദാ​ന മൂ​ന്നാം റാ​ങ്കി​ൽ

ദു​ബാ​യ്: ഐ​സി​സി വ​നി​താ ഏ​ക​ദി​ന ബാ​റ്റ​ർ​മാ​രു​ടെ റാ​ങ്കി​ൽ ഇ​ന്ത്യ​ൻ ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ദാ​ന മൂ​ന്നാ​മ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ​യു​ള്ള ഒ​ന്നാം ഏ​ക​ദി​ന​ത്തി​ലെ 117 റ​ണ്‍​സാ​ണ് മ​ന്ദാ​ന​യെ മൂ​ന്നി​ലെ​ത്തി​ച്ച​ത്.

മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ജ​യി​ക്കു​ക​യും ചെ​യ്തു. ഇം​ഗ്ല​ണ്ടി​ന്‍റെ ന​താ​ലി സ്കൈ​വ​ർ ബ്രേ​ണ്ട് ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ ശ്രീ​ല​ങ്ക​യു​ടെ ചാ​മ​രി അ​ട്ട​പ്പ​ട്ടു ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി.

Related posts

Leave a Comment