ടീമേ.. പെട്രോള് നമ്മളോടാ കളി..! ഒ​രു​ലി​റ്റ​ർ വെ​ള്ളം കു​ടി​ച്ചാ​ൽ 50 കി.മീ​. മൈ​ലേ​ജ്; ഇ​ന്ധ​ന വി​ല​വ​ർധനയെ ട്രോ​ളി ബി​നീ​ഷ്

ഇ​ന്ധ​ന വി​ല​വ​ർധനയെ ട്രോ​ളി ന​ട​ൻ ബി​നീ​ഷ് ബാ​സ്റ്റി​ൻ . “പെ​ട്രോ​ള് ന​മ്മ​ളോ​ടാ ക​ളി..​ഒ​ടു​ക്ക​ത്തെ മൈ​ലേ​ജ് ആ​ണ് ട്ടോ.. ​

ഒ​രു​ലി​റ്റ​ർ വെ​ള്ളം കു​ടി​ച്ചാ​ൽ 50 കി​ലോ​മീ​റ്റ​ർ ഓ​ടു​ന്ന വ​ണ്ടി വേ​റെ​ന്തു​ണ്ട്’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ താ​രം ഫേസ്ബു​ക്കി​ൽ സൈ​ക്കി​ളി​ൽ പോ​കു​ന്ന ചി​ത്രം പോ​സ്റ്റ് ചെ​യ്ത​ത്.

ചു​വ​പ്പ് ഷെ​ർ​വാ​ണി ധ​രി​ച്ചാ​ണ് പ​ഴ​യ സൈ​ക്കി​ളി​ലെ യാ​ത്ര. സൈ​ക്കി​ളി​ൽ ചു​റ്റു​ന്ന മോ​ദി​യു​ടെ ചി​ത്രം ചി​ല​ർ പോ​സ്റ്റി​ന് ക​മ​ന്‍റാ​യി ഇ​ട്ടി​ട്ടു​ണ്ട്.

Related posts

Leave a Comment