83-ാം വ​യ​സ്സി​ല്‍ വീ​ണ്ടും അ​ച്ഛ​നാ​യി അ​ല്‍​പാ​ച്ചി​നോ ! 29കാ​രി​യാ​യ കാ​മു​കി ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി

ഇ​തു​വ​രെ വി​വാ​ഹ​മൊ​ന്നും ക​ഴി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും 83-ാം വ​യ​സ്സി​ല്‍ വീ​ണ്ടും അ​ച്ഛ​നാ​യി വി​ഖ്യാ​ത ഹോ​ളി​വു​ഡ് ന​ട​ന്‍ അ​ല്‍​പാ​ച്ചി​നോ.

29 കാ​രി​യാ​യ കാ​മു​കി നൂ​ര്‍ അ​ല്‍​ഫ​ലാ ആ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​താ​യി വി​ദേ​ശ മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു.

അ​ല്‍ പ​ച്ചീ​നോ​യു​ടെ നാ​ലാ​മ​ത്തെ കു​ഞ്ഞാ​ണി​ത്. നൂ​ര്‍ അ​ല്‍​ഫ​ലാ​യു​മാ​യു​ള്ള ബ​ന്ധ​ത്തി​ല്‍ ആ​ദ്യ​ത്തേ​തും.

റോ​മ​ന്‍ പ​ച്ചീ​നോ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​ര് ന​ല്‍​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ണ്‍​പ​ത്തി​മൂ​ന്നാം വ​യ​സ്സി​ല്‍ ഇ​തി​ഹാ​സ താ​രം വീ​ണ്ടും അ​ച്ഛ​നാ​കു​ന്നു​വെ​ന്ന വാ​ര്‍​ത്ത വ​ലി​യ രീ​തി​യി​ല്‍ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ജ​നി​ക്കാ​നി​രി​ക്കു​ന്ന കു​ഞ്ഞ് ത​നി​ക്ക് വ​ള​രെ സ്‌​പെ​ഷ്യ​ല്‍ ആ​ണെ​ന്നാ​യി​രു​ന്നു അ​ല്‍ പ​ച്ചീ​നോ​യു​ടെ പ്ര​തി​ക​ര​ണം.

പ​ച്ചീ​നോ​യു​ടെ മൂ​ത്ത മ​ക​ള്‍ ജൂ​ലി മേ​രി​യ്ക്ക് 33 വ​യ​സ്സാ​ണ് പ്രാ​യം. ജാ​ന്‍ ട​റ​ന്റാ​ണ് ജൂ​ലി മേ​രി​യു​ടെ അ​മ്മ.

മു​ന്‍ കാ​മു​കി​യാ​യ ബെ​വേ​ര്‍​ലി ഡി ​ആ​ഞ്ച​ലോ​യി​ല്‍ 22 വ​യ​സ്സു​ള്ള ആ​ന്റ​ണ്‍, ഒ​ലീ​വി​യ എ​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​മു​ണ്ട്.

Related posts

Leave a Comment