കോട്ടയം: എംജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹർത്താലിനെ തുടർന്നാണ് പരീക്ഷകൾ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
Related posts
പോളയില്‍ കുടുങ്ങി പോളിംഗ്; ബോട്ടില്ലാത്തവര് വോട്ട് ചെയ്തില്ല
കോട്ടയം: പോളയില്‍ കുടുങ്ങി പടിഞ്ഞാറന്‍ പ്രദേശങ്ങളിലെ വോട്ടര്‍മാര്‍. ബോട്ട് നീങ്ങില്ല, വള്ളം തുഴയാനുമാകില്ല എന്ന വിധം പോളം തിങ്ങിയതിനാൽ തിരുവാര്‍പ്പ്, അയ്മനം,...ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സുഹൃത്തിന്റെ മാല കവർന്നു; യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: ഒരുമിച്ചിരുന്നു മദ്യപിച്ചശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഈരാറ്റുപേട്ട മുരിക്കോലിൽ കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന്...ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയം ജില്ലയിൽ പോളിംഗ് ശതമാനത്തില്‍ ഇടിവ്
കോട്ടയം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനത്തിലുണ്ടായ വന്‍ ഇടിവ് മൂന്നു മുന്നണികളിലും ആശങ്കയും പ്രതീക്ഷയും ഉളവാക്കുന്നു. 75.41 ശതമാനത്തില്‍നിന്നു പത്തു...