വടക്കഞ്ചേരി: അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ അറുപതുലക്ഷം രൂപ മരപ്പണിക്കാരനായ യുവാവിന്. കിഴക്കഞ്ചേരി വാൽക്കുളന്പ് വെട്ടിക്കലിൽ താമസിക്കുന്ന കുമാരനെയാണ് ഭാഗ്യം കടാക്ഷിച്ചത്. മംഗലംഡാം സ്വദേശിയായ കുമാരനും കുടുംബവും കുറച്ചു കാലങ്ങളായി വെട്ടിക്കലിലാണ് താമസം. മക്കളെ നല്ലനിലയിൽ പഠിപ്പിക്കുക, വീടുനിർമിക്കുക തുടങ്ങിയവയാണ് കുമാരന്റെ മോഹങ്ങൾ.
Related posts
പച്ചക്കറി ലോറിയില്‍ കഞ്ചാവുകടത്ത്; രണ്ട് പേർക്ക് 20 വര്‍ഷം കഠിനതടവ്
മഞ്ചേരി: പച്ചക്കറി ലോറിയില്‍ കഞ്ചാവ് ഒളിപ്പിച്ചു കടത്തിയ കേസിൽ രണ്ടു യുവാക്കൾക്ക് 20 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ...മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം; ദുരൂഹതകളും സംശയങ്ങളും ബാക്കി
തിരുവില്വാമല: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മൂന്നാം ക്ലാസ് വിദ്യാർഥിനി ആദിത്യശ്രീ കൊല്ലപ്പെട്ടിട്ട് നാളേക്ക് ഒരു വർഷം തികയുന്നു. കേരളത്തെ മുഴുവൻ ഞെട്ടിച്ച...എൻജിന്റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളം; പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തത് ചത്ത മയിലിനെ
വാളയാർ: കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിൻ എൻജിന്റെ അടിയിൽപ്പെട്ടു ചത്തു. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ്...