ഹൃദയസംരക്ഷണത്തിനു ചെയ്യേണ്ടത്
ഹൃദ്രോഗത്തെ നമ്പര്‍ 1 നിശബ്ദ കൊലയാളി എന്ന് വിശേഷിപ്പിക്കാം. ലോകമെമ്പാടുമുള്ള കണക്കുകള്‍ അനുസരിച്ച് ഏകദേശം 18ദശലക്ഷത്തിലേറെ ജീവന് ഹൃദ്രോഗം മൂലം വര്‍ഷംതോറും അപഹരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ 80 ശതമാനത്തിലേറെ തടയാനാകും. അതുകൊണ്ടുതന്നെ ഹൃദ്രോഗം എങ്ങനെ തടയാം, ഹൃദയ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അറിവുകൾ പ്രധാനമാണ്. · പുകവലി ഉപേക്ഷിക്കുക· ആരോഗ്യകരമായ ഭക്ഷണ രീതി· കൃത്യമായ വ്യായാമം· മാനസിക സമ്മര്‍ദം കുറയ്ക്കാനായി യോഗ, ധ്യാനം, വിനോദം എന്നിവയില്‍ ഏര്‍പ്പെടുക. ആരോഗ്യകരമായ...