നാ​ലാം​ക്ലാ​സു​കാ​രി​യ്ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ! തി​രു​വ​ല്ല​യി​ല്‍ 67കാ​ര​നാ​യ ഓ​ട്ടോ​ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍

തി​രു​വ​ല്ല​യി​ല്‍ നാ​ലാം​ക്ലാ​സു​കാ​രി​ക്ക് നേ​രെ ഓ​ട്ടോ ഡ്രൈ​വ​റി​ന്റെ ലൈം​ഗി​കാ​തി​ക്ര​മ​മെ​ന്ന് പ​രാ​തി.

കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍ തി​രു​വ​ല്ല വെ​ണ്‍​പാ​ല സ്വ​ദേ​ശി വ​ര്‍​ഗീ​സ് (67) അ​റ​സ്റ്റി​ലാ​യി. കു​ട്ടി സ്‌​കൂ​ളി​ല്‍ പോ​യി​രു​ന്ന​ത് ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ലാ​യി​രു​ന്നു.

വ​ര്‍​ഗീ​സി​ന്റെ ഓ​ട്ടോ​യി​ലാ​ണ് ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഒ​ന്‍​പ​തു​വ​യ​സു​കാ​രി​യും സ​ഹ​പാ​ഠി​ക​ളും സ്‌​കൂ​ളി​ലേ​ക്ക് പോ​കു​ക​യും വീ​ട്ടി​ലേ​ക്ക് തി​രി​കെ വ​രി​ക​യും ചെ​യ്തി​രു​ന്ന​ത്.

സ്‌​കൂ​ളി​ല്‍ നി​ന്ന് തി​രി​കെ വ​രു​മ്പോ​ള്‍ സ​ഹ​പാ​ഠി​ക​ളെ വീ​ടു​ക​ളി​ല്‍ ഇ​റ​ക്കി​വി​ട്ട ശേ​ഷം, പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യി​ല്‍ വി​ജ​ന​മാ​യ പ്ര​ദേ​ശ​ത്ത് വ​ച്ച് നാ​ലാം​ക്ലാ​സു​കാ​രി​യോ​ട് വ​ര്‍​ഗീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി എ​ന്നാ​ണ് അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സം കു​ട്ടി​യോ​ട് വ​ര്‍​ഗീ​സ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​ത് നാ​ട്ടു​കാ​രി​ല്‍ ഒ​രാ​ള്‍ കാ​ണു​ക​യാ​യി​രു​ന്നു.

ഇ​ക്കാ​ര്യം കു​ട്ടി​യു​ടെ അ​മ്മ​യോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞ​ത്.

കു​ട്ടി​യോ​ട് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ​ശേ​ഷം അ​മ്മ തി​രു​വ​ല്ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment